ബംഗളൂരുവിൽ റോഡ് അരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരണമടഞ്ഞത് തിരുവനന്തപുരം സ്വദേശി അനന്തു (29): വിശദാംശങ്ങൾ...

മലയാളി യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു(27) ആണ് മരിച്ചത്. കൈത്തണ്ടയിലെ മുറിവാണ് മരണകാരണം. റോഡരികില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു അനന്തുവിനെ കണ്ടെത്തിയത്. പോലീസ് എത്തി ആശുപത്രിയില്‍...

ഈരാറ്റുപേട്ട വാഗമൺ റോഡിലേക്ക് വന്നു പതിച്ചത് എട്ടടിയോളം ഉയരമുള്ള കൂട്ടൻ പാറക്കല്ല്; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്:...

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ വേലത്തുശ്ശേരിക്ക് സമീപം റോഡിലേക്ക് വലിയ പാറക്കല്ല് ഉരുണ്ട് വീണു. റോഡിന്റെ മുകള്‍ വശത്തെ വലരി തോടില്‍ക്കൂടി ഉരുണ്ടെത്തിയ കല്ല് റോഡിന്റെ മധ്യഭാഗത്തേക്ക് വീഴുകയായിരുന്നു. ശനിയാഴ്ച രാവിലെ 10 മണിക്കാണ് സംഭവം....

മലയാള സിനിമയിലെ മൂന്ന് നടന്മാരുമായി ബന്ധം; ശ്രീനാഥ് ഭാസി ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചത് സ്ത്രീ സുഹൃത്തിന്റെ പേരിലുള്ള...

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുല്‍ത്താനയുടെയും ശ്രീനാഥ് ഭാസിയുടെയും ചാറ്റ് വിവരങ്ങള്‍ എക്സൈസിന് ലഭിച്ചു. ഇടപാടിനായി ശ്രീനാഥ് ഭാസി ഉപയോഗിച്ചത് മറ്റൊരു സിം കാർഡായിരുന്നുവെന്നും ശ്രീനാഥ് ഭാസിയുടെ പെണ്‍ സുഹൃത്തിന്റെ...

ഹൈക്കോടതി ജാമ്യമനുവദിച്ചിട്ടും ജയിലിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതെ ബോബി ചെമ്മണ്ണൂർ; പുറത്തിറങ്ങാൻ കഴിയാതെ ജയിലിൽ...

നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ തുടർന്ന് ബോബി ചെമ്മണ്ണൂർ. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് അറിയിക്കുകയായിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക...

ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പി പി ദിവ്യ തന്നെ; തെളിവുകൾ സഹിതം റവന്യൂ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ ലാൻഡ്...

മുന്‍ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തില്‍ ദിവ്യക്കെതിരെ കൂടുതല്‍ തെളിവുകളുമായി ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മിഷണറുടെ റിപ്പോർട്ട്. ആരോപണം ഉന്നയിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റെക്കോർഡ് ചെയ്‌ത് പ്രചരിപ്പിച്ചത് പിപി ദിവ്യ തന്നെ എന്നാണ് റിപ്പോർട്ടിലെ...

തപാല്‍വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി അറസ്റ്റില്‍

തപാല്‍ വകുപ്പില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് തൃപ്പൂണിത്തുറ സ്വദേശിനി നീതുവില്‍നിന്നും ബാങ്ക് അക്കൗണ്ട് മുഖേന നാലുലക്ഷം രൂപ കൈക്കലാക്കിയ യുവതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.മാലിപ്പുറം കർത്തേടം വലിയപറമ്ബില്‍ മേരി ഡീന...

സ്വകാര്യ ഭാഗങ്ങളിൽ ഡംബെൽ കെട്ടിത്തൂക്കിയിട്ട് പീഡിപ്പിച്ചു; ശരീരമാസകലം കോമ്പസ് കൊണ്ട് വരഞ്ഞു മുറിവേൽപ്പിച്ചു; കോട്ടയം...

കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗില്‍ ക്രൂര റാഗിംഗ്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായാണ് പരാതി. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്ന് അതിക്രൂരമായ റാഗിംഗിനിരയായതായാണ് വിദ്യാര്‍ത്ഥികളുടെ പരാതി....

സിപിഎം സ്ഥാനാർത്ഥിയായും, കോൺഗ്രസ് സ്ഥാനാർത്ഥിയായും പഞ്ചായത്തിലേക്ക് മത്സരിച്ചു വിജയിച്ചു; ഇത്തവണ മത്സരിക്കാൻ ഇറങ്ങുന്നത് ബിജെപി സ്ഥാനാർഥിയായി: ആര്യങ്കാവ് പഞ്ചായത്തിലെ...

