മികച്ച കോളേജുകളിൽ ഉന്നത വിദ്യാഭ്യാസം നേടുക എന്നത് കരിയർ ഭാവിയും സുരക്ഷിതവും ആക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്. പക്ഷേ പലപ്പോഴും അന്യസംസ്ഥാനത്ത് അഡ്മിഷൻ എടുക്കുമ്പോൾ ഇടനിലക്കാരുടെ വഞ്ചനക്കിരയാകുന്ന വിദ്യാർത്ഥികളുടെ നിരവധി അനുഭവങ്ങളും നമുക്ക് മുന്നിലുണ്ട്. മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഇത്തരം ഒരു പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന നിലയിലാണ് പ്രമുഖ എജുക്കേഷനൽ കൺസൾട്ടന്റ് ഗ്രൂപ്പായ സ്റ്റഡിലക്സ് വ്യത്യസ്തമായ ഒരു ക്യാമ്പസ് ടൂർ പാക്കേജ് ഒരുക്കുന്നത്.

സ്റ്റഡിലക്സ് ക്യാമ്പസ് ടൂർ പാക്കേജിന്റെ ഭാഗമാകുന്ന മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഏറ്റവും ചുരുങ്ങിയ ചെലവിൽ ബംഗളൂരുവിലുള്ള പ്രമുഖ കോളേജുകളുടെ ക്യാമ്പസുകൾ സന്ദർശിക്കുവാനും കോളേജ് അധികൃതരുമായി സംസാരിച്ച് താല്പര്യമുണ്ടെങ്കിൽ ഉടൻതന്നെ കോളേജിൽ നേരിട്ട് ഫീസ് അടച്ച് അഡ്മിഷൻ എടുക്കാനുള്ള സൗകര്യമാണ് ലഭ്യമാക്കുന്നത്. ബി.കോം, ബിസിഎ,ബിബിഎ, ഉൾപ്പെടെയുള്ള ബിരുദ കോഴ്സുകൾക്കും എം ബി എ, എംസിഎ പോലുള്ള പിജി കോഴ്സുകൾക്കും, ബി എസ് സി നഴ്സിങ്, ജനറൽ നഴ്സിംഗ്, ബി എൽ ടി, എം എൽ ടി, ഫിസിയോതെറാപ്പി, ലാബ് ടെക്നീഷ്യൻ, സ്പീച്ച് ആൻഡ് ഹിയറിങ് ഉൾപ്പെടെയുള്ള എല്ലാ പാരാ മെഡിക്കൽ കോഴ്സുകൾക്കും ഇത്തരത്തിൽ അഡ്മിഷൻ എടുക്കാനുള്ള സൗകര്യമാണ് വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഒരുക്കുന്നത്. ഇടനിലക്കാരൻ വഞ്ചിക്കപ്പെടും എന്ന ആശങ്കയില്ലാതെ ക്യാമ്പസിന്റെ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കോളേജിൽ ഫീസ് നേരിട്ടടച്ച് അഡ്മിഷൻ എടുക്കുന്ന മാർഗ്ഗമാണ് ഇവിടെ അവലംബിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബംഗളൂർ ക്യാമ്പസ് ടൂറിന്റെ ആദ്യ സംഘം മെയ് 25, ഞായറാഴ്ച യാത്ര പുറപ്പെടും. ഏറ്റവും മിതമായ നിരക്കുകളിൽ ബംഗളൂരുവിലെ കോളേജുകൾ സന്ദർശിക്കുവാനുള്ള ഒരു സുവർണ്ണാവസരമാണ് ഈ ക്യാമ്പസ് ടൂർ. സ്റ്റഡിലക്സ് ക്യാമ്പസ് ടൂറിന്റെ ഭാഗമാകുവാൻ ചുവടെയുള്ള നമ്പറിൽ ബന്ധപ്പെടുക: 9780063006

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക