ആര്യാടൻ ഷൗക്കത്തിന്റെ വിജയം പ്രവചിച്ച് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട്; ഭൂരിപക്ഷം 7500 എന്നും വിലയിരുത്തൽ: വിശദാംശങ്ങൾ വായിക്കാം
നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് വിജയമെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട്. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ, പോത്ത്കല്ല് പഞ്ചായത്തുകളിലാണ് ഭൂരിപക്ഷം ലഭിയ്ക്കുകയെന്ന് ഇന്റലിജൻസ് വിലയിരുത്തല്‍. വഴിക്കടവ് 3500, മൂത്തേടത്ത് 3000,...
സംസ്ഥാനത്തെ ടൂറിസം പ്രവർത്തനങ്ങൾ പ്രചരിപ്പിക്കാൻ ദേശാഭിമാനിക്ക് 15 ലക്ഷം മുൻകൂറായി അനുവദിച്ച് ടൂറിസം വകുപ്പ്; പാർട്ടി...
സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ ഓണസമ്മാനം. സംസ്ഥാനത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ദേശാഭിമാനി ഓണ്‍ലൈന്‍ മലയാളം പത്രത്തിന് പരസ്യം നല്‍കുന്നതിനായി 15 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ടൂറിസം...
കെട്ടിടം തകർന്നുവീണ് അപകടം: നാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് മാർച്ച്;...
കോട്ടയം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. ആരോഗ്യമന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് നാളെ മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന...
ഫിസിയോ തെറാപ്പിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍; സംഭവം കോഴിക്കോട്.
ഫിസിയോതെറാപ്പിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റായിരുന്ന ബി.മഹേന്ദ്രൻ നായരെ (24) ആണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ്...
ലൈംഗിക ഉണർവിനുള്ള മരുന്ന് കുത്തിവെച്ച ശേഷം ക്രൂര ബലാത്സംഗത്തിന് ഇരയാക്കി; മീ ടു വില്ലൻ ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരേ...
മീടുവിലെ പ്രധാന വില്ലനും ഹോളിവുഡ് നിര്‍മ്മാതാവും സ്ത്രീപീഡകനുമായ ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരേ ഞെട്ടിക്കുന്ന മൊഴി നല്‍കി മുന്‍കാല നടിയും വെയ്ന്‍സ്‌റ്റെന്റെ ഇരയുമായ മുന്‍ നടി ജെസീക്ക മാന്‍. താന്‍ നേരിട്ട ലൈംഗികപീഡനത്തെക്കുറിച്ച് ഇവര്‍...
തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ജനുവരി 21ന്; ആദ്യം ചുമതലിക്കുക മുതിർന്ന അംഗം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പുകൾ വായിക്കാം
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സുതാരവ്യം നിഷ്പക്ഷവും സമാധാനപരവുമായി നടത്താൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ. തിരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങള്‍ ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇത്...
തദ്ദേശ തെരഞ്ഞെടുപ്പ്: പ്രകടനപത്രിക പുറത്തിറക്കി യുഡിഎഫ്; പ്രധാന വാഗ്ദാനങ്ങൾ ഇങ്ങനെ
തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. പുതിയ കേരളത്തിനായി പുതിയ പദ്ധതികള്‍, ക്ഷേമം, നയപരമായ മുന്നേറ്റം, അധികാരം അടിത്തട്ടിലേക്ക് എന്നീ നാല് പ്രധാന മേഖലകളില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളതെന്ന്...
സർക്കാർ അനുകൂല നിലപാടിൽ സംഘടനയ്ക്കുള്ളിൽ പ്രതിഷേധം ശക്തമാകുന്നു; നാളെ എൻഎസ്എസിന്റെ അടിയന്തരയോഗം വിളിച്ച് ജി സുകുമാരൻ നായർ:...
ശബരിമല ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ അടിയന്തരയോഗം വിളിച്ച് എന്‍എസ്‌എസ്. നാളെ രാവിലെ 11 മണിക്ക് പെരുന്നയിലെ എന്‍എസ്‌എസ് ആസ്ഥാനത്താണ് യോഗം. എല്ലാ താലൂക്ക് യൂണിയന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കണമെന്നാണ്...
വീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി ഫോട്ടോയെടുത്തു; മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യയ്ക്കിടയാക്കിയ ഹണി ട്രാപ്പ് കേസ് അയൽക്കാരിയായ യുവതിയും ഭർത്താവും ബന്ധുക്കളും...
മലപ്പുറം എടക്കര പള്ളിക്കുത്ത് ഹണിട്രാപ്പിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസില്‍ യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍.ചുങ്കത്തറ പള്ളിക്കുത്ത് കുണ്ടുകുളത്തില്‍ രതീഷ് (42) ആത്മഹത്യചെയ്തത സംഭവത്തിലാണ് സിന്ധു, ഭർത്താവ് ശ്രീരാജ്, ബന്ധുക്കളായ പ്രവീണ്‍,...
മലപ്പുറത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
മലപ്പുറത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ദമ്ബതികള്‍ മരിച്ചു. തിരുവന്നാവായ പട്ടർ നടക്കാവ് മുട്ടിക്കാട് സ്വദേശി വലിയ പീടിയേക്കല്‍ അഹമ്മദ് കുട്ടി മാഷിന്റെ മകൻ സിദ്ധീഖ്, ഭാര്യ റീഷാ മൻസൂർ എന്നിവരാണ് മരിച്ചത്....
കൊല്ലം പൂയപ്പള്ളിയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
കൊല്ലം പൂയപ്പള്ളിയില്‍ നിന്ന് കാണാതായ വിദ്യാർത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്ബലംകുന്ന് സ്വദേശി ഷെബിൻഷാ എന്നിവരുടെ മൃതദേഹമാണ് ശാസ്താംകോട്ട തടാകത്തില്‍ കണ്ടെത്തിയത്.
കൊട്ടാരക്കര ബോയ്സ് സ്കൂളിലെ പ്ലസ്...
കിതച്ചുനിന്ന സ്വര്‍ണ്ണം ഇനി കുതിക്കും; വെള്ളിവിലയിലും വര്‍ദ്ധനവ്: വിശദാംശങ്ങൾ വായിക്കാം
ചെറിയൊരു ഇടവേളയ്ക്ക് ശേഷം സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ റെക്കോർഡ് കുതിപ്പുമായി ഇന്ത്യൻ വിപണി. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ബുള്ളിയൻ വിപണിയിലേക്ക് നിക്ഷേപകർ കൂട്ടമായി എത്തിയതോടെയാണ് ബുധനാഴ്ച വില കുത്തനെ ഉയർന്നത്. സ്വർണ്ണവിലയില്‍...
“സഭയെ നയിക്കുന്നത് സുവിശേഷം; ഏതെങ്കിലും മതത്തെ വൈകാരികമായി എതിർക്കുന്നതും അവർക്കെതിരെ ഏതു വിധേനയും നീങ്ങുന്നതും സുവിശേഷത്തിൽ വെള്ളം...
തീവ്ര ക്രൈസ്തവ നിലപാടുള്ള സംഘടനകളെ തള്ളി കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഇത്തരം സംഘടനകളുടെ എല്ലാ നിലപാടുകളെയും ഉള്‍ക്കൊള്ളാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്ര ക്രൈസ്തവ സംഘടനകളില്‍...
മുൻ മാനേജറെ മർദ്ദിച്ചു എന്ന കേസ്; നേരിട്ട് ഹാജരാകാൻ നടൻ ഉണ്ണി മുകുന്ദന് കാക്കനാട് കോടതിയുടെ സമൻസ്: വിശദാംശങ്ങൾ...
മുന്‍ മാനേജരെ മര്‍ദ്ദിച്ച കേസില്‍ നടന്‍ ഉണ്ണിമുകുന്ദനെതിരേ കോടതി സമന്‍സ് അയച്ചു. കാക്കനാട് കോടതിയാണ് നടന് സമന്‍സ് അയച്ചിരിക്കുന്നത്. ഈ മാസം 27 ന് കോടതിയില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത...
