സംസ്ഥാന കമ്മിറ്റി മുതൽ ബ്ലോക്ക് കമ്മിറ്റികൾ വരെ ഹിമാചൽ പ്രദേശിലെ എല്ലാ പാർട്ടി ഘടകങ്ങളെയും പിരിച്ചുവിട്ട് ഇന്ത്യൻ നാഷണൽ...

ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിട്ടു. സംസ്ഥാന കമ്മിറ്റിയുള്‍പ്പെടെയാണ് പിരിച്ചുവിട്ടത്. ജില്ലാ പ്രസിഡന്റുമാരെ നീക്കുകയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിന് മുഖ്യമന്ത്രിയുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ ഒരു സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. ഇവിടെയാണ്...

നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ; താരത്തെ കസ്റ്റഡിയിലെടുത്തത് ഹൈദരാബാദ് പോലീസ്: വിശദാംശങ്ങൾ വായിക്കുക

നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയില്‍. വിനായകനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തെന്നും ആരോപണമുണ്ട്. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കു തർക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. അതേസമയം, വാക്കുതർക്കത്തിന് പിന്നിലെ കാരണം...

“എന്റെ പരാതിക്ക് പരിഹാരം കണ്ട ശേഷം മതി വാർത്താസമ്മേളനം”: മന്ത്രിമാരെ തടസ്സപ്പെടുത്തി യുവതി; വീഡിയോ ദൃശ്യങ്ങൾ കാണാം

വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം തടസപ്പെടുത്തി യുവതി.തൃശൂര്‍ കലക്ടറേറ്റില്‍ മന്ത്രിമാരായ ആര്‍ ബിന്ദു, വി എന്‍ വാസവന്‍, കെ രാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന വാര്‍ത്താസമ്മേളനമാണ് യുവതി തടസപ്പെടുത്തിയത്. സമ്മേളനം...

പുകവലിച്ചതിന് എന്തിനാണ് ജാമ്യമില്ല വകുപ്പ്; ഞാനും പുകവലിക്കാറുണ്ട്: യു പ്രതിഭയുടെ മകൻ കഞ്ചാവ് കേസിൽ അറസ്റ്റിൽ...

യു. പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്‌സൈസിനെതിരെ മന്ത്രി സജി ചെറിയാൻ. കുട്ടികള്‍ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനാണെന്നു മന്ത്രി ചോദിച്ചു.പുകവലിക്കുന്നത് മഹാ അപരാധമാണോ എന്നു ചോദിച്ച സജി ചെറിയാൻ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു; പ്രഖ്യാപനവുമായി അന്താരാഷ്ട്ര മാഫിയ സംഘം യാക്കൂസ: വിശദാംശങ്ങൾ വായിക്കാം

ജപ്പാനിലെ സംഘടിത കുറ്റവാളി സംഘമായ യാക്കുസ യമാഗുച്ചി ഗുമ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു.സംഘത്തിന്റെ മൂന്നു പ്രധാന നേതാക്കള്‍ ഹ്യോഗോ പോലിസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ഇക്കാര്യം അറിയിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ലോകത്തിലെ...

സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചനം; നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേർട്ടാണ്....

ഏറ്റവും കൂടുതൽ പണം പാഴാക്കിയത് മുൻ ഭർത്താവിന് വിലയേറിയ സമ്മാനങ്ങൾ വാങ്ങി; തെന്നിന്ത്യൻ താര റാണി സാമന്തയുടെ...

മുന്‍ഭര്‍ത്താവായ നാഗ ചൈതന്യയ്ക്ക് വേണ്ടി താൻ ഒരുപാട് പണം പാഴാക്കി കളഞ്ഞെന്ന് നടി സാമന്ത. സാമന്തയുമായുള്ള വിവാഹമോചനത്തിന് വർഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്യാന്‍ ഒരുങ്ങുകയാണ് നാഗ ചൈതന്യ....

സന്ദീപ് വാര്യരുടെ കുറുമാറ്റം: ബിജെപിയിൽ കെ സുരേന്ദ്രനെതിരെ കരുനീക്കം ശക്തമാക്കി എതിർ ഗ്രൂപ്പുകൾ; പാലക്കാട്...

കേന്ദ്ര നേതൃത്വത്തെ ഭയന്ന് കേരള ബിജെപിയില്‍ ശാന്തമായിരുന്ന വിഭാഗീയത വീണ്ടും ശക്തമാകുന്നു. സന്ദീപ് വാര്യർ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നതോടെയാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ നേതാക്കള്‍ കരുനീക്കങ്ങള്‍ ശക്തമാക്കിയത്. സന്ദീപ് വാര്യർക്കെതിരെ സുരേന്ദ്രൻ...

