കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ച കേസ്: എസ്എഫ്ഐ നേതാവിനെ രക്ഷിക്കാൻ പോലീസ്; ...

കളമശ്ശേരി കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേരെ സ്‌റ്റേഷൻ ജാമ്യത്തില്‍ വിട്ടു. ആലപ്പുഴ സ്വദേശി ആദിത്യൻ, കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആർ അഭിരാജ് എന്നിവരെയാണ് ജാമ്യത്തില്‍ വിട്ടത്....

12 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: കണ്ണൂരിൽ യുവതി അറസ്റ്റിൽ; പ്രതി സ്നേഹ മെർലിൽ ...

12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂരില്‍ പുളിമ്ബറമ്ബ് സ്വദേശി സ്‌നേഹ മെര്‍ലിന്‍ അറസ്റ്റിലായി. നിരവധി തവണയാണ് സ്‌നേഹ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തു വന്നത്. യുവതി പലതവണ...

മൂന്നു പേരെയും കയ്യോടെ പിടികൂടിയത്; ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല: എസ്‌എഫ്‌ഐ വാദം തള്ളി പൊലീസ്

കളമശ്ശേരി പോളിടെക്‌നിക്കില്‍ ഉപയോഗത്തിനും വിപണനത്തിനുമായി ലഹരിവസ്തുക്കള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ പി വി ബേബി പറഞ്ഞു. നാര്‍ക്കോട്ടിക്...

പാലാ അംബാറയിൽ നിന്നും പട്ടാപ്പകൽ വാഹനം മോഷണം പോയതായി പരാതി; വിശദാംശങ്ങളും മോഷണ ദൃശ്യങ്ങളും വാർത്തയോടൊപ്പം

പാലായ്ക്ക് സമീപം അംബാറയിൽ നിന്ന് പട്ടാപ്പകൽ വാഹനമോഷണം. ഇന്ന് (വെള്ളിയാഴ്ച, 14/03/2025) 12 മണിക്ക് ശേഷമാണ് വാഹനം മോഷണം പോയത്. മോഷണ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ...

രാത്രി ഉറങ്ങാൻ കിടന്നത് ഭര്‍തൃ മാതാവിനൊപ്പം; പുലര്‍ച്ചെ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലും; ഡോ. സൗമ്യയുടെ മരണത്തില്‍ അന്വേഷണം...

പാറശാല കൊറ്റാമത്ത് ദന്തഡോക്ടറായ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പഠനം പൂർത്തിയായെങ്കിലും ജോലി ലഭിക്കാത്തതിലും കുട്ടികള്‍ ഇല്ലാത്തതിലും യുവതി വലിയ നിരാശയിലും വിഷാദത്തിലുമായിരുന്നു എന്നാണ് ബന്ധുക്കള്‍...

മയക്കുമരുന്നും തോക്കുകളുമായി അഞ്ച് മലയാളികള്‍ അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം

മൂന്ന് കേസുകളിലായി മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് (സി.സി.ബി) പൊലീസ് അഞ്ച് കുപ്രസിദ്ധ അന്തർസംസ്ഥാന കുറ്റവാളികളെ അറസ്റ്റ് ചെയ്തു. കേരളത്തിലും കർണാടകയിലുമായി ഒന്നിലധികം കേസുകളില്‍ തിരയുന്ന അറസ്റ്റിലായ പ്രതികളില്‍നിന്ന് അനധികൃത തോക്കുകള്‍, വെടിക്കോപ്പുകള്‍, ഗണ്യമായ...

കഞ്ചാവ്, മദ്യം, ഗര്‍ഭനിരോധന ഉറകൾ: കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റല്‍ റെയ്ഡില്‍ ഞെട്ടി പോലീസ്; വിശദാംശങ്ങൾ വായിക്കാം

കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലില്‍ കഴിഞ്ഞദിവസം രാത്രി നടന്നത് വൻ കഞ്ചാവ് വേട്ട. ഹോളി ആഘോഷത്തിനായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവാണ് കളമശ്ശേരി പോലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയില്‍...

കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വൻ കഞ്ചാവ് വേട്ട; കണ്ടെടുത്തത് 10 കിലോയോളം കഞ്ചാവ്:...

കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വൻ കഞ്ചാവ് വേട്ട. പത്ത്‌ കിലോയോളം കഞ്ചാവാണ് പിടികൂടിയതെന്നാണ് റിപ്പോർട്ടുകള്‍. മൂന്ന് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വിദ്യാർത്ഥിയുടെ മുറിയില്‍ നിന്ന് മാത്രം...