തെറ്റായ ദിശയിൽ പാഞ്ഞെത്തിയ ബെൻസ് കാർ ഇരുചക്ര വാഹനത്തിലേക്ക് ഇടിച്ചു കയറി; അടൂരിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ...
ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. അടൂര്‍ സ്വദേശി ടോംസി വര്‍ഗീസ് (23), പത്തനംതിട്ട വാഴമുട്ടം മഠത്തില്‍ തെക്കേതില്‍ ജിത്തുരാജ് (23) എന്നിവരാണ് മരിച്ചത്. രാത്രി ഏഴുമണിയോടെ അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയിലാണ് അപകടം....
കാഞ്ഞിരപ്പള്ളിയിലെ വീടിനുള്ളിൽ വിധവയായ വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; അതേ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കോട്ടയം സ്വദേശിയായ...
കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ സ്ത്രീയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. മോർക്കോലിൽ ഷേർലി മാത്യു (45) ആണ് കൊല്ലപ്പെട്ടത്. ഷേർലിയെ വീടിനുള്ളിൽ കഴുത്തറത്ത നിലയിലും, കൂടെയുണ്ടായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരിച്ച യുവാവ്...
ബില്ലുകൾ കാരണമില്ലാതെ തടഞ്ഞു വെക്കുന്നത് ഭരണഘടന വിരുദ്ധം; ഗവർണർമാരുടെ വിവേചന അധികാരം പരിമിതം: രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രധാന വിധിയുമായി...
രാഷ്ട്രപതിയുടെ റഫറൻസില്‍ സുപ്രധാന വിധിയുമായി സുപ്രിംകോടതി. ബില്ലുകള്‍ കാരണമില്ലാതെ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ബില്ലുകള്‍ തടഞ്ഞുവെയ്ക്കുന്നതില്‍ ഗവർണ്ണർമാരുടെ വിവേചനാധികാരം പരിമിതമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൻ്റെ വിധി. വിശദമായി ചുവടെ വായിക്കാം.
സുപ്രീം...
പരാതിക്കാരി ബിജെപി നേതാവിന്റെ ഭാര്യ; ഗർഭത്തിന് താൻ ഉത്തരവാദിയല്ല; അബോർഷൻ മരുന്നു കഴിച്ചത് സ്വന്തം...
ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും യുവതിയുമായി ഉണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ട്. ഒരുഘട്ടത്തിലും ബലാത്സംഗം ചെയ്തിട്ടില്ല. ഭര്‍ത്താവിനൊപ്പം...
സര്‍ക്കാര്‍ കണക്കുകള്‍ വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നത്: വി.ഡി സതീശൻ
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പുറത്തുവന്ന കണക്കില്‍ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർക്കുന്നതാണിതെന്ന് സതീശൻ ആരോപിച്ചു. കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ മെമ്മോറാണ്ടമാണെന്നാണ്...
ആറന്മുളയിൽ 7000 കോടി മുതൽ മുടക്കിൽ ഇലക്ട്രോണിക് സിറ്റി പദ്ധതിയുമായി കെ.ജി.എസ് ഗ്രൂപ്പ്; നിർദിഷ്ടഭൂമി തണ്ണീർത്തടം ആയതിനാൽ...
നെല്‍വയല്‍ തണ്ണീർത്തട നിയമത്തില്‍ തട്ടി നടക്കാതെ പോയ ആറൻമുള വിമാനത്താവള പദ്ധതിക്ക് പകരം അതേ സ്ഥലത്ത് ഇലക്‌ട്രോണിക് സിറ്റി പദ്ധതിയുമായി സംരംഭകർ. ആറൻമുള വിമാനത്താവള പദ്ധതിയുടെ സംരംഭകരായിരുന്ന കെ.ജി.എസ് ഗ്രൂപ്പ് തന്നെയാണ് ഇലക്‌ട്രോണിക്...


























