കേന്ദ്രസർക്കാർ കടക്കണിയിൽ? രാജ്യത്തിൻറെ ആകെ കടം 176 ലക്ഷം കോടി: വിശദമായി വായിക്കാം
കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം കടം 176 ലക്ഷം കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 141 ലക്ഷം കോടിയായിരുന്നു കേന്ദ്രത്തിന്റെ വായ്പ.ഇത് ഒരു വര്‍ഷം കൊണ്ട് 25 ശതമാനം വര്‍ധിച്ചാണ്...
ഇന്ത്യ – പാക്ക് സംഘർഷ റിപ്പോർട്ടിങ്ങിൽ മലയാള ചാനലുകൾക്കെതിരെ രൂക്ഷ വിമർശനം; റിപ്പോർട്ടർ ടിവി നൽകിയത്...
ഇന്ത്യ-പാക് സംഘര്‍ഷത്തിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ മലയാള മാധ്യമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയിയല്‍ കടുത്ത വിമര്‍ശനം. ഇന്നലെ രാത്രി പാക്കിസ്ഥാനില്‍ നിന്നുണ്ടായ മിസൈല്‍ ആക്രമണവും അതിന് ഇന്ത്യ നല്‍കിയ തിരിച്ചടിയും സംബന്ധിച്ച വാര്‍ത്തകളിലാണ് വിമര്‍ശനം...
ബംഗളൂരുവിൽ റോഡ് അരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരണമടഞ്ഞത് തിരുവനന്തപുരം സ്വദേശി അനന്തു (29): വിശദാംശങ്ങൾ...
മലയാളി യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു(27) ആണ് മരിച്ചത്. കൈത്തണ്ടയിലെ മുറിവാണ് മരണകാരണം. റോഡരികില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു അനന്തുവിനെ കണ്ടെത്തിയത്. പോലീസ് എത്തി ആശുപത്രിയില്‍...
പുതുവർഷ ദിനത്തിൽ സന്തോഷവാർത്ത; എൽപിജി സിലിണ്ടർ വിലയിൽ കുറവ്: വിശദമായി വായിക്കാം
പുതുവര്‍ഷ ദിനത്തില്‍ ഓയില്‍ കമ്ബനികള്‍ ഗ്യാസ് സിലിണ്ടര്‍ വിലയില്‍ കുറവു വരുത്തി. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 14.5 രൂപയാണ് വെട്ടിക്കുറച്ചത്. കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ പുതിയ വില 1,813 രൂപയാണ്.
തുടര്‍ച്ചയായ...
ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി ഓഫീസിനുള്ളിൽ ലൈംഗിക വേഴ്ച; രഹസ്യമായി ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് 400ലേറെ...
ഗിനിയയില്‍ ഉന്നതരുടെ ഭാര്യമാരുമായി സെക്‌സ് ടേപ്പ് പ്രചരിപ്പിച്ച പ്രമുഖനായ ഉദ്യോഗസ്ഥന്‍ കുടുങ്ങി. ഇയാള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. നൂറ് കണക്കിന് വീഡിയോകളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. സമൂഹ മാധ്യമങ്ങല്‍ നിന്ന് ഈ ദൃശ്യങ്ങള്‍...
ബ്ലോക്ക് ,മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടന സെപ്റ്റംബർ 30നകം പൂർത്തിയാക്കും; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം വ്യാപകമാക്കും: കെപിസിസി യോഗ...
കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും അടിയന്തര യോഗം എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. എഴുപത് ശതമാനത്തോളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടന പൂര്‍ത്തികരിച്ചതായി...
ബെംഗളൂരുവിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതികളായ അച്ഛനും മകനും പിടിയിൽ: അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ...
ബെംഗളൂരുവില്‍ പട്ടാപകല്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം. റോഡില്‍ വെച്ച് യുവതിയെ തടഞ്ഞുവെച്ച് ശരീരത്തില്‍ കയറിപ്പിടിക്കുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവത്തില്‍ അച്ഛനും മകനും അറസ്റ്റിലായ. മറ്റു അഞ്ച് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍...
“അമ്മയെ നശിപ്പിച്ചു, കുടുംബവും ഇല്ലാതാക്കി, ഐഎസില്‍ ചേരാന്‍ നിരന്തരം ബ്രെയിന്‍വാഷ്”: വെഞ്ഞാറമൂട് യുഎപിഎ കേസിൽ ഗുരുതര വെളിപ്പെടുത്തലുമായി...
