ഇനി മുതൽ സ്ത്രീധനം കൊടുത്താൽ കുറ്റമില്ല, പക്ഷേ വാങ്ങിയാൽ പണി കിട്ടും: നിയമഭേദഗതിക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ;...

സ്ത്രീധനം കൊടുക്കുന്നത് കുറ്റകരമാണെന്ന വ്യവസ്ഥ ഒഴിവാക്കി 1961-ലെ സ്ത്രീധനനിരോധന നിയമത്തില്‍ സുപ്രധാന ഭേദഗതിവരുന്നു. വരനോ, വരന്റെ ബന്ധുക്കളോ സ്ത്രീധനം വാങ്ങുന്നതുമാത്രം കുറ്റകരമാക്കും. ഇതിനുള്ള കരട് (ദ ഡൗറി പ്രൊഹിബിഷൻ -കേരള അമൻമെൻഡ്-ബില്‍ 2025)...

ഉദ്യോഗാർത്ഥികളെ ദുരിതത്തിൽ ആക്കാൻ പി എസ് സി; പ്രവർത്തി ദിനങ്ങളിൽ രാവിലെ 7 മണിക്ക് ...

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ആരംഭിക്കുന്നതിന് മുമ്ബ് പൂർത്തിയാകുന്നതിനായി പ്രവൃത്തി ദിനങ്ങളില്‍ അതിരാവിലെ നടത്തുന്ന പി.എസ്.സി പരീക്ഷകളുടെ സമയം വീണ്ടും നേരത്തെയാക്കുന്നത് ഉദ്യോഗാർഥികള്‍ക്കും പരീക്ഷണമാവുമെന്ന് ആശങ്ക. നിലവില്‍, രാവിലെ 7.15ന് ആരംഭിക്കുന്ന പരീക്ഷകള്‍ക്ക്...

ഇറച്ചി വില തോന്നിയതുപോലെ വർദ്ധിപ്പിച്ച് കച്ചവടക്കാർ; മട്ടൻ ബിരിയാണി ബീഫ് ബിരിയാണി എന്നിവ ഒഴിവാക്കി ഹോട്ടലുകൾ:...

കച്ചവടക്കാർ അകാരണമായി ഇറച്ചി വില വർദ്ധിപ്പിക്കുന്നുവെന്ന പരാതിക്കിടെ മട്ടൻ,ബീഫ് ബിരിയാണി ഒഴിവാക്കി ഹോട്ടലുടമകള്‍. മൂന്ന് മാസത്തിനിടെ ആട്ടിറച്ചി വില 900ല്‍ നിന്ന് 1000 കടന്നു. ബീഫ് 380ല്‍ നിന്ന് 440ലെത്തി. കോഴി വിലയാകട്ടെ...

ബാങ്ക് അക്കൗണ്ട് വിശദദാംശങ്ങൾ കൈക്കലാക്കി സൈബർ തട്ടിപ്പ്; മലയാളി യുവതി എയർപോർട്ടിൽ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

ബാങ്ക് അക്കൗണ്ട് പാസ്‌വേർഡുകൾ കൈക്കലാക്കി സൈബര്‍ തട്ടിപ്പ് നടത്തിയ യുവതിയെ മുംബയില്‍ വച്ച്‌ കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. 2024 മാര്‍ച്ച്‌ മാസം മുതലുള്ള പല ദിവസങ്ങളിലായി പരാതിക്കാരിയുടെ ബാങ്ക്...

ചരമവാർഷിക ദിനത്തിൽ ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് ബിനീഷ് കോടിയേരി; ഫേസ്ബുക്കിൽ ചെറു കുറിപ്പിനൊപ്പം പങ്കുവെച്ചത് ഹൃദയഹാരിയായ വീഡിയോ

ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ഓര്‍മ്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച്‌ ബിനീഷ് കോടിയേരി. 'വിശ്രമിച്ചാല്‍ ക്ഷീണം വരുന്ന ഒരേ ഒരാള്‍, ജന സ്‌നേഹത്തിന് തന്നെ സമര്‍പ്പിച്ചു യാത്രയായതിന്റെ ഓര്‍മ്മ ദിനം, ഉമ്മന്‍ ചാണ്ടി അങ്കിള്‍ നന്ദി.....

ഭർത്താവുമായി അകന്നു കഴിയവെ മറ്റൊരാളുമായി ലിവിങ് ടുഗതെർ; പങ്കാളിയായ യുവാവ് ആവശ്യപ്പെട്ടത് ലൈംഗിക തൊഴിലിലേക്ക് ഇറങ്ങി പണം...

ഭര്‍ത്താവുമായി അകന്നതിന് ശേഷം മറ്റൊരാള്‍ക്കൊപ്പം ലിവ് ഇന്‍ റിലേഷന്‍ ആരംഭിച്ച യുവതിക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ കൊനസീമ ജില്ലയിലെ പുഷ്പ (22) എന്ന യുവതിയെയാണ് കാമുകന്‍ ഷെയ്ക് ഷമ്മ കൊലപ്പെടുത്തിയത്. പണം സമ്ബാദിക്കാനായി പുഷ്പയോട്...

ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍ വാസിയുമായി പൊരിഞ്ഞ അടി; വീഡിയോയിൽ കുടുങ്ങി മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍...

ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തെ തുടർന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാനെതിരെ പോലീസ് കേസെടുത്തു. തർക്കത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അയല്‍വാസി...

ബുദ്ധ സന്യാസിമാരെ വശീകരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; ദൃശ്യങ്ങൾ ചിത്രീകരിച്ച് ഹണി ട്രാപ്പ് ഭീഷണി; യുവതി...

ബുദ്ധസന്യാസിമാരെ വശീകരിച്ച്‌ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം കവർന്ന യുവതി പിടിയില്‍. 80,000 നഗ്ന ചിത്രങ്ങളും വീഡിയോയും കാണിച്ച്‌ 100 കോടി രൂപയോളമാണ് ബിലാവൻ എംസാവത് എന്ന...

കൊച്ചിയിൽ ദമ്പതികളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം യുവാവ് ജീവനൊടുക്കി; വിശദാംശങ്ങൾ വായിക്കാം

ദമ്ബതികളെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ശേഷം അയല്‍വാസിയായ യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചി വടുതലയിലാണ് സംഭവം. പച്ചാളം സ്വദേശി വില്യം ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പൊളളലേറ്റ ദമ്ബതികളെ...

മൂന്നു വർഷം കൊണ്ട് സെയിൽസ് ഗേളിൽ നിന്ന് മാനേജരായി വളർച്ച; സ്റ്റോക്ക് എടുക്കാനുള്ള ബാംഗ്ലൂർ കോയമ്പത്തൂർ...

ആയൂരില്‍ വസ്ത്ര വ്യാപാരിയും വനിതാ മാനേജരും തൂങ്ങി മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പൊലീസ്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഒരാളുടേത് കൊലപാതകമാകാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകാന്‍ പോസ്റ്റ്‌മോര്‍ട്ടം...

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: തേവലക്കര സ്കൂളിലെ പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ; വിശദാംശങ്ങൾ വായിക്കാം

തേവലക്കര സ്‌കൂളിലെ പ്രധാനാധ്യാപികയായ എസ്. സുജയ്ക്ക് സസ്‌പെന്‍ഷന്‍. സ്‌കൂളിലെ വിദ്യാര്‍ഥിയായ മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. പ്രധാനാധ്യാപികയെ ഉടന്‍ സസ്പെന്‍ഡ് ചെയ്യാന്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ...

വിവിധ വിദേശരാജ്യങ്ങളിലെ ജയിലുകളിലായി വധശിക്ഷ കാത്ത് കഴിയുന്നത് 49 ഇന്ത്യക്കാർ; ഏറ്റവും അധികം തടുവുകാരുള്ളത്...

യമൻ പൗരൻ തലാലിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ജലസംഭരണിയിൽ സൂക്ഷിച്ച കേസിൽ ജയിലിൽ വധശിക്ഷ കാത്തുകഴിയുകയാണ് പാലക്കാട്ടുകാരിയായ നഴ്സ് നിമിഷപ്രിയ. മലയാളി നഴ്സിന്റെ മോചനത്തിനുള്ള ശ്രമങ്ങള് ശക്തമായി നടന്നുകൊണ്ടിരിക്കെ, കഴുമരം കാത്ത് വിദേശജയിലുകളിൽ...

പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ ഇഴഞ്ഞു നീങ്ങുന്ന ജന്തുവിനെ കണ്ട് അതിശയം; കയ്യിലെടുത്ത് കുപ്പിയിലാക്കി...

മൂർഖൻ കുഞ്ഞിനെ കൈകൊണ്ട് പിടിച്ച്‌ കുപ്പിയിലാക്കി കൊച്ചുകുട്ടികള്‍. കണ്ണൂർ ഇരിട്ടി കുന്നോത്തോന്ന് ആണ് സംഭവം. പത്ത് വയസില്‍ താഴെയുള്ള കുട്ടികളാണ് പാമ്ബിനെ പിടിച്ച്‌ കുപ്പിയിലാക്കിയത്, ഫോട്ടോയെടുത്ത് അമ്മയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സ്‌കൂള്‍...

