Aravind Kejriwal
-
Flash
10 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് മുതൽ ഓരോ വർഷവും യൂണിഫോമിനായി 5000 രൂപ വരെ: പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിൽ ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് കേജ്രിവാളിന്റെ രാഷ്ട്രീയ നീക്കം; പ്രഖ്യാപനത്തിന്റെ വിശദാംശങ്ങൾ വായിക്കാം.
പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി. പാർട്ടിയുടെ പരമോന്നത നേതാവ് അരവിന്ദ് കെജ്രിവാളിനെ നേരിട്ട് രംഗത്തിറക്കിയാണ് ആം ആദ്മി പാർട്ടിയുടെ കരുനീക്കം…
Read More » -
India
രണ്ടു ദിവസത്തിനകം ഡൽഹി മുഖ്യമന്ത്രിപദം രാജിവെക്കും; നിർണായ രാഷ്ട്രീയ പ്രഖ്യാപനം നടത്തി അരവിന്ദ് കെജ്രിവാൾ; നീക്കത്തിനു പിന്നിലെന്ത്?
മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായതിന് പിന്നാലെ പാർട്ടി ഓഫീസില്‍ പ്രവർത്തകരെ അഭിസംബോധന ചെയ്ത് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. രണ്ട്…
Read More » -
Flash
അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; ജാമ്യമനുവദിച്ച വിചാരണ കോടതിവിധിക്ക് സ്റ്റേയുമായി ഹൈക്കോടതി; ഡൽഹി മുഖ്യമന്ത്രി ജയിലിൽ തുടരും
മദ്യനയ അഴിമതിക്കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ജയില്‍ മോചനം വൈകും. വിചാരണക്കോടതിയുടെ ചില നിരീക്ഷണങ്ങള്‍ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജാമ്യം സ്റ്റേ…
Read More » -
Court
ദില്ലിയിൽ ഇ.ഡിയുടെ നാടകീയ നീക്കങ്ങൾ: അരവിന്ദ് കേജ്രിവാളിന്റെ ജാമ്യം താൽക്കാലികമായി സ്റ്റേ ചെയ്ത് ദില്ലി ഹൈക്കോടതി; അന്തിമ വിധി ഇന്ന് തന്നെ.
വിവാദ മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി അനുവദിച്ച ജാമ്യം ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…
Read More » -
Court
മദ്യ നയ അഴിമതി കേസ്: ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹർജി തള്ളി സുപ്രീം കോടതി; ജൂൺ രണ്ടിന് തീഹാർ ജയിലിൽ കീഴടങ്ങണം എന്ന് നിർദ്ദേശം.
മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യം നീട്ടി നല്‍കണം എന്നാവശ്യപ്പെട്ടുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അപേക്ഷ സുപ്രീംകോടതി തള്ളി. അറസ്റ്റിനെതിരായ ഹര്‍ജി വിധി പറയാന്‍ മാറ്റിയതാണ്. അതിനാല്‍…
Read More » -
Flash
ശ്രമിച്ചത് കേജ്രിവാളിനെ കുടുക്കാൻ; സ്വാതിയെ അയച്ചത് ബി ജെ പി ഗൂഢാലോചന; വീഡിയോ പുറത്ത് വിട്ട് ആം ആദ്മി പാര്‍ട്ടി: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം
സ്വാതി മലിവാള്‍ എം.പിയെ അരവിന്ദ് കേജ്രിവാളിന്റെ പി.എ മർദ്ദിച്ചെന്ന ആരോപണം നിഷേധിച്ച് ആം ആദ്മി പാർട്ടി. കേജ്രിവാളിന്റെ വീട്ടില്‍ വച്ച് സ്വാതി മലിവാള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് തർക്കിക്കുന്ന…
Read More » -
Flash
അരവിന്ദ് കെജ്രിവാൾ പുറത്തിറങ്ങിയത് തിരിഞ്ഞു കൊത്താൻ പോകുന്നത് കോൺഗ്രസിനെ; കാരണം ഇത്: രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പറയുന്നതു വായിക്കാം.