മദ്യലഹരിയിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാറിൽ പോലും കയറാൻ ആവാതെ പ്രതി മൈമുന; കൊഴിഞ്ഞാമ്പാറ ഹണി ട്രാപ്പിൽ പ്രതിയായ സ്ത്രീയെ...

ജോത്സ്യനെ മർദിച്ച്‌ നഗ്നനാക്കി പണം തട്ടിയ കേസിലെ പ്രതി മൈമുനയെ നാട്ടുകാർ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പൊലീസില്‍ നിന്ന് കഴിഞ്ഞ ദിവസം രക്ഷപ്പെടാൻ ശ്രമിക്കുമ്ബോള്‍ മൈമുന മദ്യ ലഹരിയില്‍ കാറിന് പുറത്തേക്ക് ഇറങ്ങിയിരിക്കുകയായിരുന്നു....

L2 Empuraan: ലൈക്കയും ആശിര്‍വാദും തമ്മില്‍ തര്‍ക്കം? എമ്ബുരാൻ റിലീസ് അനിശ്ചിതത്വത്തിലെന്ന് അഭ്യൂഹം; റിപ്പോർട്ടുകൾ ഇങ്ങനെ

എമ്പുരാൻ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിക്കുന്നില്ലെന്ന് അഭ്യൂഹം. സിനിമയുടെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും തമ്മില്‍ തർക്കമാണെന്നും സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാണെന്നുമാണ് എക്സ് ഹാൻഡിലില്‍ പ്രചരിക്കുന്ന അഭ്യൂഹം. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ടാണ്...

ഭർത്താവുമായി അകന്നുകഴിയുന്ന യുവതിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടു; ഒരാഴ്ച ഇവർക്കൊപ്പം വീട്ടിൽ തങ്ങിയ സമയത്ത് ജ്യൂസിൽ മദ്യം...

ജ്യൂസില്‍ മദ്യം കലർത്തി നല്‍കി യുവതിയുടെ നഗ്ന ഫോട്ടോയെടുത്തെന്ന പരാതിയില്‍ വടകര വില്യാപള്ളിയിലെ മുഹമ്മദ് ജാസ്മിൻ (26) ചന്തേര പൊലീസിന്റെ പിടിയിലായി. പടന്നയിലെ ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന ഭർതൃമതിയുടെ പരാതിയിലാണ് അറസ്റ്റ്. വിദേശത്തേക്ക്...

ജ്യോത്സ്യനെ നഗ്നനാക്കി ഹണിട്രാപ്പില്‍ കുടുക്കി; സ്ത്രീയും സുഹൃത്തും അറസ്റ്റില്‍: പാലക്കാട് നടന്ന സംഭവം ഇങ്ങനെ

ജ്യോത്സ്യനെ വീട്ടില്‍ വിളിച്ചുവരുത്തി സ്ത്രീയോടൊപ്പം നഗ്നനാക്കി നിർത്തി വിഡിയോയും ഫോട്ടോയും എടുത്ത് ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ രണ്ടുപേർ അറസ്റ്റില്‍. മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരില്‍ താമസിക്കുന്ന മൈമൂന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറക്കാല്‍...

കോതമംഗലം, കുട്ടനാട് സീറ്റുകളില്‍ കണ്ണുനട്ട് അനൂപ് ജേക്കബ്; ജേക്കബ് ഗ്രൂപ്പിന്റെ അവകാശവാദം ദീപാ ദാസ് മുൻഷിയുമായുള്ള ചർച്ചയിൽ: വിശദാംശങ്ങൾ...

അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ കൂടി അധികമായി വേണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാര്‍ട്ടി നേതാവ്...

ഭാര്യ ഗര്‍ഭിണി, രണ്ട് കാമുകിമാര്‍; കടം വീട്ടാൻ 50കാരിയെ കൊലപ്പെടുത്തി സ്വർണം കവർന്നു; പിടിയിലായത് കാമുകിയെ കാണാൻ എത്തിയപ്പോൾ:...

50കാരിയെ മാസങ്ങള്‍ക്ക് മുമ്ബ് കാണാതായ സംഭവം കൊലപാതകമെന്ന് പൊലീസ്. നവംബര്‍ മാസം മുതലാണ് മേരി എന്ന 50കാരിയെ കാണാതായത്. അയല്‍വാസിയായ ലക്ഷ്മണാണ് മേരിയെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണം കവര്‍ന്നത്. ബെംഗളൂരു യെലഹങ്കയിലെ നാഗെനഹള്ളിയിലെ...

