സസ്പെൻഷൻ ഡിസ്മിസലാകും: പീഡനക്കേസിൽ അറസ്റ്റ് ഉണ്ടായാൽ രാഹുൽ മാങ്കോട്ടത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ധാരണ; വിശദാംശങ്ങൾ വായിക്കാം

ലൈംഗിക പീഡന പരാതി നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്ക് എതിരെ കൂടുതല്‍ നടപടിയെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ധാരണ. മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി ഉത്തരവിന് ശേഷം തീരുമാനിക്കാം എന്നാണ് ധാരണ. പ്രധാന നേതാക്കള്‍ക്കിടയില്‍ നടന്ന കൂടിയാലോചനയിലാണ്...

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരത്തിൽ? പ്രഖ്യാപനം മാർച്ച് രണ്ടാം വാരമെന്നും സൂചന; പ്രധാന...

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുക്കം തുടങ്ങി. സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച്‌ 12 ന് ശേഷമാകുമെന്ന് പുറത്തുവരുന്ന സൂചനകള്‍. മാര്‍ച്ച്‌ അഞ്ചിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും ആറിനും 11നും ഇടയ്ക്ക്...

കേരളത്തില്‍ യുപിഐ ഇടപാടുകളില്‍ കുതിച്ചുചാട്ടം; കണക്കുകൾ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം

കേരളത്തില്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) അധിഷ്ഠിത ഇടപാടുകള്‍ വലിയ അളവില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍ . നവംബറില്‍ മാത്രം കേരളത്തില്‍ 444.9 ദശലക്ഷം യുപിഐ ഇടപാടുകള്‍ നടന്നതായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ്...

ആർക്കും പരാതിയില്ല; മാങ്കൂട്ടത്തിനെതിരായ കേസ് ദുർബലം എന്ന വിലയിരുത്തലിൽ ക്രൈം ബ്രാഞ്ച്: വിശദാംശങ്ങൾ വായിക്കാം

ലൈംഗിക ആരോപണ വിധേയനായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലവിലുള്ള കേസുകള്‍ ദുർബലമെന്ന വിലയിരുത്തലില്‍ ക്രൈം ബ്രാഞ്ച്.ആരോപണമുയർത്തിയവർ ആരും തന്നെ പരാതി നല്‍കാൻ തയ്യാറാകാത്ത സാഹചര്യത്തില്‍ ക്രൈം ബ്രാഞ്ച് തെളിവുകള്‍ ശേഖരിക്കുകയാണ്. 15ന്...

ഇ പി ജയരാജനുമായി ആത്മകഥാ പ്രകാശനത്തിന് കരാറില്ല എന്ന വാർത്ത അടിസ്ഥാന രഹിതം; വിശദീകരണവുമായി പ്രമുഖ പ്രസാദകരായ...

ഇപി ജയരാജന്‍റെ ആത്മകഥ വിവാദത്തില്‍ ഡിസി രവിയുടെ മൊഴി പൊലീസ് എടുത്തതുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ വിശദീകരണവുമായി ഡിസി ബുക്സ് രംഗത്ത്. കരാര്‍ ഇല്ലെന്ന് മൊഴി നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഡിസി ബുക്സ്...

ശ്രീകണ്ഠപുരം പുഴയിൽ നിന്നും 35 കിലോ തൂക്കമുള്ള കൂറ്റൻ തിരണ്ടി പിടിയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം

കോട്ടൂർ പാലത്തിന് സമീപം ഭീമൻ തിരണ്ടിയെ പിടികൂടി. മീൻപിടിത്തക്കാരായ യുവാക്കളാണ് 40 കിലോ തൂക്കംവരുന്ന തിരണ്ടിയെ പിടികൂടിയത്.പ്രജനന സമയത്ത് പുഴയിലേക്ക് കയറുന്ന തിരണ്ടിയാണ് വെള്ളത്തിനടിയില്‍ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന അമ്ബ് ഉപയോഗിച്ച്‌ പിടികൂടിയത്....

പാലക്കാട് വച്ച് പട്ടാപ്പകൽ നിന്നെ എടുത്തോളം; സന്ദീപ് വാര്യർക്കെതിരെ കൊലവിളിയുമായി യുവമോർച്ച: വിശദാംശങ്ങൾ വായിക്കാം

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരേ കൊലവിളി മുദ്രാവാക്യവുമായി യുവമോര്‍ച്ച. കണ്ണൂര്‍ അഴീക്കോടാണ് സംഭവം. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് യുവമോര്‍ച്ചയുടെ ഭീഷണി. "ഒറ്റുകാരാ സന്ദീപേ, പട്ടാപകലില്‍ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം'...

വിയ്യൂരിൽ ബൈക്കും തടിലോറിയുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; മരണമടഞ്ഞത് തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് വിദ്യാർഥി...