ഡല്‍ഹി മുഖ്യമന്ത്രിയും ആപ്പ് നേതാവുമായ അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം നല്കി അയച്ച നടപടി ബിജെപിക്കല്ല, കോണ്‍ഗ്രസിനാണ് വിനയാകുകയെന്ന് പ്രശസ്ത രാഷ്ട്രീയ നിരീക്ഷകന് പ്രശാന്ത് കിഷോര്‍. ബിജെപിക്ക്…
Read More » -
Flash
അരവിന്ദ് കെജ്രിവാൾ പുറത്തേക്ക്; ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി; ജാമ്യം അനുവദിച്ചിരിക്കുന്നത് ജൂൺ ഒന്നാം തീയതി വരെ: വിശദാംശങ്ങൾ വായിക്കാം.
വിവാദ മദ്യനയ കേസില്‍ തിഹാർ ജയിലില്‍ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ജൂണ്‍ 1 വരെയാണ് അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.…
Read More » -
Court
അറസ്റ്റ് നിയമപരം, ഗൂഢാലോചനയ്ക്ക് തെളിവുണ്ട്; അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി തള്ളി: അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി.
ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് വീണ്ടും തിരിച്ചടി. ഇഡി അറസ്റ്റ് നിയമപരമാണെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. കെജ്രിവാളിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് വ്യക്തമാക്കിയ കോടതി അറസ്റ്റ് ചോദ്യം…
Read More » -
Crime
അരവിന്ദ് കെജ്രിവാൾ ബലാത്സംഗ കേസിൽ പ്രതിയോ? വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നത് ഓൺലൈൻ ന്യൂസ് പേപ്പർ ക്ലിപ്പ് ജനറേറ്റർ എന്ന ആപ്ലിക്കേഷനിലൂടെ സൃഷ്ടിച്ചെടുത്ത പത്രകട്ടിങ്ങ്; എങ്ങനെ വ്യാജ വാർത്താ ക്ലിപ്പുകൾ സൃഷ്ടിക്കുന്നു എന്ന് ഇവിടെ വായിക്കാം.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിചേർക്കപ്പെട്ട് അറസ്റ്റിലായി തിഹാർ ജയിലില്‍ കഴിയുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ കെജ്രിവാളിനെതിരായ ഒരു…
Read More » -
Flash
അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക്; ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ; തെരഞ്ഞെടുപ്പു കാലത്ത് നരേന്ദ്ര മോദി പ്രതിപക്ഷത്തെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നു?
മദ്യനയ അഴിമതി കേസില്‍ ഇ.ഡി. കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ജയിലിലേക്ക്. ഏപ്രില്‍ 15 വരെയാണ് അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ…
Read More » -
Flash
അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; ഈ ഡി കസ്റ്റഡി നാലു ദിവസത്തേക്ക് നീട്ടി: വിശദാംശങ്ങൾ വായിക്കാം
മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാർട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. നാലുദിവസത്തേക്ക് കൂടി ഇ ഡി കസ്റ്റഡയില്‍ വിടാൻ ഡല്‍ഹി റോസ് അവന്യു…
Read More » -
Flash
ഡൽഹി മദ്യനയ അഴിമതി കേസ്: പണം ലഭിച്ചതാർക്ക് എന്ന് തെളിവുകൾ സഹിതം അരവിന്ദ് കെജ്രിവാൾ നാളെ കോടതിയിൽ പറയും; സുപ്രധാന വെളിപ്പെടുത്തലുമായി സുനിത കെജ്രിവാൾ.
