ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു; മരണവിവരം സ്ഥിരീകരിച്ച് വത്തിക്കാൻ
ആഗോള കത്തോലിക്കാ സഭയുടെ ഭരണാധികാരിയായ പോപ്പ് ഫ്രാൻസിസ് (88) അന്തരിച്ചു. കർദിനാൾ കെവിൻ ഫാരലാണ് മാർപാപ്പയുടെ മരണവിവരം ലോകത്തോട് പങ്കുവെച്ചത്. പ്രിയ സഹോദരി സഹോദരങ്ങളെ ഏറെ വേദനയോടുകൂടി...
മസാലദോശ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത; തൃശ്ശൂരിൽ മൂന്നുവയസ്സുകാരി മരിച്ചു: ഭക്ഷ്യ വിഷബാധയെന്ന് സംശയം
മസാലദോശ കഴിച്ചതിനെത്തുടർന്ന് അസ്വസ്ഥതയുണ്ടായ മൂന്നുവയസ്സുകാരി മരിച്ചത് ഭക്ഷ്യവിഷ ബാധയെ തുടർന്നെന്ന് സംശയം. വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകള്‍ ഒലിവിയ (മൂന്ന്) ആണ് മരിച്ചത്. ശനിയാഴ്ച വിദേശത്തുനിന്ന് എത്തിയ ഹെൻട്രിയെ...
ജീവനൊടുക്കാൻ പാലത്തിന്റെ കൈവരിക്കു മുകളിൽ കയറി നിന്ന യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി കേരള പോലീസ്; സമൂഹ മാധ്യമങ്ങളിൽ...
ജീവനൊടുക്കാന്‍ കോഴിക്കോട് ഫറോക്ക് പുതിയ പാലത്തില്‍ കയറിയ യുവാവിനെ പിന്തിരിപ്പിച്ച് പൊലീസ്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച 24 കാരനെയാണ് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ താഴെയിറക്കിയത്. യുവാവ് 112 ലേക്ക് വിളിച്ചതോടെയാണ്...
ഭാര്യാമാതാവ് കുളിക്കുന്ന രംഗങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണി; കാഞ്ഞങ്ങാട് 35 വയസ്സുകാരൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ഭാര്യാമാതാവ് കുളിക്കുന്നത് മൊബൈല്‍ കാമറയില്‍ ചിത്രീകരിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. രാജപുരം ചുള്ളിക്കരയ്ക്ക് സമീപം താമസിക്കുന്ന 35കാരനാണ് അറസ്റ്റിലായത്. ഐ.ടി ആക്‌ട് ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിയുടെ പേരില്‍ കേസ് രജിസ്റ്റര്‍...
കർണാടക പൊലീസ് മുൻ ഡിജിപിയെ ഭാര്യയും മകളും ചേർന്നു കൊലപ്പെടുത്തിയതോ? പോലീസ് കസ്റ്റഡിയിലുള്ള ഭാര്യയുടെ മൊഴിയിലെ കൂടുതൽ വിശദാംശങ്ങൾ...
കര്‍ണാടക മുൻ ഡിജിപി ഓം പ്രകാശിന്‍റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള ഭാര്യ പല്ലവിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു വെന്ന് ഓം പ്രകാശിന്റെ ഭാര്യ പല്ലവി മൊഴി...
മർമ്മ ചികിത്സാ കേന്ദ്രത്തിലെത്തിയ യുവതിയെ നിർബന്ധിച്ച് വസ്ത്രം അഴിപ്പിച്ചു; ലൈംഗിക ചൂഷണത്തിന് ഇരയാക്കി: കൊടകരയിലെ സ്ഥാപന ഉടമ അറസ്റ്റിൽ
മർമചികിത്സാകേന്ദ്രത്തില്‍ ചികിത്സയ്ക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കേന്ദ്രത്തിന്റെ ഉടമയെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. കൊടകര വട്ടേക്കാട് വിരിപ്പില്‍ വീട്ടില്‍ സിൻഡെക്സ് സെബാസ്റ്റ്യൻ (47) ആണ് അറസ്റ്റിലായത്.
കൊടകര വല്ലപ്പാടിയിലുള്ള 'ആർട്ട്...
സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാരിന്റെ വാർഷികാഘോഷത്തിന് ചെലവാക്കുന്നത് 100 കോടി; പിണറായി വിജയന്റെ പടമുള്ള കൂറ്റൻ ബോർഡുകൾക്ക് മാത്രമായി 15...
സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെ വാർഷികാഘോഷ മാമാങ്കത്തിന് പിണറായി സർക്കാർ പൊടിക്കുന്നത് കോടികള്‍. നിലവിലെ കണക്ക് പ്രകാരം 70 കോടിയിലധികം രൂപയാണ് 'പ്രതിഛായ' മെച്ചപ്പെടുത്താൻ ചെലവഴിക്കുന്നത്. എന്നാല്‍ യഥാർത്ഥ കണക്ക് ഇതിന്റെ ഇരട്ടിയോളം...
