കോഴിക്കോട് റെയിൽവേ ട്രാക്കിൽ ആൺകുട്ടികളും പെൺകുട്ടികളും അടക്കം വിദ്യാർത്ഥികളുടെ ഫോട്ടോഷൂട്ട്; അപകടം ചൂണ്ടിക്കാട്ടി വിലക്കിയിട്ടും പിന്മാറിയില്ല: വീഡിയോ
സിഎച്ച് മേല്‍പ്പാലത്തിനുതാഴെ റെയില്‍വേ ട്രാക്കില്‍ അപകടരമായ രീതിയില്‍ വിദ്യാർഥികളുടെ ഫോട്ടോഷൂട്ട്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. റെയില്‍വേ ജീവനക്കാരും സമീപത്തെ കച്ചവടക്കാരുമെല്ലാം വിലക്കിയിട്ടും കുട്ടികള്‍ ഫോട്ടോഷൂട്ട് തുടർന്നെന്നാണ് സമീപത്തെ വ്യാപാരികള്‍ പറയുന്നത്.
ഏറെനേരം അവിടെനിന്ന് എട്ടുപേരടങ്ങുന്ന...
ആവോലിക്കും അയക്കൂറയ്ക്കും വലിയ മത്തിയേക്കാൾ വിലക്കുറവ്; ഇതാണ് മീൻ കഴിക്കാൻ ബെസ്റ്റ് ടൈം: വില വിവരങ്ങളും...
മീൻവിപണിയില്‍ വലിയ മത്തിക്കു ക്ഷാമം. അപൂർവമായി മാത്രമാണ് ബോട്ടുകാർക്ക് മത്തി ലഭിക്കുന്നത്. പിടിക്കാൻ വിലക്കുള്ള കുഞ്ഞൻ മത്തിയാണെങ്കില്‍ വിപണിയില്‍ സുലഭവുമാണ്. കിട്ടുന്നത് കുറഞ്ഞതോടെ വലിയ മത്തിയുടെ വിലയും കുതിച്ചുയർന്നിട്ടുണ്ട്. 260 രൂപയോളമാണ് വിപണിയില്‍...
അടിവസ്ത്രത്തിൽ സയനൈഡ് ഒളിപ്പിച്ചുട്ടുണ്ടാവും എന്ന് ആരോപിച്ച് വിവസ്ത്രയാക്കി പരിശോധന; 25 ലക്ഷം രൂപ കോഴ ആവശ്യം: ...
യുവ വനിതാ വ്യവസായി ജീവനൊടുക്കിയ സംഭവത്തില്‍ സി.ഐ.ഡി. ഉദ്യോഗസ്ഥക്കെതിരേ പരാതി. യുവ വ്യവസായിയായ ജീവ(33)യുടെ ആത്മഹത്യയിലാണ് കർണാടക സി.ഐ.ഡി. ഡെപ്യൂട്ടി സൂപ്രണ്ടായ കനകലക്ഷ്മിക്കെതിരേ ആരോപണമുയർന്നിരിക്കുന്നത്. കനകലക്ഷ്മി ഭീഷണിപ്പെടുത്തിയതും 25 ലക്ഷം രൂപ കൈക്കൂലി...
വടക്കൻ പറവൂർ ബസ്റ്റാൻഡിൽ വിദ്യാർത്ഥി സംഘർഷം; കൗമാരക്കാർ ഏറ്റുമുട്ടിയത് നഞ്ചക്ക് അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ച്: വിശദാംശങ്ങളും...
വടക്കൻ പറവൂര്‍ ബസ്റ്റ്റ്റാന്‍റഡ് പരിസരത്ത് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയെന്ന തരത്തില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. യൂണിഫോം ധരിച്ച വിദ്യാര്‍ഥികള്‍ക്കാണ് മർദ്ദനമേല്‍ക്കുന്നത്. പട്ടാപ്പകല്‍ നാട്ടുകാരും ബസ് യാത്രികരമൊക്കെ നോക്കി നില്‍ക്കെ വിദ്യാർഥികള്‍ തമ്മിലടിക്കുന്നതും നഞ്ചക്ക് ഉപയോഗിച്ച് ക്രൂരമായി...
തൃശൂരില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് അപകടം; ചക്രം തലയിലൂടെ കയറിയിറങ്ങി വില്ലേജ് ഓഫീസ് ജീവനക്കാരിക്ക് ദാരുണാന്ത്യം
ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടില്‍ സ്‌നേഹ (32) ആണ് മരിച്ചത്. പൊറുത്തുശേരി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ആണ് സ്‌നേഹ.ഇന്ന് രാവിലെ ഒമ്ബതരയോടെ...
കൊച്ചി നഗരത്തിൽ സ്പാകളുടെ മറവിൽ ഹണി ട്രാപ്പ്; ഒത്താശ ചെയ്യുന്നത് പോലീസ്: ഗുണ്ടാ നേതാവ് മരട് അനീഷിന്റെ വെളിപ്പെടുത്തൽ...
