തണ്ണീര്‍മുക്കം ബണ്ട് തുറന്നതോടെ മീൻപിടുത്തക്കാര്‍ക്ക് ചാകര; ഒരു സംഘം ഒറ്റയടിക്ക് പിടിച്ചത് 300 കിലോ വാള: വിശദാംശങ്ങൾ വായിക്കാം

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നതോടെ കായലിലും പരിസര പ്രദേശങ്ങളിലും മീൻപിടുത്തം സജീവമായി. ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം കൂടിയതോടെ മീനുകള്‍ ഉപരിതലത്തിലേക്ക് എത്തിയതാണ് മീൻപിടുത്തക്കാർക്ക് അനുകൂല സാഹചര്യമൊരുക്കിയത്. തൊടുപുഴയില്‍ നിന്നെത്തിയ ഒരു സംഘം യുവാക്കള്‍ക്ക് ഇത്തരത്തില്‍...

കെഎസ്ആർടിസി പെൻഷൻ നൽകാൻ സഹകരണ ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് വായ്പ; അധിക ബാധ്യത 300 കോടി: വിശദാംശങ്ങൾ വായിക്കുക.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യില്‍ പെൻഷൻ നല്‍കാൻ സഹകരണബാങ്ക് വായ്പയെ ആശ്രയിച്ചപ്പോള്‍ പലിശയിനത്തില്‍ 300 കോടിരൂപയുടെ അധികച്ചെലവ്. മൂന്നുമാസത്തിനുള്ളില്‍ വായ്പ തിരിച്ചടയ്ക്കാനാണ് ധാരണ. ആദ്യം 10 ശതമാനമാണ് പലിശയീടാക്കിയിരുന്നത്. പിന്നീട് അതില്‍ കുറവുവരുത്തി. മാസം 80 കോടിരൂപയാണ്...

‘രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫിന്റെ ഭാഗമല്ല, വിവാദം വിഷമമുണ്ടാക്കി, കൂട്ടത്തിലൊരാള്‍ക്ക് ഇങ്ങനെ സംഭവിച്ചത് സന്തോഷകരമല്ല’: വി ഡി സതീശൻ

നാളെത്തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍, പൊലീസ് കസ്റ്റഡി മർദനങ്ങളിലടക്കം മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായി സർക്കാരിനെ പ്രതിപക്ഷം നിയമസഭയില്‍ വിചാരണ ചെയ്യും. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ തങ്ങളുടെ ഭാഗമല്ലെന്നും...

സ്വന്തം കടയിലെ ലിഫ്റ്റിനുള്ളിൽ കുരുങ്ങി; കട്ടപ്പനയിൽ സ്വർണ്ണ വ്യാപാരിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

കട്ടപ്പനയില്‍ സ്വര്‍ണക്കട ഉടമ കടയിലെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു . സ്വര്‍ണവ്യാപരി സണ്ണിഫ്രാന്‍സിസ് ആണ് മരിച്ചത്. നഗരത്തിലുളള സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാൻ അകത്തു കയറിയപ്പോഴായിരുന്നു അപകടം. ബുധനാഴ്ച രാവിലെ 11-ന്‌...

“രാഷ്ട്രീയം പറയേണ്ട സമയമല്ല എല്ലാവരും ചേർന്ന് നിന്ന് പ്രവർത്തിക്കേണ്ട സമയം; രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്ക് നന്ദി”: വയനാടിന്റെയും...

വയനാട്ടില്‍ വേദനിപ്പിക്കുന്ന സാഹചര്യമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ഇത് രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള നിമിഷമല്ലെന്നും എല്ലാ സംവിധാനങ്ങളും കൈ കോർത്തു പ്രവർത്തിക്കേണ്ട നിമിഷമാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രക്ഷാ പ്രവർത്തനത്തില്‍ ഏർപ്പെടുന്നവർക്കുള്ള നന്ദിയും രാഹുല്‍...

വി വി രാജേഷിനെതിരെ പോസ്റ്റർ ഒട്ടിച്ചത് ബിജെപിക്കാർ തന്നെ; സിസിടിവി ദൃശ്യങ്ങൾ അടക്കം തെളിവായി; മൂന്ന് ബിജെപി പ്രവർത്തകർ...

ബിജെപി നേതാവ് വി.വി. രാജേഷിനെതിരേ പോസ്റ്റർ ഒട്ടിച്ച സംഭവത്തില്‍ ബിജെപി പ്രവർത്തകർ അറസ്റ്റില്‍. നാഗേഷ്, മോഹൻ, അഭിജിത്ത് എന്നിവരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് നേരത്തെ പാർട്ടിയില്‍നിന്ന്...

വീടിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം; അപകടം കോതമംഗലത്ത്: വിശദാംശങ്ങൾ വായിക്കാം

കോതമംഗലത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പൂവത്തം ചോട്ടില്‍ ജിയാസിൻ്റെ മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്. പിതൃ സഹോദരന്റെ വീട്ടിൽ വച്ചാണ് കുട്ടിക്ക് അപകടം ഉണ്ടായത്. അവധിക്കാലമായതിനാല്‍ കോതമംഗലം...

