ബ്യൂട്ടിപാർലറിലെ ചെലവുകളും മെഡിക്കൽ ബില്ലിൽ തിരുകി കയറ്റി; തൃശ്ശൂരിലെ വനിത മജിസ്ട്രേറ്റിന് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം
മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ് ക്ലെയിമില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തെ തുടർന്ന് തൃശ്ശൂരിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് സസ്‌പെൻഷൻ.ജുഡീഷ്യല്‍ ഓഫീസർ തൃശ്ശൂർ തേർഡ് അഡീഷണല്‍ മുൻസിഫ് മജിസ്‌ട്രേറ്റ് ടിയാര റോസ് മേരിയാണ് സസ്‌പെൻഡ് ചെയ്യപ്പെട്ടത്....
വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ചു എന്ന് കേസ്; ബംഗളൂരു സ്ലെകൂളിലെ മലയാളി ക്രിക്കറ്റ് പരിശീലകൻ അഭയ് മാത്യു അറസ്റ്റില്‍;...
വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയില്‍ മലയാളി ക്രിക്കറ്റ് പരിശീലകൻ ബംഗളൂരുവില്‍ അറസ്റ്റില്‍. ഗോട്ടിഗരെയിലെ സ്വകാര്യ സ്കൂളിലെ കായിക പരിശീലകനും ക്രിക്കറ്റ് കോച്ചുമായ അഭയ് വി മാത്യുവാണ് അറസ്റ്റിലായത്. പൊലീസ്...
തിരുപ്പതി ലഡുവിൽ പന്നിക്കൊഴുപ്പും, മീൻ എണ്ണയും; സ്ഥിരീകരണവുമായി ലാബ് റിപ്പോർട്ട്; ആന്ധ്രപ്രദേശിൽ വിവാദം കനക്കുന്നു:...
തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഭക്തർക്ക് പ്രസാദമായി നല്‍കുന്ന പ്രശസ്തമായ ലഡ്ഡുവില്‍ മൃഗകൊഴുപ്പും, മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്.നേരത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഇക്കാര്യം പറഞ്ഞിരുന്നു. വൈഎസ്‌ആർ...
മമ്മൂട്ടിക്ക് ഇപ്പോൾ താൽപര്യം ഷൈൻ ടോമിനെയും, വിനായകനെയും പോലുള്ള പ്രശ്നക്കാരെ; മമ്മൂട്ടി ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്ന...
ആർക്കും എന്തും കാണിച്ചിട്ട് ഓടിക്കയറാൻ പറ്റുന്നൊരു സംഘടനയായി താരസംഘടനയായ 'അമ്മ' മാറിയെന്ന് നടൻ വിജയകുമാർ.
കാവ്യ നീതി എന്നൊന്നുണ്ട്. ആരൊക്കെ മറച്ച് വെച്ചാലും പുറത്തുവരേണ്ട കാര്യങ്ങള്‍ വരിക തന്നെ ചെയ്യുമെന്നും നടൻ പറഞ്ഞു. മലയാളം...
ശിൽപാ ഷെട്ടിയുടെ പുതിയ റസ്റ്റോറന്റിൽ സൗജന്യ ഭക്ഷണ വിതരണം: രൂപപ്പെട്ടത് കിലോമീറ്റർ നീളമുള്ള ക്യൂ; വരിനിന്നവരിൽ...
മുംബൈയിലെ ബാന്ദ്രയില്‍ ബോളിവുഡ് താരം ശില്‍പ ഷെട്ടി പുതുതായി തുടങ്ങിയ 'അമ്മകൈ' എന്ന റെസ്റ്റോറന്റില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന സംഭവവികാസങ്ങള്‍ വലിയ വാർത്താപ്രാധാന്യം നേടുകയാണ്. ആഘോഷത്തിന്റെ ഭാഗമായി റെസ്റ്റോറന്റ് പ്രഖ്യാപിച്ച സൗജന്യ പ്രഭാതഭക്ഷണം...
സംവാദ പോര് കനക്കുന്നു; സര്‍ക്കാരിന്റെ പ്രകടനം ചൂണ്ടിക്കാട്ടി സതീശനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ; വിശദാംശങ്ങൾ വായിക്കാം
സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.എല്‍ഡിഎഫ് റിപ്പോർട്ട് കാര്‍ഡ് പങ്കുവെച്ച് എന്നാല്‍ ഇതില്‍ സംവാദമാകാം എന്നാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. സർക്കാരിന്‍റെ എ പ്ലസ് നേട്ടങ്ങള്‍...
കേസെടുക്കാന്‍ കോടതി ഉത്തരവ്; പിസി ജോര്‍ജിന്റെ അറസ്റ്റിന് സാധ്യത: വിശദാംശങ്ങൾ വായിക്കാം
തൊടുപുഴയില്‍ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. പോലീസിന്റെ പ്രതികരണം കൂടി കേട്ട ശേഷമാണ് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയത്....
