“കണ്ണൂർ പിണറായിയിൽ പൊട്ടിയത് ബോംബ് അല്ല, ക്രിസ്മസിനുണ്ടാക്കിയ പടക്കം”: പുതിയ ക്യാപ്സുകളും ആയി രംഗത്തിറങ്ങി ഇ പി ജയരാജൻ;...

പിണറായിയില്‍ ഉണ്ടായതിനെ ബോംബ് സ്‌ഫോടനം എന്ന് വ്യാഖ്യാനിച്ച്‌ കണ്ണൂരിലെ സമാധാന അന്തരീക്ഷം കളയരുതെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ പടക്കം ആണ് പൊട്ടിയത്. ചരട്...

കടവന്ത്രയില്‍ കസ്റ്റഡിയിലിരുന്ന പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു; ഒരാള്‍ പിടിയില്‍, മറ്റൊരാളിനായി തിരച്ചില്‍ ശക്തം ; വിശദാംശങ്ങൾ വായിക്കാം

കടവന്ത്ര പൊലീസിന്റെ കസ്റ്റഡിയിലിരുന്ന രണ്ട് പ്രതികള്‍ പൊലീസിനെ ആക്രമിച്ച്‌ രക്ഷപെട്ടു. മൊബൈല്‍ മോഷണക്കേസില്‍ പിടിയിലായ സൂരജ്, റസല്‍ എന്നിവരാണ് പൊലീസിനെ കബളിപ്പിച്ച്‌ കടന്നുകളഞ്ഞത്.ഇതില്‍ സൂരജിനെ മിനിറ്റുകള്‍ക്കകം പൊലീസ് പിടികൂടിയെങ്കിലും റസലിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്....

വിവാഹത്തിന് വിസമ്മതിച്ച കാമുകന്റെ കയ്യും കാലും തല്ലിയൊടിച്ച് കാമുകി; യുവാവിന്റെ ശരീരത്തിലുള്ളത് 13 ഒടിവുകൾ: വിശദാംശങ്ങൾ...

ഞെട്ടിക്കുന്നൊരു സംഭവത്തിന്റെ വാർത്തയാണ് ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് പുറത്തുവരുന്നത്. വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് കാമുകന്റെ കൈയും കാലും യുവതിയും ബന്ധുക്കളും ചേർന്ന് തല്ലിയൊടിച്ചു.13 ഒടിവുകളുമായി 17 ദിവസമായി ആശുപത്രിയിലാണ് ഗുല്‍ഷൻ എന്ന യുവാവ്. റിപ്പോർട്ടുകള്‍...

ശബരിമല സ്വർണക്കൊള്ള: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ ഉടൻ ചോദ്യം ചെയ്യും; വിശദാംശങ്ങൾ വായിക്കാം

ശബരിമല സ്വർണക്കൊള്ളക്കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്‌ഐടി ഉടൻ ചോദ്യം ചെയ്യും. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം.പി.എസ്. പ്രശാന്ത് പ്രസിഡന്റായിരുന്ന...

പെൺകുട്ടികൾക്ക് ചെരിപ്പേറ് ആൺകുട്ടികൾക്ക് ക്രൂര മർദ്ദനം: തമിഴ്നാട്ടിൽ നീറ്റ് കോച്ചിംഗ് സെൻറർ നടത്തുന്ന മലയാളി കുരുക്കിൽ; ഞെട്ടിക്കുന്ന...

വിദ്യാർത്ഥികളെ വടികൊണ്ട് ക്രൂരമായി മർദിച്ചതിനും പെണ്‍കുട്ടികള്‍ക്ക് നേരെ ചെരുപ്പ് എറിഞ്ഞതിനും ജല്‍ നീറ്റ് അക്കാദമി ഉടമയും പരിശീലകനുമായ വ്യക്തിക്കെതിരെ തിരുനെല്‍വേലി പോലീസ് കേസെടുത്തു. തിരുനെല്‍വേലിയിലെ ജല്‍ നീറ്റ് കോച്ചിംഗ് സെൻ്റർ ഉടമ ജലാല്‍ അഹമ്മദ്...

നെയ്യാർ ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതശരീരം കണ്ടെത്തിയത് സോപ്പെടുക്കാനായി പോയ ഭർത്താവ്...

നെയ്യാര്‍ ഡാമില്‍ ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ എത്തിയ യുവതിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പന്ത കാഞ്ചിമൂട് നിതിന്‍ ഭവനില്‍ നിതിന്റെ ഭാര്യ സിമി (24) ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം....

പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട യുവാവും രക്ഷപ്പെടുത്തിയ ഭാര്യയെയും പിടിയിൽ; സ്ഥിരം ലഹരി കേസ് പ്രതികളായ ദമ്പതികൾ...

കിളികൊല്ലൂർ സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയും രക്ഷപ്പെടാൻ സഹായിച്ച ഭാര്യയും പിടിയിലായി. കിളികൊല്ലൂർ കല്ലുംതാഴം വയലില്‍ പുത്തൻവീട്ടില്‍ അജു മൻസൂർ (26), ഭാര്യ ബിൻഷ (26) എന്നിവരെയാണ് ബംഗളൂരു -സേലം റോഡില്‍ അതിർത്തിയോട്...

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭാര്യയുടെ 52 പവനുമായി മുങ്ങി; സ്വർണ്ണം പണയം വെച്ച് ആഡംബര ജീവിതം...

നെയ്യാറ്റിൻകരയില്‍ വിവാഹ‌ ശേഷം മൂന്നാംദിനം വധുവിൻ്റെ 52 പവൻ സ്വർണവുമായി മുങ്ങിയ നവവരനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര പള്ളിച്ചല്‍ കലമ്ബാട്ടുവിള ദേവീകൃപയില്‍ അനന്തു(34)വാണ് വർക്കല പോലീസിന്റെ പിടിയിലായത്. വർക്കല താജ്...

ശബരിമലയിലെ സ്വർണ്ണക്കൊള്ള: രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കൽ മാറ്റിവെച്ച് എസ്ഐടി; പിന്നിൽ സിപിഎം പ്രതിരോധത്തിൽ ആകാതിരിക്കാനുള്ള രാഷ്ട്രീയ...

ശബരിമല സ്വര്‍ണക്കൊളള കേസിൽ അന്വേഷണത്തിന്റെ ഭാഗമായുണ്ടായിരുന്ന മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കൽ എസ്ഐടി താത്കാലികമായി മാറ്റിവെച്ചു. കേസിന്റെ ക്രിമിനൽ ശൃംഖലയും ഇതുവരെ ലഭ്യമായ വിവരങ്ങളും പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകത...

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവം; ഭര്‍ത്താവിനെതിരെ പരാതിക്ക് ഒരുങ്ങി കുടുംബം; വിശദാംശങ്ങൾ വായിക്കാം

പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി ഗർഭിണി മരിച്ച സംഭവത്തില്‍ ഭർത്താവായ രജിൻലാലിനെതിരെ പോലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കാൻ ഒരുങ്ങി കുടുംബം.ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രാവിലെ...

മൂർഖൻ പാമ്പിന്റെ തല വായ്ക്കുള്ളയിലാക്കി റീൽ വീഡിയോ ചിത്രീകരണം; യുവാവിന് ദാരുണാന്ത്യം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

റീല്‍ എടുത്ത പണി വാങ്ങുന്നവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പതിവ് കാഴ്ചയാണ്. ഇത്തരത്തില്‍ വീഡിയോ എടുത്ത് ജീവനു തന്നെ ആപത്ത് സംഭവിച്ചതും വാർത്തകളില്‍ ഇടം പിടിച്ചിരുന്നു. റീൽ വീഡിയോ എടുത്ത് ജീവൻ...

നടന്മാരുടെ വീട്ടിലെ ഇഡി റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാൻ; വിചിത്ര വാദവുമായി സുരേഷ് ഗോപി: വിശദാംശങ്ങൾ വായിക്കാം

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണ് നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രണ്ടു സിനിമാക്കാരെ വലിച്ചിഴയ്ക്കുന്നത് ഇതിനു വേണ്ടിയാണോയെന്ന് സംശയമുണ്ട്. കേന്ദ്രമന്ത്രിയായതിനാല്‍ കൂടുതലൊന്നും...

വോട്ടഭ്യര്‍ഥിക്കാന്‍ സ്വന്തം വേദിയിലൊരിടം; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച്‌ യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ കാഴ്ചയ്ക്ക് സാക്ഷ്യം...

തെരഞ്ഞെടുപ്പ് ഗോദയില്‍ രാഷ്ട്രീയ പോരാട്ടങ്ങളുടെ ചൂടേറുമ്പോഴും, ജനാധിപത്യത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച്‌ മഞ്ചേരി.മഞ്ചേരി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി.എം മുസ്തഫയ്ക്ക് വോട്ടഭ്യര്‍ഥിക്കാന്‍ സ്വന്തം വേദിയിലൊരിടം നല്‍കി മഞ്ചേരിയുടെ സിറ്റിങ്...

തലസ്ഥാനം സ്തംഭിപ്പിച്ച്‌ ആശാവര്‍ക്കര്‍മാരുടെ പ്രക്ഷോഭം; നേരിടാൻ കനത്ത പൊലീസ് സന്നാഹമൊരുക്കി സർക്കാർ: വിശദാംശങ്ങൾ ഇങ്ങനെ

തലസ്ഥാനം സ്തംഭിപ്പിച്ച്‌ ആശാവർക്കർമാരുടെ പ്രക്ഷോഭം. വിവിധ ജില്ലകളില്‍ നിന്നുള്ള ആശാവർക്കർമാരാണ് സെക്രട്ടേറിയറ്റ് വളയുന്നത്.പരിശീലന പരിപാടിയുള്‍പ്പെടെ ബഹിഷ്കരിച്ചാണ് ഇന്ന് കൂടുതല്‍ പ്രവർത്തകർ പ്രതിഷേധത്തിന് എത്തിയിരിക്കുന്നത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പതിവിലും അധികം സുരക്ഷയാണ് സെക്രട്ടേറിയറ്റിന്റെ ഓരോ കവാടത്തിലും...

എട്ടുലക്ഷം വിലയുള്ള കാറിന് 2.08 കോടിയുടെ നമ്പർ; രാജ്യത്തെ ഏറ്റവും വിലയുള്ള നമ്പർ ഇത്: വിശദാംശങ്ങൾ...

വാഹനത്തേക്കള്‍ വിലപിടിപ്പുള്ള നമ്പറുകള്‍ വാങ്ങുന്നത് ദുബായ് പോലുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പതിവാണ്. ഇന്ത്യയിലും ഇത്തരത്തിലുള്ള ആഡംബര വില്പനകള്‍ നടന്നുവരുന്നുണ്ട്. ഇന്ത്യയിലെ മുൻനിര ആഡംബര പ്രീ ഓണ്‍ഡ് കാർ ഡീലർഷിപ്പായ ബിഗ് ബോയ് ടോയ്സ്...

മൈക്രോ ഫിനാൻസ് കളക്ഷൻ ഏജന്റുമാരുടെ ഭീഷണിയെ തുടർന്ന് യുവതി തൂങ്ങിമരിച്ചു; ഷിനി തൂങ്ങിയത് ഏജന്റുമാർ പണം...

കൊടുങ്ങല്ലൂരില്‍ യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണി മൂലം ജീവനൊടുക്കിയതാണെന്നാരോപിച്ച്‌ കുടുംബാംഗങ്ങള്‍ രംഗത്തെത്തി. കൊടുങ്ങല്ലൂര്‍ എറിയാട് യു ബസാര്‍ പാലമുറ്റം കോളനിയില്‍ വാക്കാശ്ശേരി രതീഷിന്റെ ഭാര്യ...

മനോരമയെ മലർത്തിയടിച്ച് മാതൃഭൂമിയുടെ കുതിപ്പ്; ഒന്നാം സ്ഥാനത്ത് തുടർന്ന് ഏഷ്യാനെറ്റ്: വാർത്താചാനലുകളുടെ ഏറ്റവും പുതിയ ടിആർപി...

മനോരമ ന്യൂസിനെ ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍ മലര്‍ത്തിയടിച്ച്‌ മാതൃഭൂമി ന്യൂസ്. മലയാളം ന്യൂസ് ചാനല്‍ ആഴ്ച്ച മൂന്നിലെ ടിആര്‍പി റിപ്പോര്‍ട്ടിലാണ് മാതൃഭൂമി മികച്ച സ്ഥാനത്തേക്ക് ഉയര്‍ന്നത്.ഏക്കാലത്തെയും പോലെ ഇക്കുറിയും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ്...

തൃശ്ശൂരിലെ വീടിൻറെ അടുക്കളയിൽ അഞ്ചടി നീളമുള്ള മൂർഖൻ; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും...

തൃശൂരില്‍ മതിലകം കൂളിമുട്ടത്ത് വീടിന്റെ അടുക്കളയില്‍ നിന്ന് പുല്ലാനി മൂർഖനെ പിടികൂടി. കൂളിമുട്ടം എമ്മാട് കാട്ടുപറമ്പില്‍ സിദ്ധീഖിന്റെ വീടിനകത്ത് നിന്നാണ് മൂർഖൻ പാമ്പിനെ പിടിച്ചത്.ഇന്നലെ രാത്രിയിലാണ് മൂർഖൻ പാമ്പ് വീടിനുള്ളില്‍ കയറി കൂടിയത്....

ഭാര്യമാരും മകളും റിസോർട്ടിൽ മരിച്ച നിലയിൽ; ഭർത്താക്കന്മാരും മകനും വാഹനാപകടത്തിൽ പെട്ട് ആശുപത്രിയിൽ: കൊൽക്കത്തയിൽ നടന്ന...

നഗരത്തെ ഞെട്ടിച്ചുകൊണ്ടു ഒരു വീട്ടില്‍ മൂന്ന് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീകളുടെയും ഒരു പെണ്‍കുട്ടിയുടെയും മരണം ആത്മഹത്യയല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍.രണ്ട് സഹോദരന്മാരെ വിവാഹം കഴിച്ച രണ്ടു സ്ത്രീകളെയും അവരില്‍ ഒരാളുടെ മകളെയും...

മലപ്പുറത്ത് ഭർത്താവ് ഫോണിലൂടെ തലാഖ് ചൊല്ലിയ 21കാരി നേരിട്ടത് ക്രൂര പീഡനം; ഗുരുതര വെളിപ്പെടുത്തലുകളുമായി യുവതി രംഗത്ത്: വീഡിയോ...

മലപ്പുറം നടുവട്ടത്ത് യുവതിയെ ഭർത്താവ് ഉപദ്രവിക്കുന്നുവെന്നും ഫോണിലൂടെ തലാഖ് ചൊല്ലിയെന്നും പരാതി.മലപ്പുറം നടുവട്ടം സ്വദേശിയായ ഇരുപത്തിയൊന്നുകാരിയുടെ പരാതിയില്‍ കല്‍പകഞ്ചേരി പൊലീസ് ഭര്‍ത്താവിനെതിരെ കേസെടുത്തു.എടക്കുളം സ്വദേശി ഷാഹുല്‍ ഹമീദിനെതിരെയാണ് ഭാര്യ പൊലീസില്‍ പരാതി നകിയത്. മൂന്നു...