വിദ്യാര്‍ത്ഥിനി ഹിജാബ് ധരിച്ചെത്തിയതില്‍ തര്‍ക്കം; കൊച്ചിയിലെ സ്കൂള്‍ അടച്ചിട്ടു; മാനേജ്‌മെന്റിനെതിരെ രക്ഷിതാവ്: വിശദാംശങ്ങൾ വായിക്കാം
ഹിജാബിനെച്ചൊല്ലിയുളള തർക്കത്തെ തുടർന്ന് എറണാകുളത്തെ സ്കൂള്‍ അടച്ചിട്ടു. പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളാണ് അടച്ചിട്ടത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹിജാബ് ധരിച്ച് സ്കൂളില്‍ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഹിജാബ് അനുവദിക്കില്ലെന്നും യൂണിഫോമിന്റെ ഭാഗമല്ലെന്നും...
‘എല്ലാവരും ഉറക്കമായോ… നാളെ കുട്ടികളെ സ്കൂളിലേക്ക് വിടേണ്ട കേട്ടോ’: പാതിരാത്രി കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്; ഇടുക്കി ജില്ലയിലെ...
എല്ലാവരും ഉറക്കമായോ..... നാളെ കുട്ടികളെ സ്കൂളിലേക്കും കോളേജിലേക്കും വിടേണ്ട കേട്ടോ.... കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച (02.12.2024) ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്'...
കക്ഷിയായ യുവതിക്ക് വേണ്ടി വേഷം മാറി മാനസികരോഗ ആശുപത്രിയിൽ എത്തി വിവരശേഖരണം നടത്തി; ഹൈക്കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി...
രണ്ട് പിഞ്ചുമക്കളോടൊപ്പം ജീവനൊടുക്കിയ അഡ്വ. ജിസ്മോളുടെ മരണം അവരെ അടുത്തറിയുന്നവർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. കോട്ടയം നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ് മോള്‍ തോമസ് (32), മക്കളായ നേഹ മരിയ (നാല്),...
കെവി കോംപ്ലക്സ് കത്തിയമരുമ്ബോള്‍ സമീപത്തെ നബ്രാസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 10000 രൂപയുടെ സാധനങ്ങളും അടിച്ചുമാറ്റി; പർദ്ദ ധരിച്ച്...
കഴിഞ്ഞ ദിവസം തളിപ്പറമ്ബ് നഗരത്തിലെ അഗ്നിബാധയ്ക്കിടെ സമീപത്തെ സൂപ്പർ മാർക്കറ്റില്‍ മോഷണം നടത്തിയ യുവതി പിടിയില്‍. തളിപ്പറമ്ബിലെ നബ്രാസ് ഹൈപ്പർ മാർക്കറ്റില്‍ കവർച്ച നടത്തിയ യുവതിയാണ് പിടിയിലായത്. നഗരത്തിലെ കെ.വി.കോംപ്ലക്സില്‍ ഉണ്ടായ അഗ്നിബാധയില്‍...
17 സെക്കന്റിന്റെ സ്വകാര്യ വീഡിയോ ലീക്കായിട്ടുണ്ട്; ആസ്വദിക്കൂവെന്ന് ആരാധകരോട് നടി ഓവിയ: വിശദാംശങ്ങൾ വായിക്കാം.
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട താരമാണ് ഓവിയ ഹെലന്‍ (Oviya Helen). തമിഴ് ബിഗ് ബോസിലൂടെയാണ് ഓവിയ എല്ലാവര്‍ക്കും സുപരിചിതയാകുന്നത്. മലയാളി ആണെങ്കിലും ഓവിയയെ ഹൃദയത്തിലേറ്റിയത് തെന്നിന്ത്യന്‍ ജനതയാണ്. തമിഴ് ബിഗ് ബോസിന്റെ...
കേരളത്തിൽ നഴ്സിംഗ് പഠനം ബാലികയറാ മല ആകുമ്പോൾ തമിഴ്നാട്ടിലെയും കർണാടകയിലെയും മികച്ച കോളേജുകളിൽ കുറഞ്ഞ ഫീസിൽ പഠിക്കാൻ...
സംസ്ഥാനത്ത് BSc നഴ്സിംഗ് സീറ്റുകളുടെ എണ്ണം കേവലം പതിനായിരമാണ്. ഈ സീറ്റുകളിലേക്കുള്ള ആകെ അപേക്ഷകരുടെ എണ്ണം 1 ലക്ഷത്തോളം വരുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്രയൊക്കെ നഴ്സിംഗ്...
ഹണി ട്രാപ്പ് കേസ്: ഗുണ്ടാ തലവൻ മരട് അനീഷിന്റെ സഹോദരനും ഭാര്യയെയും അടക്കം അഞ്ചുപേർ പിടിയിൽ;...
ഹണി ട്രാപ്പ് കേസില്‍ അഞ്ചുപേരെ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാനേതാവ് മരട് അനീഷിന്റെ സഹോദരൻ ആഷിക്ക് ആന്റണി (33), ഭാര്യ നേഹ (35), സുറുമി (29), തോമസ് (24), ഭാര്യ ജിജി...
ബിവറേജസിൽ കയറി കുപ്പിയെടുത്ത് പണം നൽകാതെ മുങ്ങാൻ ശ്രമം; തടയാൻ ശ്രമിച്ച വനിതാ ജീവനക്കാർക്കടക്കം മർദ്ദനം: കുന്നത്തുനാട് സ്റ്റേഷനിലെ...
ബീവറേജ്സ് ഔട്ട്ലെറ്റില്‍ നിന്നും മദ്യം എടുത്ത് കടന്നു കളയാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റില്‍. കുന്നത്തുനാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ ഓഫീസർ ഗോപി ആണ് അറസ്റ്റിലായത്. എറണാകുളം പട്ടിമറ്റത്താണ് സംഭവം. മാനേജറായ യുവതിയെ...
മന്ത്രിസഭ പുനസംഘടിപ്പിക്കാൻ ഒരുങ്ങി പിണറായി വിജയൻ? റിയാസിനെയും, സജി ചെറിയാനെയും ഒഴിവാക്കും? ഷംസീറിനെ മന്ത്രിയാക്കി കെ...
ഈ വര്‍ഷം അവസാനം തദ്ദേശ ഭരണ തെരഞ്ഞെടുപ്പും അതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ സംസ്ഥാനത്ത് മന്ത്രിസഭാ പുനസ്സംഘടന ഉണ്ടാവുമെന്ന് സൂചന. ഏതാനും നാളായി ഇതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും, എ പ്രദീപ്...
കൊച്ചി കോര്‍പ്പറേഷനില്‍ ട്വിസ്റ്റ്; ദീപ്തി മേരിയെ വെട്ടി എ, ഐ ഗ്രൂപ്പുകൾ; രണ്ടര വര്‍ഷം വീതം മിനി മോളും...
കൊച്ചി മേയര്‍ ആരാണെന്ന ദിവസങ്ങളായുള്ള ആകാംക്ഷക്കൊടുവില്‍ വമ്ബന്‍ ട്വിസ്റ്റ്. കൊച്ചി മേയര്‍ സ്ഥാനത്തേക്ക് ആദ്യം മുതല്‍ പരിഗണിച്ചിരുന്ന ദീപ്തി മേരി വര്‍ഗീസിന് തിരിച്ചടി. ടേം വ്യവസ്ഥയില്‍ വികെ മിനി മോളും ഷൈനി മാത്യുവും...
പീഡനക്കേസ് പ്രതിയായ സിപിഎം എംഎൽഎയ്ക്ക് കേരള പോലീസിന്റെ പ്രത്യേക കരുതൽ; മുകേഷിന്റെ അറസ്റ്റും നടപടിക്രമങ്ങളും ഇരു ചെവി അറിയാതെ;...
നടിയെ പീഡിപ്പിച്ചക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത വടക്കാഞ്ചേരി പോലീസ് പുലര്‍ത്തിയത് പ്രത്യേക കരുതല്‍. സിപിഎം എംഎല്‍എയുടെ അറസ്റ്റ് വിവരങ്ങള്‍ പുറത്തറിയാതിരിക്കാന്‍ എസ്പി തലത്തില്‍ നിന്ന് തന്നെ പ്രത്യേക ഇടപെടലാണ് ഉണ്ടായത്....
ചക്രവാത ചുഴിയും ന്യൂനമർദ്ദവും: കേരളത്തിൽ മൂന്നുദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത; കാലാവസ്ഥ പ്രവചനത്തിന്റെ വിശദാംശങ്ങൾ വായിക്കാം
കേരളത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാലവർഷത്തോടനുബന്ധിച്ച് ഇന്ന് മുതല്‍ 3 ദിവസത്തേക്കാണ് നിലവില്‍ അതിശക്ത മഴ മുന്നറിയിപ്പ്. മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും തെക്കു പടിഞ്ഞാറൻ ഉള്‍ക്കടലിനും...
ഒരാള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, രണ്ടാമൻ കൊലക്കേസി പ്രതി; പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ സിപിഎമ്മുകാര്‍ കുറ്റക്കാര്‍
പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ സിപിഎമ്മുകാർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സിപിഎം പ്രാദേശിക നേതാക്കളായ ടി സി വി നന്ദകുമാർ, വി കെ നിഷാദ് എന്നിവരാണ് പ്രതികള്‍. തളിപ്പറമ്ബ് അഡിഷണല്‍ ജില്ലാ...