ഗുരുതര വെളിപ്പെടുത്തലുമായി വെഞ്ഞാറമൂട് യുഎപിഎ കേസിലെ പരാതിക്കരാനായ 16 കാരന്‍. അമ്മയെ അന്‍സാര്‍ അസ്ലം ഭീഷണിപ്പെടുത്തിയാണ് ഓരോ കാര്യങ്ങളും ചെയ്യിപ്പിക്കുന്നതെന്നും അന്‍സാര്‍ തന്റെ ജീവിതവും കുടുംബവും നശിപ്പിച്ചുവെന്നും പതിനാറുകാരന്‍. സ്വകാര്യ ചാനലിന് നല്‍കിയ...
കേരളത്തിൽ ബാങ്കുകൾ അടക്കം തുടർച്ചയായ മൂന്നുദിവസം അടച്ചു കിടക്കും; സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും സെപ്റ്റംബർ 30 ചൊവ്വാഴ്ച...
സെപ്റ്റംബർ 30 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്), സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും, സംസ്ഥാനത്ത് നെഗോഷ്യബിള്‍ ഇൻസ്ട്രമെൻ്റ് ആക്‌ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും,...
മുംബൈ മലയാളിയായ കരുനാഗപ്പിള്ളി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു; നിർധന കുടുംബത്തിന് കൈത്താങ്ങായി സന്നദ്ധ സംഘടന: വിശദാംശങ്ങൾ വായിക്കാം.
മുംബൈ: മുളുണ്ട് വെസ്റ്റിൽ താമസിച്ചിരുന്ന കരുനാഗപ്പിള്ളി സ്വദേശിയായ തങ്കപ്പനാണ് രണ്ട് ദിവസം മുമ്പ് ഹൃദയാഘാതം മൂലം മരിച്ചത്. ദിവസക്കൂലിയിൽ ജോലി ചെയ്തിരുന്ന തങ്കപ്പന്റെ ഭാര്യയും മകനും നാട്ടിലായിരുന്നു. ഭാര്യ കിടപ്പ് രോഗിയായി നാട്ടിൽ...
കഠിനംകുളം കൊലപാതകം: ആതിരയെ ജോണ്‍സണ്‍ കുത്തിയത് ലൈംഗിക ബന്ധത്തിനിടെ; മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്
കഠിനംകുളം കൊലപാതകത്തില്‍ പ്രതിയുടെ മൊഴി വിവരങ്ങള്‍ പുറത്ത്. ആതിരയെ ജോണ്‍സണ്‍ കുത്തിയത് ലൈംഗിക ബന്ധത്തിനിടെ. ആതിരയെ ജോണ്‍സണ്‍ കുത്തിയത് ലൈംഗിക ബന്ധത്തിനിടെ. കൊലപാതകത്തിന് ശേഷം ആതിരയുടെ ഭർത്താവിൻ്റെ ഷർട്ട് ധരിച്ചാണ് പ്രതി മടങ്ങിയത്....
ഒടുവിൽ കുറ്റസമ്മതം നടത്തി പോലീസ്; ഷാഫിയെ മർദ്ദിച്ചത് പോലീസുകാർ തന്നെയെന്ന് റൂറൽ എസ്പിയുടെ തുറന്നുപറച്ചിൽ: വിശദാംശങ്ങൾ വായിക്കാം
പേരാമ്ബ്രയില്‍ നടന്ന സംഘർഷത്തില്‍ ഷാഫി പറമ്ബില്‍ എംപിക്ക് മർദനമേറ്റതില്‍ വിശദീകരണവുമായി റൂറല്‍ എസ്പി കെ.ഇ.ബൈജു. എംപിയെ മർദിച്ചത് പോലീസുകാർ തന്നെയാണ്. ചില പോലീസുകാർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്നും എസ്പി പറഞ്ഞു.
എംപിയെ...
ആലപ്പുഴയില്‍ KSRTC ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
ആലപ്പുഴ ഹരിപ്പാട് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ കുമാരപുരം സ്വദേശി ശ്രീനാഥ്(25),സുഹൃത്ത് ഗോകുല്‍ (25) എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്....
തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രായേലിനുമേൽ മിസൈലുകൾ കൊണ്ട് തീ തുപ്പി ഇറാൻ; ഇറാന്റെ എണ്ണപ്പാടങ്ങൾ ആക്രമിച്ച് ഇസ്രായേൽ:...
ഇറാൻ ഇസ്രയേല്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്നു. തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങള്‍ക്കുമേല്‍ ഇറാന്റെ മിസൈല്‍ വർഷം ഉണ്ടായി. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇസ്രായേലി നഗരങ്ങളില്‍ നിരവധി പേർക്ക് പരിക്കേറ്റു.
അതേസമയം ഇറാന്റെ...