“സസ്യാഹാരം വിളമ്ബുക, അല്ലെങ്കില്‍ പൂട്ടുക”: കെഎഫ്സിക്ക് മുന്നില്‍ ഹിന്ദുരക്ഷാ ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം; വിശദാംശങ്ങൾ വായിക്കാം

ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഇന്ദിരാപുരത്ത് കെ‌എഫ്‌സി ഔട്ട്‌ലെറ്റിന് പുറത്ത് ഹിന്ദു രക്ഷാ ദള്‍ പ്രവർത്തകരുടെ പ്രതിഷേധം. കൻവാർ യാത്രക്കിടെ ഔട്ട്ലെറ്റില്‍ മാംസാഹാരം വിളമ്ബരുതെന്നും സസ്യാഹാരം മാത്രമേ വിളമ്ബാവൂവെന്നും ആവശ്യപ്പെട്ടാണ് ഹിന്ദുരക്ഷാ ദള്‍ പ്രവർത്തകർ സമരം...

നിമിഷ പ്രിയയുടെ മോചനം: വിനയാകുന്നത് മലയാളികളുടെ കുത്തിത്തിരിപ്പ്? മോചനത്തെ എതിർക്കുന്ന തലാലിന്റെ സഹോദരന്‍ സ്വന്തം മകന്‍ കൊല്ലപ്പെട്ട കേസില്‍...

യമനില്‍ വധശിക്ഷ വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി ഒരു ജനതയും സര്‍ക്കാരും മതമേലധ്യക്ഷന്മാരുമൊക്കെ കൈകോര്‍ക്കുമ്ബോള്‍ തന്നെയാണ് ഒരു വിഭാഗം കുത്തിത്തിരിപ്പുമായി ഇറങ്ങിയിരിക്കുന്നത്. നാട്ടില്‍ തുടങ്ങിയ പ്രചരണങ്ങള്‍ യെമന്‍ വരെ എത്തിയിരിക്കുന്നു. നീതിയോ കരുണയോ...

മോളേ വൈഭൂ… എന്ന് പൊട്ടിക്കരഞ്ഞ് അച്ഛൻ നിതീഷ്; അലമുറയിട്ട് കരഞ്ഞ് ഷൈലജയും; കണ്ട് നില്‍ക്കാനാകാതെ ബന്ധുക്കൾ; വൈഭവിയുടെ...

ദിവസങ്ങളായി ഷാര്‍ജയിലെ മോര്‍ച്ചറിയില്‍ തണുത്തുറഞ്ഞ അറയില്‍ കിടന്നിരുന്ന കുഞ്ഞ് വൈഭവിക്ക് ഒടുവില്‍ സംസ്‌കാരം നടത്തി. പ്രവാസ മണ്ണില്‍ തന്നെയാണ് വൈഭവിയെ സംസ്‌കരിച്ചത്. അമ്മ വിപഞ്ചികയോടൊപ്പം ദുരൂഹമായ സാഹചര്യത്തിലാണ് വൈഭവിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്....

ഭർത്താവില്ലാത്ത നേരത്ത് യുവതിയെയും പിഞ്ചുകുഞ്ഞുങ്ങളെയും വീട്ടിൽ നിന്ന് ബലമായി പിടിച്ചിറക്കി; സിപിഎം നേതാവ് കുടുംബത്തെ ഫോണിലും ഭീഷണിപ്പെടുത്തി;...

നൂറനാട് അമ്മയേയും പെണ്‍മക്കളെയും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ വാടക വീട്ടില്‍ നിന്നും ഇറക്കി വിട്ടു. ആദിക്കാട്ടുകുളങ്ങര സ്വദേശിനി റജുബയെയും കുടുംബത്തേയുമാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നൗഷാദും സംഘവും ഇറക്കി വിട്ടത്....

കൊല്ലത്ത് ടെക്സ്റ്റൈൽ ഷോപ്പ് ഉടമയായ യുവാവിനെയും മാനേജരായ യുവതിയെയും കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ...

കൊല്ലം ആയൂരില്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമയെയും ജീവനക്കാരിയെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി അലി, പള്ളിക്കല്‍ സ്വദേശിനി ദിവ്യമോള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി...

ഇറാഖിലെ എണ്ണക്കിണറുകള്‍ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം: വീഡിയോ

ഇറാഖിലെ കുര്‍ദിസ്താന്‍ പ്രവിശ്യയിലെ എണ്ണക്കിണറുകള്‍ക്ക് നേരെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഡ്രോണ്‍ ആക്രമണം. എണ്ണയുല്‍പ്പാദനം ഒന്നരലക്ഷം ബാരല്‍ കുറച്ചു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമില്ല. താവ്‌കെ, പെഷകബൂര്‍,...

ആയിരം കോടി കടമെടുക്കാൻ കേരള സർക്കാർ; പുതിയ വായ്പ ജൂലൈ ആദ്യവാരം ശമ്പള ചെലവുകൾക്കായി 2000 കോടി...

സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ വീണ്ടും വായ്പ എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.1000 കോടി രൂപയാണ് വായ്പ എടുക്കുന്നത്. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് പണം സമാഹരിക്കുന്നത്. ഏതാണ്ട് 4000 കോടി രൂപയുടെ വായ്പ പൊതുവിപണിയില്‍...