ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം; പ്രദേശത്തെ കടക്കാരനെ ചോദ്യം ചെയ്യണമെന്ന് ആവശ്യം; വിശദാംശങ്ങൾ വായിക്കാം

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. കുട്ടിയുടെ മരണം അപകടമല്ല. പ്രദേശത്തെ കടക്കാരനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അന്വേഷണസംഘം അത് ചെയ്‌തില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.കുട്ടിയുടെ കയ്യില്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ഫോട്ടോ എടുക്കാനായിരുന്നില്ല...

ഡയറ്റാണോ ബിജെപിയാണോ?’;അനുമോളോട് നടത്തിയ പരാമര്‍ശത്തിന് പിന്നാലെ ഷിയാസ് കരീമിന് സൈബര്‍ ആക്രമണം; വിശദാംശങ്ങൾ വായിക്കാം

നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത സൈബർ ആക്രമണം. ഒരു ചടങ്ങിനിടെ ഭക്ഷണം കഴിക്കുന്നതിനിടെ അനുമോളോട് 'ബീഫ് കഴിക്കില്ലേ' എന്ന് ഷിയാസ് ചോദിക്കുന്ന വീഡിയോ പുറത്തുവന്നതാണ് വിവാദത്തിന് ആധാരം.ഡയറ്റിലായതിനാലാണ് ബീഫ് കഴിക്കാത്തതെന്ന്...

നിതിന്‍ രാജിന്റെ മരണം:അഞ്ചരക്കണ്ടി ഡെന്റല് കോളജിലെ ഓര്ത്തോഡോന്റിക് വിഭാഗത്തിലെ അധ്യാപകര് ഉള്പ്പെടെയുള്ള മുഴുവന് ജീവക്കാരും രാജിവച്ചു; വിശദാംശങ്ങൾ വായിക്കാം

അഞ്ചരക്കണ്ടി ഡെന്റല് കോളജിലെ ഓര്ത്തോഡോന്റിക് വിഭാഗത്തിലെ അധ്യാപകര് ഉള്പ്പെടെയുള്ള മുഴുവന് ജീവക്കാരും രാജിവച്ചു.വകുപ്പിലെ ഏഴ് ജീവനക്കാരാണ് ഒന്നിച്ച്‌ രാജിക്കത്ത് സമര്പ്പിച്ചിരിക്കുന്നത്. ജീവനക്കാരൊന്നിച്ച്‌ രാജിക്കത്ത് നല്കിയതോടെ ഡിപ്പാര്ട്ട്മെന്റിന്റെ പ്രവര്ത്തനം ആവതാളത്തിലായിരിക്കുകയാണ്. എന്നാല് രാജിക്കത്ത് നിലവില്...

“ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്”; ക്ഷേത്രത്തില്‍ ക്രിസ്തീയ ഗാനം ആലപിച്ചതിനെതിരെ നന്ദഗോവിന്ദം ഭജന്സിനെ വിമര്‍ശിച്ച് ശശികല; വിശദാംശങ്ങൾ...

നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം ക്ഷേത്രത്തില്‍ ആലപിച്ചതിനെ വിമർശിച്ച്‌ ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി കെ പി ശശികല.'ഈ പരദേവനഹോ' എന്ന ഗാനമാണ് നന്ദഗോവിന്ദം കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആലപിച്ചത്....

ജനകീയ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിക്കുന്നതെന്ന് ആരോപണം; ഇന്ദിര കാന്റീന്‍ പ്രവര്‍ത്തനം വിവാദത്തില്‍ ; വിശദാംശങ്ങൾ വായിക്കാം

ഇടപ്പള്ളിയില്‍ യുഡിഎഫ് ഭരണസമിതി ആരംഭിച്ച ഇന്ദിര കാന്റീൻ മുന്നോട്ട് പോകുന്നത് 'സമൃദ്ധി' പദ്ധതിയുടെ സഹായത്തോടെയെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്ത്.എറണാകുളം നോർത്തിലെ സമൃദ്ധി@കൊച്ചി ജനകീയ ഹോട്ടലില്‍ നിന്ന് ഇന്ദിര കാന്റീനിലേക്ക് ഭക്ഷണം കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍...

പുകയില കടത്ത് കേസിൽ പുറത്താക്കിയ പാർട്ടി നേതാവിനെ തിരികെ എടുത്ത് സിപിഎം; തീരുമാനം സജി ചെറിയാന്റെ നേതൃത്വത്തിൽ...

നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്ത് കേസില്‍ സിപിഎം പുറത്താക്കിയ ഷാനവാസിന് വീണ്ടും പാർട്ടി അംഗത്വം.ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൻ്റേതാണ് തീരുമാനം. മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിലാണ് ജില്ല സെക്രട്ടേറിയറ്റ് ചേർന്ന് തീരുമാനമെടുത്തത്. പാർട്ടിയില്‍ തിരിച്ചെടുക്കാൻ നേരത്തെ...

‘ഏപ്രില്‍ ഒമ്പതിന് വോട്ടര്‍മാര്‍ പുറത്താക്കിയ സര്‍ക്കാരിന്റെ ഉത്തരവ് കാര്യമാക്കുന്നില്ല’; കോടതിയിലേക്ക് ഓടില്ലെന്ന് ബി അശോക് ഐഎഎസ്: വിശദാംശങ്ങൾ വായിക്കാം

പിണറായി സർക്കാരിനെതിരെ സസ്‌പെൻഷനിലായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോക്. സ്‌പെൻഷൻ ഓർഡറില്‍ കാരണം വ്യക്തമാക്കിയിട്ടില്ല.ഏപ്രില്‍ ഒമ്പതിന് വോട്ടർമാർ പുറത്താക്കിയ സർക്കാരിന്റെ ഉത്തരവ് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. 'ആഭ്യന്തര പ്രക്രിയയെപ്പറ്റി പരാമർശിച്ചു. അത്...

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംഘര്‍ഷം; യുഡിഎഫ് പ്രവര്‍ത്തകന് കുത്തേറ്റു, സംഭവം കോഴിക്കോട്; വിശദാംശങ്ങൾ വായിക്കാം

നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോഴിക്കോട് വിവിധയിടങ്ങളില്‍ ആക്രമണം. നരിക്കുനിയില്‍ യുഡിഎഫ്- എല്‍ഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു.യുഡിഎഫ് പ്രവർത്തകനായ രജീഷിനാണ് സംഘർഷത്തില്‍ കുത്തേറ്റത്. ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തലയ്ക്കാണ്...

കുടുംബശ്രീയില്‍ കൂട്ടപ്പിരിച്ചുവിടല്‍ ഭീഷണിയോ? കരാര്‍ ജീവനക്കാര്‍ തെറിക്കും പുറത്താവുന്നത് 2624 പേര്‍ ; വിശദാംശങ്ങൾ വായിക്കാം

പത്തു വർഷമായി കുടുംബശ്രീയില്‍ ജോലി ചെയ്യുന്ന ഇടതുമുന്നണി അനുകൂലികളായ മുഴുവൻ കരാർ ജീവനക്കാരെയും പിരിച്ചുവിടാൻ സാദ്ധ്യത.സംസ്ഥാന, ജില്ലാ മിഷനുകളിലെ 2624 കരാർ ജീവനക്കാരുടെ കാലാവധി ധൃതിപിടിച്ചു പുതുക്കാനുള്ള നീക്കം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ...

പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ നിന്ന് ഇറങ്ങി വാടക വീട്ടിലേക്ക് മാറിയതിന് പിന്നാലെ വൈറലായി മോഹന്‍ലാലിന് നല്‍കിയ ...

കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ നിന്ന് ഇറങ്ങി വാടക വീട്ടിലേക്ക് മാറിയതിന് പിന്നാലെ വൈറലായി മോഹന്‍ലാലിന് നല്‍കിയ ഇരുവര്‍ അഭിമുഖം.നായനാര്‍ മന്ത്രിസഭയില്‍ നിന്ന് വൈദ്യുതി മന്ത്രിസ്ഥാനം ഒഴിഞ്ഞതിന് ശേഷം വാടക...

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് പോയ തൊഴിലാളികള്‍ മടങ്ങിയെത്തിയില്ല;ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്വന്തം നാട്ടില്‍ തൊഴിലവസരങ്ങള്‍ , കേരളത്തിലെ...

സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ അന്യസംസ്ഥാന തൊഴിലാളി ക്ഷാമം രൂക്ഷമായി തുടരുന്നു. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ബംഗാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് പോയിരുന്നു.ഇവരാരും തിരികെ വരാത്തതാണ് കേരളത്തിലെ വിവിധ തൊഴില്‍ മേഖലകളില്‍ പ്രതിസന്ധി...