വിഡി സതീശൻ വാക്കുപാലിച്ചു: പ്രതിപക്ഷനേതാവിനെ ‘ലീഡർ’ എന്ന് വിശേഷിപ്പിക്കുന്ന തിരുവനന്തപുരം നഗരത്തിലെ കൂറ്റൻ ഫ്ലക്സ് ബോർഡുകൾ അപ്രത്യക്ഷം.

തിരുവനന്തപുരം: വി ഡി സതീശനെ ലീഡര്‍ എന്ന് വിശേഷിപ്പിച്ച്‌ തിരുവനന്തപുരം നഗരത്തില്‍ ഉയര്‍ന്ന ഫ്ലക്സുകള്‍ മാറ്റി. തൃക്കാക്കര തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ പേരില്‍ തലസ്ഥനത്ത് ഫ്ലക്സുകള്‍ ഉയര്‍ന്നത്. തന്നെ...

ക്രിക്കറ്റ് ലോകത്തിന് വേദനയായി ന്യൂസിലൻഡ് ഓൾറൗണ്ടർ ക്രിസ് കെയിൻസ്: ശസ്ത്രക്രിയയ്ക്കുശേഷം കാലുകൾ തളർന്നു.

കാന്‍ബറ: ഹൃദയ ശസ്ത്രക്രിയക്ക് ശേഷം അപകടനില തരണം ചെയ്‌തെങ്കിലും ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍സിന്റെ കാലുകള്‍ തളര്‍ന്നു. ഹൃദയശസ്ത്രക്രിയക്ക് ഇടയില്‍ നട്ടെല്ലില്‍ ഉണ്ടായ സ്‌ട്രോക്കാണ് കാലുകളുടെ ചലന ശേഷി നഷ്ടപ്പെടാന്‍ കാരണം.കാലുകള്‍ തളര്‍ന്നതോടെ...

“വൃത്തികെട്ട നഗരം”: സിപിഎമ്മിന്റെ ബേബി മെയർ ഭരിക്കുന്ന തിരുവനന്തപുരം നഗരത്തിന് പൊതു ടോയ്ലറ്റുകളുടെ നിർമ്മാണവും, ...

പൊതുടോയ്‌ലെറ്റുകളുടെ പരിപാലനമില്ലായ്മമൂലം കേന്ദ്രസർക്കാരിന്റെ സ്വച്ഛ സർവേക്ഷൻ സർവേയില്‍ തലസ്ഥാന നഗരത്തിന് വട്ടപൂജ്യം.കേന്ദ്ര ഹൗസിംഗ് ആൻഡ് അർബണ്‍ അഫയേഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള സ്വച്ഛ് ഭാരത് പദ്ധതിക്കു കീഴില്‍ നടത്തുന്നതാണ് സ്വച്ഛ സർവേക്ഷൻ സർവേ. നഗരത്തിലുള്ള...

“കള്ളൻ കപ്പലിൽ തന്നെ”: കോടതിയിൽ നിന്ന് 110 പവൻ തൊണ്ടിമുതൽ മോഷ്ടിച്ചെടുത്തത് മുതൽ സൂക്ഷിക്കാൻ...

തിരുവനന്തപുരം: തിരുവനന്തപുരം ആ‍ര്‍ഡിഒ കോടതിയില്‍ നിന്നും തൊണ്ടിമുതലായ സ്വര്‍ണവും വെള്ളിയും പണവും മോഷ്ടിച്ചതിന് പിന്നില്‍ ചുമതലയുള്ള ഉദ്യോ​ഗസ്ഥന്‍ തന്നെ‌യാണെന്ന് കണ്ടെത്തല്‍. കോടതിയില്‍ സൂക്ഷിച്ച സ്വര്‍ണവും വെള്ളിയും പണവും നഷ്ടപ്പെട്ടത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസായിരുന്നു....

