-
Kerala
സിപിഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പങ്കുവെച്ച് ബിജെപി ജില്ലാ ട്രഷറർ; സംഭവം പത്തനംതിട്ടയിൽ; അബദ്ധം പറ്റിയതെന്ന് വിശദീകരണം: വിശദമായി വായിക്കാം
സിപിഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റര്‍ സ്വന്തം ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്ത ബിജെപി ജില്ലാ ട്രഷറര്‍ പുലിവാല് പിടിച്ചു.അബദ്ധം പറ്റിയതാണെന്ന് വിശദീകരിച്ചുവെങ്കിലും സംഘപരിവാര്‍-ബിജെപി ഗ്രൂപ്പുകളില്‍ വിവാദം കത്തുന്നു.…
Read More » -
Flash
അൺഫോളോ സന്ദീപ് വാര്യർ നീക്കവുമായി ബിജെപി; കോൺഗ്രസിൽ ചേർന്നതിനു പിന്നാലെ മുൻ ബിജെപി നേതാവിന് നഷ്ടമായത് 7000ത്തിലധികം ഫോളോവേഴ്സിനെ: വിശദമായി വായിക്കാം
ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ക്ക് നിമിഷനേരംകൊണ്ട് നഷ്ടമായത് 7000 ഫോളോവേഴ്സിനെ. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതിന് മുൻപ് ഫേസ്ബുക്കില്‍ 318 K ഫോളോവേഴ്സാണ് സന്ദീപ് വാര്യർക്കുണ്ടായിരുന്നത്.…
Read More » -
Crime
“വെറുതെയല്ല ഇവറ്റകളെ ബോംബ് വച്ച് പൊട്ടിക്കുന്നത്”: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിയും ഭീഷണിയുമായി സിപിഎം പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്; വിശദാംശങ്ങൾ വായിക്കാം.
ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയായ പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ക്കെതിരെ ഫേസ്ബുക്കില്‍ ഭീഷണി പോസ്റ്റ്. സംഭവത്തില്‍ യുഡിഎഫ് വയനാട് ജില്ല…
Read More » -
Flash
“എന്റെ ബാപ്പയെപോലും ക്രൂരമായി കൊന്ന് കളഞ്ഞ സംഘടന”: ആർഎസ്എസിനെ പുകഴ്ത്തിയ സ്പീക്കർ ഷംസീറിനെതിരെ സിപിഎം രക്തസാക്ഷിയുടെ മകൻ രംഗത്ത്; വിശദാംശങ്ങൾ വായിക്കാം.
സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ-ആർഎസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച സ്പീക്കർ എ. എൻ ഷംസീറിനെതിരെ വിമർശനവുമായി സിപിഎം രക്തസാക്ഷിയുടെ മകൻ. ആർഎസ്എസ്…
Read More » -
Kerala
രാഹുൽ മങ്കൂട്ടത്തിലിന്റെ പ്രസംഗം ഫേസ്ബുക്കിൽ ഷെയർ ചെയ്തു; പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി: വിശദാംശങ്ങൾ വായിക്കാം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസംഗം ഫേസ്ബുക്കില്‍ പങ്കുവച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. കണ്ണൂർ തളിപ്പറമ്ബ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസറായ…
Read More » -
Cyber
ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തനരഹിതം; സോഷ്യല്‍ മീഡിയ സ്തംഭിച്ചു: വിശദാംശങ്ങൾ വായിക്കാം
മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തന രഹിതമായി. രാത്രി എട്ടരയോടെയാണ് ഫേസ്ബുക്കും, ഇൻസ്റ്റാഗ്രാമും പ്രവർത്തനരഹിതമായത്. ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ലോഗ് ഔട്ടായി. ഇൻസ്റ്റാഗ്രാമില്‍ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല. മെസഞ്ചറും…
Read More » -
Cyber
നാരങ്ങാനം പഞ്ചായത്തംഗത്തിനെതിരെ മത വിദ്വേഷ പ്രചരണത്തിന് കേസ്
നാരങ്ങാനം സിപിഐഎം ഗ്രാമപഞ്ചായത്തംഗത്തിനെതിരെ മത വിദ്വേഷ പ്രചരണത്തിന് കേസ്. ഗ്രാമപഞ്ചായത്തംഗം ആബിദ ഭായിക്കെതിരെ 153 A വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ആറൻമുള പൊലീസാണ് കേസെടുത്തത്. അയോധ്യ പ്രയാണം…
Read More » -
Crime
“പേര് അംബിക നായർ, നല്ലൊരു പങ്കാളിയെ തേടുന്നു, വാട്സ്ആപ്പ് നമ്പർ 8129218699”: ചലച്ചിത്രതാരം മാലാപാർവ്വതിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഫേസ്ബുക്കിൽ വ്യാജ പ്രചരണവുമായി രേഖാമേനോൻ എന്ന പ്രൊഫൈൽ; റിപ്പോർട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് താരം; വിശദാംശങ്ങൾ വായിക്കാം.
