മൈക്രോ ഫിനാൻസ് കളക്ഷൻ ഏജന്റുമാരുടെ ഭീഷണിയെ തുടർന്ന് യുവതി തൂങ്ങിമരിച്ചു; ഷിനി തൂങ്ങിയത് ഏജന്റുമാർ പണം...
കൊടുങ്ങല്ലൂരില്‍ യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണി മൂലം ജീവനൊടുക്കിയതാണെന്നാരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്തെത്തി. കൊടുങ്ങല്ലൂര്‍ എറിയാട് യു ബസാര്‍ പാലമുറ്റം കോളനിയില്‍ വാക്കാശ്ശേരി രതീഷിന്റെ ഭാര്യ...
രാഹുൽ ഈശ്വരനെതിരെ പരാതി നൽകാൻ ഹണി റോസ്; തന്നെ സൈബർ ബുള്ളിയിങ്ങിന് ഇരയാക്കി ആത്മഹത്യയിലേക്ക് തള്ളിവിടാൻ...
രാഹുല്‍ ഈശ്വറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നടി ഹണി റോസ്. തനിക്കെതിരെ ഒരു പൊതുബോധം സൃഷ്ടിച്ച് സൈബര്‍ ബുള്ളിയിങ്ങിന് ഇട്ടുകൊടുക്കുകയും ആത്മഹത്യയിലേക്ക് തളളിയിടാന്‍ ശ്രമിക്കുകയാണ് രാഹുല്‍ ഈശ്വര്‍ എന്നാണ് ഹണി റോസ് ഫെയ്‌സ്ബുക്ക്...
കേസ് പിൻവലിക്കണം: ഹണി റോസിനോട് മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ; വിവാദ വ്യവസായിയുടെ മാപ്പപേക്ഷ സമൂഹ മാധ്യമങ്ങളിലൂടെ
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ അശ്ലീല വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപം നടത്തിയ സംഭവത്തില്‍ നടി ഹണി റോസ് തനിക്കെതിരെ നല്‍കിയ കേസ് പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ച് മാപ്പുപറച്ചിലുമായി വ്യവസായി ബോബി ചെമ്മണ്ണൂര്‍.തന്റെ പ്രസ്താവനകള്‍ ഹണി റോസിനും...
“വേണ്ട ശിവൻകുട്ട്യേ.. വേണ്ട”: നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ കൈ തരിച്ച് ‘വിദ്യാഭ്യാസ മന്ത്രി’ ; പ്രസംഗത്തിനിടയിലും തടുത്ത് മുഖ്യമന്ത്രി;...
ഇന്ന് നിയമസഭയില്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ക്ക് നേരെ നടന്നടുത്ത മന്ത്രി വി. ശിവൻകുട്ടിയെ തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയില്‍ രാവിലെ 10.30ഓടെ ചോദ്യോത്തര വേളയിലായിരുന്നു സംഭവം. ചോദ്യോത്തര വേളയില്‍...
വയറുവേദനയുമായി ആശുപത്രിയിലെത്തിയ വിദ്യാര്‍ഥിനി ശൗചാലയത്തില്‍ പ്രസവിച്ചു; പിന്നാലെ കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്ക് എറിഞ്ഞു, ഞെട്ടിക്കുന്ന സംഭവം...
വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ വിദ്യാർഥിനി അത്യാഹിത വിഭാഗത്തിലെ ശൗചാലയത്തില്‍ പ്രസവിച്ചു. കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്ക് എറിഞ്ഞു.തെരുവുനായ്ക്കള്‍ തമ്പടിച്ചിരിക്കുന്ന ആശുപത്രി പരിസരത്തുനിന്നും ജീവനക്കാർ പെട്ടെന്ന് കുഞ്ഞിനെ കണ്ടെടുത്തതിനാല്‍ ജീവൻ രക്ഷിക്കാനായി. ഹരിപ്പാട് ഗവ. ആശുപത്രിയില്‍...
പിണറായിയുടെ പിൻഗാമിയാകാൻ കേരളത്തിലേക്ക് എത്തുന്നത് കർഷക സമര നായകൻ വിജു കൃഷ്ണനോ? ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി നേതാവിനെ...
സിപിഎമ്മിന് പിണറായിക്ക് ശേഷം മുന്നോട്ട് വയ്ക്കാൻ പറ്റുന്ന മുഖ്യമന്ത്രി സ്ഥാനാർത്ഥി ആര് എന്ന ചോദ്യം, പൊതുസമൂഹത്തില്‍ ശക്തമാണ്. ഇവരുടെയൊക്കെ ചർച്ചകള്‍ പ്രധാനമായും എം.വി ഗോവിന്ദൻ, എ വിജയരാഘവൻ എന്നീ പി.ബി അംഗങ്ങളെ കേന്ദ്രീകരിച്ചാണ്...
