കവർച്ച നടത്താൻ എത്തിയപ്പോൾ വീട്ടുകാർ ഉണർന്നു എന്ന് സംശയം; പുറത്ത് കിടന്നിരുന്ന വിലകൂടിയ ഷൂവും, ചെരുപ്പുമായി കടന്നു: കണ്ണൂരിൽ...

തളിപ്പറമ്ബ് പട്ടുവം മുറിയാത്തോട്ടെ വീട്ടില്‍ നിന്നും വില കൂടിയ ഷൂവും ചെരിപ്പും കവര്‍ന്ന സംഭവത്തില്‍ പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ വിലകൂടിയ ഷൂവും ചെരുപ്പും കവര്‍ന്ന്...

വിദേശ വനിതകൾക്ക് പ്രസവത്തിനായി ഇനി സ്വകാര്യ ആശുപത്രികൾ മാത്രം: ഉത്തരവിറക്കി ബഹ്റൈൻ; തീരുമാനം പ്രവാസികൾക്ക് തിരിച്ചടി

വിദേശവനിതകള്‍ക്ക് പ്രസവത്തിനായി ഇനി സ്വകാര്യആശുപത്രികള്‍ മാത്രം.സർക്കുലർ ഇറക്കി ബഹ്റൈൻ ആരോഗ്യമന്ത്രാലയം.ഇത് മൂലം വിദേശികളായ വനിതകള്‍ക്ക് ഇനി പ്രസവത്തിനായി പ്രൈവറ്റ് ആശ്രയിക്കേണ്ടി വരും. അതെ സമയം സങ്കീർണമായ കേസുകള്‍ ഗവണ്മെന്റ് ആശുപത്രികളില്‍ എടുക്കുന്നതായിരിക്കും. സല്‍മാനിയ ആശുപത്രിയില്‍...

കയ്യിൽ തോക്ക് പിടിച്ച് ധുരന്തർ പാട്ടിന് നൃത്തച്ചുവട് വച്ച് നേതാവ്; കോൺഗ്രസിനെ പ്രതിരോധത്തിലാക്കി വീഡിയോ ദൃശ്യങ്ങൾ...

കര്‍ണാടകയില്‍ കുടുംബ ചടങ്ങിനിടെ തോക്കേന്തി നൃത്തം ചെയ്ത കോണ്‍ഗ്രസ് നേതാവിന്റെ വീഡിയോ പുറത്തുവന്നതോടെ വന്‍ വിവാദം.അഫ്‌സല്‍പൂരിലെ കോണ്‍ഗ്രസ് നേതാവും എം.എല്‍.എ എം.വൈ. പാട്ടീലിന്റെ അടുത്ത അനുയായിയുമായ മതീന്‍ പട്ടേലാണ് തോക്കുമായി ഡാന്‍സ് ചെയ്ത്...

ദയാനിധി മാരന് 800 കോടിയും ചെന്നൈ എലൈറ്റ് ബോട്ട് ക്ലബ് ഏരിയയിൽ നാല് പ്ലോട്ടുകളും: സൺ ടിവി നെറ്റ്‌വർക്കിനെ...

മാരന്‍ സഹോദരന്മാരുടെ തര്‍ക്കംതീര്‍ക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ബന്ധുവുമായ എം.കെ. സ്റ്റാലിന്റെ ഇടപെടല്‍.സ്റ്റാലിനെ കൂടാതെ, ദ്രാവിഡ കഴകം പ്രസിഡന്റ് കെ വീരമണി, ഹിന്ദു ഗ്രൂപ്പിന്റെ എന്‍. റാം എന്നിവരും മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കാളികളായെന്നാണ് ദി...

യുഡിഎഫ് സീറ്റ് വിഭജനത്തിലേക്ക് കടന്നു എന്ന് റിപ്പോർട്ട്; സിഎംപിക്ക് നൽകുന്ന സീറ്റുകളിൽ ധാരണയെന്നും സൂചന; സിപി...