ഈസ്റ്റർ ദിന പ്രാർത്ഥന നടക്കുന്നതിനിടെ ഗുജറാത്തിലെ ക്രൈസ്തവ ദേവാലയത്തിലേക്ക് ആയുധങ്ങളുമായി ഇരച്ചു കയറി ഹിന്ദുത്വവാദികൾ: ഞെട്ടിക്കുന്ന...
ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ ഗുജറാത്തിലെ ക്രൈസ്തവ ദേവാലയത്തിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി ഹിന്ദുത്വ പ്രവർത്തകർ. വി.എച്ച്.പി, ബജ്റങ് ദള്‍ പ്രവർത്തകരാണ് ജയ് ശ്രീറാം വിളിച്ച് അഹമ്മദാബാദിലുള്ള ഓഡാവിലെ പള്ളിയിലേക്ക് കയറിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി...
മലപ്പുറത്ത് ബസ് ജീവനക്കാരുടെ മർദ്ദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ച കേസ്: പ്രതിയായ ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി;...
മലപ്പുറം കോഡൂരില്‍ മർദനത്തെ തുടർന്ന് ഓട്ടോഡ്രൈവർ മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവറെ ലോഡ്ജ് മുറിയില്‍ തുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആനക്കയം പുള്ളീലങ്ങാടി കളത്തിങ്ങല്‍പ്പടി കോന്തേരി രവിയുടെ മകൻ ഷിജുവാണ് (37) മരിച്ചത്. വെള്ളിയാഴ്ച...
ക്ഷേത്രോത്സവത്തിൽ ചെഗുവേര കൊടിയും വിപ്ലവ ഗാനവുമായി സിപിഎം കടന്നുകയറ്റം; കണ്ണൂരിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം
കണ്ണൂരില്‍ ക്ഷേത്രോത്സവത്തില്‍ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും. കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിലാണ് ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയര്‍ത്തിയതും വിപ്ലവ ഗാനം പാടിയതും. ഉത്സവത്തിന്റെ ഭാഗമായ ഘോഷയാത്രയ്ക്കിടെ സിപിഎം പ്രവര്‍ത്തകരാണ് ചെഗുവേരയുടെ...
ബ്ലൗസ് ശരിയാക്കാൻ വരട്ടെ എന്ന് ചോദിച്ചാൽ സ്ട്രെസ് തോന്നേണ്ട കാര്യമുണ്ടോ? പോടാ എന്ന് പറഞ്ഞാൽ പോരെ: വീണ്ടും വിവാദ...
സിനിമാസെറ്റില്‍ സ്ത്രീകള്‍ നേരിടുന്ന മോശം പെരുമാറ്റങ്ങളെ നിസാരവത്കരിച്ച് നടി മാലാ പാർവതി. ജോലിസ്ഥലത്തുണ്ടാകുന്ന അതിക്രമങ്ങള്‍ മാനേജ് ചെയ്യാൻ സ്ത്രീകള്‍ പഠിക്കണമെന്നും അങ്ങനെ മുന്നോട്ടുപോവുകയുമാണ് വേണ്ടതെന്നും മാലാ പാർവതി പറയുന്നു. ഓണ്‍ലൈൻ ചാനലിന് നല്‍കിയ...
യൂത്ത് കോണ്‍ഗ്രസിനെ ‘ഊത്ത്’ കോണ്‍ഗ്രസെന്ന് വിളിച്ച് അപമാനിച്ചുവെന്ന് ആരോപണം; വിശദീകരണവുമായി അരുണ്‍ കുമാര്‍; റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസിലേക്ക് പ്രതിഷേധ...
റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസിനെ അധിക്ഷേപിച്ചുവെന്ന് പരാതി. റിപ്പോര്‍ട്ടര്‍ ടിവിയുടെ കണ്‍സള്‍ട്ടിങ്ങ് എഡിറ്ററും അവതാരകനുമായ ഡോ. അരുണ്‍ കുമാര്‍ യൂത്ത് കോണ്‍ഗ്രസിനെ 'ഊത്ത്' കോണ്‍ഗ്രസ് എന്നു വിളിച്ച്...
ചാനൽ ചർച്ചയിൽ യൂത്ത് കോൺഗ്രസിന് എതിരെ അശ്ലീല പരാമർശം; റിപ്പോർട്ടർ ടിവി അവതാരകനും, മാനേജിംഗ് എഡിറ്ററുമായ...
റിപ്പോർട്ടർ ടിവിയിലെ അവതാരകനും പ്രമുഖ മാധ്യമപ്രവർത്തകനുമായ അരുണ്‍ കുമാറിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. 'അരുണ്‍ കുമാർ താങ്കളില്‍ നിന്നോ താങ്കളുടെ...
