ക്രൈസ്തവ പുരോഹിതന്മാർ വർഗീയത പറയുന്നു എന്ന ആക്ഷേപവുമായി മന്ത്രി അബ്ദുറഹ്മാൻ; മുഖമടച്ച് മറുപടി നൽകി മേജർ...

ക്രൈസ്തവ പുരോഹിതർ വർഗീയത പറയുന്നുവെന്ന വഖ്ഫ് മന്ത്രിയുടെ വിവാദ പരാമർശത്തിന് മറുപടി നല്‍കി സിറോ മലബാർ സഭ മേജർ ആർച്ച്‌ ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍. മന്ത്രി പറയുന്നത് കേട്ട് എന്റെ ളോഹ ഊരി...

ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്; കേരളത്തിൽ ഹർത്താൽ ആകും?

ഫെബ്രുവരി 12ന് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചാരണാർഥം സംയുക്ത സമിതി സംസ്ഥാന കണ്‍വൻഷൻ ഇന്ന്. വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ബിടിആർ ഹാളിലാണ് കണ്‍വൻഷൻ. തൊഴിലാളി വിരുദ്ധമായ ലേബർ...

ഉൾവെയിലേക്ക് കൂടുതൽ ട്രെയിൻ വേണമെന്ന് ആവശ്യം: കേരള സമാജം ഉൾവെ നോഡ് റെയിൽവേ അധികാരികൾക്ക് നിവേദനം നൽകി

നവിമുംബൈ: നവി മുംബൈയിലെ ഉൾവെ മുതൽ ഉറൺ വരെയുള്ള മേഖലകളിലേക്കുള്ള ലോക്കൽ ട്രെയിൻ സർവീസുകൾ വർധിപ്പിക്കണമെന്ന ആവശ്യവുമായി കേരള സമാജം ഉൾവെ നോഡ് റെയിൽവേ അധികാരികൾക്ക് നിവേദനം നൽകി. ഉൾവെ ഒരു ടൗൺഷിപ്പായി...

ബാബ സിദ്ദിഖി വധം: കൊല ചെയ്യാൻ മാത്രമായിരുന്നു നിർദ്ദേശം; പിന്നിലെ കൃത്യമായ കാരണം അറിയില്ല; പ്രതിയുടെ...

പ്രതി മുംബൈ:എൻസിപി നേതാവ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിൽ ഇന്നലെയാണ് പ്രതി ഇക്കാര്യം വെളുപ്പെടുത്തിയത്.ബാബയെ കൊലപ്പെടുത്താൻ മാത്രമായിരുന്നു നിർദ്ദേശമെന്നും അതിന് പിന്നിലെ കൃത്യമായ കാരണം അറിയയില്ലെന്നും അടുത്തിടെ അറസ്റ്റിലായ പ്രതി വെളിപ്പെടുത്തി. എന്നിരുന്നാലും,...

പ്രധാനമന്ത്രി പ്രയാഗ്‌രാജില്‍; ത്രിവേണീ സംഗമത്തില്‍ പുണ്യസ്നാനം നടത്തി മോദി: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

മഹാകുംഭമേളയില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ്‌രാജിലെത്തി. ലക്നൗ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം പ്രധാനമന്ത്രി ത്രവേണീ സംഗമത്തില്‍ പുണ്യസ്നാനം...

ഡിവൈഎഫ്ഐ പാലിയേറ്റീവ് സംഘടനയായി തരംതാഴ്ന്നു; കെ കെ രമയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത സ്പീക്കർ ഷംസീറിന്റെ നടപടി...

സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സ്പീക്ക‍ർ എഎൻ ഷംസീറിനും പിപി ദിവ്യക്കും ഇപി ജയരാജനും ഡിവൈഎഫ്‌ഐയ്‌ക്കെതിരെയും വിമർശനം.കെകെ രമ എംഎല്‍എയുടെ മകൻ്റെ വിവാഹത്തില്‍ പങ്കെടുത്തതിൻ്റെ പേരിലായിരുന്നു സ്പീക്ക‍ർ എഎൻ ഷംസീറിനെതിരെയുള്ള വിമർ‌ശനം. പിപി ദിവ്യക്ക്...

കൊച്ചിയിൽ ജിംനേഷ്യം കേന്ദ്രീകരിച്ച് ലഹരി വില്പന; പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലമതിക്കുന്ന സിന്തറ്റിക് ലഹരിയും, 23 കിലോ കഞ്ചാവും;...