മകൾ കാമുകനൊപ്പം ഒളിച്ചോടി; പ്രതികാരമായി കാമുകന്റെ സഹോദരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി പിതാവും ബന്ധുക്കളും; ബലാത്സംഗത്തിന് ഇരയായത് രണ്ടു...

മകള്‍ പ്രണയിച്ച്‌ ഒളിച്ചോടിയതിന് യുവാവിന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് പിതാവിന്റെ കുടുംബാംഗങ്ങളുടേയും പ്രതികാരം. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് രവീന്ദര്‍ സിംഗ്, സഹോദരന്‍ വരീന്ദര്‍ സിംഗ്, മകന്‍ അമന്‍ സിംഗ്,...

ഇഷ്ടിക കളത്തിൽ പുലിയും യുവാവും തമ്മിൽ ഏറ്റുമുട്ടൽ; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ ജഗ്നുപൂരിലെ ഇഷ്ടികക്കളത്തില്‍ എത്തിയ പുലിയുമായി യുവാവ് ഏറ്റുമുട്ടി. ആക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ യുവാവ് പുലിയെ കീഴ്‌പ്പെടുത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നു. അവസാനം പുലി രക്ഷപ്പെട്ടു. യുവാവിന് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. രക്ഷപ്പെട്ടു പോവുന്ന വഴി...

പ്രായപരിധിയിൽ തട്ടി പിണറായി പി ബിയിൽ നിന്ന് പുറത്തേക്കോ? പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ സിപിഎമ്മിൽ ചർച്ചകൾ മുറുകുന്നു;...

ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി മുൻ നിറുത്തിയുള്ള ചർച്ചകള്‍ക്കും വിശകലനത്തിനും ശേഷം 24-ാം പാർട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ക്ക് സി.പി.എം സംസ്ഥാനഘടകം ഒരുങ്ങുകയാണ്. തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള...

കൃത്രിമ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന ആരോപണം; മേജര്‍ രവിക്കെതിരെ രമേശ് ചെന്നിത്തലക്ക് പരാതി നല്‍കി പിണറായി, വിശദാംശങ്ങൾ വായിക്കാം

മേജർ രവിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നല്‍കി പ്രതിപക്ഷ നേതാവ് പിണറായി പരാതി നല്‍കി.നടൻ ഇന്നസെൻ്റിന് അന്തിമോപചാരം അർപ്പിക്കാൻ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പിണറായി എത്തിയെന്നായിരുന്നു മേജർ...

ലഹരി പാര്‍ട്ടി: ആഷിഖിനും റിമയ്ക്കുമെതിരെ അന്വേഷണം; വിശദാംശങ്ങൾ വായിക്കാം.

സംവിധായകന്‍ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനുമെതിരായ ലഹരി പാര്‍ട്ടി പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച്‌ പൊലീസ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ ആണ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്....

പുതിയ എകെജി സെന്ററിനു വേണ്ടി സിപിഎം ഭൂമി വാങ്ങിയത് കേസുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെ; നിർണായക രേഖകൾ പുറത്ത്: വിശദാംശങ്ങൾ...

പുതിയ എകെജി സെന്ററിന് വേണ്ടി സിപിഐഎം ഭൂമി വാങ്ങിയത് കേസില്‍പ്പെട്ട ഭൂമിയാണെന്ന് അറിഞ്ഞുതന്നെ. ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് മൂന്ന് മാസം മുന്‍പ് തന്നെ കേസുളള വിവരം സിപിഐഎമ്മിന്റെ ശ്രദ്ധയില്‍പെടുത്തിയതിന്റെ തെളിവ് പുറത്തുവന്നു. ഭൂമിയില്‍...

“ഗര്‍ഭിണിയായിരുപ്പോളാണ് ഭര്‍ത്താവ് റേപ്പ് ചെയ്‍തത്”: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മലയാളി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വൈബര്‍ ഗുഡ് ദേവു;...

സമൂഹമാധ്യമങ്ങളിലൂടെ നിരവധിപ്പേർക്ക് പരിചിതയാണ് ശ്രീദേവി ഗോപിനാഥ് എന്ന 'വൈബര്‍ ഗുഡ് ദേവു'. ബിഗ് ബോസ് ഷോയില്‍ മത്സരിക്കാന്‍ എത്തിയതോടെ താരം കൂടുതല്‍ പ്രശസ്തയായി. ബസില്‍ ലൈംഗിക അതിക്രമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതി സോഷ്യല്‍...

മാർക്കോയ്ക്കെന്താ ഇവിടെ കാര്യം? മോഹൻലാലുമായി കൂടിക്കാഴ്ച നടത്തി ഉണ്ണി മുകുന്ദൻ; പ്രിയ താരങ്ങളുടെ ചിത്രങ്ങൾ ഏറ്റെടുത്ത്...

മോഹൻലാലിനെ കാണാൻ എത്തി നടൻ ഉണ്ണി മുകുന്ദൻ. നടൻ തന്നെയാണ് മോഹൻലാലിനൊപ്പമുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.'എല്‍' എന്ന് മാത്രമാണ് ഫോട്ടോയ്ക്ക് ഉണ്ണി മുകുന്ദൻ കൊടുത്ത ക്യാപ്ഷൻ. വളരെ കൂള്‍ ലുക്കില്‍ ഉള്ള...

പോലീസിനെ പൂട്ടിയിട്ട് കസ്റ്റഡിയിലെടുത്ത ആളെ മോചിപ്പിച്ചു; കണ്ണൂരിൽ 55 സിപിഎം പ്രവർത്തകർക്കെതിരെ കേസ്: വിശദാംശങ്ങൾ വായിക്കാം

തലശേരിയില്‍ സിപിഎം പ്രവർത്തകർ പൊലീസിനെ പൂട്ടിയിട്ട് കസ്റ്റ‌ഡിയിലെടുത്തയാളെ മോചിപ്പിച്ചു. തലശേരി മണോലി കാവില്‍ ഉത്സവത്തിനിടെയാണ് സംഭവം.തുടർന്ന് സംഭവത്തില്‍ പങ്കുള്ള 55 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഇവിടെ കാവില്‍ ഉത്സവത്തിനിടെ സിപിഎം-ബിജെപി...

മുഴച്ചു നിന്ന ലൈംഗിക അവയവം വില്ലനായി; പോൾവാട്ട് ഒളിമ്പിക് ഫൈനൽ റൗണ്ടിലേക്കുള്ള ഫ്രഞ്ച് താരത്തിന്റെ മുന്നേറ്റത്തിന് തട വീണത്...

ഒളിമ്ബിക്സില്‍ തലനാരിഴ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടപ്പെട്ട നിരവധി പേരെ കണ്ടിട്ടുണ്ട്. അതിസൂക്ഷ്മമെന്നു പറയാവുന്ന ചില പിഴവുകള്‍ കൊണ്ട് യോഗ്യതാ റൗണ്ട് കടക്കാതെ പുറത്തുപോയവരും നിരവധിയുണ്ട്. പാരീസ് ഒളിമ്ബിക്സ് പോള്‍ വാള്‍ട്ട് മത്സരത്തിനിടെ അത്തരത്തില്‍...

പുകയില കടത്ത് കേസിൽ പുറത്താക്കിയ പാർട്ടി നേതാവിനെ തിരികെ എടുത്ത് സിപിഎം; തീരുമാനം സജി ചെറിയാന്റെ നേതൃത്വത്തിൽ...

നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്ത് കേസില്‍ സിപിഎം പുറത്താക്കിയ ഷാനവാസിന് വീണ്ടും പാർട്ടി അംഗത്വം.ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൻ്റേതാണ് തീരുമാനം. മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിലാണ് ജില്ല സെക്രട്ടേറിയറ്റ് ചേർന്ന് തീരുമാനമെടുത്തത്. പാർട്ടിയില്‍ തിരിച്ചെടുക്കാൻ നേരത്തെ...

12 വയസ്സുകാരനെ മദ്യം കുടിപ്പിച്ചത് കട്ടൻകാപ്പി ആണെന്ന് തെറ്റിദ്ധരിപ്പിച്ച്; പീരുമേട് സ്വദേശിനിയായ യുവതി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ...

12 വയസ്സുള്ള ആണ്‍കുട്ടിയെ മദ്യം കുടിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് (32) പിടിയിലായത്. കട്ടൻചായയാണെന്ന് വിശ്വസിപ്പിച്ച്‌ നിർബന്ധിച്ച്‌ മദ്യം കുടിപ്പിച്ചു എന്നാണ് പരാതി. ശനിയാഴ്ച ഉച്ചക്കുശേഷം പ്രിയങ്കയുടെ...