പോലീസ് കൈകാണിച്ചിട്ടും വാഹനം നിർത്തിയില്ല; വലിച്ചെറിഞ്ഞ ബാഗിൽ 12.5 കിലോ കഞ്ചാവ്: കോവളത്ത് ദമ്പതികൾ അറസ്റ്റിൽ.

വാഹന പരിശോധനയ്ക്കിടെ വെട്ടിച്ച്‌ കടക്കാൻശ്രമിച്ച ദമ്ബതിമാരില്‍നിന്ന് പോലീസ് പിടിച്ചെടുത്തത് പന്ത്രണ്ടര കിലോ കഞ്ചാവ്. സംഭവത്തില്‍ മുട്ടത്തറയിലെ പെട്രോള്‍ പമ്ബിന് എതിർവശത്തുളള തരംഗിണി നഗറില്‍ വാടകയ്ക്കു താമസിക്കുന്ന ഉണ്ണിക്കൃഷ്ണൻ(39), ഇയാളുടെ ഭാര്യ അശ്വതി(35) എന്നിവരെ...

ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ചു; വില്ലൻ ആയത് തുമ്പച്ചെടി കൊണ്ട് ഉണ്ടാക്കിയ തോരൻ എന്ന് സംശയം: വിശദാംശങ്ങൾ വായിക്കാം.

ഭക്ഷ്യവിഷ ബാധയെ തുടർന്ന് യുവതി മരിച്ചു. ചേര്‍ത്തല സ്വദേശി ജെ. ഇന്ദു (42) ആണ് മരിച്ചത്. തുമ്ബചെടി കൊണ്ടുണ്ടാക്കിയ തോരന്‍ കഴിച്ചതാണ് ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമെന്ന് ആണ് ബന്ധുക്കളുടെ സംശയം. വ്യാഴാഴ്ച രാത്രി...

കേരളം ഒറ്റയ്ക്കല്ല, രാജ്യം കൂടെയുണ്ട്; പുനരധിവാസത്തിന് പണം തടസ്സമാവില്ല: വയനാടിന് പ്രധാന മന്ത്രിയുടെ ഉറപ്പ് – വീഡിയോ

ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി അവലോകനയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും പ്രധാനം. അവര്‍ ഒറ്റക്ക്...

കേരളത്തിൽ വീണ്ടും അതിശക്തമായ മഴ മുന്നറിയിപ്പ്; ഉരുൾപൊട്ടൽ മണ്ണിടിച്ചൽ സാധ്യതകൾ എന്നും മുന്നറിയിപ്പ്: കാലാവസ്ഥ പ്രവചനം വിശദമായി വായിക്കാം.

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ മുന്നില്‍ക്കണ്ട് അപകട മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ്...

സെക്രട്ടറിയേറ്റിന്റെ അതിസുരക്ഷാ മേഖലയിൽ കടന്നു കയറി വനിതാ വ്ലോഗറുടെ വീഡിയോ ചിത്രീകരണം; സംഭവിച്ചത് വൻ സുരക്ഷാ പാളിച്ച: വിശദാംശങ്ങൾ...

അതീവസുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റില്‍ കര്‍ശന നിയന്ത്രണമുള്ളിടത്ത് അനുമതിയില്ലാതെ വനിതാ വ്‌ലോഗറുടെ വിഡിയോ ചിത്രീകരണം വിവാദത്തില്‍. അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും കര്‍ശന നിയന്ത്രണമുള്ളയിടത്താണ് വ്‌ലോഗ് ചിത്രീകരണം. സെക്രട്ടേറിയറ്റ് സ്‌പെഷല്‍ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വ്‌ലോഗര്‍...

അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീണ നായ പതിച്ചത് റോഡിലൂടെ അമ്മയ്ക്കൊപ്പം നടന്നു പോവുകയായിരുന്നു കുട്ടിക്ക് മുകളിൽ; മഹാരാഷ്ട്ര...

കെട്ടിടത്തിന് മുകളില്‍ നിന്ന് ദേഹത്തേക്ക് നായ വീണതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. മഹാരാഷ്ട്രയിലെ താനെയില്‍ മാർക്കറ്റിലൂടെ അമ്മയ്‌ക്കൊപ്പം നടന്നു പോകുകയായിരുന്ന മൂന്ന് വയസുകാരിയുടെ മുകളിലേക്ക് സമീപത്തെ കെട്ടിടത്തിന്റെ...

ദുരന്തത്തിന്‍റെ വ്യാപ്തിയും വയനാടിന്റെ വേദനയും നേരിട്ടറിഞ്ഞ് പ്രധാനമന്ത്രി; ദുരിതം വിവരിച്ച്‌ ഉന്നത ഉദ്യോഗസ്ഥര്‍: പ്രധാനമന്ത്രിയുടെ സന്ദർശനം പുരോഗമിക്കുന്നു.

വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖല സന്ദര്‍ശിച്ചു. കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗം ചൂരല്‍മലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ഭൂമിയില്‍ ഏറെ നേരം ചെലവഴിച്ചശേഷം ഉച്ചയ്ക്ക് രണ്ടേ പത്തോടെയാണ്...