ജീവനൊടുക്കിയ ഡിസിസി ട്രഷററുടെ കുറിപ്പില്‍ മുൻ എംഎൽഎ ഐസി ബാലകൃഷ്ണന്റെയും, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെയും പേരുകൾ;...
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ആത്മഹത്യ ചെയ്യുന്നതിന് മുൻപെഴുതിയ അവസാന കുറിപ്പ് കണ്ടെത്തി.മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിട്ടുള്ളത്. കെപിസിസി പ്രസിഡൻ്റിനും പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമാണ് കത്തെഴുതിയിരിക്കുന്നത്....
കുമളിയിൽ നിരോധിത രാസ ലഹരിയുമായി യുവതിയടക്കം അഞ്ചുപേർ പിടിയിൽ; പ്രതികൾ പിടിയിലായത് എക്സൈസ് വാഹന പരിശോധനയ്ക്കിടെ: വിശദാംശങ്ങൾ വായിക്കാം.
നിരോധിത മയക്കുമരുന്നുകളുമായി കാറില്‍ സഞ്ചരിച്ച യുവതിയടക്കമുള്ള 5 അംഗ സംഘത്തെ കുമളിയില്‍ എക്സൈസ് പിടികൂടി. പ്രതികളുടെ കാറടക്കം പിടിച്ചെടുത്തു. കാക്കനാട് സ്വദേശി ആരോമല്‍ (24), വൈക്കം കാപ്പന്തലസ്വദേശി എഡ്വിൻ ഡേയ്സ് (24),...
കുണ്ടറയിൽ വ്യാജ യാചകൻ പിടിയിൽ; ഭിക്ഷ യാചിച്ചിരുന്നത് ഇല്ലാത്ത രോഗത്തിന്റെ പേരിൽ: വിശദാംശങ്ങൾ വായിക്കാം
രോഗം നടിച്ച് പിരിവെടുത്തു വന്ന വ്യാജ യാചകൻ കുണ്ടറയില്‍ പിടിയില്‍. തിരുവനന്തപുരം പേഴുംമൂട് പൂവച്ചല്‍, ബിസ്മില്ലാ ഹൗസില്‍ മുജീബ് (33) ആണ് പോലീസിന്റെ പിടിയിലായത്. കാൻസർ രോഗിയാണെന്ന വ്യാജേനെ ഒരു പീസ് ട്യൂബ്...
“ചതിയൻ പ്രതാപനെ മലബാറിന് വേണ്ട; തൃശ്ശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകൻ”: കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി...
കോണ്‍ഗ്രസ് നേതാവ് ടി. എന്‍ പ്രതാപനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍. ചതിയന്‍ പ്രതാപനെ മലബാറിന് വേണ്ട, തൃശൂർ ആർഎസ്‌എസിന് കൊടുത്ത നയവഞ്ചകന്‍ എന്നീ വാക്യങ്ങളാണ് ബോർഡുകളിലുള്ളത്. ടി.എന്‍ പ്രതാപന് മലബാറിന്റെ ചുമതല...
നബിദിന റാലിക്കിടെ ക്ഷേത്രത്തിന് നേരെ ആദരസൂചകമായി സല്യൂട്ട്; പാലക്കാട്ട് നിന്നുള്ള വീഡിയോ ഒറ്റദിവസംകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കണ്ടത് 20...
നബിദിനറാലിയുടെ മുൻനിരക്കാരായ യൂണിഫോം ധരിച്ച വൊളന്റിയർമാർ നല്‍കിയ ഒരു സല്യൂട്ടിന്റെ ഇൻസ്റ്റഗ്രാം വീഡിയോ ഒരുദിവസം പിന്നിട്ടപ്പോള്‍ കണ്ടത് 20 ലക്ഷത്തോളം പേർ.കോട്ടിക്കുളം നൂറുല്‍ ഹുദ മദ്രസയുടെ നബിദിന റാലിക്കിടെ മുൻനിരക്കാർ പാലക്കുന്ന് കഴകം...
സഹകരണ ബാങ്കിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണാഭരണങ്ങൾ കാണാനില്ല; കൈമലർത്തി ബാങ്ക് അധികൃതർ: തിരുവനന്തപുരം കിഴുവല്ലം...
സഹകരണ ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വർണം നഷ്‌ടപ്പെട്ടെന്ന പരാതിയുമായി ദമ്ബതികള്‍. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികളായ രമ്യയും പ്രദീപ് കുമാറുമാണ് കിഴുവല്ലം സർവീസ് സഹകരണ ബാങ്കിനെതിരെ പരാതി നല്‍കിയത്.ലോക്കറില്‍ സൂക്ഷിച്ചിരുന്ന 45 പവനില്‍ 25...
പ്രായപരിധിയിൽ തട്ടി പിണറായി പി ബിയിൽ നിന്ന് പുറത്തേക്കോ? പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ സിപിഎമ്മിൽ ചർച്ചകൾ മുറുകുന്നു;...
ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി മുൻ നിറുത്തിയുള്ള ചർച്ചകള്‍ക്കും വിശകലനത്തിനും ശേഷം 24-ാം പാർട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ക്ക് സി.പി.എം സംസ്ഥാനഘടകം ഒരുങ്ങുകയാണ്. തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള...
മുതിർന്ന നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ; ചികിത്സയിൽ കഴിയുന്നത് കൊച്ചി ലിസി ആശുപത്രിയിൽ: വിശദാംശങ്ങൾ വായിക്കാം.
മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവർ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാർധക്യ സഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ട്...
ഷൈനിയെപ്പോലെ ജീവനൊടുക്കിക്കൂടേ? ഏറ്റുമാനൂരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി യുവതി; വിശദാംശങ്ങൾ വായിക്കാം
കോട്ടയം ഏറ്റുമാനൂരില്‍ നാല്‍പ്പത്തിയേഴുകാരി ഗാർഹിക പീഡനത്തിനിരയായതായി പരാതി. മദ്യത്തിന് അടിമയായ ഭർത്താവും ഭർതൃമാതാവും ചേർന്ന് ക്രൂരമായി പീഡിപ്പിക്കുന്നതായി യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.പത്തൊൻപതുകാരിയായ മകളെയും ഭർത്താവ് ജോമോൻ മർദിച്ചതായും യുവതി ആരോപിച്ചു....
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഓ ജെ ജെനിഷും, ഏക വർക്കിംഗ് പ്രസിഡണ്ടായി ബിനു ചുള്ളിയിലും നിയമിതരായി; താക്കോൽ...
ഒ ജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷനായി തിരഞ്ഞെടുത്തു. നിലവില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനായിരുന്നു ഒ.ജെ. ജനീഷ്. സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായി ഒ.ജെ. ജനീഷിനെ അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിക്കാൻ ധാരണയാവുകയായിരുന്നു എന്നാണ്...
കോൺഗ്രസ് പുനസംഘടന ഉണ്ടോ? പുകമറ സൃഷ്ടിക്കാതെ നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസി യോഗത്തിൽ ആവശ്യം; വിശദാംശങ്ങൾ...
കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍ പാര്‍ട്ടിക്കു ഗുണം ചെയ്യില്ലെന്നും നേതൃത്വം നിലപാടു വ്യക്തമാക്കണമെന്നും യോഗത്തില്‍ വിമര്‍ശനം.തിരുവനന്തപുരത്തു ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലാണു വിമര്‍ശനം. പുനസംഘടനയുണ്ടെങ്കിലും ഇല്ലെങ്കിലും അക്കാര്യം വ്യക്തമാക്കണം. തെരഞ്ഞെടുപ്പിലേക്കു...
പ്ലസ് ടു പെൺകുട്ടികളെ കാണാതായ സംഭവം: ഭാഷയറിയാതെ മുംബൈയിൽ എത്തിയവർ കൃത്യമായി മലയാളി നടത്തുന്ന ബ്യൂട്ടിപാർലറിൽ എങ്ങനെ...
താനൂരില്‍ നിന്ന് കാണാതായ പെണ്‍ കുട്ടികളെ നാടുവിടാൻ സഹായിച്ച റഹീം അസ്ലമിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നു.താനൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. മുംബൈയില്‍ നിന്ന് മടങ്ങിയ റഹിം അസ്ലത്തെ തിരൂരില്‍ നിന്നാണ്...
കേരളത്തിൽ പതിനായിരം വനിതകൾക്ക് തൊഴിൽ; കുടുംബശ്രീയുമായി കൈകോർത്ത് റിലയൻസ് ജിയോ; ധാരണ പത്രം ഒപ്പുവച്ചു: വിശദാംശങ്ങൾ വായിക്കാം
വിജ്ഞാന കേരളം -കുടുംബശ്രീ തൊഴില്‍ ക്യാമ്ബയിന്റെ ഭാഗമായി കുടുംബശ്രീയും കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്ബനിയായ റിലയന്‍സ് ജിയോയും കൈകോര്‍ക്കുന്നു. പതിനായിരം വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയില്‍ കുടുംബശ്രീയും റിലയന്‍സ് പ്രോജക്‌ട്‌സ് ആന്‍ഡ്...
സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു; ആദ്യ പരിപാടി കണ്ണൂരില്‍: വിശദാംശങ്ങൾ വായിക്കാം
കേരളത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. ഇന്നു രാവിലെയാണ് പൊലീസ് ആസ്ഥാനത്തെത്തി റവാഡ ചന്ദ്രശേഖർ അധികാരമേറ്റത്. പൊലീസ് മേധാവിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന എച്ച് വെങ്കിടേഷില്‍ നിന്നും റവാഡ ചന്ദ്രശേഖർ...


