ഡല്‍ഹി മദ്യനയക്കേസിലെ വസ്തുതകള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വ്യാഴാഴ്ച കോടതിയില്‍ വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത കെജ്രിവാള്. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് കോഴക്കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഡല്‍ഹിയില്‍…
Read More » -
Crime
ഖാലിസ്ഥാനി ഭീകരനെ മോചിപ്പിക്കാൻ എന്ന വാഗ്ദാനം ചെയ്ത് അരവിന്ദ് കെജ്രിവാളും ആം ആദ്മി പാർട്ടിയും 130 കോടി രൂപ കോഴ കൈപ്പറ്റി; ഡൽഹി മുഖ്യമന്ത്രിയെ പ്രതിരോധത്തിൽ ആക്കി ഗുരുതര ആരോപണങ്ങളുമായി അമേരിക്ക ആസ്ഥാനമായുള്ള ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂ: വീഡിയോ കാണാം.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് മദ്യനയ അഴിമതി കേസില്‍ കുടുങ്ങി എൻഫോഴ്സ്മെൻ്റ് കസ്റ്റഡിയില്‍ കഴിയുന്നതിനിടെ അമേരിക്ക ആസ്ഥാനമായുള്ള ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍…
Read More » -
Flash
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല; മാർച്ച് 28 വരെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ട് കോടതി: വിശദാംശങ്ങൾ വായിക്കാം.
ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മാർച്ച് 28 വരെ ഏഴ് ദിവസത്തെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കസ്റ്റഡി അനുവദിച്ചത്.…
Read More » -
Flash
രാജിവെക്കാൻ തയ്യാറാകാത്ത അരവിന്ദ് കെജ്രിവാളിനെ കേന്ദ്രം പുറത്താക്കുമോ? മുഖ്യമന്ത്രിയെ പുറത്താക്കിയാൽ സർക്കാരിനെ പുറത്താക്കുന്നതിനു തുല്യം; ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റോടെ ഭരണഘടനാ പ്രതിസന്ധി.
മുഖ്യമന്ത്രി പദവിയിലിരിക്കേ, അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തത് ഭരണഘടനാ പ്രതിസന്ധിക്ക് ഇടയാക്കിയേക്കും. കെജ്രിവാള് രാജിവെക്കാനോ മറ്റൊരാള്‍ ചുമതലയേല്‍ക്കാനോ തയാറല്ലെന്നും ജയിലില്‍ അയച്ചാല്‍ അവിടെയിരുന്ന് മുഖ്യമന്ത്രിയുടെ…
Read More » -
Crime
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ; ആം ആദ്മി നേതാവിനെ അറസ്റ്റ് ചെയ്തത് എൻഫോഴ്സ്മെന്റ് സംഘം; നടപടി ഡൽഹി മദ്യന അഴിമതി കേസിൽ:
മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി സംഘം അറസ്റ്റ് ചെയ്തു. വൻ പോലീസ് സന്നാഹത്തോടെ എത്തിയ ഇഡി സംഘം ചോദ്യം ചെയ്യലിന് ശേഷം 9…
Read More » -
Court
എഎപിക്ക് ആശ്വാസം: മദ്യനയക്കേസില്‍ അരവിന്ദ് കേജരിവാളിന് മുന്‍കൂര്‍ ജാമ്യം.
മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി റോഡ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. രാവിലെ പത്തോടെയാണ് കേജരിവാള്‍ കോടതിയില്‍ ഹാജരായത്. 15000…
Read More » -
Flash
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് അറസ്റ്റ് ചെയ്യപ്പെടും? മുഖ്യമന്ത്രിയുടെ വസതി റെയ്ഡ് ചെയ്യപ്പെടും? ഏതു സാഹചര്യവും നേരിടാൻ തയ്യാർ എന്ന് വ്യക്തമാക്കി ആം ആദ്മി പാർട്ടി
മദ്യ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് ഇഡി അറസ്റ്റ് ചെയ്യാൻ സാദ്ധ്യതയെന്ന് ആം ആദ്മി നേതാക്കള്‍. ഡല്‍ഹി മദ്യ അഴിമതിയില്‍ ചോദ്യം ചെയ്യലിന്…
Read More » -
Flash
മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് സാധ്യതയേറുന്നു: രാജിവയ്ക്കരുതെന്ന് ആംആദ്മി നേതൃത്വം; ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ.
മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് സാധ്യതയേറുന്നു. അറസ്റ്റുണ്ടായാലും രാജി വയ്ക്കരുതെന്ന് കെജ്രിവാളിനോട് നേതാക്കള്‍ ആവശ്യപ്പെട്ടു.മനീഷ് സിസോദിയയുടെ ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെ കേസില്‍…
Read More »