ജിംനേഷ്യത്തില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനി എക്സൈസിന്റെ പിടിയില്‍. ഇയാളില്‍നിന്ന് 33.610 ഗ്രാം എം.ഡി.എം.എ.യും 23.5 കിലോ കഞ്ചാവും സംഘം പിടികൂടി. ഇടപ്പള്ളി ടോള്‍ ജങ്ഷൻ ഭാഗത്തെ ജിംനേഷ്യത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ണൂർ...

ചോദ്യങ്ങൾ അതേപടി യൂട്യൂബിൽ; സംസ്ഥാനത്ത് പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളുടെ ക്വസ്റ്റ്യൻ പേപ്പറുകൾ ചോർന്നു? വിശദാംശങ്ങൾ...

എസ്‌എസ്‌എല്‍സി, ഹയർ സെക്കണ്ടറി ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപ്പേപ്പറുകള്‍ ചോർന്നു. പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്‌എസ്‌എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും പേപ്പറുകളാണ് ചോർന്നത്.ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ എംഎസ് സെല്യൂഷൻസ് എന്ന യൂട്യൂബ് ചാനലില്‍ അതേപടിയുണ്ട്. എങ്ങനെ...

ഏതെടുത്താലും 10 രൂപ: വിലക്കുറവിലൂടെ ശീതള പാനീയ വിപണിയിൽ പിടിമുറുക്കാൻ റിലയൻസ്; വിശദാംശങ്ങൾ വായിക്കാം

ജനങ്ങള്‍ക്കിടയില്‍ സീറോ ഷുഗര്‍ ട്രെന്‍ഡ് വര്‍ദ്ധിച്ച്‌ വരികയാണ്. ഈ അവസരം മുതലെടുക്കുകയാണ് റിലയന്‍സ്. കൊക്കക്കോള, പെപ്‌സികോ പോലെയുള്ള ആഗോള കുത്തകകള്‍ ഇതിനോടകംതന്നെ ഷുഗര്‍ലെസ് ഡ്രിങ്കുകള്‍ അവതരിപ്പിച്ചിരുന്നു.പക്ഷേ ഇവയ്ക്ക് കമ്ബനികള്‍ ഉയര്‍ന്ന വിലയാണ് നിശ്ചയിക്കുന്നത്....

സ്ത്രീകൾ ലൈംഗിക ബന്ധത്തിനായി റോബോട്ടുകളെ തിരഞ്ഞെടുക്കും; പുരുഷന്മാരെ ഒഴിവാക്കും: പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത് ഇങ്ങനെ.

10 വർഷത്തിനുള്ളില്‍ സ്ത്രീകള്‍ പുരുഷൻമാരെ ഒഴിവാക്കി തങ്ങളുടെ ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി റോബോട്ടുകളെ ഉപയോഗിക്കുമെന്ന് റിപ്പോർട്ട്‌. ഇയാന്‍ പിയേഴ്‌സന്‍ എന്ന ഗവേഷകനാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൂടാതെ 2025 ഓടെ...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: അൻവർ – ഷൗക്കത്ത് കുടിപ്പകയുടെ തെളിവുകൾ നോമിനേഷന് ഒപ്പമുള്ള സത്യവാങ്മൂലത്തിലും; ഷൗക്കത്ത് പ്രതിയായ...

എന്തുകൊണ്ട് ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കാന്‍ പിവി അന്‍വറിന് കഴിയുന്നില്ല തീര്‍ത്തും വ്യക്തിപരമാണ് അത്. നിലമ്ബൂരില്‍ മത്സരിക്കാനായി ആര്യാടന്‍ ഷൗക്കത്ത് നല്‍കിയ നാമനിര്‍ദ്ദേശ പത്രികയില്‍ അതിന് കാരണമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള രണ്ടു...

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ബിജെപിയിലേക്ക്; തരൂരിനെതിരെ മത്സരിച്ച് 1483 വോട്ടു പിടിച്ച...

യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാല്‍ എംപി ബിജെപിയില്‍ ചേരും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നല്‍കും. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ സ്വതന്ത്രനായി...

“സഖാവ് സരിന് അഭിവാദ്യങ്ങൾ”: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കോൺഗ്രസ് വിമതൻ സരിനെ കൈപിടിച്ചാനയിച്ച് ...

സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനമായതോടെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി പി സരിന്‍.വന്‍ സ്വീകരണമാണ് സരിന് സിപിഐഎം നല്‍കിയത്. മുതിര്‍ന്ന നേതാക്കളും യുവജനനേതാക്കളും ഓഫീസിലെത്തി സരിന് അഭിവാദ്യം അര്‍പ്പിച്ചു. ഓട്ടോയിലാണ് സരിന്‍ ഡിസി ഓഫീസിലേക്ക്...

