പ്രതീക്ഷയ്ക്കൊത്ത് എത്തിയോ ‘ധുരന്ധര്‍ 2’? ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ: വിശദമായി വായിക്കാം

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു ചിത്രത്തിന്‍റെ അപൂര്‍വ്വ രീതിയിലുള്ള പ്രദര്‍ശനമായിരുന്നു ഇന്ന്. കഴിഞ്ഞ ഡിസംബറില്‍ പുറത്തെത്തി വന്‍ വിജയം നേടിയ ധുരന്ധറിന്‍റെ രണ്ടാം ഭാഗം. ചിത്രത്തിന്‍റെ റിലീസ് തീയതി നാളെയാണെങ്കിലും റിലീസ് തലേന്നായ...

ബൈക്കുകളും സ്കൂട്ടറും കൂട്ടിയിടിച്ചു; എറണാകുളത്ത് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം; ബൈക്ക് പൂർണമായി കത്തി നശിച്ചു: വിശദാംശങ്ങൾ വായിക്കാം.

എറണാകുളം പനങ്ങാട് വാഹനാപകടത്തില്‍ ഒരു യുവതിക്ക് ദാരുണാന്ത്യം. കലൂർ ഗോകുലം ഫൈനാൻസില്‍ ജോലി ചെയ്യുന്ന പള്ളുരുത്തി സ്വദേശി സനില (40) യാണ് മരിച്ചത്. എതിർ ദിശയില്‍ വരികയായിരുന്നു സ്കൂട്ടറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ്...

മോദി വിമർശനത്തിന് പിന്നാലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പരസ്യ പിന്തുണയുമായി വീരേന്ദ്ര സേവാഗ്; ക്രിക്കറ്റ് ഇതിഹാസത്തിനെതിരെ...

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയെ പരസ്യമായി പിന്തുണച്ച്‌ മുൻ ഇന്ത്യൻ ക്രിക്കറ്റർ വീരേന്ദർ സെവാഗ്. തോഷാം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായ അനിരുദ്ധ് ചൗധരിക്കാണ് താരം പിന്തുണ പ്രഖ്യാപിച്ചത്. ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര...

ഹണി ട്രാപ്പ് കേസ്: ഗുണ്ടാ തലവൻ മരട് അനീഷിന്റെ സഹോദരനും ഭാര്യയെയും അടക്കം അഞ്ചുപേർ പിടിയിൽ;...

ഹണി ട്രാപ്പ് കേസില്‍ അഞ്ചുപേരെ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാനേതാവ് മരട് അനീഷിന്റെ സഹോദരൻ ആഷിക്ക് ആന്റണി (33), ഭാര്യ നേഹ (35), സുറുമി (29), തോമസ് (24), ഭാര്യ ജിജി...

ഗുരുവായൂരിലെ വ്യാപാരിയുടെ ആത്മഹത്യ; ബ്ലേഡ് പലിശക്കാരുടെ വീടുകളില്‍ പോലീസ് റെയ്ഡ്; കണക്കില്‍പ്പെടാത്ത പണവും സുപ്രധാന രേഖകളും പിടിച്ചെടുത്തു: വിശദാംശങ്ങൾ...

തൃശൂർ ജില്ലയിലെ ഗുരുവായൂരില്‍ പലിശക്കാരുടെ നിരന്തര ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍, ആരോപണ വിധേയരായ പലിശ ഇടപാടുകാരുടെ വീടുകളില്‍ പോലീസ് ഊർജ്ജിത പരിശോധന നടത്തി. തൈവളപ്പില്‍ പ്രഗിലേഷ്, കണ്ടാണശേരി സ്രാമ്ബിക്കല്‍...

വനം വകുപ്പ് മാണി ഗ്രൂപ്പിന് കൈമാറും? ശൈലജയും ഷംസീറും മന്ത്രിസഭയിലേക്ക്? നിലമ്പൂരിലെ ദയനീയ പരാജയത്തോടെ എൽഡിഎഫിൽ...

നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്നു സൂചന. കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിലൂടെ അന്‍വറിന്റെ കൈയില്‍നിന്നു പാര്‍ട്ടി ഘടകങ്ങളുടെ നിയന്ത്രണം പൂര്‍ണമായും സിപിഎമ്മിന്റെ കൈകളിലേക്ക് എത്തിയെങ്കിലും ഭരണവിരുദ്ധ വികാരമെന്ന പ്രചാരണം തണുപ്പിക്കാന്‍...

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റാൻ പാർട്ടിക്കുള്ളിൽ ഒരു വിഭാഗം; സ്വയം മാറാതെ കെപിസിസി പുനഃസംഘടന പൂർത്തിയാക്കുന്നതിനൊപ്പം...

