ആർഎസ്എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായി; പൊൻകുന്നത്ത് യുവാവിന്റെ ആത്മഹത്യാക്കുറിപ്പിൽ ഉള്ളത് ഗുരുതര വെളിപ്പെടുത്തൽ: വിശദാംശങ്ങൾ വായിക്കാം
ആര്‍എസ്‌എസ് ശാഖയില്‍ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായെന്ന് വെളിപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം തമ്ബലക്കാട് സ്വദേശി അനന്തു അജി (24)യാണ് മരിച്ചത്. താന്‍ നേരിട്ട പീഡനങ്ങള്‍ അനന്തു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഷെഡ്യൂള്‍ ചെയ്ത...
വാഹന വില 30% വരെ കുറയും; ടാറ്റയും ബാറ്ററി വാടകയ്ക്ക് നൽകുന്ന ബിസിനസ് മോഡൽ അവതരിപ്പിക്കാൻ സാധ്യത: വിശദാംശങ്ങൾ...
ബാറ്ററി വാടകയ്ക്ക് നല്‍കി ഇലക്‌ട്രിക് കാറിന്റെ വില ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന പദ്ധതിയുടെ സാധ്യത ടാറ്റ മോട്ടോഴ്സും തേടുന്നതായി റിപ്പോര്‍ട്ടുകള്‍. ചില ഇലക്‌ട്രിക് കാര്‍ ഉല്‍പ്പന്നങ്ങളില്‍ ബാറ്ററി-ആസ്-എ-സര്‍വീസ് മോഡല്‍ നടപ്പാക്കുന്നതിനുള്ള സാധ്യതയാണ് ടാറ്റ മോട്ടോഴ്സ്...
പാലാ കുരിശു പള്ളിയേക്കാൾ ഉയരത്തിൽ ബിജെപി കൊടി പാറിച്ച് ഷോൺ ജോർജ്; കലാശക്കൊട്ടിന് ക്രെയിൻ ഇറക്കി...
പാലായിൽ കലാശക്കൊട്ടിന് ക്രെയിൻ ഇറക്കി ബിജെപി സ്ഥാനാർഥി ഷോൺ ജോർജ്. കുരിശുപള്ളി കവലയിൽ ആയിരുന്നു ഷോണിന്റെ കലാശക്കൊട്ട്. ആളെണ്ണം കുറവാണെങ്കിലും കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളും വർണ്ണ ലൈറ്റുകളും കലാശക്കൊട്ടിന്റെ...
ബുദ്ധ സന്യാസിമാരെ വശീകരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; ദൃശ്യങ്ങൾ ചിത്രീകരിച്ച് ഹണി ട്രാപ്പ് ഭീഷണി; യുവതി...
ബുദ്ധസന്യാസിമാരെ വശീകരിച്ച് ലൈംഗിക ബന്ധത്തിന് ക്ഷണിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം കവർന്ന യുവതി പിടിയില്‍. 80,000 നഗ്ന ചിത്രങ്ങളും വീഡിയോയും കാണിച്ച് 100 കോടി രൂപയോളമാണ് ബിലാവൻ എംസാവത് എന്ന...
ഏവരും ശ്രദ്ധിക്കുക: സംസ്ഥാനത്ത് സിവിൽ സപ്ലൈസ് പെട്രോൾ പമ്പുകളിൽ ഉൾപ്പെടെ അളവിൽ തട്ടിപ്പ് വ്യാപകമാകുന്നു;...
സംസ്ഥാനത്തെ ഇന്ധന പമ്ബുകളില്‍ അളവുതൂക്ക പരിശോധന വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. സർക്കാറിന്റെ സിവില്‍ സപ്ലൈസ് പമ്ബുകളില്‍ അടക്കം 50 പമ്ബുകളിലാണ് ഇന്ധനത്തിന്റെ അളവ് അനുവദനീയമായതിലും കുറവാണെന്ന് കണ്ടെത്തിയത്.
പമ്ബുകളിലെ...
ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന; മുൻകൂര്‍ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങി; മംഗളുരുവിലേക്കു കടന്നുവെന്ന് വിവരം: റിപ്പോർട്ടുകൾ ഇങ്ങനെ
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന. ഇവർ മംഗളുരുവിലേക്കു കടന്നുവെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം പൊലീസ്...
ഹയർസെക്കൻഡറി അധ്യാപിക ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടൂക്കി; സംഭവം ചാലക്കുടിയിൽ: വിശദാംശങ്ങൾ വായിക്കാം
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് പുഴയിലേക്ക് ചാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കി. ചെറുതുരുത്തി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ സിന്തോളാണ് (40) പുഴയിലേക്ക് ചാടിയത്. നിലമ്ബൂര്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍നിന്നാണ് ഇവര്‍ പുഴയിലേക്ക്...
നിലമ്പൂരിൽ നായകനായി ബാപ്പുട്ടി; എം സ്വരാജിനെ കളത്തില്‍ ഇറക്കിയിട്ടും ഭരണവിരുദ്ധ വികാരം അതിജീവിക്കാന്‍ കഴിയാതെ എല്‍ഡിഎഫ്; കരുത്തുകാട്ടി...
നിയമസഭാ തിരഞ്ഞെടുപ്പിന് ഒമ്ബത് മാസം മാത്രം ബാക്കി നില്‍ക്കവേ നടക്കുന്ന നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചു യുഡിഎഫ്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ പതിായിരത്തിലേറെ വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് മുന്നിട്ടു...
കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രസംഗിക്കുന്നതിനിടെ സമരപ്പന്തൽ പൊളിച്ചു നീക്കാൻ ശ്രമം; പോലീസിന്റെ നാടകീയ നീക്കത്തെ ഒറ്റ മിനിറ്റിൽ...
കളക്ടറേറ്റിന് മുൻപില്‍ ആശാവർക്കമാർ സ്ഥാപിച്ച സമരപ്പന്തല്‍ പൊളിച്ചുനീക്കാനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെടുത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ. ആശമാർ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവരുന്ന സമരത്തിന്റെ അഞ്ചാം ഘട്ടമായി നടക്കുന്ന 1000 പ്രതിഷേധ സദസുകളുടെ ജില്ലാതല...
“പോറ്റിയെ കേറ്റിയെ” പാരഡി ഗാനം: നാലുപേർക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപണം
'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടില്‍ കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അയ്യപ്പന്‍റെ പേരുപയോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഗാനരചയിതാവും സംവിധായകനും പാട്ട് പ്രചരിപ്പിച്ചവരും പ്രതികളാകും. പ്രസാദ് കുഴിക്കാലയുടെ...
ദേശീയ പണിമുടക്ക്: നാളെ കേരളത്തിൽ ജനജീവിതം സ്തംഭിക്കാൻ സാധ്യത; വിശദാംശങ്ങൾ ഇങ്ങനെ
കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ പണിമുടക്കില്‍ തൊഴിലാളികളും, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്ക്, ഇൻഷ്വറൻസ് ജീവനക്കാരും പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ചയും പിന്തുണ പ്രഖ്യാപിച്ചു. കേരളത്തില്‍...
വേദങ്ങളും, ബൈബിളും പഠിച്ചവർ ദുർമാർഗികൾ: മലയാള മനോരമയുടെ ‘റംസാൻ ചിന്തകൾ’ ലേഖനത്തിനെതിരെ ക്രൈസ്തവ സമൂഹത്തിനിടയിൽ നിന്ന്...
മലയാള മനോരമ പ്രസിദ്ധീകരിച്ച റമസാൻ ചിന്തകള്‍ ലേഖനത്തില്‍ വേദങ്ങളും ബൈബിളും പഠിച്ചവർ ദുർമാർഗികളാണെന്ന പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം. ക്രിസ്ത്യൻ പത്രമെന്ന ലേബലുള്ള മനോരമയില്‍ ബൈബിള്‍ പഠിച്ചവർ ദുർമാർഗികളാണെന്ന പരാമർശമുണ്ടായത് പത്രത്തിന്റെ വരിക്കാരായ ക്രിസ്ത്യാനികളെ...
കാനഡയിൽ കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു: വിശദാംശങ്ങൾ വായിക്കാം
കാനഡയില്‍ കരടി ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കോഴിക്കോട് മാവൂര്‍ റോഡ് സ്വദേശി ഹൃഷികേശി(27)ന്റെ മൃതദേഹം പുലര്‍ച്ചെയാണ് വിമാന മാര്‍ഗം നാട്ടിലെത്തിച്ചത്. സംസ്‌കാരം ഇന്ന് സ്മൃതിപഥം ശ്മശാനത്തില്‍ നടക്കും.മിക്സഡ് മാര്‍ഷല്‍...
സ്വവർഗ അനുരാഗത്തിൽ നിന്ന് പിന്മാറിയതോടെ പങ്കാളിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; ആലപ്പുഴ സ്വദേശിനിയായ 42കാരിയുടെ പരാതിയിൽ കട്ടപ്പന സ്വദേശിനിയായ 44കാരിക്കെതിരെ...