ആദ്യം സിപിഐഎമ്മില്‍ പിന്നീട് യുഡിഎഫില്‍ ശേഷം ബിജെപിയില്‍, പാർട്ടികള്‍ പലതവണമാറിയെങ്കിലും തെരഞ്ഞെടുപ്പിന്റെ വീര്യം ചോരാതെ പോരാട്ട വീര്യം തുടരുകയാണ് ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തിലെ കഴുതുരുട്ടി വാർഡ് അംഗമായ മാമ്ബഴത്തറ സലീം. ഇത്തവണത്തെ ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍...

പാലാ നഗരസഭയിൽ മാണി ഗ്രൂപ്പിന്റെ സമ്മർദ്ദം; പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാതെ സിപിഎമ്മും സിപിഐയും; എട്ടു...

പാലാ നഗരസഭയിലെ 26 വാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ആറിടത്ത് സിപിഎമ്മും രണ്ടിടത്ത് സിപിഐയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. പാര്‍ട്ടി ചിഹ്‌നത്തില്‍ ആരുമില്ല. പാര്‍ട്ടി ചിഹ്‌നത്തില്‍ മല്‍സരിക്കാനുള്ള ആത്മവിശ്വാസം ഇല്ലാത്തതിനാല്‍ സിപിഎമ്മും സിപിഐയും സ്വതന്ത്രരെയാണ്...

ബലാൽസംഗ കേസ്: വേടനെതിരെ കടുത്ത നടപടികളുമായി പോലീസ്; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

ബലാത്സംഗക്കേസില്‍ റാപ്പർ വേടൻ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വേടൻ ഒളിവിലാണെന്ന വാർത്തകള്‍ക്ക് പിന്നാലെയാണ് വേടൻ വിദേശത്തേക്ക് കടക്കാതിരിക്കാനായുള്ള പൊലീസിന്റെ നടപടി. പുലിപ്പല്ല് കേസില്‍ വേടന്റെ പാസ്‌പോർട്ട് കോടതിയില്‍ സറണ്ടർ...

കേരളത്തിന്റെ ആവശ്യം അംഗീകരിക്കില്ല; മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ അനുവദിക്കില്ല: നയ പ്രഖ്യാപനത്തിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട്...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. നിയമസഭയിലെ നയപ്രഖ്യാപനത്തിലായിരുന്നു വിജയ് നിലപാട് വ്യക്തമാക്കിയത്.കേരളത്തിന്റെ ആവശ്യത്തെ എതിര്‍ക്കുമെന്ന് ടിവികെ സര്‍ക്കാര്‍ വ്യക്തമാക്കി. തമിഴ്നാട് സര്‍ക്കാരുമായി തന്റെ ഭരണകൂടം 'ദ്വിപക്ഷ ചര്‍ച്ചകള്‍' നടത്തുമെന്ന് കേരള...

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണം; ഏഴിനും പത്തിനും ഇടയിൽ കരണ്ട് പോകാൻ സാധ്യത: വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. രാത്രി 7 മുതല്‍ 11 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട്. പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്‌ഇബി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വർദ്ധനവും...

ഷാർജയിൽ മലയാളി യുവതിയെ കാണാനില്ല എന്ന് പരാതി; ആശങ്കയിൽ കുടുംബം: വിശദാംശങ്ങൾ വായിക്കാം

ഷാർജയില്‍ മലയാളി യുവതിയെ കാണാതായി. അബു ഷഗാറയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്ബതികളുടെ മകള്‍ റിതികയെ (പൊന്നു -22) ആണ് കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെ കാണാതായത്. സഹോദരന് രക്തപരിശോധന നടത്താനായി...

പാലക്കാട് രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി മുപ്പത് ലക്ഷം രൂപ പിടികൂടി; പണം പിടിച്ചത് ലഹരി പരിശോധനയ്ക്കിടെ: വീഡിയോ...

പാലക്കാട് വേലന്താളത്ത് രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി മുപ്പത് ലക്ഷം രൂപ പിടികൂടി. പണം കൊണ്ടുപോകുന്ന കാറിലുണ്ടായിരുന്ന രാമപുരം സ്വദേശി എസ്.സുഫിയാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി പദാർഥമാണെന്ന് കരുതിയാണ് പൊലീസ് പരിശോധിച്ചത്. തുടർന്നാണ്...