കെപിസിസി പുനഃസംഘടനയില്‍ അധ്യക്ഷനെ മാറ്റണോ വേണ്ടയോ എന്നതിനെ ചൊല്ലി കോണ്‍ഗ്രസ്സില്‍ ഭിന്നത. കെ സുധാകരനെ അടക്കം മാറ്റി അടിമുടി അഴിച്ചുപണി വേണമെന്നാണ് ഒരു വിഭാഗത്തിൻ്റെ ആവശ്യം.എന്നാല്‍ മാറാൻ തയ്യാറാകാത്ത സുധാകരൻ താഴെ തട്ടിലെ...

ലുലു കൊച്ചിയിൽ നിരവധി തൊഴിലവസരങ്ങൾ: പ്ലസ് ടു യോഗ്യത ഉള്ളവർക്ക് മുതൽ അപേക്ഷിക്കാം; മുൻപരിചയം ആവശ്യമില്ലാത്ത അവസരങ്ങളും ധാരാളം;...

ലുലു ഗ്രൂപ്പില്‍ തൊഴില്‍ നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ വലിയ അവസരം. കൊച്ചിയിലെ ലുലു മാളിലാണ് ഒഴിവുകള്‍യ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ജോലി അന്വേഷിക്കുന്നവർക്ക് നേരിട്ട് അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള മികച്ച അവസരമാണിത്. സൂപ്പർവൈസർ,...

മെഗാസീരിയല്‍ നിരോധിക്കണം; ഒരുദിവസം ഒരു ചാനലില്‍ 2 സീരിയലുകള്‍ മതി; സീരിയലുകള്‍ സെൻസര്‍ ചെയ്യണം: വനിതാകമ്മീഷൻ ശുപാര്‍ശകൾ വായിക്കാം.

മലയാള ടെലിവിഷൻ സീരിയല്‍ക്കഥകള്‍, എപ്പിസോഡുകള്‍ എന്നിവ സംപ്രേഷണം ചെയ്യുംമുൻപ്‌ സെൻസർബോർഡിന്റെ പരിശോധന ആവശ്യമാണെന്ന് വനിതാ കമ്മിഷൻ റിപ്പോർട്ട്. മെഗാപരമ്ബരകള്‍ നിരോധിച്ച്‌, എപ്പിസോഡുകള്‍ 20 മുതല്‍ 30 വരെയായി കുറയ്ക്കണം. ഒരുദിവസം ഒരു ചാനലില്‍...

എംഡിഎംഎയും എക്സ്റ്റസി ഗുളികകളുമായി കൊച്ചിയില്‍ എംബിഎ വിദ്യാർത്ഥിനിയായ യുവതിയടക്കം നാല് പേര്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

കൊച്ചി എളംകുളത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് വൻ ലഹരി മരുന്ന് വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍. 115 ഗ്രാം എംഡിഎംഎ, 35 ഗ്രാം എംഡിഎംഎയുടെ പില്‍സ്, രണ്ട് ഗ്രാം കഞ്ചാവ്, കഞ്ചാവ് കൃഷിചെയ്യുന്നതിനുള്ള സജ്ജീകരണങ്ങള്‍...

കൊല്ലം കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി; 700ലധികം അംഗങ്ങളും പാര്‍ട്ടിവിട്ടെന്ന്‌ നേതാക്കള്‍: വിശദാംശങ്ങൾ

കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി. ജില്ലാ കൗണ്‍സില്‍ അംഗം ജെ.സി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാർട്ടി വിട്ടത്. മന്ത്രി ജെ.ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ് കൂട്ടരാജി. 10 മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, 45 ലോക്കല്‍...

ചേലക്കരയിൽ ഇടതുപക്ഷത്തു നിന്ന് ബിജെപിയിലേക്ക് കൂടുമാറ്റം; ഡിവൈഎഫ്ഐ നേതാവ് സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപി അംഗത്വം സ്വീകരിച്ചു: വിശദാംശങ്ങൾ...

നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തില്‍ ഡിവൈഎഫ്‌ഐ മുൻ ഏരിയ ജോയിന്റ് സെക്രട്ടറി അടക്കം ബിജെപിയിലേക്ക്. ഡിവൈഎഫ്‌ഐ പഴയന്നൂർ ഏരിയ മുൻ ജോയിന്റ് സെക്രട്ടറി സി അജീഷാണ് ബിജെപിയിലെത്തിയത്. അജീഷിനൊപ്പം ഡിവൈഎഫ്‌ഐ പ്രവർത്തകനായിരുന്ന...

മർമ്മ ചികിത്സാ കേന്ദ്രത്തിലെത്തിയ യുവതിയെ നിർബന്ധിച്ച് വസ്ത്രം അഴിപ്പിച്ചു; ലൈംഗിക ചൂഷണത്തിന് ഇരയാക്കി: കൊടകരയിലെ സ്ഥാപന ഉടമ അറസ്റ്റിൽ

മർമചികിത്സാകേന്ദ്രത്തില്‍ ചികിത്സയ്ക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കേന്ദ്രത്തിന്റെ ഉടമയെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. കൊടകര വട്ടേക്കാട് വിരിപ്പില്‍ വീട്ടില്‍ സിൻഡെക്സ് സെബാസ്റ്റ്യൻ (47) ആണ് അറസ്റ്റിലായത്. കൊടകര വല്ലപ്പാടിയിലുള്ള 'ആർട്ട്...