സ്വവര്‍ഗാനുരാഗത്തില്‍ നിന്നു പിന്മാറിയ ആലപ്പുഴ സ്വദേശിനിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കട്ടപ്പന സ്വദേശിനിക്കെതിരെ കേസെടുത്തത് തെളിവുകള്‍ വിശകലനം ചെയ്ത്. ആലപ്പുഴയിലെ 42 വയസ്സുകാരിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ ഭര്‍ത്താവ് ആറു വര്‍ഷം മുന്‍പ്...
90 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തിലെത്തും; കണ്ണൂരിലെ സിപിഎം കോട്ടകളില്‍ ഞെട്ടിക്കുന്ന അടിയൊഴുക്കുകൾ? വിശദാംശങ്ങൾ വായിക്കാം
നിയമസഭാ തെരഞ്ഞെടുപ്പില്‍ 85-90 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് സ്ട്രാറ്റജി ടീം അംഗം. കണ്ണൂരിലെ സിപിഎം കോട്ടകളില്‍ ഞെട്ടിക്കുന്ന അടിയൊഴുക്കുകളുണ്ടാകുമെന്നും കോഴിക്കോട് ജില്ലയില്‍ 'കൈപ്പത്തി' ചിഹ്നത്തില്‍ കുറഞ്ഞത് മൂന്ന് എംഎല്‍എമാരെങ്കിലും...
നെയ്യാറ്റിൻകരയിൽ തെങ്ങ് മറിഞ്ഞ് അപകടം; തൊഴിലുറപ്പ് ജീവനക്കാരായ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
നെയ്യാറ്റിൻകര കുന്നത്തുകാലില്‍ തെങ്ങ് കടപുഴകി വീണ്തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. കുന്നത്തുകാല്‍ സ്വദേശികളായ വസന്ത കുമാരി (65) ചന്ദ്രിക (65) എന്നിവരാണ് മരിച്ചത്.
കുന്നൂർക്കോണം ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടയില്‍ ആയിരുന്നു അപകടം....
യുവ കോൺഗ്രസ് നേതാവും അങ്കമാലി എംഎൽഎയുമായ റോജി എം ജോൺ വിവാഹിതനാകുന്നു; വധു ആർക്കിടെക്ടും യുവ സംരംഭകയുമായ...
കൊച്ചി: അങ്കമാലി എംഎല്‍എയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം. ജോണ്‍ വിവാഹിതവാകുന്നു. കാലടി മാണിക്യമംഗലം സ്വദേശിയും യുവ സംരംഭകയുമായ ലിപ്‌സിയാണ് വധു. ഇന്റീരിയർ ഡിസൈനറാണ് ലിപ്സി.
തിങ്കളാഴ്ച കാലടി മാണിക്യമംഗലം...
വിഎസ് അച്യുതാനന്ദനോടുള്ള ആദരവ്: സംസ്ഥാനത്ത് നാളെ പൊതു അവധി; ബാങ്കുകൾക്കും മുടക്കം
അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസം ദുഃഖാചരണവും പ്രഖ്യാപിച്ചു. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാങ്കിംഗ്...
മകളുടെ വിവാഹത്തിന് കരുതിവച്ചിരുന്ന സ്വർണവും പണവുമായി മുങ്ങിയ പിതാവ് കാമുകിയെ വിവാഹം കഴിച്ചു; സംഭവം പെരുമ്പാവൂരിൽ: ...
മകളുടെ വിവാഹത്തിന് സ്വരൂപിച്ച സ്വര്‍ണവും പണവുമായി രണ്ട് മാസം മുമ്ബ് മുങ്ങിയയാള്‍ കാമുകിയെ വിവാഹം ചെയ്തു. വെങ്ങോല പഞ്ചായത്തിലെ തണ്ടേക്കാടാണ് സംഭവം.മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ്, കാനഡയില്‍ ജോലിയുള്ള തിരുവനന്തപുരം...
സ്വകാര്യ ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; ഗവൺമെന്റ് സ്കൂൾ അധ്യാപകൻ അറസ്റ്റിൽ: കൊച്ചിയിൽ നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ...
കൊച്ചിയില്‍ സ്വകാര്യ ബസില്‍ പെണ്‍കുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റില്‍. അമ്ബലമേട് സ്വദേശി കമാലിനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഫോർട്ട് കൊച്ചി - ആലുവ റൂട്ടില്‍ ഓടുന്ന...


























