യുഎഇ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർ ശ്രദ്ധിക്കുക; ഓൺലൈൻ ഹെൽത്ത് ഡിക്ലറേഷൻ ഇനി നിർബന്ധം,‘എയർ സുവിധ 2.0’...

യുഎഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ ഹെല്‍ത്ത് പ്രോട്ടോകോള്‍ പ്രഖ്യാപിച്ച്‌ ഇന്ത്യൻ സർക്കാർ.യാത്രക്കാർ വിമാനത്തില്‍ കയറുന്നതിന് മുൻപായി ഓണ്‍ലൈൻ വഴി നിർബന്ധിത ആരോഗ്യ പ്രഖ്യാപന...

ഞാൻ മലയാള സിനിമയുടെ അംബാസിഡർ ആകും; പൃഥ്വിരാജിന്റെ ആദ്യകാല അഭിമുഖ വീഡിയോ വൈറലാകുന്നു: ഇവിടെ കാണാം

ദേശീയ തലത്തില്‍ തരംഗമുണ്ടാക്കി റെക്കോർഡ് പ്രീ ബുക്കിങ്ങുമായി റിലീസിനൊരുങ്ങുന്ന മോഹൻലാല്‍ ചിത്രം എമ്ബുരാന്റെ റിലീസിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജിന്റെ സുകുമാരൻ 2006 ല്‍ നല്‍കിയ അഭിമുഖം വൈറല്‍ ആകുന്നു.താൻ കാരണം മലയാള...

പ്രണയ പകയിൽ പാലാ സെന്റ് തോമസ് കോളേജിനുള്ളിൽ വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്: വിചാരണ ആരംഭിച്ചു; വിശദാംശങ്ങൾ...

പ്രണയം നിരസിച്ചതിന്‌റെ പേരില്‍ പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ പാലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു. തലയോലപ്പറമ്ബ് സ്വദേശിനി നിതിന മോളെ (22) കൊലപ്പെടുത്തിയ...

നാല് ദിവസത്തിലൊരിക്കൽ താടി കറുപ്പിച്ചില്ലെങ്കിൽ വിരാട് കോലിയെ നാം തിരിച്ചറിയില്ല; ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്റെ സാൾട്ട്...

കളിക്കളത്തില്‍ യുവതാരങ്ങളുടെ ഒപ്പം അതേ പ്രസരിപ്പോടെ എപ്പോഴും കണ്ടിട്ടുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലിയുടെ പുതിയ ലുക്ക് കണ്ട് അമ്ബരക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം ലണ്ടനില്‍ സുഹൃത്തായ ഷാഷ്...

പനി ബാധിച്ചതിന് പിന്നാലെ കുഴഞ്ഞുവീണു മരിച്ചു; കണ്ണൂരിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

കണ്ണൂർ ആലക്കോട് രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. മേലോരംതട്ടിലെ കൊളോക്കുന്നേല്‍ സാജുവിന്‍റെ മകള്‍ മരീറ്റ ആണ് മരിച്ചത് .ആലക്കോട് നിർമല സ്കൂളിലെ വിദ്യാര്‍ഥിനിയാണ്. കുറച്ചു ദിവസമായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പനി കുറഞ്ഞതിനെ...

“കേസ് ഉടൻ വാദം കേൾക്കും, നീ തിരിച്ചു വരുമെന്ന് ഒരു ഉറപ്പുമില്ല”: ഷീന ബോറ വധക്കേസ് പ്രതി...

ഷീനബോറ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖ്യർജിയ്ക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്ന ഹർജി സുപ്രിംകോടതി തള്ളി.കേസിൻറെ വാദം കേള്‍ക്കല്‍ ഉടൻ ആരംഭിക്കുമെന്നും, പ്രതി തിരിച്ചുവരുമെന്ന് ഉറപ്പില്ലെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഹർജി പരിഗണിക്കാൻ...

തീരത്തേക്ക് പതുങ്ങിയെത്തി , മുതലയെ കടിച്ചെടുത്ത് കടലിലേക്ക് കുതിച്ചു; സ്രാവിന്റെ ഭയപ്പെടുത്തുന്ന വീഡിയോ കാണാം

സ്രാവുകള്‍ അപകടകാരികളാണെന്ന് അറിയാത്തവരായി ആരുമില്ല. എന്നാല്‍, അവ കടല്‍ തീരത്തേക്ക് വന്ന്, തീരത്ത് കിടന്ന ഒരു മുതലയെ കടിച്ചെടുത്ത് പോകുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട്.ഇനി അത്തരമൊരു സംഭവം കണ്ടാലോ? അതെ, സമൂഹ...

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; മേപ്പാടി അട്ടമല സ്വദേശി കൊല്ലപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് അട്ടമലയിലാണ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്.അട്ടമല സ്വദേശി കറപ്പൻ്റെ ബാലകൃഷ്ണനാണ് (27) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്നാണ് വിവരം. ആദിവാസി വിഭാഗത്തില്‍പ്പെട്ട കാട്ടുനായ്ക്ക...

കഞ്ചാവ്, മദ്യം, ഗര്‍ഭനിരോധന ഉറകൾ: കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റല്‍ റെയ്ഡില്‍ ഞെട്ടി പോലീസ്; വിശദാംശങ്ങൾ വായിക്കാം

കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലില്‍ കഴിഞ്ഞദിവസം രാത്രി നടന്നത് വൻ കഞ്ചാവ് വേട്ട. ഹോളി ആഘോഷത്തിനായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവാണ് കളമശ്ശേരി പോലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയില്‍...

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ മാതാവ് അന്തരിച്ചു; മരണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ:...

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു.കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.മൃതദേഹം രാവിലെ 10മണിക്ക് മുടക്കുഴ ഐമുറിയിലെ വീട്ടിലെത്തിക്കും. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം പെരുമ്പാവൂർ മലമുറി ശ്മശാനത്തില്‍ നമസ്കാരം നടത്തും....

തമിഴ്നാട് ഭരണ നിർവഹണത്തിൽ വിജയ് സൃഷ്ടിച്ചത് വിപ്ലവകരമായ മാതൃക; കരാറുകളിലെ കമ്മീഷൻ സംസ്കാരം ഒഴിവാക്കിയതോടെ ഖജനാവിന് ലാഭം...

തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ ഭരണത്തില്‍ സുതാര്യത ഉറപ്പാക്കിക്കൊണ്ട് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു.തമിഴ്‌നാട് നേരിടുന്ന 10 ലക്ഷം കോടിയിലധികം രൂപയുടെ കടബാധ്യത പരസ്യമായി ജനങ്ങളോട്...

അവിഹിതത്തിലെ നായികയ്ക്ക് സീത എന്ന പേര് പറ്റില്ല; വീണ്ടും സെൻസർ ബോർഡിൻറെ കത്രിക പൂട്ട്:...

കഥാപാത്രത്തിന്‍റെ പേരില്‍ വീണ്ടും കത്രിക വച്ച്‌ സെൻസർ ബോർഡ്. 'അവിഹിതം' എന്ന ചിത്രത്തിലെ നായികയെ 'സീത'യെന്ന് വിളിക്കുന്ന ഭാഗമാണ് എഡിറ്റ് ചെയ്തു മാറ്റിയത്. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ക്ലൈമാക്സിനോടടുത്താണ് നായികയെ...

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടോ? പ്രചരിക്കുന്ന വാർത്തകളുടെ പിന്നിലെ യാഥാർത്ഥ്യം എന്ത്? വിശദാംശങ്ങൾ വായിക്കാം

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്നുള്ള വാർത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയെ.ഇറാൻ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുക‍ള്‍ സൂചിപ്പിക്കുന്നത്. നെതന്യാഹു കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ് നിരവധി വീഡിയോകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. അതിനോടൊപ്പം...

കുഞ്ഞാലിക്കുട്ടിയുടെയും പാണക്കാട് തങ്ങൾമാരുടെയും വലംകൈ; ലീഗിന്റെ ഫണ്ട് മാനേജർ: തിരൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി...

മുസ്‍ലിം ലീഗ് രാഷ്ട്രീയം സൂക്ഷ്മമായി ശ്രദ്ധിക്കുന്നവര്‍ക്കല്ലാതെ തിരൂരങ്ങാടിയിലെ സ്ഥാനാര്‍ത്ഥി പി.എം.എ സമീറിനെ അറിയാന്‍ വഴിയില്ല.കമ്പനി സെക്രട്ടറിയും കൊണ്ടോട്ടി വാഴയൂര്‍ സ്വദേശിയുമായ സമീര്‍, മുസ്‍ലിം ലീഗ് രാഷ്ട്രീയത്തിന്‍റെ ഉന്നതങ്ങളില്‍ അസാധാരണ സ്വാധീനമുള്ള വ്യക്തിയാണ്. ഫാറൂഖ്...

ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നി മാറി വാഹനത്തിനടിയില്‍പെട്ട യുവാവിന് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം

ബസ് നന്നാക്കുന്നതിനിടെ ജാക്കിതെന്നി വീണ് യുവാവിന് ദാരുണാന്ത്യം. കായംകുളം പട്ടോളി മാർക്കറ്റ് മീനത്തേല്‍ പുതുവല്‍ പ്രകാശിന്റേയും ലതികയുടേയും മകൻഗിരിപ്രകാശാണ് (23)മരിച്ചത്.സരോവരം ഗ്രൗണ്ടിലാണ് അതിദാരുണമായ അപകടം നടന്നത്. ഉച്ചയ്‌ക്ക് പന്ത്രണ്ടേകാലോടെയാണ് അപകടം നടക്കുന്നത്.കോഴിക്കോട്...

ബെവ്കോ ഔട്ട്ലെറ്റിൽ അനധികൃതമായി മദ്യം മറിച്ചു വില്പന; തട്ടിപ്പ് പുറത്ത് വിട്ട് ജീവനക്കാരന്റെ വീഡിയോ സന്ദേശം;...

ബെവ്‌കോ കോർപറേഷന്‍റെ മദ്യ വില്പനശാലയില്‍ വ്യാജമദ്യ വില്പന നടക്കുന്നതായി ഷോപ്പ് ജീവനക്കാരന്‍റെ വീഡിയോ സന്ദേശം. എഫ്‌എല്‍ 01 - 6015 എന്ന നമ്ബറിലുള്ള ബെവ്‌കോ കോർപറേഷനിലെ ഒരു ജീവനക്കാരനാണ് ഷോപ്പില്‍ അനധികൃതമായി മദ്യം സൂക്ഷിച്ചിട്ടുണ്ടെന്നും...

രാജ്യം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്: മഹാരാഷ്ട്ര അടക്കം നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളിൽ ഇന്ന് പ്രഖ്യാപിക്കും; കേരളത്തിലെ ഉപതെരഞ്ഞെടുപ്പ്...

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിക്കുക. ഇതിനായി ഇന്ന് വൈകീട്ട് മൂന്നുമണിക്ക് തെരഞ്ഞെടുപ്പു കമ്മീഷര്‍ വാര്‍ത്തസാമ്മേളനം...

മുനമ്ബത്തെ 600 ക്രിസ്ത്യന്‍ കുടുബങ്ങള്‍ക്ക് ഭൂമിയും വീടും തിരികെ ലഭിക്കും; കേരളത്തിലെ എംപിമാരുടെ നിലപാട് മനസിലാക്കുന്നില്ല: വഖഫ്...

ലോകസഭയില്‍ വഖഫ് ബില്‍ അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധിച്ച്‌ തടസപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് സിപിഎം എംപിമാര്‍ക്കെതിരെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു.മുനമ്ബം വിഷയം നിങ്ങള്‍ ഓര്‍ക്കണം. ഈ നിയമം പാസായാല്‍ അവിടുത്തെ 600 ക്രിസ്ത്യന്‍ കുടുബങ്ങള്‍ക്ക് അവരുടെ...

ഫിസിയോ തെറാപ്പിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍; സംഭവം കോഴിക്കോട്.

ഫിസിയോതെറാപ്പിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍. കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റായിരുന്ന ബി.മഹേന്ദ്രൻ നായരെ (24) ആണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ്...

എംഡിഎംഎയുമായി പിടികൂടിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സ്റ്റേഷൻ ജാമ്യം നൽകിയ നടപടി വിവാദത്തിൽ; രാസ...

ആലപ്പുഴയില്‍ എം.ഡി.എം.എയുമായി അറസ്‌റ്റിലായ സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറിക്ക്‌ സ്‌റ്റേഷന്‍ ജാമ്യം നല്‍കിയ നടപടി വിവാദത്തില്‍. ഹരിപ്പാട്ട്‌ ലഹരി കേസില്‍ അറസ്‌റ്റിലായ പ്രതിയില്‍ നിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ സി.പി.എം. ആലപ്പുഴ മുനിസിപ്പല്‍ സ്‌റ്റേഡിയം...