കാക്കനാട് വൻ എംഡി എം എ വേട്ട; യുവതി ഉൾപ്പെടെ 9 പേർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

കൊച്ചി കാക്കനാട് എംഡിഎംഎയുമായി 9 പേര്‍ പിടിയില്‍. ടി വി സെന്ററിന് സമീപത്തെ ഹാര്‍വെസ്റ്റ് അപ്പാര്‍ട്ട്‌മെന്‍റില്‍ നിന്നും യുവതി ഉള്‍പ്പടെയാണ് 9 പേരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 13.522 ഗ്രാം...

നിലമ്പൂരിൽ തോറ്റമ്പിയ സ്വരാജിനും, ജോസ് കെ മാണിക്കും തമ്മിലുള്ള സാമ്യമെന്ത്? ഇരുവരെയും തീരാ നാണക്കേടിലേക്ക് തള്ളിവിടുന്നത്...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജിനെ വിജയിപ്പിക്കുവാൻ കരുത്തുറ്റ പ്രകടനങ്ങളുമായി ഇടതു ഘടകകക്ഷിയായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് മണ്ഡലത്തിൽ സജീവമായിരുന്നു. മലയോര കർഷക കേന്ദ്രങ്ങളിൽ മാണി ഗ്രൂപ്പിന് നിർണായക സ്വാധീനമുണ്ട് എന്ന...

കൊച്ചി നഗരത്തിന്റെ വിവിധ ഇടങ്ങളിൽ രൂക്ഷ ഗന്ധം; നിരവധി പേർക്ക് ശാരീരിക അസ്വസ്ഥതകൾ; ഉറവിടം...

കൊച്ചി, കാക്കനാട് ചിറ്റേത്തുകര, രാജഗിരിവാലി മേഖലകളില്‍ രൂക്ഷ ഗന്ധം. ഇന്നലെ രാത്രി 11 മണിയോടെയാണ് ശ്വസിച്ചാല്‍ അസ്വസ്ഥത ഉളവാക്കുന്ന തരത്തിലുള്ള രൂക്ഷഗന്ധം അനുഭവപ്പെട്ടത്. അപ്രതീക്ഷിതമായി പ്രദേശത്ത് അനുഭവപ്പെട്ട രൂക്ഷ ഗന്ധം ജനങ്ങളില്‍ പരിഭ്രാന്തിയും...

കനത്ത മഴ: കോട്ടയം ജില്ലയിലെ രണ്ടു താലൂക്കുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പ്രഖ്യാപനവുമായി കളക്ടർ: ...

കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിലെ രണ്ടു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. മീനച്ചിൽ കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടി മുതൽ...

കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന മുറിയിൽ നിന്ന് പിഞ്ചുകുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികളായ ദമ്പതികൾ പിടിയിൽ: വിശദാംശങ്ങൾ...

കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമില്‍ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസില്‍ ദമ്ബതികള്‍ പിടിയില്‍.കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുല്‍ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല മോഷ്ടിച്ച ശേഷം...

റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് കഴിഞ്ഞിട്ടും ആണമുറിയാതെ പരാതി പ്രവാഹം; കെഎസ്ഇബി ക്കെതിരെ ജനരോഷം ഇരുമ്പുന്നു: ...

വൈദ്യുതി നിരക്ക് പരിഷക്കരിക്കുന്നതിനു മുമ്ബ് പൊതുജനാഭിപ്രായം അറിയാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നടത്തിയ തെളിവെടുപ്പില്‍ ഉപഭോക്താക്കള്‍ കാണിച്ച്‌ രോഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഭാരിച്ച ശമ്ബളവും വാങ്ങി, ഉപഭോക്താക്കളുടെ മേല്‍ ഭാരിച്ച ബില്ലും കെട്ടിവെയ്ക്കുന്ന...

കിടപ്പുരോഗിയായ ഭർത്താവിനെ ശുചിമുറിയിൽ എത്തിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; മൂന്നാം ഭാര്യ കത്തിക്കരിഞ്ഞ് മരണത്തിന് കീഴ്പ്പെട്ടു;...

വയോധികയെ വീട്ടിനുള്ളിലെ ശൗചാലയത്തില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. മഞ്ചേരി വട്ടപ്പാറ യാക്യാർതൊടി വള്ളിയാണ് (74) മരിച്ചത്. അഞ്ചുവർഷമായി കിടപ്പിലായ ഭർത്താവ് അപ്പുണ്ണിയെ (85) ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച...