നാലുദിവസത്തിനുള്ളിൽ 50 കോടി ക്ലബ്ബിൽ കയറി നിവിൻ പോളി ചിത്രം; സർവ്വം മായ യുവ നായകൻറെ...
ഫാന്റസി ഹൊറർ ത്രില്ലർ ചിത്രം സർവ്വം മായയിലൂടെ ഗംഭീര തിരിച്ചുവരവ് നടന്നത്തി നടൻ നിവിൻ പോളി. കരിയറിലെ മികച്ച പ്രകടനം കാഴ്ചവച്ച നിവിന്റെ ഈ ചിത്രമിതാ 50 കോടി എന്ന സുവർണ നേട്ടം...
“ഞങ്ങൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല; ആർതി എന്നെ ബലിയാടാക്കാൻ ശ്രമിക്കേണ്ട; വേണ്ടിവന്നാൽ തെളിവുകൾ പുറത്തുവിടും”: ജയം രവിയുടെ ഭാര്യക്കെതിരെ ആഞ്ഞടിച്ച്...
ജയം രവിയുടെ മുൻഭാര്യ ആർതിക്കെതിരെ നടന്റെ കാമുകിയെന്ന് ആരോപണമുയർന്ന കെനിഷ ഫ്രാൻസിസ്. അദ്ദേഹം എന്നെ കാണാൻ വരുമ്ബോള്‍ മാനസികമായും വൈകാരികമായും തകർന്ന നിലയിലായിരുന്നു. മുൻ ഭാര്യയുമായുള്ള വേർപിരിയലിന് പിന്നിലെ കാരണം ഞാനാണെന്ന് പറയുന്ന...
ഗോപി സുന്ദറുമായി ബന്ധം പിരിഞ്ഞത് എന്തുകൊണ്ട്? കാരണം വെളിപ്പെടുത്തി അമൃത സുരേഷ്: വിശദമായി വായിക്കാം
2021 ലാണ് തങ്ങള്‍ പ്രണയത്തിലാണന്ന് ഗായിക അമൃത സുരേഷും സംഗീത സംവിധായകനായ ഗോപി സുന്ദറും പ്രഖ്യാപിക്കുന്നത്. ചേർന്ന് നില്‍ക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പം മനോഹരമായ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടായിരുന്നു ഇരുവരും പ്രണയം തുറന്നുപറഞ്ഞത്.'പിന്നിട്ട...
മുകേഷിനെയും, ഇടവേള ബാബുവിനെയും ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കും; റിപ്പോർട്ടുകൾ ഇങ്ങനെ.
മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും മുകേഷിനും ഇടവേള ബാബുവിനുമെതിരെ നിയമ നടപടി തുടരാൻ പ്രത്യേക സന്വേഷണ സംഘം. ഇരുവരുടെയും അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തും. വൈദ്യ പരിശോധനയ്ക്കും ലൈംഗിക ശേഷി പരിശോധനയ്ക്കും രണ്ടുപേരെയും വിധേയരാക്കും....
ബിജെപി പ്രവർത്തകരുടെ പരാതിയിൽ അഖില്‍ മാരാർക്കെതിരെ എടുത്ത രാജ്യദ്രോഹ കേസ്; ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ...
രാജ്യദ്രോഹ കേസില്‍ സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനു പിന്നാലെ പ്രതികരണവുമായി താരം. ഈ വിഷയത്തില്‍ എന്നെ ആദ്യം വിളിച്ചത് സുരേഷ് ഗോപി പ്രിയപ്പെട്ട സുരേഷേട്ടനായിരുന്നു.....
പ്രമുഖ വനിത എംപിയോട് തനിക്ക് ക്രഷ് എന്ന് നടി സ്വരാഭാസ്കർ; താരത്തിന് ആകർഷണം തോന്നിയ വനിതാ...
അഭിപ്രായപ്രകടനത്തിലൂടെ വീണ്ടും വിവാദങ്ങളില്‍ ഇടംപിടിച്ച് പ്രമുഖ ഹിന്ദി നടി സ്വരാ ഭാസ്‌കർ. അടുത്തിടെ താരം അനുവദിച്ച അഭിമുഖത്തിലാണ് വിവാദ പരാമർശങ്ങള്‍ നടത്തിയത്.അടിസ്ഥാനപരമായി എല്ലാ ആളുകളും ബൈസെക്ഷ്വലുകളാണെന്നാണ് താരം പറഞ്ഞത്. ഭർത്താവും രാഷ്ട്രീയ പ്രവർത്തകനുമായ...