എം സ്വരാജിനെതിരായ സംഘാവ് പരാമർശത്തിൽ വിശദീകരണവുമായി ഫാത്തിമ തഹ്ലിയ; വിശദമായി വായിക്കാം

സിപിഎം നേതാവ് എം. സ്വരാജിനെ സംഘാവ് എന്ന് സോഷ്യല്‍മീഡിയയില്‍ അഭിസംബോധന ചെയ്തതില്‍ വിശദീകരണവുമായി മുസ്ലിം ലീഗ് വനിത നേതാവും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ഫാത്തിമ തഹ്ലിയ.നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് പിന്നാലെ ആയിരുന്നു സംഘാവ്...

കുട്ടികൾക്ക് നൽകാൻ വാങ്ങിയ കൽക്കണ്ട പൊടി എംഡിഎംഎ ആണെന്ന് തെറ്റിദ്ധരിച്ചു; കോഴിക്കോട് ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്യ്ത കാസർഗോഡ്...

ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്ന ഇന്ത്യന്‍ ജുഡീഷറിയുടെ ആപ്തവാക്യം ബിജുവിനും മണികണ്ഠനും തുണയായില്ല. കല്‍ക്കണ്ടപ്പൊടി എംഡിഎംഎയാണെന്നു തെറ്റിദ്ധരിച്ച്‌ പോലീസ് പിടികൂടിയപ്പോള്‍ നിരപരാധികളായ ഇരുവര്‍ക്കും ജയിലില്‍ കിടക്കേണ്ടിവന്നത് 150...

മുഖ്യമന്ത്രി അനുമതി നല്‍കുന്നില്ല; കെ സി വേണുഗോപാല്‍ നിര്‍ദേശിച്ചയാളെ മന്ത്രി ബിന്ദു കൃഷ്‌ണയുടെ പേഴ്സണല്‍ സെക്രട്ടറിയായി നിയമിക്കാനായില്ല എന്ന്...

സർക്കാരുകള്‍ അധികാരത്തിലേറി രണ്ടു മാസം കഴിഞ്ഞിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാനാവാതെ പ്രതിസന്ധി.സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നിർദ്ദേശിച്ച ഉദ്യോഗസ്ഥനെ നിയമിക്കാൻ മുഖ്യമന്ത്രി വി.ഡി സതീശൻ...

ഉപതെരഞ്ഞെടുപ്പ് കാലത്ത് ചാനൽ യുദ്ധം മുറുകും; ഏറ്റവും പുതിയ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസുമായി രണ്ടാം സ്ഥാനത്തുള്ള...

ഉപതിരഞ്ഞെടുപ്പ് പോരിന്റെ വീറും വാശിയിലുമാണ് കേരളം. വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫലം കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയ്ക്ക് എതിരാകുമെന്ന് കേരളത്തില്‍ ആരും വിശ്വസിക്കുന്നില്ല. പക്ഷേ ചേലക്കരയിലും പാലക്കാടും എന്തും സംഭവിക്കാം. പാലക്കാട് കോണ്‍ഗ്രസും...

‘അവിടെയൊരു പുണ്യാളനായി അദ്ദേഹം ഉയിര്‍ക്കുകയില്ല, മെഴുകുതിരി കത്തിച്ച്‌ ആരെങ്കിലും അദ്ഭുതങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ ഭക്തജനപ്രവാഹമെന്ന് സമുദായ പത്രങ്ങള്‍ വെണ്ടയ്ക്ക...

മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിലാപയാത്രയുടെ തല്‍സമയ വിവരണത്തിനിടെ, റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റോറിയല്‍ അംഗവും അവതാരകനുമായ അരുണ്‍കുമാര്‍ ഉമ്മന്‍ ചാണ്ടിയെ ഇകഴ്ത്തി സംസാരിച്ചതായി ആക്ഷേപം. വിഎസ് ഒരു പുണ്യാളനായി ഉയിര്‍ക്കുകയും മെഴുകുതിരി കത്തിച്ച്‌...

പാക്കിസ്ഥാൻ ചാര വനിത യൂട്യൂബർ ജ്യോതി മൽഹോത്രയെ കേരളത്തിൽ എത്തിച്ചത് സർക്കാർ ചെലവിൽ; കൊച്ചിൻ ഷിപ്പിയാർഡ്...

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ഹരിയാനയിലെ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണ പ്രകാരമെന്ന് വിവരാവകാശ രേഖ. ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉപയോഗിച്ച്‌ പ്രമോഷന്‍...