നഗരത്തില്‍ സ്‌പാകളുടെ മറവില്‍ ഹണിട്രാപ്പ് നടത്തുന്നുവെന്ന് സ്‌ഥിരീകരിച്ച് ഗുണ്ടാ നേതാവ് മരട് അനീഷും. ഇക്കഴിഞ്ഞ ദിവസം ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പോലീസ് ഉദ്യോഗസ്‌ഥരും സ്‌ത്രീകള്‍ ഉള്‍പ്പെട്ട അധോലോകവും ചേര്‍ന്നു കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന...
ജിഎസ്ടി പരിഷ്കരണം: രാജ്യത്ത് വില കുറയുന്ന യാത്രാ വാഹനങ്ങളുടെ സമ്പൂർണ്ണ പട്ടിക വാർത്തയോടൊപ്പം; വിശദമായി വായിച്ചറിയാം
രാജ്യത്ത് ജി.എസ്.ടി നിരക്ക് പരിഷ്ക്കരിച്ചതോടെ കാറുകള്‍ക്ക് വൻ വിലക്കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ കാർ നിർമാതാക്കള്‍ വിവിധ മോഡലുകളുടെ ഓഫർ പ്രഖ്യാപിച്ചു.മഹീന്ദ്ര & മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, റെനോ, ടൊയോട്ട, ഹ്യുണ്ടായ് ഇന്ത്യ,...
മലപ്പുറത്ത് യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
മലപ്പുറത്ത് യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറൂർ മിനികാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്. ഇന്നലെ വീട്ടിലെ അടുക്കളയോട് ചേർന്നുള്ള ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.പത്തു വർഷത്തിലേറെയായി...
കാരണവർ കൊലക്കേസ് പ്രതി ഷെറിന്റെ ജയിൽ മോചനത്തിനു വേണ്ടി ഇടപെട്ടത് മന്ത്രി ഗണേഷ് കുമാർ; ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ്...
ചെങ്ങന്നൂര്‍ ചെറിയനാട് ഭാസ്‌കരക്കാരണവര്‍ കൊലക്കേസില്‍ മുഖ്യപ്രതി ഷെറിന് ശിക്ഷായിളവ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിവാദമായിരിക്കുകയാണ്. മന്ത്രിസഭായോഗ തീരുമാനം ഗവര്‍ണര്‍ അംഗീകരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതിനിടെ, മുന്‍ഗണനാ മാനദണ്ഡം മറികടന്നാണ് ഈ തീരുമാനം...
സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ മുറിയില്‍ സെ ക്സ് ടോയ്; സ്വാമിയുടെ കാമശമനത്തിനായി എല്ലാ ഒത്താശയും ചെയ്തത് സീനിയര്‍ അധ്യാപിക...
വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സ്വാമി ചൈതന്യാനന്ദ സരസ്വതിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് മേധാവി സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ ഇൻസ്റ്റിറ്റ്യൂട്ടിലെ മുറിയില്‍ നിന്നും...
വഖഫ് ഭേദഗതി ബിൽ: രണ്ടു വകുപ്പുകളിൽ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ജോസ് കെ മാണി; ഇടതു...
വഖഫ് ഭേദഗതി ബില്ലിലെ രണ്ടു വകുപ്പുകളെ അനുകൂലിച്ച് രാജ്യസഭയില്‍ ജോസ് കെ മാണിയുടെ വോട്ട്. എല്‍ഡിഎഫിനെ മറ്റ് അംഗങ്ങള്‍ക്കൊപ്പം പൊതു വോട്ടെടുപ്പില്‍ ബില്ലിനെ എതിർത്ത ജോസ് കെ മാണി വകുപ്പ് തിരിച്ചു നടത്തിയ...
പുനര്‍ നിയമനത്തില്‍ ചട്ടവിരുദ്ധമായി കൈപ്പറ്റിയ 35 ലക്ഷം രൂപ തിരിച്ചടയ്ക്കണം; മുന്‍ ചീഫ് സെക്രട്ടറി വി പി ജോയിക്ക്...
മുന്‍ ചീഫ് സെക്രട്ടറി വി.പി. ജോയി പുനര്‍ നിയമനത്തില്‍ ചട്ടവിരുദ്ധമായി അധികമായി കൈപ്പറ്റിയ 35 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് അക്കൗണ്ടന്റ് ജനറലിന്റെ നിര്‍ദേശം. ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ചതിനു തൊട്ടു പിന്നാലെ...
പോക്‌സോ മുതല്‍ എംഡിഎംഎ വരെ: വിവാദ യൂട്യൂബര്‍ ‘തൊപ്പി’ക്കും സംഘത്തിനും കുരുക്ക്; അഭിഭാഷകന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട്...
വിവാദ യുട്യൂബര്‍ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികള്‍ക്കുമെതിരെ ഉയര്‍ന്ന കടുത്ത ക്രിമിനല്‍ ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ ഔദ്യോഗിക...
