യുവ നേതാവിനെതിരായ തന്റെ ആരോപണം കേരള രാഷ്‌ട്രീയത്തില്‍ വൻ വിവാദമായതിനു പിന്നാലെ, ഗർഭഛിദ്ര വിഷയത്തിലെ യുവതിയോട് പുറത്തുവരാനും ഉണ്ടായ വേദനകള്‍ തുറന്നുപറയാനും ആവശ്യപ്പെട്ട് യുവനടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്.കരയേണ്ടതും ഒറ്റപ്പെടേണ്ടതും നീയല്ല, വേട്ടക്കാരനാണ്.
വേട്ടപ്പട്ടികള്‍ കുരയ്‌ക്കുന്നതു നീ കാര്യമാക്കേണ്ടെന്നും നിനക്ക് ഒപ്പം കേരളത്തിന്റെ മനസാക്ഷിയുണ്ടെന്നും റിനി ഇൻസ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു.പേരു വെളിപ്പെടുത്താതെ റിനി നടത്തിയ ആരോപണങ്ങള്‍ക്കു പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങള്‍ ഉയർന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കവെയാണ് പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റുമായി റിനി രംഗത്തെത്തുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















