ഹണിമൂൺ കൊലപാതകം: എയർപോർട്ടിൽ പ്രതിയുടെ കരണം പുകച്ച് യാത്രികൻ; വീഡിയോ ദൃശ്യങ്ങൾ കാണാം

മേഘാലയില്‍ ഹണിമൂണിനിടെ നവവരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളിലൊരാളെ വിമാനത്താവളത്തില്‍ വെച്ച്‌ യാത്രക്കാരൻ മുഖത്തടിച്ചതായി ദൃക്‌സാക്ഷികള്‍. ഇൻഡോറിലെ ദേവി അഹല്യഭായ് ഹോള്‍ക്കർ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.രാജാ രഘുവംശി കൊലപാതക കേസിലെ പ്രതികളുമായി...

ബിജെപി നേതാവ് എംടി രമേശുമായുള്ള കൂടിക്കാഴ്ച: മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ബീന ജോസഫിനെ കൂടിക്കാഴ്ചയ്ക്ക്...

നിലമ്ബൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ആവശ്യപ്പെട്ട് ബിജെപി നേതാവ് എം ടി രമേശ് സന്ദര്‍ശിച്ച കോണ്‍ഗ്രസ് വനിതാ നേതാവ് അഡ്വ. ബീനാ ജോസഫിനെ ( Beena Joseph ) പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിളിച്ച്...

പാലായിൽ യൂത്ത് കോൺഗ്രസ് നേതാവും ഭാര്യയും ജീവനൊടുക്കി; പനയ്ക്കപാലത്തെ വാടകവീട്ടിൽ മൃതശരീരങ്ങൾ കണ്ടെത്തിയത് കെട്ടിപ്പിടിച്ച നിലയിൽ;...

ഈരാറ്റുപേട്ടയിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മരുന്ന് കുത്തി വച്ചാണ് മരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്‌സിംങ് സൂപ്രണ്ട് രാമപുരം സ്വദേശിനി രശ്മി (35), ഇവരുടെ ഭർത്താവ്...

ചോദ്യം ചെയ്തു വിട്ടയച്ച കെഎം ഷാജഹാനെ രാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്തു പോലീസ്; നടപടി കെ...

സിപിഎം നേതാവ് കെ.ജെ. ഷൈനെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് എസ്.എച്ച്‌.ഒ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷാജഹാനെ ആകുളത്തെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഷൈന്‍ നല്‍കിയ...

പാലാ സെന്റ് തോമസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂളിനുള്ളിൽ വച്ച് വിവസ്ത്രനാക്കിയ ശേഷം...

പാലായില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ നഗ്‌നചിത്രങ്ങള്‍ സഹപാഠികള്‍ പ്രചരിപ്പിച്ചതായി പരാതി. പാലാ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ഥിയെ ആണ് ക്ലാസ്സില്‍ ഉള്ള മറ്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിച്ചത്. വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റുകയും...

ആരോഗ്യ രംഗം വെന്റിലേറ്ററിൽ; കിട്ടാനുള്ള 158 കോടി ഉടൻ കിട്ടിയില്ലെങ്കിൽ സർക്കാർ ആശുപത്രികൾക്ക് നൽകിയ ഉപകരണങ്ങൾ തിരിച്ചെടുക്കുമെന്ന്...

ആരോഗ്യത്തിന്റെ 'കേരളാ മോഡല്‍' പ്രതിസന്ധിയില്‍ തന്നെ. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളിലെ ഉപകരണക്ഷാമം കടുത്ത പ്രതിസന്ധിയിലേക്ക് കടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡോ ഹാരീസ് ചിറയ്ക്കല്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ ഇതോടെ പുതിയ തലത്തിലെത്തുകയാണ്. ഉപകരണങ്ങള്‍...

പദവി പോകുമെന്ന് ഉറപ്പായപ്പോൾ വിശ്വസ്തന്റെ പേര് മുന്നോട്ട് വച്ച് അപ്രതീക്ഷിത നീക്കം; ആന്റണിയുടെയും രമേശിന്റെയും പിന്തുണ നിർണായകമായി: വേണുഗോപാലിനും,...

സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷനാക്കിയില്ലെങ്കില്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് കെ.സുധാകരന്‍ ഹൈക്കമാന്‍ഡിനെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്.ആന്റോ ആന്റണിയെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് സണ്ണി ജോസഫിലേക്ക് എത്തിയത് സുധാകരന്റെ പിടിവാശി കാരണം. കെപിസിസി അധ്യക്ഷസ്ഥാനത്തു...