കെട്ടിട നിർമ്മാണത്തിനായി കൈക്കൂലി: 15,000 രൂപ വാങ്ങാൻ കാറിൽ എത്തിയ കൊച്ചിൻ കോർപ്പറേഷൻ ബിൽഡിംഗ് ഇൻസ്പെക്ടറായ യുവതി അറസ്റ്റിൽ
കൈക്കൂലി വാങ്ങാനെത്തിയ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റില്‍. ബില്‍ഡിങ് ഇൻസ്പെക്ടർ സ്വപ്നയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കെട്ടിട പെർമിറ്റിന് 15,000 രൂപയാണ് ഇവർ ആവശ്യപ്പെട്ടത് പറഞ്ഞുറപ്പിച്ച പ്രകാരം പൊന്നുരുന്നില്‍ വച്ച് പണം വാങ്ങുന്നതിനിടെയാണ്...
ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു; അപകടം ആലപ്പുഴയിൽ വച്ച്
കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ മകള്‍ക്ക് പാമ്ബുകടിയേറ്റു. ആലപ്പുഴയില്‍ വെച്ചാണ് ജോസിന്റെ മകള്‍ പ്രിയങ്കയ്ക്ക് (28)ന് അപകടമുണ്ടായത്. ആലപ്പുഴയില്‍ അമ്മ നിഷയുടെ വീട്ടിലെത്തിയതായിരുന്നു പ്രിയങ്ക.
പ്രിയങ്കയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍...
ഇറാൻ നാഷണൽ ഗാർഡിന്റെ സുരക്ഷാ വലയത്തിലുള്ള ടെഹ്റാൻ ഗസ്റ്റ് ഹൗസിൽ രണ്ടു മാസങ്ങൾക്കു മുമ്പേ സ്ഥാപിച്ച റിമോട്ട്...
ടെഹ്‌റാന്‍: കിറുകൃത്യതയോടുള്ള ഓപ്പറേഷൻ - ഹമാസിന്റെ തലവന്‍ ഇറാനിൽ കൊല്ലപ്പെട്ടത് അങ്ങിനെയാണ് ഇസ്മായില്‍ ഹനിയ്യ ആ മുറിയില്‍ എത്തുമെന്ന് രണ്ടു മാസം മുമ്ബ് തന്നെ സ്‌ഫോടനം നടത്തിയവര്‍ തിരിച്ചറിഞ്ഞു. ഹനിയ്യയെയും അംഗരക്ഷകനെയും കൊലപ്പെടുത്തിയ...
ബൈക്കുകളും സ്കൂട്ടറും കൂട്ടിയിടിച്ചു; എറണാകുളത്ത് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം; ബൈക്ക് പൂർണമായി കത്തി നശിച്ചു: വിശദാംശങ്ങൾ വായിക്കാം.
എറണാകുളം പനങ്ങാട് വാഹനാപകടത്തില്‍ ഒരു യുവതിക്ക് ദാരുണാന്ത്യം. കലൂർ ഗോകുലം ഫൈനാൻസില്‍ ജോലി ചെയ്യുന്ന പള്ളുരുത്തി സ്വദേശി സനില (40) യാണ് മരിച്ചത്. എതിർ ദിശയില്‍ വരികയായിരുന്നു സ്കൂട്ടറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ്...
വീട് വിട്ടുപോയ ഭാര്യയെ കാണാതായിട്ട് രണ്ടുമാസം; സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിട്ടും ഫലമില്ല: ആലപ്പുഴയിൽ...
കാണാതായ ഭാര്യയെ രണ്ടുമാസമായിട്ടും കണ്ടെത്താന്‍ കഴിയാഞ്ഞതില്‍ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി. ഭാര്യ തിരിച്ച് വരണമെന്നും ബാദ്ധ്യതകള്‍ തീര്‍ക്കാമെന്നും കരഞ്ഞ് പറഞ്ഞുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇട്ടിട്ടും ഫലം കാണാഞ്ഞതിനു പിന്നാലെയാണ് ആത്മഹത്യ. കണ്ണമ്ബള്ളി...
ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു; മരണവിവരം സ്ഥിരീകരിച്ച് വത്തിക്കാൻ
ആഗോള കത്തോലിക്കാ സഭയുടെ ഭരണാധികാരിയായ പോപ്പ് ഫ്രാൻസിസ് (88) അന്തരിച്ചു. കർദിനാൾ കെവിൻ ഫാരലാണ് മാർപാപ്പയുടെ മരണവിവരം ലോകത്തോട് പങ്കുവെച്ചത്. പ്രിയ സഹോദരി സഹോദരങ്ങളെ ഏറെ വേദനയോടുകൂടി...
കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയിൽ; ജയിലില്‍ വെച്ച് ചില ഗുളികകള്‍ കഴിപ്പിച്ചു, മർദ്ദനമേറ്റു: ഗുരുതര...
കാസര്‍കോട് സ്പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ദേളി സ്വദേശി മുബഷീറാണ് മരിച്ചത്. 2016ലെ പോക്സോ കേസില്‍ ഈ മാസമാണ് ഇയാള്‍ അറസ്റ്റിലായത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ...


