ഇൻഡസ് മോട്ടോഴ്സ് ഓട്ടോമൊബൈൽ സർവീസ് സെന്ററിന് അനധികൃത ബിൽഡിംഗ് പെർമിറ്റ്; സേവ് മീനച്ചിലാർ മുദ്രാവാക്യം ഉയർത്തി ...

കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ 18-10-2024, വെള്ളിയാഴ്ച10ന് പാലാ നഗരസഭ ഓഫീസ് പടിക്കൽ ധർണ്ണ സംഘടിപ്പിക്കും. മൂന്നാനി ഇൻഡസ് മോട്ടേഴ്സ് ഓട്ടോമൊബൈയിൽ സർവീസ് സ്റ്റേഷന് പാലാ നഗരസഭ...

നടുറോഡിൽ മെക്സിക്കൻ പ്രസിഡണ്ടിന് നേരെ ലൈംഗിക അതിക്രമം; മാറിടത്തിൽ കടന്നു പിടിച്ചതിന് പിന്നാലെ ചുംബിക്കാനും ശ്രമിച്ച് ...

പൊതുസ്ഥലത്തുവെച്ച്‌ മെക്സിക്കൻ പ്രസിഡന്റിനു നേരെ യുവാവിന്റെ ലൈംഗികാതിക്രമം. ചൊവ്വാഴ്ച മെക്സിക്കോ സിറ്റിയില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് മദ്യപിച്ചെത്തിയ യുവാവ് പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിനെ ചുംബിക്കാൻ ശ്രമിച്ചത്. കൂടാതെ മാറിടത്തില്‍ സ്പർശിക്കുകയും ചെയ്തു. അനുയായികളെ അഭിവാദ്യം ചെയ്യുന്നതിനായി...

“പുത്തുമല ദുരന്തത്തിനുശേഷം വാടക നൽകാമെന്ന് വാഗ്ദാനം നൽകിയ സർക്കാർ ഒന്നും കൊടുത്തില്ല, പണമില്ലാതെ ദുരന്തബാധിതർ ഒരുപാട് കഷ്ടപ്പെട്ടു,...

പുത്തുമല ദുരന്തത്തില്‍പെട്ടവർക്ക് വീടിന്റെ വാടക നല്‍കുമെന്ന സർക്കാർ ഉറപ്പ് നടപ്പായിലെന്ന് പ്രദേശവാസികള്‍. പുത്തുമല ദുരന്തം നടന്നത് ഇതിന് അടുത്ത് തന്നെയാണ്. അന്ന് സർക്കാർ വാടക നല്‍കുമെന്ന ഉറപ്പിൻ മേലാണ് ക്യാമ്ബില്‍ നിന്ന് പുറത്തിറക്കിയത്....

ഒളിച്ചോടി പോയിട്ടും തിരികെ സ്വീകരിച്ച് ഭർത്താവ്; അതേ കാമുകനൊപ്പം വീണ്ടും ഒളിച്ചോടി യുവതി: കണ്ണൂരിൽ നിന്നുള്ള വാർത്ത ഇങ്ങനെ

ഒരു തവണ ഒളിച്ചോടിയപ്പോള്‍ സ്വീകരിച്ച ഭർത്താവിനെ ചതിച്ച്‌ യുവതി വിവാഹിതനായ യുവാവിനൊപ്പം രണ്ടാം തവണയും ഒളിച്ചോടി. ചിറ്റാരിക്കല്‍ അരിയിരുത്തിയിലെ കെ. നീതുവും(35),തളിപ്പറമ്ബ് മഴൂരിലെ സുമേഷും ആണ് ഇന്നലെ വീണ്ടും ഒളിച്ചോടിയത്. നീതുവിനെ മഴൂരിലാണ്...

‘ആദര്‍ശം പണയം വെക്കാനില്ല’: പി എം ശ്രീയില്‍ നിന്ന് പിന്നോട്ടില്ലെന്ന് CPI മുഖപത്രം; ലേഖനം ജനയുഗത്തില്‍

പിഎം ശ്രീയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ മുഖപത്രം ജനയുഗത്തില്‍ ലേഖനം. പി എം ശ്രീ ഹിന്ദുത്വ അജണ്ടകളുടെ സ്ഥാപനവത്കരണമാണ്.മതാത്മക ചിന്തകളെ പരിപോഷിപ്പിക്കുന്ന വിദ്യാലയ അന്തരീക്ഷം ഒരുക്കാനുള്ള ശ്രമം. ഫണ്ട് നല്‍കില്ലെന്ന കേന്ദ്രനിലപാടിനോട് പോരടിക്കുകയാണ്...

