രത്തൻ ടാറ്റയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ; ടാറ്റ ചെയർമാൻ വിൽപ്പത്രത്തിൽ നീക്കിവെച്ചത് 500 കോടിയുടെ സ്വത്തുക്കൾ:...

നാലുമാസം മുമ്ബ് അന്തരിച്ച വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റയുടെ വില്‍പത്രത്തെ കുറിച്ചാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ച.തന്റെ വില്‍പത്രത്തില്‍, 500 കോടി രൂപ രത്തന്‍ മാറ്റി വച്ച മോഹിനി മോഹന്‍ ദത്ത ആരാണെന്നാണ്...

തൃണമൂൽ ലയന തീരുമാനം: സജി മഞ്ഞക്കടമ്പനെ സ്വന്തം പാർട്ടിയിൽ നിന്ന് പുറത്താക്കി എന്നത് വ്യാജവാർത്ത; ലയന...

സജി മഞ്ഞക്കടമ്പനെ സ്വന്തം പാർട്ടിയിൽ നിന്ന് പുറത്താക്കി എന്ന വാർത്ത വ്യാജം. തൃണമൂൽ കോൺഗ്രസ് ലയനവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ നടന്ന ചർച്ചകളിൽ പങ്കെടുക്കുകയും തീരുമാനം അംഗീകരിക്കുകയും ചെയ്ത മൂന്നുപേരാണ് ആലപ്പുഴയിലെത്തി വാർത്ത...

യുഡിഎഫ് ഭരിച്ചാല്‍ ആഭ്യന്തരവകുപ്പ് ജമാ അത്തെ ഇസ്ലാമി കൈപ്പിടിയിലൊതുക്കും, പരാമർശത്തിന് പിന്നാലെ ശോഭാ സുരേന്ദ്രനെ വേട്ടയാടുന്നൂ, പിന്നില്‍ ജമാ...

യുഡിഎഫ് ഭരിച്ചാല്‍ ആഭ്യന്തരവകുപ്പ് ജമാ അത്തെ ഇസ്ലാമി കൈപ്പിടിയിലൊതുക്കുമെന്നും പിന്നീട് കേരളം കാണാന്‍ പോകുന്നത് ഭീകരഭരണമായിരിക്കും എന്ന ആശങ്കയുടെ ചില സൂചനകള്‍ ഇപ്പോഴേ പുറത്തുവരുന്നതായി ആശങ്ക.ശ്രീനിവാസൻ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന ശോഭാ...

വാടകയ്ക്ക് നൽകാൻ കെട്ടിടം ഉണ്ടോ? നല്ല വാടക നൽകാൻ തയ്യാറായി ബിവറേജസ് കോർപ്പറേഷൻ; കെട്ടിട ഉടമസ്ഥർക്ക് ഓൺലൈനായി അപേക്ഷിക്കാം;...

സംസ്ഥാനത്ത് കൂടുതല്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ പദ്ധതിയിട്ട് ബിവറേജസ് കോര്‍പ്പറേഷന്‍. പുതിയതായി ആരംഭിക്കുന്ന 227 ഔട്ട്‌ലെറ്റുകള്‍ക്കായി വാടകകെട്ടിടം തേടുകയാണ് ബെവ്‌കോ. ഇതിനായ് ബവ്‌സ്‌പേസ് എന്ന പേരില്‍ വെബ് പോര്‍ട്ടലും ആരംഭിച്ച്‌ കഴിഞ്ഞു. കെട്ടിടത്തിന്റെ...

10 ലക്ഷം മുടക്കി കുഞ്ഞൻ ഇലക്ട്രിക് വാഹനം എംജി കോമറ്റ് വാങ്ങിയ പാലാക്കാരന് സംഭവിച്ചത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി...

കൊമറ്റ് ഇവിക്കെതിരെ വൈറലായി ഉടമയുടെ കുറിപ്പ്. ഷോറൂമില്‍ പോയി വാഹനം വാങ്ങിയ അന്നുമുതല്‍ അനുഭവിക്കുന്ന ദുരനുഭവമാണ് ഉടമ പങ്കുവെച്ചത്. ഡിസ്‌പ്ലേ ബോര്‍ഡില്‍ പലപല വാണിംഗ് സിഗ്‌നലുകള്‍, വണ്ടി ചാര്‍ജിങ്ങിന് കണക്‌ട്ചെയ്താല്‍ ബോഡിയില്‍ നിന്ന്...

വായ്പ തിരിച്ചടപ്പിക്കാൻ ഫ്ലക്സ് ബോർഡ് വെച്ച് അപമാനിക്കുകയല്ല വേണ്ടത്; കർശന നിലപാടുമായി കേരള ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം

ചെമ്ബഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ച വായ്പയെടുത്തവരുടെ പേരും ഫോട്ടോയും രേഖപ്പെടുത്തിയ ഫ്‌ളക്‌സ് ബോര്‍ഡ് നീക്കം ചെയ്യണമെന്ന സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറുടെ നിര്‍ദേശം ഹൈക്കോടതി ശരിവച്ചു.ഇത്തരം പ്രവൃത്തികള്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം...

