മയക്കുമരുന്ന് ഇടപാടുകളും ഉപയോഗവും; സിനിമാതാരം ഷൈൻ ടോം ചാക്കോ അറസ്റ്റിൽ | BIG BREAKING
മയക്കുമരുന്ന് ഉപയോഗം സമ്മതിച്ച നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എൻഡിപിഎസ് ആക്‌ട് 27, 29/1, ബിഎൻസ്...
ഒരേസമയം വിവാഹിതരായ രണ്ടു സ്ത്രീകളുമായി അവിഹിതബന്ധം; മൂവരും ഒരുമിച്ചുള്ള ലൈംഗികബന്ധത്തിനിടെ അനിതയെ കഴുത്ത് കൊലപ്പെടുത്താൻ...
കുട്ടനാട് കൈനകരി അനിത കൊലക്കേസില്‍ നാലുവർഷങ്ങള്‍ക്കിപ്പുറം ഒന്നാംപ്രതിക്ക് തൂക്കുകയര്‍ വിധിച്ച് കോടതി. മലപ്പുറം നിലമ്ബൂര്‍ മുതുകോട് പൂക്കോടന്‍വീട്ടില്‍ 41കാരനായ പ്രബീഷിനാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തൂക്കുകയർ വിധിച്ചത്. കൈനകരി സ്വദേശിനിയും...
ഇന്ധനമടിക്കാന്‍ കൊടുത്തത് 500 രൂപ, അടിച്ചത് 2രൂപയ്ക്ക്; രോഗിയുമായി പോയ ആംബുലന്‍സ് വഴിയില്‍ കുടുങ്ങി: വിഴിഞ്ഞത്ത് നടന്ന സംഭവത്തിന്റെ...
രോഗിയുമായി പോകുന്നതിനിടെ ഇന്ധനം നിറച്ച ആംബുലന്‍സ് വഴിയില്‍ കുടുങ്ങിയ സംഭവത്തില്‍ പമ്ബ് പൂട്ടിച്ച് നാട്ടുകാര്‍.
500 രൂപ നല്‍കിയ ശേഷം ഇന്ധനം നിറയ്ക്കുന്നതില്‍ ക്രമക്കേട് വരുത്തിയതാണ് പാതിവഴിയില്‍ യാത്ര തടസപ്പെടാന്‍ കാരണമായത്. വിഴിഞ്ഞം-ബാലരാമപുരം റൂട്ടിലെ...
റാന്നിയിലെ മദ്യ വില്പന കേന്ദ്രത്തിൽ സംഘർഷം ആരംഭിച്ചത് അജോയും, മത്തി മിഥുനും തമ്മിൽ; റോഡിലേക്ക് സംഘർഷം നീങ്ങിയപ്പോൾ...
റാന്നി മന്ദമരുതിയില്‍ വച്ച് കീക്കോഴൂരില്‍ വാടകയ്ക്ക് താമസിക്കുന്ന വെട്ടിക്കല്‍ വീട്ടില്‍ ബാബുവിന്റെ മകന്‍ അമ്ബാടി(23) കാറിടിച്ചു മരിച്ച സംഭവം അപകടമായിട്ടാണ് ആദ്യം പോലീസ് അടക്കം കരുതിയത്.എന്നാല്‍, അമ്ബാടിയുടെ സുഹൃത്തുക്കള്‍ നല്‍കിയ മൊഴിയിലാണ് ഇതൊരു...
സമൂഹമാധ്യമത്തിലൂടെ ബലാത്സംഗ ഭീഷണിയും അശ്ലീല കമന്റും; ഞരമ്പനെ വീട്ടിലെത്തി കൈകാര്യം ചെയ്ത് കോൺഗ്രസ് വനിതാ നേതാവും അണികളും: വീഡിയോ...