പ്രശസ്ത ന്യൂറോ സര്‍ജൻ ഡോ. ഷിരീഷ് വല്‍സാങ്കര്‍ ജീവനൊടുക്കി
പ്രശസ്ത ന്യൂറോ സർജൻ ഡോ. ഷിരീഷ് വല്‍സാങ്കർ ജീവനൊടുക്കി. വെള്ളിയാഴ്ച വൈകുന്നേരം വീട്ടില്‍ സ്വന്തം തോക്കില്‍നിന്ന് നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ശുചിമുറിക്കുള്ളില്‍ കണ്ടെത്തിയ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ജീവനൊടുക്കിയതിന്...
ഷൈൻ ടോം ചാക്കോയ്ക്ക് തസ്ലീമ യുവതികളുടെ ഫോട്ടോ അയച്ചു നല്‍കി; പെണ്‍വാണിഭ സംഘങ്ങളുമായും ബന്ധം; ഗുരുതര മൊഴികളുണ്ടായിട്ടും നടനെതിരെ...
ഷൈൻ ടോം ചാക്കോ ഉള്‍പ്പടെ രണ്ട് നടൻമാർക്കെതിരെ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുല്‍ത്താന മൊഴി നല്‍കിയിട്ടും എക്സൈസ് നടപടി സ്വീകരിക്കാൻ തയ്യാറാകാതിരുന്നത് വിവാദമാകുന്നു. നടന്മാരായ ഷൈൻ ടോം ചാക്കോയുമായും...
ലോൺ കിട്ടാക്കടമായി പ്രഖ്യാപിക്കാതിരിക്കാൻ 50000 കൈക്കൂലി; എറണാകുളത്ത് കാനറാ ബാങ്ക് ഓഡിറ്റർ വിജിലൻസ് പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
കൈക്കൂലി വാങ്ങുന്നതിനിടെ കനറാ ബാങ്ക് കണ്‍കറന്‍റ് ഓഡിറ്റർ വിജിലൻസ് പിടിയില്‍. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിന്‍റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്‍റെ കണ്‍കറന്‍റ് ഓഡിറ്ററുടെ ചുമതല...
മയക്കുമരുന്ന് ഇടപാടുകളും ഉപയോഗവും; സിനിമാതാരം ഷൈൻ ടോം ചാക്കോ അറസ്റ്റിൽ | BIG BREAKING
മയക്കുമരുന്ന് ഉപയോഗം സമ്മതിച്ച നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എൻഡിപിഎസ് ആക്‌ട് 27, 29/1, ബിഎൻസ്...
17കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ്; രാജ്യ തലസ്ഥാനത്തെ കുപ്രസിദ്ധ ലേഡി ഡോൺ സിക്ര പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
രാജ്യ തലസ്ഥാനത്തെ കുപ്രസിദ്ധയായ ഗൂണ്ടാ സംഘാംഗമാണ് ലേഡി ഡോണ്‍ എന്നറിയപ്പെടുന്ന സിക്ര. പല ആക്രമണങ്ങളിലും സിക്രയുടെ പേര് ചര്‍ച്ചയായകാറുണ്ട്. ഇപ്പോഴിതാ സീലംപുരില്‍ 17 കാരനെ കൊലപ്പെടുത്തിയ കേസില്‍ സിക്രയെയും സംഘത്തെയും പോലീസ്...
ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മകൾ ഹർഷിത കെജ്രിവാൾ വിവാഹിതയായി
ഡല്‍ഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ മകള്‍ ഹർഷിത കെജ്രിവാള്‍ വിവാഹിതയായി. ഐഐടി ഡല്‍ഹിയിലെ സഹപാഠിയായിരുന്ന സംഭവ് ജെയിനാണ് വരൻ.ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ കപൂർത്തല ഹൗസില്‍ വെച്ചായിരുന്നു...
കേരളത്തിലെ ഗ്രാമങ്ങളിൽ സ്ഥലമുള്ളവർ കിട്ടുന്ന വിലയ്ക്ക് ഇപ്പോഴേ വിറ്റു കാശാക്കുന്നതായിരിക്കും ബുദ്ധി; ഭൂമി വില കുത്തനെ ഇടിയും:...
സ്ഥലം കൂടുതല്‍ ഉയർന്നവിലക്ക് വാങ്ങും എന്ന പ്രതീക്ഷയിലാണ് ബഹുഭൂരിപക്ഷം സ്ഥലക്കച്ചവടവും നടക്കുന്നത്. എന്നാല്‍ ഇതിന് ഭാവിയില്ലെന്നും കേരളത്തില്‍ സ്ഥലത്തിന്റെ ലഭ്യത കുറയുകയല്ല, കൂടുകയാണെന്ന് വലിയ താമസമില്ലാതെ ആളുകള്‍ക്ക് മനസ്സിലാകുമെന്നും മുരളി തുമ്മാരുകുടി. കേരളത്തില്‍...


