വെള്ളിക്ക് സ്വർണത്തേക്കാൾ വില വരും; അത്ഭുതപ്പെടുത്തുന്ന കണ്ടെത്തലുമായി പഠന റിപ്പോർട്ട്: വിശദമായി വായിക്കാം.

റെക്കോഡുകള്‍ പിന്നിട്ട് സ്വര്‍ണവില ഓരോ ദിനവും കുതിക്കുകയാണ്. എന്നാല്‍ വില ഉയരങ്ങള്‍ കീഴടക്കുമ്ബോഴും സ്വര്‍ണത്തിനുള്ള ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല.സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയില്‍ സ്വര്‍ണത്തെ കണക്കാക്കുന്നതിനാലാണ് അത്. എന്നാല്‍ സ്വര്‍ണ്ണത്തോളമില്ലങ്കിലും വെള്ളിക്കും...

മലപ്പുറത്ത് ഭർത്തൃമതിയായ യുവതിയെയും രണ്ടു മക്കളെയും കാണാതായി; പരാതിയുമായി ഭർത്താവ് രംഗത്ത്: വിശദാംശങ്ങൾ വായിക്കാം.

വളാഞ്ചേരി പൈങ്കണ്ണൂരില്‍ ഭര്‍തൃമതിയായ യുവതിയെയും രണ്ടു മക്കളെയും കാണാനില്ലെന്ന് പരാതി. പൈങ്കണ്ണൂര്‍ സ്വദേശി അബ്ദുല്‍ മജീദിന്റെ ഭാര്യ ഹസ്ന ഷെറിന്‍ (27) മകള്‍ ജിന്ന മറിയം (3) മകന്‍ ഹൈസും (5) എന്നിവരെയാണ്...

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെയും, മുൻ വനിതാ ചെയർമാന്റെയും ക്രമക്കേടിന് കൂട്ടുനിന്നില്ല; പാലാ നഗരസഭയിലെ അസിസ്റ്റൻറ് എൻജിനീയർക്ക്...

പാലാ നഗരസഭയിലെ ഭരണസമിതിയുടെ ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കാത്ത അസിസ്റ്റൻറ് എൻജിനീയറെ സർക്കാർ തലത്തിൽ സ്വാധീനം ചെലുത്തി ട്രാൻസ്ഫർ ചെയ്ത നീക്കത്തിന് തിരിച്ചടി. സ്ഥലംമാറ്റ ഉത്തരവിനെതിരെ സ്റ്റേ വാങ്ങി അസിസ്റ്റൻറ് എൻജിനീയർ പദവിയിൽ തുടരുന്നത് ഭരണസമിതിക്ക്...

ഡല്‍ഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്; ഫലം പ്രഖ്യാപനം എട്ടിന്: വിശദാംശങ്ങൾ വായിക്കാം

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഫെബ്രുവരി 5ന് ആണ് വോട്ടെടുപ്പ് നടക്കുക.ഫെബ്രുവരി എട്ടിന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. എല്ലാ നടപടികളും ഫെബ്രുവരി 10 ഓടെ പൂർത്തിയാക്കും. 13,033...

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായി വാര്യർ ഇഫക്റ്റും; സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തോടെ ബിജെപി ശക്തി കേന്ദ്രങ്ങളിലെ കേഡർ...

ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സി. കൃഷ്ണകുമാർ ഇല്ലെന്നുപറഞ്ഞ 'വാര്യർ ഇഫക്‌ട്' പാലക്കാട് നഗരസഭയില്‍ സംഭവിച്ചിട്ടുണ്ടെന്ന് ബൂത്തുതല കണക്കുകള്‍. 104 ബൂത്തുകളുള്ള പാലക്കാട് നഗരസഭയിലെ സ്വാധീനപ്രദേശങ്ങളില്‍ നിന്ന് ബി.ജെ.പിക്ക് വലിയതോതില്‍ വോട്ടു ചോർച്ചയുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു....

സൂപ്പർഫാസ്റ്റ് വരെയുള്ള കെഎസ്ആർടിസി ബസുകളിൽ ക്യാൻസർ രോഗികൾക്ക് സമ്പൂർണ്ണ സൗജന്യ യാത്ര; നിയമസഭയിൽ പ്രഖ്യാപനം നടത്തി ഗണേഷ്...

ക്യാൻസർ രോഗികള്‍ക്ക് കെ എസ് ആ‌ർ ടി സി ബസുകളില്‍ സമ്ബൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച്‌ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. സൂപ്പർഫാസ്റ്റ്...

പാലാ നഗരസഭാ കൗൺസിലർ ആർ സന്ധ്യയുടെ ഭർത്താവിനെ യുകെയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൂടുതൽ വിശദാംശങ്ങൾ പുറത്ത്;...