” മൂന്ന് ദിവസത്തിനുള്ളിൽ 1500 പേർ മരിച്ചു; ചെറിയ തലവേദന പോലും അവഗണിക്കരുത് ” : ജനങ്ങൾക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്‌ ബാധിച്ച്‌ വീടുകളില്‍ സമ്ബര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ സ്വന്തം ആരോഗ്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌. മറ്റ്‌ അനുബന്ധരോഗമുള്ളവര്‍പോലും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തുന്ന സാഹചര്യമുണ്ടെന്നും ഇത്‌ മരണത്തിന്‌ വഴിവക്കുമെന്നും...

കുട്ടികളെ ദേഹത്ത് കെട്ടിവച്ച് അമ്മ കിണറ്റിൽ ചാടി; കോഴിക്കോട് അമ്മയും രണ്ടു മക്കളും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

തിരുവള്ളൂരില്‍ അമ്മയും രണ്ട് കുഞ്ഞുങ്ങളും കിണറ്റില്‍ വീണ് മരിച്ച നിലയില്‍. കുഞ്ഞുങ്ങളെ ശരീരത്തില്‍ കെട്ടിവെച്ച ശേഷം കിണറ്റില്‍ ചാടുകയായിരുന്നു. കുന്നിയില്‍ മഠത്തില്‍ അഖില(32) മക്കളായ വൈഭവ്, കശ്യപ്(6) എന്നിവരാണ് മരിച്ചത്. ഇളയകുട്ടിയ്ക്ക് ആറ്...

പാലക്കാട് ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

പാലക്കാട്: ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചൂലന്നൂർ മണ്ണാരപ്പറ്റ വീട്ടിൽ സുരേഷിന്റെ മൂത്ത മകൻ അജിലിൻ്റെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ ഉച്ചയോടെയാണ് 10 അംഗ സംഘത്തിനൊപ്പം ധോണിയിലെത്തിയ അജിന്‍ എന്ന...

“ഇത് നിൻറെ അമ്മയാണെന്ന് കണ്ടാൽ പറയില്ല” : കൊല്ലം തെക്കുംഭാഗം ബീച്ചിൽ അമ്മക്കും മകനുമെതിരെ സദാചാര ഗുണ്ടയുടെ...

കൊല്ലം: പരവൂരില്‍ അമ്മയ്ക്കും മകനുമെതിരെ യുവാവിന്റെ ക്രൂരത. ഇരുവരെയും മോശമായി ചിത്രീകരിച്ച പ്രതി മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്തു. ശേഷം കള്ളക്കേസില്‍ കുടുക്കാനും ശ്രമം നടത്തി. പ്രതിക്കെതിരെ അമ്മയും മകനും പോലീസില്‍ പരാതി നല്‍കി....

വാഹന അപകടം ഉണ്ടാക്കിയ ജെസിബി പോലീസ് കസ്റ്റഡിയിൽ നിന്നും മുക്കി; തിരികെ എത്തിച്ചത് ഇൻഷുറൻസ് ഉള്ള വാഹനം: കോഴിക്കോട്...

മുക്കം പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ജെസിബി സ്റ്റേഷനില്‍ നിന്നും മോഷണം പോയ സംഭവത്തില്‍ വമ്ബന്‍ ട്വിസ്റ്റ്‌. ജെസിബി കടത്തിയതിന് നേതൃത്വം കൊടുത്തത് എസ്‌ഐയാണെന്നാണ് അന്വേഷത്തില്‍ വ്യക്തമായത്. വാഹനാപകടക്കേസിന്റെ ഫയല്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് സസ്പെന്‍ഷനില്‍...

സ്കൂളിൽ വൈകിവന്ന അധ്യാപികയെ ചെരിപ്പുകൊണ്ട് അടിച്ച് പ്രിൻസിപ്പാൾ: സംഭവം ഉത്തർപ്രദേശിൽ; വീഡിയോ ഇവിടെ കാണാം.