കണ്ണൂർ ജില്ലാ പഞ്ചായത്ത് സിപിഎം സ്ഥാനാർത്ഥികൾ: തനിക്ക് സീറ്റ് ലഭിക്കാത്തത് എന്ത് കൊണ്ട്? ഫേസ്ബുക്കിൽ വിശദീകരണവുമായി...

കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള സി.പി.എം സ്ഥാനാർത്ഥികളെ ഇന്ന് പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പ്രഖ്യാപിച്ചിരുന്നു. 16 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതില്‍ 15 പേരും പുതുമുഖങ്ങളാണ് എന്നതാണ് ശ്രദ്ധേയം. മുൻ ജില്ലാ...

ഉത്സവമേളയ്ക്കിടെ കൂറ്റൻ രഥം മറിഞ്ഞ് അപകടം; രണ്ടു പേർക്ക് ദാരുണാന്ത്യം: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

കർണാടകയിലെ ഹുസ്‌കൂറില്‍ പ്രശസ്ത ആഘോഷമായ ക്ഷേത്രമേളക്കിടെ രഥം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു. തമിഴ്‌നാട് ഹൊസൂർ സ്വദേശി രോഹിത് (26), ബെംഗളൂരു കെങ്കേരി സ്വദേശി ജ്യോതി (14) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ നിരവധി...

പൊന്നാനിയിൽ പോയി മതം മാറാൻ നിർബന്ധിച്ച് വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു : കോതമംഗലം സ്വദേശിനി ...

കോതമംഗലത്ത് 23കാരിയുടെ മരണത്തില്‍ യുവാവാവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. പറവൂർ സ്വദേശി റമീസും കുടുംബവും കല്യാണത്തിന് മതം മാറണമെന്ന് നിർബന്ധിച്ചുവെന്നും മർദിച്ചുവെന്നുമാണ് ആരോപണം. കോതമംഗലം സ്വദേശിനി സോന എല്‍ദോസ് ശനിയാഴ്ചയാണ്...

അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസ് സംഘത്തെ കണ്ട് കുളത്തിലേക്ക് എടുത്ത് ചാടി പ്രതി; അനുനയിപ്പിച്ച് കരയ്ക്ക്...

അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസിനെ കണ്ട് കുളത്തില്‍ ചാടിയ യുവാവ് അറസ്റ്റില്‍. കൊടുങ്ങല്ലൂർ എസ് എൻ പുരം സ്വദേശി വടക്കൻ വീട്ടില്‍ ആഷിക്ക് (അച്ചു -34) ആണ് അറസ്‌റ്റിലായത്. യുവതിയെ സമൂഹമാധ്യമങ്ങള്‍ വഴി അപമാനിച്ച...

ജോലിക്ക് നിന്ന വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്; സംഭവം കൊല്ലത്ത്

ജോലിക്കു നിന്ന വീട്ടില്‍ അതിക്രമിച്ച്‌ എത്തിയ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കല്ലുവാതുക്കല്‍ സ്വദേശിനി രേവതി(36)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ചാത്തന്നൂർ സ്വദേശി ദിനുവിനെ പൊലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ജോലിക്ക് നിന്ന വീട്ടില്‍...

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ജനുവരി 21ന്; ആദ്യം ചുമതലിക്കുക മുതിർന്ന അംഗം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പുകൾ വായിക്കാം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സുതാരവ്യം നിഷ്പക്ഷവും സമാധാനപരവുമായി നടത്താൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച്‌ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ. തിരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങള്‍ ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇത്...

ലോഡ്ജ് മുറിയിൽ ചോരയിൽ കുളിച്ച് യുവതിയുടെ മൃതദേഹം; ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

യുവതിയെ ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ യുവതിക്കൊപ്പം മുറിയില്‍ താമസിച്ചിരുന്ന പങ്കാളിയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ലോഡ്ജില്‍ ഞായറാഴ്ചയാണ് സംഭവം. ജിംനേഷ്യം പരിശീലകയായ ഗീതയെയാണ് ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ശരവണൻ എന്നയാള്‍ക്കൊപ്പമാണ്...

ഇനിമുതൽ കണ്ണടകൾ വേണ്ട പകരം തുള്ളി മരുന്ന്; വികസിപ്പിച്ചത് മുംബൈ ആസ്ഥാനമായ ഫാർമസ്യൂട്ടിക്കൽ കമ്പനി; മരുന്നിന് ഇന്ത്യയുടെ...

ഇനിമുതല്‍ റീഡിംഗ് ഗ്ലാസുകള്‍ പഴംകഥയാകും. കണ്ണടകള്‍ക്ക് പകരം ഉപയോഗിക്കാൻ കഴിയുന്ന തുള്ളിമരുന്ന് വികസിപ്പിച്ച്‌ ഗവേഷകർ. മുംബൈ ആസ്ഥാനമായുള്ള എൻ്റോഡ് ഫാർമസ്യൂട്ടിക്കല്‍സാണ് പുതിയ മരുന്ന് വികസിപ്പിച്ചത്. പുതിയ തുള്ളിമരുന്നിന് ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററി ഏജൻസി...