പാലാ സ്വദേശി എം.എം. വിനുകുമാറിനെ(47) ഗ്രേറ്റർ ലണ്ടനിലെ വാല്‍ത്തം സ്റ്റോയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പാലാ നഗരസഭാ കൗണ്‍സിലർ ആർ. സന്ധ്യയുടെ ഭർത്താവാണ്. യുകെയിലെ ടോർക്കിയില്‍ താമസിക്കുന്ന ആർ....

പെൺകുട്ടിയുടേത് അതിമനോഹരമായ ബൗളിംഗ് ആക്ഷൻ; വീഡിയോ പങ്കുവെച്ച് ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ: വീഡിയോ ദൃശ്യങ്ങൾ ഇവിടെ...

ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ മികച്ച ബൗളിങ് ആക്ഷനിലൂടെ ആരാധകരെ സൃഷ്ടിച്ച താരമായിരുന്നു സഹീര്‍ ഖാന്‍.ഇപ്പോള്‍ സഹീര്‍ ഖാന്റെ ബൗളിങ് ആക്ഷനുമായി സാമ്യയുള്ള പെണ്‍കുട്ടിയുടെ വിഡിയോ പങ്കിട്ടിരിക്കുകയാണ് സൂപ്പര്‍താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. താരത്തെ...

276 കിലോ ഭാരം; ജപ്പാനിൽ പിടികൂടിയ ഭീമൻ ട്യൂണ മത്സ്യം വിറ്റുപോയത് 11 കോടി രൂപയ്ക്ക്: ...

ജപ്പാനില്‍ ഒരു ട്യൂണ മീൻ (ചൂര) ലേലത്തില്‍ പോയത് 11 കോടി രൂപയ്ക്ക് (1.3 മില്യണ്‍ ഡോളർ). പുതുവത്സരത്തോടനുബന്ധിച്ച്‌ നടത്തിയ ലേലത്തിലാണ് 276 കിലോഗ്രാം ഭാരം വരുന്ന ബ്ലൂ ഫിൻ ട്യൂണയ്ക്ക് 11...

തൃപ്പൂണിത്തുറയില്‍ സിനിമാതാരം അഞ്ജലി നായര്‍ ട്വൻ്റി ട്വൻ്റി സ്ഥാനാര്‍ത്ഥി ; സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനവുമായി ബിജെപി അണികള്‍...

തൃപ്പൂണിത്തുറ സീറ്റില്‍ ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനവുമായി മണ്ഡലത്തിലെ ബിജെപി അണികള്‍.പാർട്ടിക്ക് വലിയ സ്വാധീനമുള്ള മണ്ഡലം ഘടകകക്ഷിക്ക് നല്‍കിയതില്‍ നേതാക്കള്‍ക്കും അതൃപ്തിയുണ്ടെങ്കിലും ആരും പരസ്യ പ്രതികരണം വേണ്ടെന്ന...

ഒന്നിച്ചു ചിന്തിക്കാനും ഒപ്പം നടക്കാനും ആഹ്വാനം നൽകി മേജർ ആർച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ; സീറോ...

കത്തോലിക്കാ സഭ വിശ്വാസികളോട്ഒ ന്നിച്ചു ചിന്തിക്കാനും ഒപ്പം നടക്കാനും ആഹ്വാനം ചെയ്തു മാര്‍ റാഫേല്‍ തട്ടില്‍. പാലായില്‍ ഇന്നലെ ആരംഭിച്ച സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനത്തില്‍ ആമുഖ പ്രഭാഷണം...

“പച്ച നോട്ട് കണ്ടാൽ ഇളിച്ചു നിൽക്കുന്ന കോന്തൻ മുഖ്യമന്ത്രി”: പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനം അഴിച്ചുവിട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിണറായിയെ കോന്തനെന്ന് വിശേഷിപ്പിച്ച സുധാകരൻ പിണറായി പച്ചനോട്ട് കണ്ടാല്‍ ഇളിച്ച്‌ നില്‍ക്കുമെന്നും പരിഹസിച്ചു. തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തിനെതിരെ...

യുവ കത്തോലിക്കാ വൈദികനെ പള്ളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം തൃശ്ശൂർ എരുമപ്പെട്ടി സെന്റ് ജോസഫ്സ് പള്ളിയിൽ: വിശദാംശങ്ങൾ...

തൃശൂര്‍ എരുമപ്പെട്ടി പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂർ (32) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബർ 22നാണ് പതിയാരം...

‘വോട്ടിനു വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ പുരുഷന്മാരുടെ മുമ്ബില്‍ രംഗത്തിറക്കരുത്’; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്: വിശദാംശങ്ങൾ...

സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം പ്രാദേശിക നേതാവ് സെയ്തലവി മജീദ്. മലപ്പുറം തെന്നലയിലാണ് സംഭവം. മുന്‍ ലോക്കല്‍ സെക്രട്ടറിയാണ് സെയ്തലവി. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ വിവാഹം ചെയ്തുകൊണ്ടുവന്ന പെണ്ണുങ്ങളെ മുസ്ലിം ലീഗ് രംഗത്തിറക്കിയെന്നാണ് സെയ്തലവി...