സമൂഹ മാധ്യമത്തിലൂടെ ബലാത്സംഗ ഭീഷണി മുഴക്കുകയും മോശം കമന്റിടുകയും ചെയ്തയാളെ വീട്ടിലെത്തി 'കൈകാര്യം ചെയ്ത്' കോണ്‍ഗ്രസ് വനിത നേതാവും സംഘവും. ഉത്തർപ്രദേശ് വരാണസിയിലെ ലാല്‍പൂർ-പന്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കോണ്‍ഗ്രസ് പ്രാദേശിക...
വിവാഹമോചന കേസുമായി ബന്ധപ്പെട്ട് എത്തിയ യുവതിയെ ചേമ്പറിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറി; കൊല്ലത്ത് കുടുംബ...
വിവാഹമോചന കേസുമായി ബന്ധപ്പെട്ട് എത്തിയ യുവതിയെ ചേംബറില്‍ വിളിച്ചുവരുത്തി ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ മുന്‍ കുടുംബ കോടതി ജഡ്ജിക്ക് സസ്‌പെന്‍ഷന്‍. കൊല്ലം ചവറ കുടുംബ കോടതി ജഡ്ജിയായിരുന്ന വി ഉദയകുമാറിനെയാണ് ഹൈക്കോടതി...
മുസ്ലീങ്ങളെയും കോൺഗ്രസിനെയും നശിപ്പിച്ചു; രാജ്യത്തെ ബിജെപിക്ക് ആളെ കൂട്ടി കൊടുക്കുന്നത് സുഡാപ്പികൾ: രൂക്ഷ വിമർശനവുമായി അഖിൽ മാരാർ
ബിജെപിയിലേക്ക് ആളെ കയറ്റി കൊടുക്കുന്ന പണി ഈ രാജ്യത്തു മനോഹരമായി ചെയ്തു കൊടുക്കുന്നത് സുഡാപ്പികളാണെന്ന് അഖില്‍ മാരാർ.അവരുടെ ഓരോ പ്രവർത്തിയും നിക്പക്ഷമായി ചിന്തിച്ചിരുന്ന ദേശീയ ബോധമുള്ള വിശ്വാസിയായ ഓരോ ഹിന്ദുവിനെയും ബിജെപിയിലേക്ക് പോകാൻ...
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സിമന്റ് ഇട്ട് മൂടി; ഭാര്യയെ പങ്കാളിയെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി:...
ഗുജറാത്തിലെ സൂറത്തില്‍ ഭാര്യയെ കൊന്ന് മൃതദേഹം സിമെന്റിട്ട് മൂടിയ ശേഷം പോലീസ് തെറ്റിദ്ധരിപ്പിക്കാൻ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയ സംഭവത്തില്‍ വഴിത്തിരിവ്.40-കാരനായ വിശാല്‍ സാല്‍വി തന്റെ ഭാര്യ ശില്‍പ സാല്‍വി (39) കാണാതായതായി...
പ്രിയദര്‍ശന്‍ ചിത്രത്തില്‍ അനുവാദമില്ലാതെ ഫോട്ടോ ഉപയോഗിച്ചു; യുവതിക്ക് 2.68 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്: വിശദാംശങ്ങൾ വായിക്കാം
അനുവാദമില്ലാതെ അപകീര്‍ത്തി വരും വിധം അദ്ധ്യാപികയുടെ ഫോട്ടോ സിനിമയില്‍ ഉപയോഗിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ നഷ്ടപരിഹാരം നല്‍കാന്‍ മുനിസിപ്പ് കോടതി വിധി.ആന്റണി പെരുമ്ബാവൂര്‍ നിര്‍മിച്ച് പ്രിയദര്‍ശനന്‍ സംവിധാനം ചെയ്ത ഒപ്പം സിനിമയിലാണ് അധ്യാപികയുടെ ഫോട്ടോ...
തുടക്കം മലപ്പുറത്ത്; രണ്ട് വര്‍ഷത്തിനുള്ളില്‍ ആയിരത്തോളം യൂണിറ്റുകള്‍; വിവാദമായ മെക് സെവൻ കൂട്ടായ്മ എന്ത് – വിശദമായി...
എന്താണ് വിവാദമായ ഈ മെക് സെവൻ കൂട്ടായ്മ. ആരൊക്കെയാണ് ഈ കൂട്ടായ്മയുടെ ഭാഗം. ഇന്ത്യൻ പാരാമിലിറ്ററി സർവീസില്‍ നിന്ന് സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി സലാഹുദ്ദീൻ തുടക്കമിട്ട ആരോഗ്യ പ്രസ്ഥാനമാണ്...
ഹെഡ്‌ഗേവാറിന്റെ പേരില്‍ കയ്യാങ്കളി; പാലക്കാട് നഗരസഭയില്‍ കൂട്ടയടി; കൗണ്‍സിലര്‍ കുഴഞ്ഞുവീണു: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്‌എസ് സ്ഥാപക നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭാ യോഗത്തില്‍ തമ്മില്‍തല്ല്. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ യോഗത്തില്‍ പ്രതിഷേധമുയര്‍ത്തുകയും ആരാണ് ഹെഡ്‌ഗേവാര്‍ എന്ന പോസ്റ്റര്‍ ഉയര്‍ത്തുകയും...
പ്രണയം നിരസിച്ച മലയാളി വിദ്യാർഥിനിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം തമിഴ്നാട്ടിൽ: വിശദാംശങ്ങൾ വായിക്കാം
പ്രണയാഭ്യർത്ഥന നിരസിച്ച മലയാളി വിദ്യാർത്ഥിനിയെ തമിഴ്‌നാട് സ്വദേശിയായ യുവാവ് വീട്ടില്‍ക്കയറി കുത്തികൊലപ്പെടുത്തി. പൊള്ളാച്ചി വടുകപാളയത്ത് ഇന്നലെ രാവിലെ ആണ് സംഭവം. പൊൻമുത്തു നഗറില്‍ താമസിക്കുന്ന കണ്ണന്റെ മകള്‍ അഷ്‌വിക (19) ആണ് കൊല്ലപ്പെട്ടത്....
കെ സി വേണുഗോപാലും കോൺഗ്രസ് നേതാക്കളും പറഞ്ഞത് സത്യമായി; ജൂൺ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന്...
ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നലെ മുതല്‍ ആരംഭിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം വെറും ഇലക്ഷന്‍ സ്റ്റണ്ട്. നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മന്ത്രി കെഎന്‍ ബാലഗോപാലാണ് ജൂണ്‍ 20ന് പെന്‍ഷന്‍ വിതരണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്....
വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്: കേന്ദ്ര നിബന്ധനയ്ക്ക് വഴങ്ങി കേരളം; സംസ്ഥാനത്തിന് കിട്ടുന്ന...
വിഴിഞ്ഞം തുറമുഖനിർമാണത്തിന് കേന്ദ്രം നല്‍കുന്ന വിജിഎഫ് (വയബിലിറ്റി ഗ്യാപ് ഫണ്ട്) വാങ്ങുന്നതില്‍ കേന്ദ്രത്തിന്റെ നിബന്ധനകള്‍ക്കു വഴങ്ങി കേരളം.തുറമുഖനിർമാണത്തിന് വിജിഎഫായി കേന്ദ്രം നല്‍കുന്ന 817.80 കോടിക്കു പകരമായി സംസ്ഥാനത്തിനു ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം...
വസ്ത്ര ധാരണത്തിന്റെ പേരിൽ ദമ്പതികൾക്ക് ഡല്‍ഹിയിലെ റെസ്റ്റോറന്റില്‍ പ്രവേശനം നിഷേധിച്ചു; സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം: വീഡിയോ
വസ്ത്രധാരണത്തിന്റെ പേരിൽ ദമ്പതികൾക്ക് ഡല്‍ഹിയിലെ റെസ്റ്റോറന്റില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. ഡല്‍ഹിയിലെ പീതംപുരയിലുള്ള റെസ്റ്റോറന്റിനെതിരെയാണ് പരാതി ഉയര്‍ന്നത്. ഇതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങള്‍ വഴി പുറത്തെത്തി. ഡല്‍ഹി പിതംപുര മെട്രോ സ്റ്റേഷനടുത്തുള്ള റസ്റ്ററന്റ്...