കാക്കനാട് വൻ എംഡി എം എ വേട്ട; യുവതി ഉൾപ്പെടെ 9 പേർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

കൊച്ചി കാക്കനാട് എംഡിഎംഎയുമായി 9 പേര്‍ പിടിയില്‍. ടി വി സെന്ററിന് സമീപത്തെ ഹാര്‍വെസ്റ്റ് അപ്പാര്‍ട്ട്‌മെന്‍റില്‍ നിന്നും യുവതി ഉള്‍പ്പടെയാണ് 9 പേരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 13.522 ഗ്രാം...

നടിയെ അപമാനിച്ച കേസ്: അറസ്റ്റിലായ യൂട്യൂബർ സൂരജ് പാലാക്കാരന് ജാമ്യം.

കഴിഞ്ഞ ദിവസമായിരുന്നു നടി റോഷ്ന ആൻ റോയിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയ്ക്ക് പിന്നാലെ വ്ലോഗർ സൂരജ് പാലാക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇപ്പോഴിതാ സൂരജ് പാവലാക്കാരന് ജാമ്യം അനുവദിച്ചിരിക്കുകയാണ്. പാലാരിവട്ടം പൊലീസായിരുന്നു സൂരജിനെ...

അർദ്ധരാത്രി വീടിന്റെ വാതിൽ ചവിട്ടി പൊളിച്ചു; യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ അഴിഞ്ഞാടി കേരള പോലീസ്; കായംകുളത്ത് പ്രതിഷേധം...

ദേശീയ പാതയില്‍ കായംകുളത്ത് ഉയരപ്പാതക്കായി സമരം ചെയ്തവർക്ക് നേരെ അർധരാത്രിയില്‍ പൊലീസ് തേർവാഴ്ച. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ച്‌ പ്രായമായ മാതപിതാക്കളെ ഭീഷണിപ്പെടുത്തിയത് പ്രതിഷേധത്തിനിടയാക്കി. യൂത്ത് കോണ്‍ഗ്രസ്‌ നോർത്ത്...

ഇന്ത്യയുമായി ബന്ധപ്പെട്ട വൻ വെളിപ്പെടുത്തൽ ഉടൻ എന്ന് ഹിൻഡൻബർഗ്; അദാനിക്ക് ശേഷം ലക്ഷ്യമിടുന്നത് ആരെ? ഓഹരി വിപണിയിൽ...

ഇന്ത്യയുമായി ബന്ധപ്പെട്ട് വൻ വെളിപ്പെടുത്തല്‍ നടത്തുമെന്ന പ്രഖ്യാപനവുമായി യു.എസ്. നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോർട്ട് സെല്ലറുമായ ഹിൻഡൻബർഗ് റിസർച്ച്‌. ഇന്ത്യയുമായി ബന്ധപ്പെട്ട് വൻ വെളിപ്പെടുത്തല്‍ ഉടനുണ്ടാകുമെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ സൂചന നല്‍കിയിരിക്കുകയാണ് ഹിൻഡൻബർഗ്....

എറണാകുളത്തെ ‘ആക്ഷൻ ഹീറോ ബിജു’ അനന്തലാൽ കുരുക്കിൽ; പോലീസ് ഉദ്യോഗസ്ഥൻ മോൺസൻ മാവുങ്കലിൽ നിന്ന് നിയമവിരുദ്ധമായി പണം വാങ്ങിയെന്ന്...

സാമ്ബത്തികത്തട്ടിപ്പ് കേസിലെ പ്രതിയായ മോൻസണ്‍ മാവുങ്കലിന്‍റെ പക്കല്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥൻ നിയമവിരുദ്ധമായി പണം വാങ്ങിയെന്ന സ്ഥിരീകരണവുമായി ആഭ്യന്തര വകുപ്പ്. ഉദ്യോഗസ്ഥന്‍റേത് സ്വഭാവദൂഷ്യവും അച്ചടക്കലംഘനവുമാണെന്ന് വകുപ്പിന്‍റെ കണ്ടെത്തല്‍. ഉദ്യോഗസ്ഥനെതിരെ സംസ്ഥാന പൊലീസ് മേധാവി...

സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി ശേഷം കഞ്ചാവ് കച്ചവടം; കോട്ടയം സ്വദേശിനിയായ യുവതി വീണ്ടും അറസ്റ്റിൽ:...

കരിവെള്ളൂര്‍: ആണൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍നിന്ന് കഞ്ചാവുമായി യുവതി അറസ്റ്റിലാകുമ്ബോള്‍ ചര്‍ച്ചയാകുന്നത് മറ്റൊരു കേസ്. കോട്ടയം കാഞ്ഞിരമറ്റം സ്വദേശി കെ. ശില്പ (29) ആണ് അറസ്റ്റിലായത്. 11 മാസം പ്രായമായ സ്വന്തം കുഞ്ഞിനെ കഴുത്ത്...