സോഷ്യല്‍ മീഡിയയില്‍ വ്യാജന്മാര് ധാരാളമാണ്. സമൂഹത്തില്‍ അറിയപ്പെടുന്ന സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഇത്തരം വ്യാജന്മാർ നിരവധി തട്ടിപ്പുകളും നടത്താറുണ്ട്. ഇത്തരത്തിൽ ഒരു തട്ടിപ്പ് ആളുകളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുകയാണ്…
Read More » -
Kerala
ഈ ‘പ്രതിഭ’ മതിയാകുമോ എന്തോ ? അലൻസിയറെയും ഭീമൻ രഘുവിനെയും ട്രോളി രചന നാരായണൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം നടൻ അലൻസിയറും ഭീമൻ രഘുവും ആണ്. അതിന് കാരണമാകട്ടെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ…
Read More » -
Crime
മാദക സുന്ദരികളുമായി നഗ്ന വീഡിയോ കോളിൽ രമിക്കുന്നവർക്ക് ഹണി ട്രാപ്പിൽ ലക്ഷങ്ങൾ നഷ്ടപ്പെടുന്നത് എങ്ങനെ? ലൈവ് ആയി കാണിച്ച് സ്പാം അലർട്ട് – വീഡിയോ കാണാം.
ഹണി ട്രാപ്പിൽ പെട്ട് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുന്ന നിരവധി അനുഭവകഥകൾ നാം നിരന്തരം മാധ്യമങ്ങളിൽ കാണാറുണ്ട്. ചിലതെല്ലാംംക്രിമിനൽ സംഘങ്ങൾ യുവതികളെ മുന്നിൽ നിർത്തി നേരിട്ട് നടപ്പാക്കുന്നതാണെങ്കിൽ മറ്റ്…
Read More » -
Flash
സ്വർണ്ണക്കടത്ത് കേസ് ഒത്തുതീർക്കാൻ ശ്രമിക്കുന്നു എന്ന് ആരോപണമായി സ്വപ്ന സുരേഷ്; അഞ്ചുമണിക്ക് ഫേസ്ബുക്ക് ലൈവ് എന്നും പ്രഖ്യാപനം: ആകാംക്ഷയോടെ കേരളം.
സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമമെന്ന ആരോപണവുമായി ഒന്നാം പ്രതി സ്വപ്നാ സുരേഷ്. ഒത്ത് തീര്‍പ്പ് ശ്രമം നടത്താന്‍ ചിലര്‍ സമീപിച്ചതായി സ്വപ്ന ഫേസ്ബുക്കില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട…
Read More » -
Cyber
ഇനിയും ആയിരങ്ങൾക്ക് ജോലി നഷ്ടപ്പെടും; സൂചന നൽകി ഫേസ്ബുക്ക് സ്ഥാപകൻ സക്കര്‍ബര്‍ഗ്: വിശദാംശങ്ങൾ വായിക്കാം.
ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന സൂചന നല്കി മെറ്റ (ഫേസ്ബുക്ക്). കൂടാതെ മെറ്റ പുതിയ തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുന്നതായും പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കമ്ബനി പുനഃസംഘടനയും ജീവനക്കാരെ…
Read More » -
Business
ടെക് കമ്ബനികളിലെ കൂട്ടപ്പിരിച്ചുവിടൽ: 2023ല്‍ ഇതുവരെ ജോലി നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലധികം പേര്‍ക്ക്; വിശദമായ കണക്കുകൾ വായിക്കാം.
സാമ്ബത്തിക മാന്ദ്യം മുന്നില്‍ കണ്ട് ലോകത്തെ ടെക് കമ്ബനികളെല്ലാം തന്നെ കഴിഞ്ഞ കുറച്ച് മാസങ്ങളായി വന്‍ തോതില്‍ ജീവനക്കാരെ പിരിച്ചു വിട്ടുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് പേരാണ് ഇത്തരത്തില്‍ ഓരോ…
Read More » -
Crime
ഇടുക്കി പീരുമേട്ടിലെ കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് അംഗവുമായ വ്യക്തി മരിച്ചെന്ന് മകൻറെ ഫേസ്ബുക്ക് പോസ്റ്റ്; യാഥാർത്ഥ്യം അറിയാതെ അനുശോചനം രേഖപ്പെടുത്തി ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾ: മകൻ വ്യാജ പോസ്റ്റിട്ടത് കുടുംബത്തിനുള്ളിലെ തർക്കം മൂലം.
തൊടുപുഴ: അച്ഛന് മരിച്ചെന്ന് മകന് ഫെയ്സ്ബുക്കില്‍ വ്യാജ പോസ്റ്റിട്ടതോടെ ആദരാഞ്ജലികള്‍ക്കും അനുശോചനങ്ങള്‍ക്കും എന്തുമറുപടി നല്‍കുമെന്ന് അറിയാതെ പിതാവ്. പീരുമേട് പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവും മുന്‍ ജനപ്രതിനിധിയുമായ അറുപതുകാരന്റെ…
Read More » -
Cyber
“മതവും രാഷ്ട്രീയവും വേണ്ട”: ഫേസ്ബുക്ക് പ്രൊഫൈലുകളിൽ ഡിസംബർ ഒന്നു മുതൽ വൻ മാറ്റങ്ങൾ നടപ്പിലാക്കും.
പ്രൊഫൈല്‍ സെറ്റിങ്ങില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്. ഇനി ഉപയോക്താവിന്റെ പ്രൊഫൈലില്‍ മതം, രാഷ്ട്രീയം, വിലാസം, താത്പര്യങ്ങള്‍ എന്നിവ ഉണ്ടാകില്ല. ഡിസംബര്‍ 1 മുതലാണ് ഈ മാറ്റം നടപ്പില്‍വരിക.…
Read More »