കേരളത്തിൽ ഇനി ഡിഗ്രി വിദ്യാഭ്യാസം സൗജന്യം; ബഡ്ജറ്റിൽ പ്രഖ്യാപനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ: വിശദാംശങ്ങൾ വായിക്കാം

ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിലാണ് ധനമന്ത്രി കെഎൻ ബാലഗോപാല്‍ ചരിത്ര പ്രഖ്യാപനം നടത്തിയത്. നിലവില്‍ 12-ാം ക്ലാസ്...

കോട്ടയത്തെ എന്റെ കേരളം പ്രദർശനത്തിൽ ജയിലിൽ കിടക്കുന്ന പ്രതിയായും, പോലീസ് ആയും ഫോട്ടോ എടുക്കാൻ അവസരം; ഇടിച്ചു കയറി...

കോട്ടയം: നിങ്ങൾക്ക് പോലീസാകണോ...അതോ പ്രതിയാകണോ, രണ്ടിനും അവസരമൊരുക്കുകയാണ് നാഗമ്ബടത്തെ എന്റെ കേരളം പ്രദർശന വിപണന മേള. മേളയിലെ പൊലീസ് വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലാണ് ഇതിനുള്ള അവസരം. ജയിലില്‍ കിടന്നും പോലീസായും ഫോട്ടോയെടുക്കാൻ ക്യൂവാണിവിടെ....

വിഐപി പരിഗണനയോടെ നടൻ ദിലീപിന് ശബരിമല ദർശനം; നടപടി കോടതി അലക്ഷയം എന്ന നിരീക്ഷണവുമായി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം

ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതി. ശബരിമലയിലെ വിഐപി ദര്‍ശനം കോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണ്. ദിലീപിനും ദേവസ്വം ബോര്‍ഡുകള്‍ക്കും എതിരെ നടപടിയെടുക്കേണ്ടതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹരിവരാസനം...

ഇരകളിൽ വിദ്യാസമ്പന്നരും, ഉന്നത ഉദ്യോഗസ്ഥരും; ഡിജിറ്റൽ അറസ്റ്റിന്റെ മറവിൽ നഗ്നദൃശ്യങ്ങൾ വരെ പകർത്തി തട്ടിപ്പ്: സൈബർ...

ഐടി നഗരമായ ബെംഗളൂരുവില്‍ സൈബർ തട്ടിപ്പുകള്‍ പതിവാകുന്നു. കഴിഞ്ഞ ദിവസം ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ ഐടി ജീവനക്കാരന് 34 ലക്ഷംരൂപയാണ് നഷ്ടമായത്. തൊട്ടടുത്തദിവസം പുതിയ തട്ടിപ്പ് പുറത്തായി. ധനകാര്യസ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് ഹാക്ക്...

കോട്ടയത്ത് യുവതിയും മക്കളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവം: യഥാർത്ഥ വില്ലൻ ഷൈനിയുടെ ഭർതൃ സഹോദരനായ...

ഏറ്റുമാനൂരില്‍ അമ്മയും മക്കളും തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ നടുക്കം മലയാളികള്‍ക്ക് ഇനിയും മാറിയിട്ടില്ല. പ്രവാസ ലോകത്ത് അടക്കം വിഷയം സജീവ ചര്‍ച്ചാ വിഷയമായി നില്‍ക്കുകയാണ്. ഏറ്റുമാനൂര്‍ സ്വദേശി ഷൈനിയുടെയും...

ഓഫീസ് ക്യാമ്പിലും, ആഡംബര വാഹനത്തിനുള്ളിലും പീഡിപ്പിച്ചു; ബലാൽസംഗ കേസിൽ ഒളിവിൽ കഴിയുന്ന കൊച്ചിയിലെ വ്യവസായിയുടെ ആഡംബര വാഹനം...

കൊച്ചിയിലെ ഹണിട്രാപ് കേസില്‍ വഴിത്തിരിവ് ഉണ്ടായതോടെ, യുവതിയുടെ പരാതിയില്‍ ഐടി വ്യവസായിക്ക് കുരുക്ക് മുറുകി. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയെ വാഹനത്തില്‍ വച്ച്‌ പീഡിപ്പിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിങ് പ്രൈവറ്റ്...

“സസ്യാഹാരം വിളമ്ബുക, അല്ലെങ്കില്‍ പൂട്ടുക”: കെഎഫ്സിക്ക് മുന്നില്‍ ഹിന്ദുരക്ഷാ ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം; വിശദാംശങ്ങൾ വായിക്കാം

ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഇന്ദിരാപുരത്ത് കെ‌എഫ്‌സി ഔട്ട്‌ലെറ്റിന് പുറത്ത് ഹിന്ദു രക്ഷാ ദള്‍ പ്രവർത്തകരുടെ പ്രതിഷേധം. കൻവാർ യാത്രക്കിടെ ഔട്ട്ലെറ്റില്‍ മാംസാഹാരം വിളമ്ബരുതെന്നും സസ്യാഹാരം മാത്രമേ വിളമ്ബാവൂവെന്നും ആവശ്യപ്പെട്ടാണ് ഹിന്ദുരക്ഷാ ദള്‍ പ്രവർത്തകർ സമരം...