രാജ്കോട്ട് മേയർ പദവി മുതൽ ഗുജറാത്ത് മുഖ്യമന്ത്രി പദം വരെ; രാജ്യത്തെ ബിജെപിയുടെ പ്രധാന നേതൃമുഖം:...
ഇന്ന് അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച വിജയ് രൂപാണി രാജ്യത്തെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകനും ഭാരതീയ ജനതാ പാർട്ടിയുടെ പ്രമുഖ നേതാവുമാണ്. ഗുജറാത്തിന്റെ 16-മത്തെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2016 ഓഗസ്റ്റ് 7 മുതല്‍...
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം; യുഡിഎഫ് സീറ്റുകളുടെ എണ്ണം 13ൽ നിന്ന് 17 ആയി ഉയർന്നപ്പോൾ എൽഡിഎഫ് സീറ്റുകളുടെ...
സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. യുഡിഎഫ് 17 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 11 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയിക്കാനായി. എല്‍ഡിഎഫ് 15, യുഡിഎഫ് 13,...
ഐസിയു പീഡനക്കേസിൽ സുപ്രധാന കണ്ടെത്തൽ; അതിജീവിതയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ ഗുരുതര വീഴ്ച? വിശദാംശങ്ങൾ വായിക്കാൻ
ഐസിയു പീഡന കേസില്‍ അതിജീവിതയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി മനുഷ്യാവകാശ കമ്മീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ട്.ഗൗരവമുള്ള കേസായിട്ടും പരിചയസമ്ബന്നയല്ലാത്ത ഡോക്ടറെ കൊണ്ടാണ് വൈദ്യ പരിശോധന നടത്തിയതെന്നും...
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്ബൂതിരി മാളികപ്പുറം മേല്‍ശാന്തി: നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ...
ചാലക്കുടി സ്വദേശി പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി. തുലാംമാസ പൂജകള്‍ക്കായി നടതുറന്നതിന് പിന്നാലെ നടത്തിയ നറുക്കെടുപ്പിലാണ് ചാലക്കുടി മഠത്തൂര്‍ കുന്ന് ഏറന്നൂര്‍ മനയിലെ പ്രസാദ് ഇ ഡി തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത ഒരുവര്‍ഷം...
15 വയസ്സ് പൂർത്തിയായാൽ മുസ്ലിം പെൺകുട്ടികളുടെ വിവാഹത്തിന് നിയമസാധുത; ഋതുമതിയായ മുസ്ലിം പെൺകുട്ടിക്ക് ഇഷ്ടമുള്ള ഭർത്താവിനെ തെരഞ്ഞെടുത്ത്...
പതിനഞ്ച് വയസ് കഴിഞ്ഞ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ സാധുത അംഗീകരിച്ച് സുപ്രീംകോടതി. പതിനഞ്ച് വയസ് കഴിഞ്ഞ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹത്തിന് സാധുത അംഗീകരിച്ച 2022 ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത്...
ലോകത്തെ ഏറ്റവും മികച്ച ഭക്ഷണവിഭവങ്ങൾ: ആദ്യ നൂറിൽ ഉൾപ്പെട്ടത് 4 ഇന്ത്യൻ വിഭവങ്ങൾ; ഏതൊക്കെയാണെന്ന് അറിയാമോ?
ലോകത്തെ ഏറ്റവും മികച്ച 100 വിഭവങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് ടേസ്റ്റ്‌അറ്റ്ലസ്. 11,258 വിഭവങ്ങള്‍ക്ക് ലഭിച്ച 367,847 റേറ്റിംഗുകളെ അടിസ്ഥാനമാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചതെന്ന് ടേസ്റ്റ്‌അറ്റ്ലസ് അവകാശപ്പെടുന്നു. പട്ടികയില്‍ കൊളംബിയയുടെ ലെച്ചോണ (Lechona) 4.78 റേറ്റിംഗോടെ...
കിടയ്ക്കക്കടിയിൽ നൂറുകണക്കിന് പാമ്പുകൾ; ഞെട്ടാതെ കൂൾകൂൾ ആയി കൈകാര്യം ചെയ്ത യുവതി: എ ഐ...
പാമ്ബ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ പേടിയുള്ളവരാണ് മിക്കവരും. വിഷമില്ലാത്ത ചേരയാണെങ്കില്‍ പോലും ആദ്യം കാണുമ്ബോള്‍ പലർക്കും പേടി തോന്നും. എന്നാല്‍ നായയേയോ പൂച്ചയേയോ വളർത്തുന്നതുപോലെ പാമ്ബിനെ വളർത്തുന്നത് ഒന്ന് ചിന്തിച്ചുനോക്കൂ.നായയേയും പൂച്ചയേയുമൊക്കെ കിടക്കയില്‍...