കനത്ത മഴ: കോട്ടയം ജില്ലയിലെ രണ്ടു താലൂക്കുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പ്രഖ്യാപനവുമായി കളക്ടർ: ...
കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിലെ രണ്ടു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. മീനച്ചിൽ കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടി മുതൽ...
കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം; കൂറുമാറും എന്ന് സംശയം ഉയർന്നിരുന്ന സിപിഎം കൗൺസിലറെ തട്ടിക്കൊണ്ടുപോയി; ആരോപണവുമായി...
കൂത്താട്ടുകുളം നഗരസഭയില്‍ നാടകീയരംഗങ്ങള്‍. എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാനിരിക്കെ കൂറുമാറുമെന്ന് ഭയന്ന് കൗണ്‍സിലറെ സിപിഐഎം കടത്തികൊണ്ടുപോയതായി പരാതി.കൗണ്‍സിലര്‍ കലാ രാജുവിനെയാണ് കടത്തികൊണ്ടുപോയത്.നഗരസഭാ ചെയര്‍പേഴ്‌സന്റെ ഔദ്യോഗിക വാഹനത്തില്‍ നിന്നാണ് കൗണ്‍സിലറെ കടത്തികൊണ്ടുപോയതെന്നാണ്...
വടുവേലുവിന്റെ കാമുകിയായ മലയാള നടി; തമിഴ് കോമഡി താരം കാമുകിയെ വീടുകൾ വാങ്ങിക്കൊടുത്ത് സന്തോഷിപ്പിച്ചു: ...
കൂലിപ്പണിക്കാരനായിരുന്ന ചെറുപ്പക്കാരനില്‍ നിന്നും വടിവേലു എന്ന കോമഡി രാജാവിലേക്കുള്ള വളർച്ച. ആ കലാകാരന്റെ ജീവിതത്തിലെ അധികമാർക്കും അറിയാത്ത സംഭവ ബഹുലമായ കഥകള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.തന്റെ രാഷ്ട്രീയ...
ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ മകനെ കാത്തുനിന്ന അച്ഛനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; കോട്ട മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം:...
ഓപ്പറേഷന്‍ തിയേറ്ററിന് പുറത്ത് മകനെ കാത്തുനിന്ന പിതാവിനെ ശസ്ത്രക്രിയ ചെയ്തുവെന്ന് പരാതി. രാജസ്ഥാനിലെ കോട്ട മെഡിക്കല്‍ കോളേജിലാണ് സംഭവം.മകൻ മനീഷിന്റെ കാലിലെ ശസ്ത്രക്രിയ തീരുന്നത് കാത്തിരിക്കുകയായിരുന്ന പിതാവായ ജഗദീഷിനെ ഹീമോ ഡയലാസിസിന് മുന്നോടിയായുള്ള...
ചൈനയ്ക്ക് ശേഷം ലോകത്ത് ആദ്യം എന്ന് അവകാശവാദം; കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനം എന്ന് നവംബര്‍ 1ന് പ്രഖ്യാപനം...
അതിദാരിദ്ര്യത്തെ തുടച്ചുനീക്കിക്കൊണ്ട് ഒരിക്കല്‍ക്കൂടി ചരിത്രം രചിച്ച് കേരളം. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം എന്ന നേട്ടത്തിനൊപ്പം ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശമാവാനും കേരളത്തിന് കഴിഞ്ഞു....


