സഹപാഠിയുമായുള്ള പ്രണയം വീട്ടിൽ പറഞ്ഞതിനുള്ള പ്രതികാരം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ വ്യാജ പരാതിയിൽ ബന്ധുക്കളായ യുവാക്കൾ ജയിലിൽ കിടന്നത്...

സഹപാഠിയുമായുള്ള പ്രണയബന്ധത്തിന് തടസ്സംനിന്നതിന്റെപേരില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി നല്‍കിയ വ്യാജപീഡനപരാതിയില്‍ ബന്ധുക്കളായ യുവാക്കള്‍ ജയിലില്‍ക്കഴിഞ്ഞത് 68 ദിവസം. പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി പെണ്‍കുട്ടി നേരിട്ടെത്തിയതോടെ ഹൈക്കോടതി രണ്ടു യുവാക്കള്‍ക്കും ജാമ്യം അനുവദിച്ചു. ജയില്‍വാസം അനുഭവിക്കേണ്ടിവന്ന...

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ റോഡിലിട്ട് വെട്ടി കൊലപ്പെടുത്തി; ജയിലിൽ നിന്ന് പുറത്തിറങ്ങിയത് രണ്ട് ദിവസം മുമ്പ്: വിശദാംശങ്ങൾ വായിക്കാം.

തിരുവനന്തപുരം പൗഡിക്കോണത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ കുറ്റ്യാണി സ്വദേശി ജോയി മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. സംഭവത്തിൽ പ്രതികളെ ആരെയും പിടികൂടിയിട്ടില്ല....

വയനാടിന് കൈത്താങ്ങുമായി തെന്നിന്ത്യൻ സിനിമയിലെ സീനിയർ നായികമാർ; ഒരു കോടി സഹായധനം നേരിട്ടെത്തി കൈമാറിയത് ഖുശ്ബുവും സുഹാസിനിയും മീനയും...

വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി നടിമാരായ സുഹാസിനി, മീന, ഖുശ്ബു തുടങ്ങിയവര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവര്‍ ഒരു കോടി രൂപ സംഭാവന നല്‍കി. തിരുവനന്തപുരത്ത് നേരിട്ടെത്തിയാണ് ഇവര്‍ തുക മുഖ്യമന്ത്രി പിണറായി വിജയന്...

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ; ഗുസ്തിയിൽ വെങ്കല നേട്ടവുമായി അമൻ ഷെറാവത്ത്: വിശദാംശങ്ങൾ വായിക്കാം.

പാരീസ് ഒളിമ്ബിക്സില്‍ ആറാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ. പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമൻ ഷെറാവത്താണ് ഇന്ത്യയ്ക്കായി വെങ്കലം സ്വന്തമാക്കിയത്. വെള്ളിയാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ പോർട്ടൊറിക്കൊ താരം ഡാരിയൻ...

യുവ നടി എന്നല്ല നടി റോഷ്ന ആൻ റോയ് എന്ന് തന്നെ പറയണം; സൂരജ് പാലാക്കാരന്റെ അറസ്റ്റിൽ പ്രതികരിച്ച്...

യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വ്ലോഗർ സൂരജ് പാലാക്കാരനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി നടി റോഷ്ന ആൻ റോയി. യുവനടിയുടെ പരാതിയില്‍ നടപടിയെടുത്ത് എന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതിന് പകരം തന്റെ പേര്...

യുവനടിയെ അധിക്ഷേപിച്ചു എന്ന പരാതി; വ്ലോഗർ സൂരജ് പാലാക്കാരൻ പോലീസ് കസ്റ്റഡിയിൽ: റിപ്പോർട്ടുകൾ ഇങ്ങനെ.

യുവനടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വ്ലോഗര്‍ സൂരജ് പാലാക്കാരനെ കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം പോലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ മറ്റൊരു കേസില്‍ സൂരജ് പാലാക്കാരനെ 14 ദിവസത്തേക്ക് റിമാന്‍റ്...

ഒരു മാസത്തിനിടെ കേരളത്തെ ഞെട്ടിച്ച മൂന്ന് കേസുകൾ; മൂന്നിലും പ്രതി സ്ഥാനത്ത് ഉള്ളത് വിദ്യാസമ്പന്നരായ യുവതികൾ: കേരളത്തിൽ സ്ത്രീ...

കൊല്ലത്ത് ബാങ്ക് മാനേജര്‍ ക്വട്ടേഷന്‍ നല്‍കി നടപ്പാക്കിയ അരുംകൊല ഉള്‍പ്പെടെ 30 ദിവസത്തിനിടെ മലയാളികളെ ഞെട്ടിച്ച മൂന്ന് ക്രൈമുകളിലാണ് സ്ത്രീകള്‍ പ്രധാന പ്രതിസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഈ മൂന്നിലും നടന്നിരിക്കുന്നത് ദീർഘകാലത്തെ ആസൂത്രണമാണ്. പിടിക്കപ്പെടില്ലെന്ന്...