“വൗവ്, സൂപ്പർബ്യൂട്ടി, നിങ്ങള്‍ ഹോട്ട് ആണ്; ഞാൻ അത് അയക്കട്ടെ”: കന്നട താരം ദർശൻ ആരാധകന്റെ ജനനേന്ദ്രിയം...
നടൻ ദർശനും നടി പവിത്ര ഗൗഡയും പ്രതികളായ രേണുകാസ്വാമി കൊലക്കേസിലെ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ പുറത്തുവന്നത്. കൊല്ലപ്പെട്ട രേണുകാസ്വാമി നടി പവിത്ര ഗൗഡയ്ക്ക്...
ജനനായകൻ വിജയ്ക്ക് കേരളത്തില്‍ തിരിച്ചടി ;അപ്രതീക്ഷിത പ്രഖ്യാപനം നടന്നത് റിലീസിന് 10 ദിവസം മാത്രം ശേഷിക്കെ...
വിജയ് ആരാധകര്‍ ഏറെയുള്ള ഇടമാണ് കേരളം. അതിനാല്‍ത്തന്നെ പോസിറ്റീവ് അഭിപ്രായം നേടുന്ന ഒരു വിജയ് ചിത്രം കേരളത്തില്‍ നിന്ന് വമ്ബന്‍ കളക്ഷനുമാണ് സാധാരണ നേടാറ്.എമ്ബുരാന്‍ വരുന്നതിന് മുന്‍പ് കേരളത്തില്‍ ഒരു ചിത്രം നേടുന്ന...
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ; താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്...
മഞ്ഞുമ്മല്‍ ബോയ്സ് സാമ്ബത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിർ അറസ്റ്റില്‍. ബാബു ഷാഹിർ, ഷോണ്‍ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസിന്റെ നടപടി....
സൂപ്പർതാരത്തിന്റെയും സൂപ്പർ നായികയുടെയും ലിപ് ലോക്ക് രംഗം റീടേക്ക് പോയത് 47 തവണ; ആറു കോടി ചെലവിൽ...
ഇന്നത്തെക്കാലത്തും സിനിമയില്‍ ചുംബന രംഗങ്ങളും ഇന്‍റിമേറ്റ് രംഗങ്ങളും ചേര്‍ക്കുമ്ബോള്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ രണ്ട് വട്ടം ആലോചിക്കും.അടുത്തകാലത്ത് പല ചിത്രങ്ങളും ഇത്തരത്തില്‍ വിവാദമായിട്ടുണ്ട്. രണ്‍ബീര്‍ കപൂറിന്‍റെ ആനിമല്‍ എന്ന സിനിമ അടക്കം അടുത്തകാലത്ത് ബോളിവുഡില്‍...
ട്രെൻഡിങ് ലിസ്റ്റിൽ നമ്പർ വൺ; തരംഗമായി വിജയ്യുടെ “GOAT” ട്രെയിലർ; വീഡിയോ കാണാം.
രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുന്ന വിജയ് അവസാന ചിത്രമായി പ്രഖ്യാപിച്ചതാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം'. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രത്തിന്റെ ട്രെയിലര്‍ വൈറലാണ്....
‘അച്ഛന്റെ പ്രായമുള്ള മലയാള സംവിധായകൻ പീഡിപ്പിച്ചു’: വെളിപ്പെടുത്തി നടി അശ്വനി നമ്ബ്യാര്‍; വിശദാംശങ്ങൾ വായിക്കാം
മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റായ മണിച്ചിത്രത്താഴ് കണ്ടവരാരും അല്ലിയെന്ന കഥാപാത്രത്തെ മറക്കില്ല. നടി അശ്വനി നമ്ബ്യാറായിരുന്നു അല്ലിയായി ചിത്രത്തില്‍ തിളങ്ങിയത്.ഒട്ടേറെ മലയാള ചിത്രങ്ങളിലും അശ്വനി വേഷമിട്ടിരുന്നു. മലയാളത്തില്‍ ഇടവേളയെടുത്ത താരം ഇപ്പോള്‍ തെലുങ്ക്,...
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്നത്ള ലഹരി പാർട്ടി തന്നെ എന്ന് സൂചന; ഭാസിയെയും പ്രയാഗയെയും ഉടനടി ചോദ്യം...
ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പൊലീസ്. ഫോറന്‍സിക് വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി.ഓം പ്രകാശ് താമസിച്ച മുറിയിലാണ് പരിശോധന നടത്തിയത്. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നടന്നത് ലഹരി...
ഷാര്‍ജയില്‍ കമലദളം നൃത്ത വിദ്യാലയവുമായി അനു സിതാര; വിശദാംശങ്ങൾ വായിക്കാം
അഭിനേത്രി അനു സിതാര നൃത്ത വിദ്യാലയം തുടങ്ങുന്നു. അനു സിതാരാസ് കമലദളം - എ സ്ക്കൂള്‍ ഒഫ് ആർട്സ് എന്നാണ് ഷാർജയിലെ മുവെയ്ലാ കൊമേഴ്സ്യലില്‍ ലുലു റെസ്റ്റോറന്റിന് സമീപം ആരംഭിക്കുന്ന നൃത്തവിദ്യാലയത്തിന്റെ പേര്....
ടോവിനോ തോമസ് നിർമ്മിച്ച ബേസിൽ ജോസഫ് ചിത്രം മരണമാസ്: പ്രദർശന അനുമതി നിഷേധിച്ച് സൗദി അറേബ്യയും, ...
ബേസില്‍ ജോസഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'മരണമാസ്' നിരോധിച്ച് ഗള്‍ഫ് രാഷ്ട്രങ്ങള്‍. നിലവില്‍ സൗദി അറേബ്യയും കുവൈറ്റും ആണ് ചിത്രത്തിന്റെ പ്രദർശനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ചിത്രത്തിലെ ഏതാനും ഭാഗങ്ങള്‍ ഒഴിവാക്കിയാല്‍...
ഇന്ന് ഞങ്ങളുടെ വീട്ടിലെത്തിയ സ്പെഷ്യൽ അതിഥി; സുരേഷ് ഗോപിയുടെ ചിത്രങ്ങൾ പങ്കിട്ട് ടോവിനോ തോമസ്: ചിത്രങ്ങൾ...
നടന്‍ ടൊവിനോ തോമസിന്റെ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ അതിഥിയായി എത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ടൊവിനോ തോമസ് ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. നടന്റെ ഇരിങ്ങാലക്കുടയിലുളള വീട്ടിലേക്കാണ് സുരേഷ് ഗോപി എത്തിയത്. ഏറെ...
പ്രശസ്ത സിനിമാ നടൻ കലാഭവൻ നവാസിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; 51 വയസ്സിലെ താരത്തിന്റെ...
പ്രശസ്ത നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്ബനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു. കുഴഞ്ഞു വീണ് കിടക്കുന്നതായി റൂം ബോയ് കണ്ടതിനെത്തുടര്‍ന്ന്...
ജയിലര്‍ 2ല്‍ രജനികാന്തിനൊപ്പം കിങ് ഖാനും ;ആരാധകരില്‍ ആവേശം , വിശദാംശങ്ങൾ വായിക്കാം
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയ ചിത്രമായിരുന്നു നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ജയിലർ.മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നുമുള്‍പ്പെടെയുള്ള സൂപ്പർ സ്റ്റാറുകള്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയതായിരുന്നു ജയിലറിന്റെ ഏറ്റവും...
ഒറിജിനലിനെ വെല്ലും ഗുണ കേവ് ഉണ്ടാക്കിയെടുത്തത് ഇങ്ങനെ; മഞ്ഞുമ്മൽ ബോയ്സ് മേക്കിങ് വീഡിയോ പുറത്ത്: ഇവിടെ കാണാം.
2024 ല്‍ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം ഭാഷയുടെ അതിര്‍വരമ്ബുകള്‍ തകര്‍ത്ത് തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും വലിയ വിജയമായി.ഒരു കൂട്ടം സുഹൃത്തുക്കള്‍...
‘ഓരോ സെക്കൻഡിലും സിഗരറ്റ് വലിക്കുന്ന നായകൻ, വെള്ളത്തിന് പകരം കുടിക്കുന്നത് ബക്കാര്‍ഡി’: പ്രമുഖ സംവിധായകൻ രജ്ഞിത്ത് മഞ്ജു വാര്യരെ...
പ്രമുഖ സംവിധായകൻ രഞ്ജിത്ത് ഒരുക്കിയ 'ആരോ' എന്ന ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മമ്മൂട്ടി കമ്ബനിയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാല്‍,...


