പഠിക്കാൻ നാലിരട്ടി ഫീസ്; പഠിച്ചു കഴിഞ്ഞാൽ ജോലിയില്ല; വിഷാദ രോഗവും, ആത്മഹത്യാ നിരക്കും കുത്തനെ ഉയരുന്നു:...
പഠിക്കാന്‍ ഉയര്‍ന്ന ഫീസ് നല്‍കണം, പഠിച്ചിറങ്ങിയാല്‍ തൊഴില്‍ ഇല്ല. രണ്ടു വര്‍ഷം മുന്‍പു വരെ സ്വപ്‌നഭൂമിയായി കരുതിയിരുന്ന കാനഡയില്‍ ഇപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അരക്ഷിതാവസ്ഥയില്‍. തൊഴിലില്ലായ്മ കാരണം താമസ സ്ഥലത്തിന്റെ വാടക കൊടുക്കാന്‍...
പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയ സംഭവം: ചോദ്യം ചെയ്യലിന് ഹാജരായി ഷൈൻ...
നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. പൊലീസ് ആവശ്യപ്പെട്ടതിലും അരമണിക്കൂർ മുമ്ബാണ് നടൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മാദ്ധ്യമങ്ങളോട് നടൻ പ്രതികരിച്ചില്ല.ഡാൻസാഫ് പരിശോധനയ്ക്കിടെ എന്തിനാണ് കൊച്ചിയിലെ ഹോട്ടലില്‍...
കളമശ്ശേരിയിൽ വാഹനാപകടം: തവിടുപൊടിയായി ഫെരാരി; അപകടത്തിൽപ്പെട്ടത് 5 കോടിയുടെ ആഡംബര കാർ.
കളമശേരിയില്‍ ആഡംബര സ്‌പോർട്സ് കാറായ ഫെരാരി അപകടത്തില്‍പ്പെട്ടു. കളമശേരി മെഡിക്കല്‍ കോളേജ് റോഡിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഒരു മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കുകളില്ലെന്നും വാഹനത്തിന്...
പ്രചാരണത്തിന് എത്തിയപ്പോൾ സർക്കാർ അധികൃതർ ബാഗ് പരിശോധിച്ചു: രൂക്ഷ പ്രതികരണവുമായി ഉദ്ധവ് താക്കറെ; മോദിയുടെയും അമിത് ഷായുടെയും ബാഗുകൾ...
മുംബൈ:മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ പ്രചാരണത്തിനെത്തിയപ്പോൾ സർക്കാർ അധികൃതർ തന്റെ ബാഗ് പരിശോധിച്ചതി നെതിരെ ശിവസേന(യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെ രംഗത്ത്.വാനിയിൽ പാർട്ടി സ്ഥാനാർഥിയായ സഞ്ജയ് ദെർകാറിന്റെ പ്രചാരണത്തിന് എത്തിയപ്പോഴാണ് താക്കറെ ഇക്കാര്യം വെളിപ്പെടുത്തിയത്....
ഫരീദാബാദില്‍ വൻസ്‌ഫോടക ശേഖരം; വനിതാ ഡോക്ടറടക്കം മൂന്ന് പേര്‍ അറസ്റ്റിൽ: ഞെട്ടിക്കുന്ന വിശദാംശങ്ങൾ വായിക്കാം
ഹരിയാനയില്‍ ഡല്‍ഹി അതിർത്തിയോട് ചേർന്നുള്ള ഫരീദാബാദില്‍ കണ്ടെത്തിയ വൻ സ്‌ഫോടകവസ്‌തു ശേഖരവും അത്യാധുനിക തോക്കുകള്‍ അടക്കമുള്ള ആയുധങ്ങളും രാജ്യത്ത് വൻ സ്ഫോടന പരമ്ബര നടത്താനുള്ള പദ്ധതിയുടെ ഭാഗം. ജമ്മു കാശ്‌മീർ സ്വദേശിയും ഫരീദാബാദ്...
പശുക്കടത്ത് ആരോപിച്ച് നിരവധി അതിക്രമങ്ങള്‍; ഗോരക്ഷാ ഗുണ്ട റോക്കി റാണയെ തൊടാതെ പൊലീസ്-വീഡിയോ കാണാം
പശുക്കടത്ത് ആരോപിച്ച് ഡല്‍ഹിയിലെ ഗോരക്ഷാ ഗുണ്ട റോക്കി റാണ ആളുകളെ ക്രൂരമായി മർദിക്കുന്ന നിരവധി വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും നടപടിയെടുക്കാതെ പൊലീസ്.ഇയാള്‍ തന്നെയാണ് ആളുകളെ മർദിക്കുന്ന വിഡിയോ പ്രചരിപ്പിക്കുന്നത്. പശുക്കടത്ത് ആരോപിച്ച്...


