ഭര്‍ത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കി: മുഖ്യമന്ത്രി യോഗിക്ക് നന്ദി പറഞ്ഞ വനിതാ എംഎൽഎയെ നേതാവിനെ പുറത്താക്കി സമാജ് വാദി...

ഭർത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കി നീതി നല്‍കിയതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയോഗി ആദിത്യനാഥിനോട് നന്ദി പറഞ്ഞ് സമാജ്‌വാദി പാർട്ടി നേതാവ്. പിന്നാലെ പാർട്ടിയില്‍ നിന്ന് പുറത്ത്. എം.എല്‍.എ പൂജാ പാലിനെയാണ് യോഗിയെ പുകഴ്ത്തിയതിനുപിന്നാലെ എസ്.പി നേതാവ്...

പാലാ നഗരസഭാ അധ്യക്ഷ പദവി: സമ്മർദ്ദം ശക്തമാക്കി ഷാജു തുരുത്തൻ; അണിയറയിൽ സാമ്പത്തിക രാഷ്ട്രീയ വിലപേശൽ...

പാലാ നഗരസഭ അധ്യക്ഷ പദവി ഷാജു തുരുത്തൻ രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിൽ അവ്യക്തത തുടരുന്നു. താൻ പദവി രാജി വയ്ക്കില്ല എന്ന് പുറമേക്ക് തുരുത്തൻ വ്യക്തമാക്കുന്നുണ്ട് എങ്കിലും പ്രതിപക്ഷം...

വാർത്താ വായനയ്ക്കിടെ ബോംബ് സ്ഫോടനം; ജീവനും കൊണ്ട് ഓടി അവതാരക: സിറിയയിൽ നിന്നുള്ള വൈറൽ വീഡിയോ...

സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. പ്രതിരോധ മന്ത്രാലയ, സൈനിക ആസ്ഥാനങ്ങള്‍ക്കും പ്രസിഡൻഷ്യല്‍ പാലസിന് ചുറ്റുമുള്ള പ്രദേശങ്ങളിലുമാണ് ആക്രമണമുണ്ടായത്. ഇപ്പോഴിതാ ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. സിറിയയിലെ ഔദ്യോഗിക...

സ്വർണ്ണവില കുതിച്ചുയരും; ഡിസംബറോടെ ഗ്രാമിന് 8000 രൂപയിൽ എത്തും: ഏറ്റവും പുതിയ വിപണി വിലയിരുത്തൽ വായിക്കാം.

റെക്കോര്‍ഡുകള്‍ ദേഭിച്ച്‌ മുന്നേറുന്ന സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ ഉയരങ്ങളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. നാല് വര്‍ഷത്തിന് ശേഷം...

ഈസ്റ്റർ ദിന പ്രാർത്ഥന നടക്കുന്നതിനിടെ ഗുജറാത്തിലെ ക്രൈസ്തവ ദേവാലയത്തിലേക്ക് ആയുധങ്ങളുമായി ഇരച്ചു കയറി ഹിന്ദുത്വവാദികൾ: ഞെട്ടിക്കുന്ന...

ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ ഗുജറാത്തിലെ ക്രൈസ്തവ ദേവാലയത്തിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി ഹിന്ദുത്വ പ്രവർത്തകർ. വി.എച്ച്‌.പി, ബജ്റങ് ദള്‍ പ്രവർത്തകരാണ് ജയ് ശ്രീറാം വിളിച്ച്‌ അഹമ്മദാബാദിലുള്ള ഓഡാവിലെ പള്ളിയിലേക്ക് കയറിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി...

മുഖ്യമന്ത്രിയുടെ മകന് യുകെയില്‍ പഠിക്കാൻ പണം നൽകിയത് ലാവ്‌ലിൻ കമ്ബനി ; ഇഡി സമന്‍സിന്റെ വിവരങ്ങള്‍ പുറത്ത്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ചത് എസ്.എൻ.സി. ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ടെന്ന് വിവരം. 2020-ല്‍ ഇ.ഡി. രജിസ്റ്റർ ചെയ്ത കേസിലാണ് സമൻസ്. എന്‍ഫോഴ്സ്മെന്റ് കേസ്...