‘പട്ടികള്‍ ചത്താല്‍ ഞാൻ സ്റ്റാറ്റസ് ഇടാറില്ല’ എന്ന് അധ്യാപകന്റെ പോസ്റ്റ്: ഇവരാണോ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരം പകര്‍ന്നു...
മുൻ മുഖ്യമന്ത്രിയും മുതിർന്ന വിപ്ലവ നേതാവും സമര നായകനുമായ വിഎസ് അച്യുതാനന്ദന്റെ മരണത്തില്‍ അവഹേളിക്കുന്ന പോസ്റ്റിട്ട് അധ്യാപകൻ. പട്ടികള്‍ ചത്താല്‍ ഞാൻ സ്റ്റാറ്റസ് ഇടാറില്ല എന്നാണു അനൂപ് അധ്യാപകന്റെ വാട്സാപ്പ് സ്റ്റാറ്റസ്. ഇതു...
സെബി മേധാവിക്ക് അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ നിക്ഷേപം; ഗുരുതര ആരോപണങ്ങളുമായി ഹിൻഡൻബർഗ് റിസർച്ച് വീണ്ടും രംഗത്ത്:...
ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്ബനികളില്‍ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായി...
കെഎസ്ആർടിസി പെൻഷൻ നൽകാൻ സഹകരണ ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് വായ്പ; അധിക ബാധ്യത 300 കോടി: വിശദാംശങ്ങൾ വായിക്കുക.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യില്‍ പെൻഷൻ നല്‍കാൻ സഹകരണബാങ്ക് വായ്പയെ ആശ്രയിച്ചപ്പോള്‍ പലിശയിനത്തില്‍ 300 കോടിരൂപയുടെ അധികച്ചെലവ്. മൂന്നുമാസത്തിനുള്ളില്‍ വായ്പ തിരിച്ചടയ്ക്കാനാണ് ധാരണ. ആദ്യം 10 ശതമാനമാണ് പലിശയീടാക്കിയിരുന്നത്. പിന്നീട് അതില്‍ കുറവുവരുത്തി.
മാസം 80 കോടിരൂപയാണ്...
ഉപതെരഞ്ഞെടുപ്പ് കാലത്ത് ബാർക്ക് റേറ്റിങ്ങിൽ കരുത്തു വർദ്ധിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ്; രണ്ടാം സ്ഥാനക്കാരായ റിപ്പോർട്ടറിനേക്കാൾ പത്തു...
കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രചരണം ചൂടു പിടിക്കുമ്ബോള്‍ ന്യൂസ് ചാനല്‍ റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് മുന്നേറുന്നു എന്ന് വ്യക്തമാക്കുന്ന പുതിയ ബാര്‍ക്ക് റേറ്റിംഗ് പുറത്ത് വന്നു. രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ടിവിയേക്കാള്‍ പത്ത് പോയിന്റാണ്...
കണ്ടെയ്നർ ലോറി തട്ടി ഒടിഞ്ഞുവീണ മരക്കമ്പ് കാറിലേക്ക് തുളച്ചു കയറി; മലപ്പുറത്തുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ...
ചങ്ങരംകുളത്ത് കണ്ടെയ്‌നർ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്ബ് കാറിനുള്ളില്‍ തുളച്ചു കയറി യുവതിക്ക് ദാരുണാന്ത്യം. എടപ്പാള്‍ സ്വദേശിനി ആതിരയാണ് (27)മരിച്ചത്. തൃശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കടവല്ലൂരിലാണ് അപകടമുണ്ടായത്.
ചങ്ങരംകുളം ഭാഗത്ത് നിന്നും...
ഉടമയെ ഫോണിൽ വിളിച്ച് മാനസിക സമ്മർദ്ദത്തിലാണെന്ന് അറിയിച്ചു; പുലർച്ചെ ഓഫീസിൽ എത്തി തൂങ്ങിമരിച്ചു; ആലുവയിൽ സ്വകാര്യ...
ആലുവയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയെ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കാണ്ടെത്തി. തൃശൂർ സ്വദേശിനി ഗ്രീഷ്മ (26) എന്ന യുവതിയാണ് വെള്ളിയാഴ്ച രാവിലെ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കാണ്ടെത്തിയത്. സ്വകാര്യ...
ഹെഡ്‌ഗേവാറിന്റെ പേരില്‍ കയ്യാങ്കളി; പാലക്കാട് നഗരസഭയില്‍ കൂട്ടയടി; കൗണ്‍സിലര്‍ കുഴഞ്ഞുവീണു: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്‌എസ് സ്ഥാപക നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭാ യോഗത്തില്‍ തമ്മില്‍തല്ല്. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ യോഗത്തില്‍ പ്രതിഷേധമുയര്‍ത്തുകയും ആരാണ് ഹെഡ്‌ഗേവാര്‍ എന്ന പോസ്റ്റര്‍ ഉയര്‍ത്തുകയും...


























