തിരുവനന്തപുരത്ത് 11 വയസ്സുകാരിയെ അമ്മ പുരുഷ സുഹൃത്തിന് കാഴ്ചവച്ചു; പെൺകുട്ടിയുടെ വെളിപ്പെടുത്തൽ മാതാപിതാക്കളുടെ വിവാഹമോചന കൗൺസിലിങ്ങിനിടെ:...
പോത്തൻകോട് 11-കാരിയെ അമ്മയുടെ ആണ്‍ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി. പീഡനത്തിന് അമ്മ ഒത്താശ ചെയ്തെന്നാണ് ആരോപണം. രക്ഷിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കൗണ്‍സിലിംഗിനിടെയാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍.
കോടതിയുടെ നിർദേശപ്രകാരം അമ്മയ്‌ക്കെതിരെയും സുഹൃത്തിനെതിരെയും പൊലീസ് കേസെടുത്തു....
ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടി? മുൻ എം.എല്‍.എ മാത്യു സ്റ്റീഫൻ അടക്കം മൂന്ന് പേര്‍ക്കെതിരെ കേസ്: വിശദാംശങ്ങൾ...
മുൻ എം.എല്‍.എ മാത്യു സ്റ്റീഫൻ അടക്കം മൂന്ന് പേർക്കെതിരെ തട്ടിപ്പ് കേസ്. ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്തെന്ന പരാതിയില്‍ മാത്യു സ്റ്റീഫൻ, ജിജി, സുബൈർ, എന്നിവരെ പ്രതിയാക്കി തൊടുപുഴ പൊലീസാണ് കേസെടുത്തത്....
വഖഫ് നിയമം: പ്രതിഷേധക്കാര്‍ വരുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ഉടമയ്ക്കെതിരെ കേസെടുക്കും; വിചിത്ര ഉത്തരവുമായി കേരള പൊലീസ്;...
കേന്ദ്ര സർക്കാറിന്റെ മുസ്‍ലിം വിരുദ്ധ വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കാൻ പ്രതിഷേധക്കാരുമായി എത്തുന്ന ബസുകള്‍ പിടിച്ചെടുക്കുമെന്ന വിചിത്ര ഉത്തരവുമായി കേരള പൊലീസ്. വഖഫ് ഭേദഗതി നിയമം പിൻവലിക്കുക...
സെന്‍ട്രല്‍ ജയിലിനുളളില്‍ വനിതാ കോണ്‍സ്റ്റബിളിനെ ആക്രമിച്ചു; മകനെ കൊന്ന് സ്യൂട്ട്കേസിലാക്കിയ യുവതിക്കെതിരെ വീണ്ടും കേസ്: വിശദാംശങ്ങൾ വായിക്കാം
നാലുവയസുകാരനായ മകനെ കൊന്ന് സ്യൂട്ട്‌കേസിലാക്കിയ കേസിലെ പ്രതി സുചന സേത്തിനെതിരെ വീണ്ടും കേസ്. സെന്‍ട്രല്‍ ജയിലിനുളളില്‍ വനിതാ കോണ്‍സ്റ്റബിളിനെ ആക്രമിച്ചതിനാണ് കേസ്. വനിതാ തടവുകാരുടെ ബ്ലോക്കിനുള്ളില്‍ ഉണ്ടായിരുന്ന രജിസ്റ്റര്‍ സുചന അനുവാദമില്ലാതെ എടുത്തതുമായി...
നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി വിഎസ് ജോയ് തന്നെയെന്ന് സൂചന; കോൺഗ്രസ് യുഡിഎഫ് നേതാക്കൾക്കിടയിൽ അനൗപചാരിക ധാരണയായി എന്നും...
നിലമ്ബൂരില്‍ വി.എസ് ജോയ് കോണ്‍ഗ്രസ് സ്ഥാനാർഥിയാകും. ഇക്കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ ധാരണയായെന്നാണ് സൂചന. കേന്ദ്ര സർവേയില്‍ വി.എസ് ജോയിക്കാണ് മുൻതൂക്കം. പി വി അൻവറുമായും യുഡിഎഫിന്റെ നേതാക്കൾ കൂടിയാലോചന നടത്തിയിരുന്നു.
സര്‍വ്വേ അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥി...
മദ്യപിച്ച് ശല്യം ചെയ്യുന്നുവെന്ന് പരാതിപ്പെട്ടു; യുവതിയുടെ ദേഹത്ത് തിന്നറൊഴിച്ച് തീകൊളുത്തി; നില ഗുരുതരം: വിശദാംശങ്ങൾ വായിക്കാം
മദ്യപിച്ച് ശല്യം ചെയ്യുന്നുവെന്ന് പരാതിപ്പെട്ട യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ബേഡഡുക്ക മണ്ണെടുക്കത്തെ വാടക കെട്ടിടത്തില്‍ പലച്ചരക്കുകട നടത്തുന്ന സി. രമിതയെ (32) കൊലപ്പെടുത്താനാണ് ശ്രമം നടന്നത്. സംഭവത്തില്‍ രാമാമൃതത്തെ ബേഡകം പൊലീസ്...