ലഘിംപൂര്‍ ഖേരി: ഉത്തര്‍പ്രദേശിലെ ലഘിംപൂര്‍ ഖേരിയില്‍ വൈകിവന്നതിന് അധ്യാപികയെ ചെരുപ്പ് കൊണ്ട് മര്‍ദിച്ച്‌ സ്കൂള്‍ പ്രിന്‍സിപ്പല്‍. ഖേരി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ മെഹലഗു ഖേറാ സ്കൂളിലാണ് സംഭവം. സ്കൂലിലെത്താന്‍ പത്തു മിനിറ്റ് വൈകിയതിനായിരുന്നു...

റാന്നിയിൽ സിപിമ്മും ബിജെപിയും ഇപ്പോഴും ഭായി ഭായി: റിങ്കു ചെറിയാൻ

റാന്നി : സിപിഎം ബിജെപി പിന്തുണയോടെ റാന്നി പഞ്ചായത്ത് പ്രസിഡന്റ് ആയ കേരള കോൺഗ്രസ് (എം) പ്രതിനിധിക്ക് എതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെടുത്താൻ സിപിഎമ്മും, ബിജെപിയും തമ്മിൽ വീണ്ടും ഒത്തു കളിച്ചു...

മധ്യപ്രദേശ് കോൺഗ്രസ് ആസ്ഥാനത്ത് മുതിർന്ന നേതാക്കൾ തമ്മിൽ തെറിവിളിയും തല്ലും; തിരഞ്ഞെടുപ്പ് പടിവാതിൽ എത്തിയിട്ടും നന്നാവാത്ത കോൺഗ്രസ്: വീഡിയോ...

ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസ് ആസ്ഥാനത്ത് അടി അസഭ്യവർഷവും. മുതിർന്ന നേതാക്കളും മുൻമുഖ്യമന്ത്രിമാരുമായ ദിഗ്വിജയ സിങ്ങിന്റെയും കമല്‍നാഥിന്റെയും അനുയായികളാണ് ഏറ്റുമുട്ടിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. പാർട്ടി വക്താവ് ഷഹരിയാർ ഖാനും മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ പട്ടികജാതി വിഭാഗം മുൻ...

യുഡിഎഫ് കോട്ടയം കലക്ടറേറ്റ് മാർച്ചിലെ സംഘർഷം: പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനും, അറസ്റ്റ് ചെയ്യപ്പെടാതിരിക്കാനും ...

കഴിഞ്ഞ ശനിയാഴ്ച കോട്ടയം നഗരത്തെ അക്ഷരാർത്ഥത്തിൽ മുനയിൽ നിർത്തുന്ന പ്രതിഷേധപ്രകടനം ആയിരുന്നു യൂത്ത് കോൺഗ്രസ് നടത്തിയത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിനെതിരെ നടത്തിയ പ്രകടനത്തിൽ ഇടയിൽ ഡിവൈഎഫ്ഐ പ്രവർത്തകരുമായുള്ള സംഘർഷത്തെ തുടർന്ന് യൂത്ത്...

രണ്ടാം ഭർത്താവിൻറെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; അമ്മയും കുഞ്ഞും...

തിരുവനന്തപുരം നഗരൂരില്‍ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും കുഞ്ഞും മരിച്ചു. കൊഴുവന്നൂര്‍ സ്വദേശിനി ബിന്ദുവും അഞ്ചുവയസുള്ള മകന്‍ റെജിനുമാണ് മരിച്ചത്. രണ്ടാം ഭര്‍ത്താവിന്റെ ശരീരത്തില്‍ ആസിഡൊഴിച്ച ശേഷമായിരുന്നു യുവതി കുഞ്ഞുമായി കിണറ്റില്‍ചാടിയത്.ആക്രമണത്തില്‍...

കേരളത്തിലെ ഭൂമി വില കുത്തനെ കുറയും; വിൽക്കാൻ ഇറങ്ങുമ്പോൾ വാങ്ങാൻ ആളുണ്ടാവില്ല: ഞെട്ടിക്കുന്ന പ്രവചനവുമായി മുരളീ തുമ്മാരുകുടി കൂടി...

സംസ്ഥാനത്ത് ഭൂമിയുടെ വില കുത്തനെ കുറയുമെന്നും വില്‍ക്കാനിറങ്ങിയാലും വാങ്ങാന്‍ ആളില്ലാത്ത സ്ഥിതിയാകുമെന്ന് ആവര്‍ത്തിച്ച്‌ യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. സംസ്ഥാനത്ത് ഭൂമി ഇടപാട് കുറയുന്നതായുള്ള മാധ്യമ വാര്‍ത്തയെക്കുറിച്ച്‌ ഫേസ്ബുക്കില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേയും...

എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞു; ബോംബെന്ന് ഇ.പി.ജയരാജൻ.

തിരുവനന്തപുരം: സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞു. എകെജി സെന്ററിൽ പ്രവർത്തിക്കുന്ന എകെജി ഹാളിലേക്കുള്ള ഗേറ്റിനു സമീപത്തെ കരിങ്കൽ ഭിത്തിയിലേക്കാണ് ഇരുചക്രവാഹനത്തിലെത്തിയ ആൾ സ്ഫോടകവസ്തു എറിഞ്ഞത്. ഇതിന്റെ സിസിടിവി...

എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉടനടി തുറക്കാനാണ് ആലോചിക്കുന്നതെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ...

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഉടനടി തുറക്കാനാണ് ആലോചിക്കുന്നതെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ബിന്ദു. ഇതിനായി പ്രത്യേക കർമപദ്ധതി തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. കോളേജ് വിദ്യാർത്ഥികൾക്കും...

ബംഗളൂരുവിൽ അമ്മയെ കൊലപ്പെടുത്തി 17 കാരൻ മകൻ പോലീസിൽ കീഴടങ്ങിയ സംഭവത്തിൽ വഴിത്തിരിവ്; യുവതിയുടെ ഭർത്താവും അറസ്റ്റിൽ; അച്ഛനും...

കെ.ആർ. പുരത്ത് പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ കൊലപ്പെടുത്തിയശേഷം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ സംഭവത്തില്‍ വഴിത്തിരിവ്. അച്ഛനോടൊപ്പം ചേർന്നാണ് മകൻ അമ്മയെ കൊലപ്പെടുത്തിയതെന്നും അമ്മയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണിതെന്നും പോലീസ് കണ്ടെത്തി. ഇതോടെ പോലീസ്...

“എനിക്കയാളെ വെടിവെച്ചു കൊല്ലണം എന്നാ; എൻറെ അപ്പൻറെ റിവോൾവറാ ഇവിടെ ഇരിക്കുന്നെ”: മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് പിസി...

കോട്ടയം: സോളാര്‍ കേസിലെ പ്രതിയുടെ പീഡന പരാതിയില്‍ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യ ഉഷ രംഗത്ത്. പി.സി ജോര്‍ജിനെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഉഷ...

മാസങ്ങൾക്കുമുമ്പ് ക്രിസ്ത്യൻ സമൂഹത്തെ സംഘപരിവാർ തൊഴുത്തിൽ കൊണ്ട് കെട്ടുന്നതിനുള്ള ചർച്ചകൾ ആർഎസ്എസ് നേതൃത്വവും സംസ്ഥാനത്തെ ഉന്നതരായ ക്രൈസ്തവ പുരോഹിതരും...

മലപ്പുറം: കേരളത്തിലെ ഇടത്‌-വലത്‌ മുന്നണികളുടെ വോട്ട്‌ ബാങ്കായ ക്രിസ്ത്യന്‍ സമൂഹത്തിനെ സംഘപരിവാര്‍ തൊഴുത്തില്‍ കൊണ്ട്‌ കെട്ടുന്നതിനുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ ആരംഭിച്ചതാണെന്ന് പിവി അന്‍വര്‍ എംഎല്‍എ. മാസങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നെ ബി ജെ...