വിയ്യൂരില്‍ നിയന്ത്രണംവിട്ട ബൈക്ക് തടിലോറിയില്‍ ഇടിച്ച്‌ എൻജിനീയറിങ് വിദ്യാർഥി മരിച്ചു.തൃശ്ശൂർ ഗവ.എൻജിനീയറിങ് കോളേജ് വിദ്യാർഥി മണ്ണുത്തി വെട്ടിക്കല്‍ തനിഷ്ക് വീട്ടില്‍ അഖില്‍ താജുദീൻ (22) ആണ് മരിച്ചത്. കൊല്ലം ഓച്ചിറ മേമന പനക്കവടക്കതില്‍...

എഡിജിപി മഹിപാല്‍ യാദവ് അന്തരിച്ചു, മരണം ഈ മാസം 30ന് വിരമിക്കാനിരിക്കെ: വിശദാംശങ്ങൾ വായിക്കാം

മുൻ എക്‌സൈസ് കമ്മിഷണർ മഹിപാല്‍ യാദവ് അന്തരിച്ചു. മസ്‌തിഷ്‌കത്തില്‍ അർബുദം ബാധിച്ചതിനെ തുടർന്നായിരുന്നു അന്ത്യം.ഈ മാസം അവസാനം പൊലീസ് ആസ്ഥാനത്ത് വിരമിക്കല്‍ ചടങ്ങ് നടത്താനിരിക്കുകയായിരുന്നു, ഇതിനിടെയാണ് രാജസ്ഥാനില്‍ ചികിത്സയിലിരിക്കെ അന്ത്യം സംഭവിച്ചത്. എഡിജിപി...

സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹ ചടങ്ങുകളിൽ ജയറാം കുടുംബം സജീവ സാന്നിധ്യമായത് വെറുതെയല്ല; ഇരുവരും...

മലയാള സിനിമയുടെ അനിരുദ്ധ് എന്നാണ് സംഗീത സംവിധായകൻ സുഷിൻ ശ്യാമിനെ സിനിമാ പ്രേമികള്‍ വിശേഷിപ്പിക്കാറ്. തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭ. ഏത് തരത്തിലുള്ള പാട്ടുകളും ബിജിഎമ്മും ആണെങ്കിലും അതിലൊക്കെ ഒരു പ്രേത്യേക വൈബ് സമ്മാനിക്കുന്ന സംഗീത...

ചേലക്കര ഉപതിരഞ്ഞെടുപ്പ്: കെ എ തുളസി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും; രമ്യ ഹരിദാസിന്റെ സാധ്യതകൾ മങ്ങുന്നു?

ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി കെപിസിസി ജനറല്‍ സെക്രട്ടറി കെ എ തുളസിയെ പരിഗണിക്കും. വി കെ ശ്രീകണ്ഠന്റെ ഭാര്യയാണ്. 2016 ല്‍ യു ആർ പ്രദീപിനെതിരെ കെ എ തുളസി മത്സരിച്ച്‌...

ഒ.പി ടിക്കറ്റ് വലിച്ചു കീറി; ചികിത്സ നിഷേധിച്ചു: കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ ഒന്‍പത് വയസുകാരിയോടും കുടുംബത്തോടും ഡോക്ടര്‍ മോശമായി...

പൂച്ച മാന്തിയതിനെത്തുടര്‍ന്ന് ചികിത്സ തേടിയെത്തിയ ഒന്‍പത് വയസുകാരിയോടും കുടുംബത്തോടും കല്‍പറ്റ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മോശമായി പെരുമാറിയതായി പരാതി.ഡോക്ടറിനോട് ചോദ്യം ചോദിച്ചത് ഇഷ്ടമാവാതെ ഒപി ചീട്ട് വലിച്ചുകീറിയതായും കുട്ടിക്ക് ചികില്‍സ നിഷേധിച്ചതായും പിതാവ്...

വിനോദയാത്ര പോയപ്പോൾ നഗ്ന ദൃശ്യം പകർത്തി; അത് കാട്ടി ഭീഷണിപ്പെടുത്തി: അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി പത്തനംതിട്ടയിലെ...

അഗ്നിവീർ കോഴ്സ് വിദ്യാർത്ഥിയായിരുന്ന 19കാരി ഗായത്രിയുടെ മരണത്തില്‍ സൈനിക റിക്രൂട്ട്മെൻറ് പരിശീലന കേന്ദ്രത്തിലെ അധ്യാപകൻ നഗ്നദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയെന്ന് അമ്മ രാജി.മകളെ അധ്യാപകൻ ആദ്യം ഡേറ്റിങിന് ക്ഷണിച്ചു, വഴങ്ങാതെ വന്നപ്പോള്‍ ഭീഷണിയായി. വിനോദയാത്രയ്ക്ക്...

ബിസിനസുമായി ബന്ധപ്പെട്ട സ്വത്ത് തർക്കങ്ങൾ തീർക്കാൻ മുഹമ്മദ് നിഷാമിന് 15 ദിവസത്തെ പരോൾ; ചന്ദ്രബോസ് കൊലക്കേസ് പ്രതി...

ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാം പരോളില്‍ പുറത്തിറങ്ങി.വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന നിഷാമിന് ആദ്യമായി ലഭിക്കുന്ന പരോളാണിത്. ബിസിനസുമായി ബന്ധപ്പെട്ട സ്വത്ത്...

കൊച്ചിയിലെ തിരക്കുള്ള ബസ്റ്റോപ്പുകൾ കേന്ദ്രീകരിച്ച് മൊബൈൽ മോഷണം; അസാം സ്വദേശിയായ ബബ്ലു പോലീസ് പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

കൊച്ചിയിലെ തിരക്കുള്ള ബസ് സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്ന അസം സ്വദേശി ബബ്ലുവിനെ കയ്യോടെ പിടികൂടി പൊലീസ്. ബസ് സ്റ്റോപ്പുകളില്‍ കറങ്ങി നടന്ന് യാത്രക്കാരുടെ ബാഗില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച്‌ മുങ്ങുന്നതാണ്...

ഗുരുവായൂർ ക്ഷേത്ര സന്ദർശനം നടത്തി മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരൺ; ദൃശ്യങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറെ തടഞ്ഞു എന്ന്...

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൻ വിവേക് കിരണ്‍ കുടുംബസമേതം ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനം നടത്തി.തിങ്കളാഴ്ച വൈകുന്നേരമായിരുന്നു വിവേകും ഭാര്യയും ബന്ധുക്കളും ക്ഷേത്രത്തിലെത്തിയത്. തികച്ചും സ്വകാര്യമായ സന്ദർശനമായതിനാല്‍ ഔദ്യോഗിക അറിയിപ്പുകള്‍ ഉണ്ടായിരുന്നില്ല. ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ...

പണിക്കൂലിയില്ല, പണിക്കുറവുമില്ല എന്ന് കേട്ട് നിക്ഷേപിച്ചവർക്ക് ഇപ്പോള്‍ സ്വര്‍ണവുമില്ല പണവുമില്ല; 1100 കോടിയുടെ അല്‍ മുക്താദിര്‍...

മതത്തെയും ആരാധനാലയത്തെയും മതപണ്ഡിതന്മാരെയും ഉപയോഗിച്ച്‌ വിശ്വാസികളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ പണവും സ്വര്‍ണവും തട്ടിയെടുത്ത സ്ഥാപനം അല്‍ മുക്താദിര്‍ ജുവല്ലറി പൂട്ടി.സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയും പണിക്കുറവും ഈടാക്കുന്നില്ലെന്നും സൗദി അറേബ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന...

ഭർത്താവുമായി അകന്നു കഴിയുന്ന യുവതി മകന്റെ സുഹൃത്തിനൊപ്പം നാടുവിട്ടു ; തട്ടിക്കൊണ്ടുപോയതായി 14 കാരന്റെ കുടുംബം ;വിശദാംശങ്ങൾ...

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുന്ന 35 കാരിയായ യുവതി മകന്റെ സുഹൃത്തായ ഒൻപതാം ക്ലാസുകാരനോടൊപ്പം നാടുവിട്ടു.ആലത്തൂരിലാണ് സംഭവം. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനൊപ്പം നാടുവിട്ടത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍...

നക്കാപ്പിച്ച കൊടുത്ത് വോട്ട് വാങ്ങാൻ പിണറായി; നികുതി ഭാരത്താൽ നട്ടെല്ലൊടിഞ്ഞ ജനങ്ങളെ കബളിപ്പിക്കാൻ ക്ഷേമപെൻഷൻ വർദ്ധന ഉൾപ്പെടെ വമ്പൻ...

സംസ്ഥാനത്ത് വാരിക്കോരി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ട്രാൻസ് സ്ത്രീകള്‍ അടക്കമുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് സഹായം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം...

വീട്ടിലെ ലിഫ്‌റ്റില്‍ തല കുടുങ്ങി; വയോധികന് ദാരുണാന്ത്യം; സംഭവം പത്തനംതിട്ടയിൽ: വിശദാംശങ്ങൾ വായിക്കാം

ലിഫ്‌റ്റില്‍ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം. കടമ്മനിട്ട സ്വദേശി മാത്തുകുട്ടി (75)ആണ് മരിച്ചത്.സർവ്വീസ് ലിഫ്‌റ്റ് മാതൃകയില്‍ നിർമ്മിച്ചിരിക്കുന്ന വീട്ടിലെ ലിഫ്‌റ്റിലാണ് അപകടമുണ്ടായത്.കടമ്മനിട്ട റോഡില്‍ നിന്നും അല്‍പം ഉയരത്തിലായാണ് മാത്തുകുട്ടിയുടെ വീട് സ്ഥിതിചെയ്യുന്നത്. താഴെനിന്നും എളുപ്പത്തില്‍...