വീണ വിജയന് കുരുക്കു മുറുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; കേസെടുക്കുന്നതിന് മുന്നോടിയായി എസ്എഫ്ഐഒയോട് രേഖകൾ ആവശ്യപ്പെട്ടു എന്ന്...
മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണയ്ക്കെതിരെ ഇഡി കേസെടുക്കുമെന്ന് റിപ്പോർട്ട്. എസ്‌എഫ്‌ഐഒയോട് ഇഡി രേഖകള്‍ ആവശ്യപ്പെട്ടെന്നാണ് വിവരം. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. ഇഡി കേസ്...
കോൺഗ്രസ് വിശാല വർക്കിംഗ് കമ്മിറ്റി യോഗം: പ്രിയങ്ക ഗാന്ധിയടക്കം 35 പേർ അനാരോഗ്യം/ അസൗകര്യം മൂലം പങ്കെടുത്തില്ല; ...
അഹമ്മദാബാദ്: കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയില്‍ ചേർന്ന വിശാല പ്രവർത്തക സമിതി യോഗത്തില്‍ പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവർ വേദിയിലിരുന്നു. കെ.സി. വേണുഗോപാല്‍,...
ആരും എവിടെയും പറഞ്ഞിട്ടില്ല, നിങ്ങൾക്ക് എവിടുന്നാ ഈ വാർത്ത കിട്ടുന്നത്? കെപിസിസി അധ്യക്ഷ പദവിയിൽ മാറ്റം ഉണ്ടാകും...
കെപിസിസിയില്‍ പുനഃസംഘടനയെന്ന വാർത്ത തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പുനഃസംഘടന ഉണ്ടെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ലെന്ന് കെ സുധാകരൻ പറഞ്ഞു. അധ്യക്ഷമാറ്റം മാധ്യമ വാർത്ത മാത്രമാണ്. മാധ്യമങ്ങള്‍ക്ക് എവിടെ നിന്നാണ് ഇത്തരം...
കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരുടെ അഴിഞ്ഞാട്ടം; ജയിൽ ഉദ്യോഗസ്ഥന്റെ കൈ തല്ലിയൊടിച്ചു: വിശദാംശങ്ങൾ വായിക്കാം
കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് തടവുകാരുടെ അക്രമത്തില്‍ ജയില്‍ ജീവനക്കാരന് പരിക്കേറ്റു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അഖില്‍ മോഹനന് ആണ് പരിക്കേറ്റത്. ഇന്നു വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം.
അമ്ബലമേട് പൊലീസ് സ്റ്റേഷനില്‍ പൊലീസിനെ ആക്രമിച്ച...
കഷായം ഗ്രീഷ്മയെയും കൂടത്തായി ജോളിയെയും അകത്താക്കിയ പെൺപുലി; കാസർഗോഡ് എസ് പി ഡി ശിൽപ ഇനി...
കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി, കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കി കാമുകനെ കൊലപ്പെടുത്തിയ ഗ്രീഷ്മ എന്നീ പ്രതികളെ അഴിക്കുള്ളിലാക്കിയ വനിതാ ഐപിഎസ് ഓഫീസര്‍ ഡി ശില്‍പ ഇനി സിബിഐയില്‍. സെന്‍ട്രല്‍ ബ്യൂറോ ഓഫ്...
എം എ ബേബിക്ക് എകെജി സെന്ററിൽ നൽകിയ സ്വീകരണത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ അഭാവം ചർച്ചയാകുന്നു;...
സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റശേഷം കേരളത്തിലെത്തിയ എം.എ ബേബിയെ എകെജി സെന്ററില്‍ സ്വീകരിക്കാനെത്താതെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എം.എ ബേബിയുടെ സ്ഥാനലബ്ദിയില്‍ എം.വി ഗോവിന്ദനുള്ള അതൃപ്തിയാണ് കാരണമെന്നാണ് സൂചന. പാര്‍ട്ടി...
വിവാഹത്തിന് ഒമ്പത് ദിവസം മുമ്പ് വധുവിന്റെ അമ്മ പ്രതിശ്രുത വരനുമായി ഒളിച്ചോടി; ഇരുവരും മുങ്ങിയത് വിവാഹത്തിന്...
പെൺകുട്ടിയുടെ വിവാഹത്തിന് മുന്നേ രണ്ടുപേരെ കാണാനില്ല. ഒന്ന് കല്യാണച്ചെക്കൻ, മറ്റൊന്ന് വധുവിന്റെ അമ്മ. അമ്മായിയമ്മയും മരുമകനും ഒരേസമയം അപ്രത്യക്ഷരായപ്പോള്‍ വീട്ടുകാരും നാട്ടുകാരും ഭയന്നു. സ്വർണാഭരണങ്ങളും പണവും സൂക്ഷിച്ച അലമാര ശൂന്യമായെന്ന് കൂടി ബോധ്യപ്പെട്ടതോടെ...
വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ പറഞ്ഞു; പുരുഷ ഉദ്യോഗസ്ഥൻ ദേഹപരിശോധന നടത്തി ക്യാമറയില്‍ പകര്‍ത്തി’: യുഎസ് എയര്‍പോര്‍ട്ടിലുണ്ടായ ദുരനുഭവം പങ്ക് വച്ച്...
യുഎസ് എയർപോർട്ടില്‍ തനിക്കുണ്ടായ ദുരനുഭവം എക്സ് പോസ്റ്റില്‍ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ സംരംഭകയായ ശ്രുതി ചതുർവേദി. ഇന്ത്യ ആക്ഷൻ പ്രോജക്‌ട്, ചായിപാനി എന്നിവയുടെ സ്ഥാപകയാണ് ശ്രുതി. പുരുഷ ഉദ്യോഗസ്ഥനാണ് തന്റെ ദേഹപരിശോധന നടത്തിയതെന്നും, എട്ട്...
പാലക്കാട് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അലൻ പ്രമുഖ സോഷ്യല്‍മീഡിയ താരത്തിന്റെ സഹോദരൻ: വിശദാംശങ്ങൾ വായിക്കാം
മുണ്ടൂർ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അലൻ ജോസഫ് പ്രമുഖ സോഷ്യല്‍മീഡിയ താരത്തിന്റെ സഹോദരൻ. സോഷ്യല്‍മീഡിയയില്‍ 'ഡയമണ്ട് കപ്പിള്‍' എന്നറിയപ്പെടുന്ന ദമ്ബതികളില്‍ ആൻമേരിയുടെ സഹോദരനാണ് മരിച്ച അലൻ. മരണവാർത്തയ്‌ക്ക് പിന്നാലെ ആൻമേരിയുടെ ഭർത്താവ് അഖില്‍...
പത്താനാപുരത്ത് പോലീസ് പെട്രോളിങ് വാഹനം റോഡിലൊതുക്കി എസ്ഐയുടെയും ഡ്രൈവറുടെയും മദ്യപാനം; ചോദ്യം ചെയ്ത് നാട്ടുകാർ: ഒടുവിൽ സംഭവിച്ചത് എന്താണെന്ന്...
ഡ്യൂട്ടിക്കിടെ മദ്യപിച്ച പൊലീസുകാരെ കയ്യോടെപൊക്കി നാട്ടുകാർ. കൊല്ലം പത്തനാപുരത്താണ് സംഭവമുണ്ടായത്. പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർ പൊലീസ് വാഹനത്തിലിരുന്ന് മദ്യപിച്ചത്. കണ്‍ട്രോള്‍ റൂം വാഹനത്തിലിരുന്ന് എസ്‌ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ മദ്യപിക്കുകയായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു.
സംഭവത്തില്‍...
തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി മുഹമ്മദ് നിഷാമിന് പരോള്‍: വിശദാംശങ്ങൾ വായിക്കാം
തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോള്‍ അനുവദിച്ചു. കഴിഞ്ഞ മൂന്നാം തിയതിയാണ് ഹൈക്കോടതി മുഹമ്മദ് നിഷാമിന് പരോള്‍ അനുവദിച്ചത്. സംസ്ഥാന...
ഭീഷണിപ്പെടുത്തി മത പരിവര്‍ത്തനമെന്ന് ആരോപണം; ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരേ കേസെടുത്തു: വിശദാംശങ്ങൾ വായിക്കാം
ഭീഷണിപ്പെടുത്തി മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരേ കേസെടുത്തു. ജാസ്പ ജില്ലയിലെ കുങ്കുരി പട്ടണത്തിലെ ഹോളി ക്രോസ് നഴ്സിങ് കോളേജ് പ്രിൻസിപ്പല്‍ സിസ്റ്റർ ബിൻസി ജോസഫിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കോളേജിലെ അവസാനവർഷ...
പത്തനംതിട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
ചിറ്റാറില്‍ പോലീസുകാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍.ആര്‍. രതീഷിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചിറ്റാറിലെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു...
സുധാകരൻ പടിയിറങ്ങും; കെപിസിസി അധ്യക്ഷപദവിയിലേക്ക് ആന്റോ ആൻറണി; സമ്പൂർണ്ണ അഴിച്ചു പണിക്ക് ഒരുങ്ങി കോൺഗ്രസ് ഹൈക്കമാന്റ്:...
കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആന്റോ ആന്റണിയെ പരിഗണിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്. മഹാരാഷ്ട്ര, ബിഹാര്‍ സംസ്ഥാനങ്ങളിലെ സംസ്ഥാന അദ്ധ്യക്ഷന്‍മാരെ അടുത്തിടെ മാറ്റിയിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ അദ്ധ്യക്ഷ സ്ഥാനത്തേക്കും പുതിയൊരാളെ പരിഗണിക്കുകയാണ് ഹൈക്കമാന്റ്.
ക്രൈസ്തവ വിഭാഗത്തില്‍...


