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: മിഡില്‍ ഈസ്റ്റിലേയ്ക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും; വിശദാംശങ്ങൾ വായിക്കാം

ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ മിഡില്‍ ഈസ്റ്റിലേയ്ക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച്‌ ഇന്‍ഡിഗോ. പശ്ചിമേഷ്യയിലേയ്ക്കുള്ള എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേയ്ക്കുമുള്ള എയര്‍ ഇന്ത്യ ഫ്‌ളൈറ്റുകളും റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്ക് പരമപ്രധാനമായ...

അതുല്യയുടെ മരണം കൊലപാതകമോ? റീ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വായിക്കാം

ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ തേവലക്കര സ്വദേശിനി അതുല്യയുടെ റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അതുല്യയുടെശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് റീ പോസ്റ്റ്‌മോര്‍ട്ടം...

ആദ്യകുഞ്ഞ് മരിച്ചത് ഗർഭപാത്രത്തിൽ വച്ച്; രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; വിവരം പുറത്തു പറയാൻ തയ്യാറായത് യുവതി...

പുതുക്കാട്ട് നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കള്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പോലീസ്. പ്രതികളായ ആമ്ബല്ലൂർ ചേനക്കാല ഭവിൻ (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപറമ്ബില്‍ അനീഷ (22) എന്നിവരെ ചോദ്യം...

നിമിഷപ്രിയയുടെ മോചനം: കാന്തപുരത്തിന്റെ ഇടപെടലില്‍ വിറളിപൂണ്ട് സംഘ്പരിവാര്‍ അനുകൂലികള്‍; വിമർശനങ്ങൾ ഇങ്ങനെ

യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളിയായ നിമിഷപ്രിയയുടെ മോചനത്തിനായുള്ള ഇടപെടല്‍ പുരോഗമിക്കുന്നതിനിടെ വിറളിപൂണ്ട് സംഘ്പരിവാർ അനുകൂലികള്‍. ഇടപെടലിന് നേതൃതം കൊടുക്കുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് നേരെയാണ് പരാമർശങ്ങള്‍. ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥനാണ്...

“തോന്ന്യാസം കാണിക്കരുത്… അവരോട് പോകാൻ പറ”: പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ച കൈരളി റിപ്പോർട്ടറെ കൈകാര്യം ചെയ്യാൻ ഒരുങ്ങി...

സഹകരണ മേഖലയിലെ പ്രശ്നങ്ങളില്‍ സർക്കാരിന് നല്‍കിയിരുന്ന പിന്തുണ പിൻവലിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സഹകരണ മേഖല അതിജീവിക്കട്ടെ എന്നായിരുന്നു ഇതുവരെയുള്ള നിലപാട്. എന്നാല്‍ സി പി എം കള്ളവോട്ട്...

ഓണക്കാലം ലക്ഷ്യമിട്ട് കഞ്ചാവ് കടത്ത്; തിരുവനന്തപുരത്ത് യുവതി പിടിയിലായത് ഓട്ടോയിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി

ഓണക്കാലം ലക്ഷ്യമിട്ട് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവുമായി യുവതി പിടിയില്‍. വലിയവേളി സ്വദേശി ബിന്ദുവിനെ(30) ആണ് സിറ്റി ഡാൻസാഫ് പിടികൂടിയത്. വേളിടൂറീസ്റ്റ് വില്ലേജിനടുത്ത് യൂത്ത് ഹോസ്റ്റല്‍ റോഡിലൂടെ ഓട്ടോയില്‍ പോകുകയായിരുന്ന ബിന്ദുവിനെ പിന്തുടർന്ന്...

എറണാകുളത്തെ ‘ആക്ഷൻ ഹീറോ ബിജു’ അനന്തലാൽ കുരുക്കിൽ; പോലീസ് ഉദ്യോഗസ്ഥൻ മോൺസൻ മാവുങ്കലിൽ നിന്ന് നിയമവിരുദ്ധമായി പണം വാങ്ങിയെന്ന്...

സാമ്ബത്തികത്തട്ടിപ്പ് കേസിലെ പ്രതിയായ മോൻസണ്‍ മാവുങ്കലിന്‍റെ പക്കല്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥൻ നിയമവിരുദ്ധമായി പണം വാങ്ങിയെന്ന സ്ഥിരീകരണവുമായി ആഭ്യന്തര വകുപ്പ്. ഉദ്യോഗസ്ഥന്‍റേത് സ്വഭാവദൂഷ്യവും അച്ചടക്കലംഘനവുമാണെന്ന് വകുപ്പിന്‍റെ കണ്ടെത്തല്‍. ഉദ്യോഗസ്ഥനെതിരെ സംസ്ഥാന പൊലീസ് മേധാവി...