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിഎംപിക്ക് രണ്ട് സീറ്റുകള്‍ നല്‍കാൻ യുഡിഎഫില്‍ ധാരണ എന്ന് റിപ്പോർട്ട്. കുന്ദമംഗലം, തിരുവനന്തപുരം സീറ്റുകള്‍ നല്‍കാനാണ് ധാരണയായത് എന്നാണ് റിപ്പോർട്ട്. സിഎംപി മത്സരിച്ചിരുന്ന നെന്മാറ സീറ്റിന് പകരമാണ്...

ഭർത്താവും അയല്‍ക്കാരിയുമായുള്ള അവിഹിത ബന്ധം കണ്ട ഭാര്യ ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ തള്ളി കോടതി; വിശദാംശങ്ങൾ...

ഭർത്താവിന്റെ അവിഹിതബന്ധത്തില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ തള്ളി. തൃശൂര്‍ പഴയന്നൂര്‍ വില്ലേജ് വലപ്പാറ ദേശത്ത് ഈച്ചരത്ത് വീട്ടില്‍ രമേഷ് എന്ന സുരേഷിന്റെ (35) ജാമ്യാപേക്ഷയാണ് തള്ളിയത്. കഴിഞ്ഞ സെപ്റ്റംബർ...

കൊച്ചിയില്‍ കോറോ ഹെല്‍ത്ത് സ്ഥാപനത്തില്‍ കൂട്ടപിരിച്ചുവിടൽ: 900ത്തോളം ജീവനക്കാര്‍ പെരുവഴിയിൽ; വിശദാംശങ്ങൾ വായിക്കാം

കൊച്ചിയില്‍ മുന്നറിയിപ്പില്ലാതെ തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ടു. കോറോ ഹെല്‍ത്ത് എന്ന യുഎസ് ആസ്ഥാനമായ സ്ഥാപനമാണ് തൊഴിലാളികളെ പുറത്താക്കിയത്.ഇതോടെ 900ത്തോളം ജീവനക്കാർ പെരുവഴിയിലായി. കേരളത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകള്‍ അടക്കുകയും ചെയ്തു. ഇന്ന് രാവിലെ ജീവനക്കാർ...

ജയിലില്‍ കിടക്കുമ്ബോള്‍ മഴ പെയ്യല്ലേയെന്ന് പ്രാര്‍ഥിച്ച്‌ പ്രതി; പറമ്പിൽ കുഴിച്ചിട്ടത് 39 ലക്ഷം; അവസാനം കുറ്റസമ്മതം: വീഡിയോ ദൃശ്യങ്ങൾ...

പന്തീരങ്കാവ് കവർച്ചാക്കേസില്‍ ഇനി മറ്റൊരു വഴിയും മുൻപിലില്ലെന്ന് ബോധ്യമായതോടെയാണ് പണം കുഴിച്ചിട്ട കാര്യം പ്രതി സമ്മതിച്ചതെന്ന് അന്വേഷണ സംഘം. കവർച്ച നടന്ന് ഒരുമാസവും രണ്ട് ദിവസവും തികയുന്നവേളയിലാണ് മുഴുവൻ പണവും കണ്ടെടുത്തതെന്നും ഫറോക്ക്...

തൃശ്ശൂർ തെരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ വ്യാജവാർത്ത; 24 ന്യൂസിന് എതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി...

ലോക്‌സഭ തെരഞ്ഞെടുപ്പിലെ തൃശൂര്‍ മണ്ഡലത്തിലെ തോല്‍വിയില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തുവെന്നുള്ള വാര്‍ത്ത വ്യാജമെന്ന് കോണ്‍ഗ്രസ് നേതൃത്വം.24 ന്യൂസാണ് ഇത്തരം ഒരു വാര്‍ത്ത നല്‍കിയത്. ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇവര്‍...

70 കോടിയുടെ അബുദാബി ബിഗ് ടിക്കറ്റ് അടിച്ചത് മലയാളി യുവാവിന്; ബംബർ സമ്മാനം തേടിയെത്തിയത് ആറു വർഷമായി...

അബുദാബി: നിരവധി മലയാളികളെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 270-ാം സീരിസ് നറുക്കെടുപ്പിലും വിജയം മലയാളിക്ക് തന്നെ. വെള്ളിയാഴ്ച രാത്രി നടന്ന നറുക്കെടുപ്പില്‍ മലയാളിയായ മനു മോഹനനാണ് 3 കോടി ദിർഹം (70...

വിദ്വേഷ പരാമർശം ;ഗുരുവായൂരിലെ എൻഡിഎ സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണനെതിരെ കേസ് ; വിശദാംശങ്ങൾ വായിക്കാം

വിദ്വേഷ പരാമർശത്തില്‍ ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണനെതിരെ കേസെടുത്തു. മാതൃക പെരുമാറ്റം ലംഘിച്ചതിന് ഗുരുവായൂർ ടെമ്പിള്‍ പൊലീസാണ് കേസെടുത്തത്.പെരുമാറ്റ ചട്ട ലംഘനവും ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളും ചേർത്താണ് കേസ്. ഗുരുവായൂർ റിട്ടേണിംഗ് ഓഫീസറുടെ...

‘എ.ഐ കാരണം കമ്പനി പൂട്ടുന്നു’: കൊച്ചിയിൽ കോറോ ഹെല്‍ത്തിന് പിന്നാലെ ടാല്‍റോപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍, ശമ്പളവും ജോലിയുമില്ലാതെ ജീവനക്കാര്‍...

കോറോ ഹെല്‍ത്തിന് പിന്നാലെ ജീവനക്കാരെ വഴിയാധാരമാക്കി ടാല്‍റോപ്. കൊച്ചി ആസ്ഥാനമായ ടാല്‍റോപ് കമ്പനിയിലാണ് കൂട്ടപ്പിരിച്ചുവിടല്‍ നടന്നിരിക്കുന്നത്.ശമ്പളവും ജോലിയും ഇല്ലാതെ 300 ഓളം ജീവനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. എഐ മൂലം കമ്പനി പൂട്ടുകയാണെന്നാണ് ഉടമകളുടെ വിശദീകരണം....

വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കായി മാസ്ക് മാറ്റാൻ വിസമ്മതിച്ച് അല്ലു അർജുൻ; താരത്തിനെതിരെ രൂക്ഷ വിമർശനം: വീഡിയോ...

വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ മാസ്ക് മാറ്റാൻ വിസമ്മതിച്ച്‌ നടൻ അല്ലു അർജുൻ. മുംബൈ വിമാനത്താവളത്തില്‍വെച്ചാണ് സംഭവം. ഒരു സിഐഎസ്‌എഫ് ഉദ്യോഗസ്ഥനുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേരാണ് അല്ലു...

യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാനിലെ ജനങ്ങള്‍ക്ക് പുതുവത്സരാശംസ നേർന്ന് നെതന്യാഹു; വീഡിയോ കാണാം

ഇറാനിലെ ജനങ്ങള്‍ക്ക് പുതുവത്സരാശംസ നേർന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പേർഷ്യൻ പുതുവത്സര ആഘോഷമായ നൗറൂസിന് മുന്നോടിയായാണ് ആശംസ നേർന്നത്.ഇറാനിലെ ധീരരായ ജനങ്ങള്‍ക്ക് പ്രകാശം നിറഞ്ഞ, സന്തോഷകരമായ അവധിക്കാലം ആശംസിക്കുന്നു എന്നാണ് നെതന്യാഹു...

ഗൂഗിൾ പേ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഈ സെറ്റിംഗ്സ് ഓണാക്കിയില്ലെങ്കിൽ തട്ടിപ്പിന് ഇരയാകാൻ സാധ്യത: വിശദാംശങ്ങൾ വായിക്കാം

വൈദ്യുതി ബില്ലുകള്‍ അടയ്ക്കുന്നത് മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ്, പണ കൈമാറ്റം എന്നിങ്ങനെ പല കാര്യങ്ങള്‍ക്ക് ഇന്ന് ആളുകള്‍ UPI ഉപയോഗിക്കുന്നു.സൗകര്യങ്ങള്‍ കൂടുന്നതുകൊണ്ടുതന്നെ തട്ടിപ്പിനുള്ള സാധ്യതയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച്‌ Google Pay, PhonePe, Paytm...

“22 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു”: സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വിവാഹമോചന പോസ്റ്റ് പിൻവലിച്ച് നടി ലക്ഷ്മിപ്രിയ:...

ഭർത്താവ് ജയേഷുമായി വേർപിരിയുകയാണെന്നുള്ള നടി ലക്ഷ്‌മിപ്രിയയുടെ പോസ്റ്റ് പിൻവലിച്ചു. താൻ വിവാഹമോചിതയായെന്നുള്ള പോസ്റ്റ് വൈറലായതിന് പിന്നാലെയാണ് പിൻവലിച്ചത്.ചേരാത്ത ജീവിതത്തില്‍ നിന്നും താൻ പിൻവാങ്ങുകയാണെന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞിരുന്നത്. പിൻവലിച്ചെങ്കില്‍ പോലും ഇപ്പോഴും പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട്...

മദ്യ ലഹരിയിൽ കാറോടിച്ച് ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; ചലച്ചിത്രതാരം ബൈജു സന്തോഷിനെതിരെ കേസ്; പരിശോധനയ്ക്ക്...

മദ്യലഹരിയില്‍ തലസ്ഥാന നഗരത്തില്‍ കാറോടിച്ച്‌ അപകടമുണ്ടാക്കിയ നടൻ ബൈജുവിനെതിരെ കേസ്. തിരുവനന്തപുരത്ത് വെള്ളയമ്ബലം ജംഗ്‌ഷനിലാണ് നടൻ അപകടമുണ്ടാക്കിയത്. അർദ്ധരാത്രിയില്‍ മദ്യപിച്ച്‌ അമിതവേഗത്തില്‍ പാഞ്ഞ ബൈജു സഞ്ചരിച്ച കാർ അതുവഴിപോകുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാരനെ...

പിതാവിന്റെ ഖബറിൽ തല ചായ്ച്ചു വിതുമ്പി ആര്യാടൻ ഷൗക്കത്ത്; പ്രചരണ പരിപാടികൾ ആരംഭിച്ച് യുഡിഎഫ് സ്ഥാനാർഥി: വീഡിയോ ദൃശ്യങ്ങൾ...

ഉപതെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച്‌ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്.രാവിലെ പിതാവായ ആര്യാടന്‍ മുഹമ്മദിന്‍റെ ഖബര്‍സ്ഥാനിലെത്തി പ്രാര്‍ഥിച്ചെത്തിച്ചു കൊണ്ടാണ് ഷൗക്കത്ത് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. 'നിലമ്ബൂർ തിരിച്ച്‌ പിടിക്കുക എന്നതായിരുന്നു തന്‍റെ പിതാവിന്‍റെ അഭിലാഷം....

53.950 ഗ്രാം രാസ ലഹരിയുമായി രണ്ട് യുവതികളും യുവാവും പിടിയിൽ; പിടിയിലായത് കോഴിക്കോട് സ്വദേശിനി ...

മുണ്ടൂർ പൊരിയാനിയില്‍ 53.950 ഗ്രാം മെത്താഫെറ്റമിനുമായി കോഴിക്കോട്, മലപ്പുറം സ്വദേശികളായ രണ്ട് യുവതികളും യുവാവും കോങ്ങാട് പോലീസിന്റെ പിടിയിലായി. കോഴിക്കോട് ഒഞ്ചിയം മടപ്പള്ളി കോളേജ് നാദാപുരം റോഡ് സ്വദേശി കെ.വി. ആൻസി (30),...

ബംഗളൂരുവിലെ യുവ വനിതാ ഡോക്ടറുടെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് ഡോക്ടർ കൂടിയായ ഭർത്താവ്: സത്യം...

6 മാസങ്ങള്‍ക്ക് ശേഷം ചുരുളഴിഞ്ഞ കൊലപാതക വാര്‍ത്തയുടെ ഞെട്ടലിലാണ് ബെംഗളൂരു നഗരം. ഏപ്രില്‍ 24ന് ആണ് ഡോക്ടര്‍ കൃതിക എം റെഡ്ഡിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നത് ഒരു സാധാരണ മരണമായിട്ടായിരുന്നു എല്ലാവരും...