2005 നു ശേഷം ബീഹാറിൽ സ്ത്രീകൾക്ക് സുഖമായി എന്ന് നിതീത് കുമാർ; അതിനു മുന്നേ നിതീഷിന്റെ വീട്ടിലെ...

ബീഹാർ തിരഞ്ഞെടുപ്പ് അടുത്തതോടെ ആർ.ജെ.ഡി-ജെ.ഡി.യു വാക്പോര് രൂക്ഷം. മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവും മുൻ മുഖ്യമന്ത്രിയുമായ റാബ്റി ദേവിയും തമ്മിലാണ് ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ബിഹാറിലെ സ്ത്രീകളുടെ വസ്ത്രത്തിന്റെ പേരില്‍ ഏറ്റുമുട്ടിയത്. ബിഹാറിലെ...

കെപിസിസി വേദിയിലെത്തി ജി സുധാകരൻ; നീതിമാനായ മന്ത്രി എന്ന് പുകഴ്ത്തി വി ഡി സതീശൻ: വിശദാംശങ്ങളും...

മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ കെപിസിസി വേദിയില്‍. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിലാണ് മുതിർന്ന സിപിഐ നേതാവ് സി ദിവാകരനൊപ്പം ജി സുധാകരനും പങ്കെടുത്തത്. പരിപാടിയുടെ ഭാഗമായ...

ചാനൽ ചർച്ചയിൽ അപകീർത്തികരമായ പരാമർശം എന്ന് ആരോപിച്ച് കേസ്; സിപിഎം യുവ നേതാവ് അരുൺകുമാറിന്റെ പരാതിയിൽ 24...

ചാനല്‍ ചര്‍ച്ചയില്‍ വസ്തുതവ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ അപമാനിച്ചു എന്ന കേസിൽ 24 ന്യൂസിന്റെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ കോടതിയില്‍ ഹാജരായി. ചാനല്‍ ചര്‍ച്ചയ്ക്കിടെ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ...

സ്വന്തം കന്യാകത്വം ഓൺലൈനിൽ ലേലത്തിന് വെച്ച് യുവതി; 18 കോടി മുടക്കി വാങ്ങിയത് ഹോളിവുഡ് താരം:...

പതിനെട്ട് കോടിക്ക് ഓണ്‍ലൈൻ ലേലത്തിലൂടെ തന്റെ കന്യകാത്വം വിറ്റ് യുവതി. 18 കോടി രൂപയ്ക്കാണ് യുവതി തന്റെ കന്യകാത്വം വിറ്റത്. യുകെയിലെ മാഞ്ചസ്റ്ററില്‍ നിന്നുള്ള 22 വയസുകാരിയായ ലോറ എന്ന വിദ്യാര്‍ത്ഥിനിയാണ് കന്യകാത്വം...

പ്രതിയുമായി പോയ പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു; അപകടത്തിൽ വഴിയോരക്കച്ചവടക്കാരന് ദാരുണാന്ത്യം: വയനാട്ടിൽ നടന്ന...

വള്ളിയൂർക്കാവില്‍ പോലീസ് ജീപ്പ് അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. പച്ചക്കറികള്‍ ഉന്തുവണ്ടിയില്‍ കൊണ്ടുപോയി വില്‍പന നടത്തിയിരുന്ന വഴിയോര കച്ചവടക്കാരൻ വള്ളിയൂർക്കാവ് തോട്ടുങ്കല്‍ സ്വദേശി ശ്രീധരൻ (65)ആണ് മരിച്ചത്. കണ്ണൂരില്‍ നിന്നും പ്രതിയെയും കൊണ്ട്...

അടിവസ്ത്രം അഴിച്ച്‌ സയനൈഡ് ഉണ്ടോ എന്ന് പരിശോധിച്ചു പീഡിപ്പിച്ചു; യുവ അഭിഭാഷക ജീവ ആത്മഹത്യ ചെയ്ത കേസ് ;...

പൊലീസ് പീഡനത്തെ തുടർന്ന് യുവ അഭിഭാഷക ജീവ ആത്മഹത്യ ചെയ്ത കേസില്‍ ഡിവൈഎസ്പി കനകലക്ഷ്മിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ബോവി ഡെവലപ്‌മെന്റ് കോർപ്പറേഷൻ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ജീവയെ കനകലക്ഷ്മി ചോദ്യം...