നിയമസഭയിൽ നാടകീയ രംഗങ്ങൾ; സ്പീക്കർക്കെതിരെ തുറന്ന പോരുമായി പ്രതിപക്ഷം; സഭ പിരിഞ്ഞു: വിശദാംശങ്ങൾ വായിക്കാം
നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നിയമസഭാ ഇന്നത്തേക്ക് പിരിഞ്ഞു. സഭയുടെ ആരംഭം മുതല്‍ കടുത്ത് പ്രതിഷേധവുമായി പ്രതപക്ഷം രംഗത്തു വന്നതാണ് സാഹചര്യങ്ങള്‍ വഷളാക്കിയത്. സഭയില്‍ എഡിജിപി വിഷയം ചോദിച്ച പ്രതിപക്ഷ നേതാവിന്റെ മൈക് സ്പീക്കർ ഓഫ്...
ആകാശത്തു നിന്ന് കൂപ്പുകുത്തി താഴേക്ക്; ഭൂമിയിൽ തൊട്ടതും തീ ഗോളമായ് മാറി: ദുബായ് എയർ ഷോയിൽ ഇന്ത്യൻ...
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായില്‍ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചു. ദുബായ് എയർ ഷോയ്ക്കിടെയാണ് അപകടം ഉണ്ടായത്. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.
ദുബായ്...
സാധാരണക്കാർക്കും ബിഗ് ബോസ് സീസൺ 7ൽ അംഗമാകാം; ചെയ്യേണ്ടത് ഇത്രമാത്രം: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം
ബിഗ് ബോസ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സീസണ്‍ 7 ല്‍ പങ്കെടുക്കാന്‍ സാധാരണക്കാര്‍ക്കും അവസരം. മൈജി ബിഗ് എന്‍ട്രിയിലൂടെയാണ് ഇതിനുള്ള അവസരം ഒരുങ്ങുക. ഇതിനായി എന്തൊക്കെയാണ് ചെയ്യേണ്ടതെന്നത് വിശദീകരിച്ചുകൊണ്ടുള്ള പ്രൊമോ ഏഷ്യാനെറ്റ്...
ലയണൽ മെസ്സി അടങ്ങുന്ന അർജന്റീന ടീം കേരളത്തിൽ എത്തും; സ്ഥിരീകരണവുമായി കായിക മന്ത്രി അബ്ദുറഹ്മാൻ; എക്സിബിഷൻ മാച്ചിന് പ്രതീക്ഷിക്കുന്ന...
ഫുട്ബോള്‍ ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമം. സൂപ്പർ താരം ലയണല്‍ മെസി അടക്കം അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ. സ്പെയിനില്‍ അർജന്‍റീന ടീം മാനേജ്മെന്‍റുമായി ചർച്ച നടത്തിയെന്ന് മന്ത്രി പറഞ്ഞു....
തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം പരാജയം ആര്യ രാജേന്ദ്രന്റെ രാഷ്ട്രീയത്തിനുള്ള മറുപടി; രൂക്ഷ വിമർശക ഉയർത്തി സസ്പെൻഷനിൽ ആയ കെഎസ്ആർടിസി...
തിരുവനന്തപുരം കോർപ്പറേഷനില്‍ സിപിഎമ്മിന് ഉണ്ടായ പരാജയം ആര്യ രാജേന്ദ്രന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയാണെന്ന് കെ എസ് ആർ ടി സി ഡ്രൈവർ യദു. ഇദ്ദേഹം ഓടിച്ചിരുന്ന ബസ് ആര്യ രാജേന്ദ്രനും ഭർത്താവും ചേർന്ന് തടയുകയും...
ഒറിജിനലിനെ വെല്ലും വ്യാജൻ: ഓഫര്‍ വിലയില്‍ ബമ്ബര്‍ ടിക്കറ്റ്, സര്‍ക്കാരിന് പകരം ഡര്‍ക്കാര്‍; QR കോഡിലും തട്ടിപ്പ്
ഓഫർ വിലയില്‍ ബമ്ബർ സമ്മാന ടിക്കറ്റ് നല്‍കാമെന്ന വാഗ്ദാനവുമായി വ്യാജ ലോട്ടറി ടിക്കറ്റ് സംഘം അതിർത്തിപ്രദേശത്ത് വ്യാപകം.മണ്‍സൂണ്‍ ബമ്ബറിന്റെ ഒന്നാം സമ്മാനാർഹമായ ടിക്കറ്റിന്റെ വ്യാജ പകർപ്പുമായാണ് തട്ടിപ്പ്. പത്ത് കോടി രൂപയുടെ ഒന്നാം...


























