Kasaragod
-
Kerala
ചികിത്സയ്ക്കിടെ ലൈംഗികമായി ഉപദ്രവിച്ചു; യുവതിയുടെ പരാതിയിൽ കാസര്‍കോട്ടെ യുവ ഡോക്ടര്‍ക്കെതിരെ കേസ്: വിശദാംശങ്ങൾ വായിക്കാം
ചികിത്സയ്ക്കിടെ ഡോക്ടര്‍ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. കാസര്‍കോട് ഇരിയയിലെ മെഡിക്കല്‍ ക്ലിനിക്കിലെ ഡോക്ടര്‍ ജോണിനെതിരെയാണ് യുവതി പരാതി നല്‍കിയത്.ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ അമ്ബലത്തറ പൊലീസ് കേസെടുത്തു. മൂത്രാശയ…
Read More » -
Kerala
തീവ്രവാദ ബന്ധം എന്ന ഡിവൈഎഫ്ഐ ആരോപണത്തിന്റെ അടിസ്ഥാനം വിശദീകരിച്ചിലെങ്കിൽ കുടുംബം അടക്കം പാർട്ടി വിടും; ഡിവൈഎസ്പിയുടെ വാട്സ്ആപ്പ് സന്ദേശ സ്ക്രീൻ ഷോട്ട് പുറത്ത്: വിശദാംശങ്ങൾ വായിക്കാം.
തനിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ച ഡിവൈഎഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ വെല്ലുവിളിയുമായി കാഞ്ഞങ്ങാട് ഡിവൈ.എസ് പി ബാബു പെരിങ്ങേത്ത്. തന്റെ തീവ്രവാദ ബന്ധം ഡി.വൈ.എഫ്.ഐ തെളിയിക്കണമെന്നാണ് ഡിവൈ.എസ്.പി…
Read More » -
Crime
കായികാധ്യാപികയുടെ മരണം: ഭര്‍ത്താവിന് 9 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ; ഭര്‍തൃമാതാവിന് 7 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
കായികാധ്യാപികയും ദേശീയ കബഡി താരവുമായിരുന്ന യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിനെയും ഭർതൃമാതാവിനേയും കോടതി ശിക്ഷിച്ചു.മുന്നാട് സ്വദേശിനി പ്രീതി (33) സ്വന്തം വീട്ടിലെ ഹോളിലെ സ്റ്റെയർകേസ് കൈവരിയില്‍ മരിച്ച…
Read More » -
Crime
കാസർഗോഡ് 19 വയസ്സുകാരിയെ മയക്കുമരുന്ന് നൽകി പീഡനത്തിനിരയാക്കിയ സംഭവം: ഇടനിലക്കാരിയായ യുവതി അറസ്റ്റിൽ.
19കാരിയെ മയക്കുമരുന്ന് നല്കി കൂട്ടബലാത്സംഗത്തിനരയാക്കിയെന്ന കേസില്‍ ഇടനിലക്കാരിയായ ഒരു യുവതി കൂടി അറസ്റ്റിലായി. പീഡനത്തിനായി പെണ്‍കുട്ടിയെ ഇടനിലക്കാരി കാഴ്ചവെച്ചുവെന്ന് സംശയിക്കുന്ന രണ്ട്പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാസര്‍കോട് പൊലീസ്…
Read More » -
Crime
കാസർകോട് പത്തൊമ്ബതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: യുവതി ഉള്‍പ്പെടെ രണ്ട് പേര് കൂടി അറസ്റ്റില്‍; ജാസ്മിന് പ്രവര്‍ത്തിച്ചത് ഇടനിലക്കാരിയായി
പത്തൊമ്ബതുകാരിയെ പീഡിപ്പിച്ച കേസില്‍ യുവതി ഉള്‍പ്പെടെ രണ്ട് പേര് കൂടി അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശി ജാസ്മിന് (22), കാസര്‍കോട് സ്വദേശി സത്താര്‍ എന്ന ജംഷി (31) എന്നിവരാണ്…
Read More » -
Crime
ആപ്പിലൂടെ പാട്ടുപാടി പ്രണയത്തിലായി; ഭർത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് യുവതി വിവാഹിതനായ ഗായകനൊപ്പം നാടുവിട്ടു: സംഭവം കാസർഗോഡ്.
കാസര്‍ഗോഡ്: പാട്ട് ആപ്പിലൂടെ പരിചയപ്പെട്ട് ഒപ്പം പാടിയ ഭര്‍തൃമതിയായ 25കാരി പാട്ടുകാരനൊപ്പം നാടുവിട്ടു. ബേക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പ്രവാസി യുവാവിന്റെ ഭാര്യയാണ് വയനാട്ടുകാരനായ പാട്ടുകാരന് ഫിറോസിനൊപ്പം…
Read More »