മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്ക് തിരിച്ചടി; കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: വിശദാംശങ്ങൾ...

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്ബത്തിക തട്ടിപ്പ് കേസില്‍ നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടി.കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, നടൻ സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്....

വെള്ളിത്തിരയിൽ ഉമ്മൻചാണ്ടിയായി മമ്മൂട്ടിയെത്തുമോ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യമെന്ത്? വിശദമായി വായിക്കാം

മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ആളാണ് നടൻ മമ്മൂട്ടി. മുൻപ് പലപ്പോഴും ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എത്രത്തോളം ആണെന്ന് തെളിയിക്കുന്ന പോസ്റ്റുകളും വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ...

പ്രശസ്ത മലയാളം ചലച്ചിത്ര താരം സലിം കുമാർ അന്തരിച്ചു

പ്രശസ്ത മലയാളം ചലച്ചിത്ര താരം സലിം കുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ആണ് അന്ത്യം.10.43നാണ് മരണം സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ച്‌ ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. 56 വയസായിരുന്നു. മുഖ്യമന്ത്രി...

സൽമാൻ ഖാനെതിരെ വീണ്ടും ബിഷ്ണോയ് ഗ്യാങ്ങിന്‍റെ വധഭീഷണി

ബോളിവുഡ് താരം മുംബൈ:ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും ലോറൻസ് ബിഷ്ണോയ് ഗാങ്ങിന്‍റെ വധഭീഷണി. ഇത്‌ അഞ്ചാമത്തെ തവണയാണ് സൽമാന് ഭീഷണി ഉണ്ടാകുന്നത്. ഒരു ഗാനത്തെ പരാമർശിച്ചാണ് ഇത്തവണത്തെ ഭീഷണി. ഗാനം...

“മാതൃ സഹോദരിയുടെ മകൾ, തന്നെ കുടുക്കാനായി പണം വാങ്ങി കള്ളം പറയുന്നു; നടക്കുന്നത് കൂടുതൽ പേർക്കെതിരെ മൊഴി നൽകുന്നത്...

തന്നെ കുടുക്കാനായി യുവതി കാശ് വാങ്ങിച്ചു കള്ളം പറയുകയാണെന്ന് മുകേഷ് അടക്കമുള്ള താരങ്ങള്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടി. നടിയുടെ അടുത്ത ബന്ധുവായ യുവതിയാണ് പരാതി നല്‍കിയത്. 2014 ല്‍ ഓഡിഷനായി ചെന്നൈയില്‍...

വയനാടിന് കൈത്താങ്ങായി ബാഹുബലി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പ്രഭാസ് സംഭാവന ചെയ്തത് രണ്ടു കോടി രൂപ: സിനിമാ ലോകത്തുനിന്ന് ദുരിതാശ്വാസനിധിയിലേക്ക്...

വയനാട് ദുരന്തത്തില്‍ കൈത്താങ്ങായി തെലുങ്ക് സൂപ്പർതാരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ സംഭാവന നല്‍കി. നേരത്തെ പ്രളയകാലത്തും കേരളത്തിന് പ്രഭാസ് സാമ്ബത്തിക പിന്തുണ നല്‍കിയിരുന്നു. കേരളം നേരിട്ട...

അമ്മ എക്സിക്യൂട്ടീവ്: പുരുഷ വിഭാഗത്തിൽ ഏറ്റവും അധികം വോട്ട് കിട്ടിയത് നടൻ കൈലാഷിന് എങ്കിൽ സ്ത്രീകളിൽ ഒന്നാമത്...

അമ്മ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ താരമാകുന്നത് കൈലാഷ്. 257 വോട്ടുമായണ് കൈലാഷിന്റെ ജയം. എല്ലാവരോടും സ്‌നേഹമായി പെരുമാറുന്നതിന്റെ പ്രതിഫലനം. 298 പേരാണ് അമ്മയില്‍ വോട്ട് ചെയ്തത്. ഇതില്‍ എക്‌സിക്യൂട്ടീവിലേക്ക് വോട്ട് ചെയ്ത രണ്ടെണ്ണം അസാധുവായി....

ഈയാഴ്ച ഓ ടി ടി റിലീസിന് എത്തുന്നത് 6 മലയാള സിനിമകൾ; ചിത്രങ്ങളും പ്ലാറ്റ്ഫോമുകളും ഏതെന്ന് അറിയാം

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചില മലയാളം സിനിമകള്‍ കൂടി ഒടിടി റിലീസിനൊരുങ്ങുകയാണ്. ഈ ആഴ്ച വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസിനൊരുങ്ങുന്ന പുതുപുത്തൻ ചിത്രങ്ങള്‍ പരിചയപ്പെടാം. സിനിമകള്‍ ഏതൊക്കെയെന്നും അവ എപ്പോള്‍,...

“തല നിലത്തിടിച്ചു, മേല്‍ ചുണ്ട് കീറിപ്പറിച്ചു, കക്ഷത്തിലും തുടകളിലും കടിച്ച്‌ മുറിവാക്കി”: വെളിപ്പെടുത്തലുമായി പ്രമുഖ നടി ജസീല പര്‍വീന്‍

മുന്‍പങ്കാളിയില്‍ നിന്ന് നേരിട്ട ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് നടി ജസീല പര്‍വീന്‍. സമൂഹമാധ്യമ കുറിപ്പും ചിത്രങ്ങളും സഹിതം പങ്കുവെച്ചുകൊണ്ടാണ് നടി രംഗത്ത് വന്നത്. മുന്‍പങ്കാളിയായ ഡോണിന്‍റെ ഉപദ്രവത്തില്‍ മുറിവേറ്റിട്ടുണ്ടെന്നും...

പരോളില്‍ ഇറങ്ങി മുങ്ങി; എമ്പുരാന്‍’ ഉള്‍പ്പെടെ സിനിമകളില്‍ അഭിനയിച്ച പ്രതി 12 വര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് വലയിലായി; വിശദാംശങ്ങൾ...

കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങിയ കുറ്റവാളിയെ ക്രൈംബ്രാഞ്ച് പിടികൂടി.അഹമ്മദാബാദ് സ്വദേശിയായ ഹേമന്ത് മോദി (53)യാണ് 12 വർഷത്തിന് ശേഷം പിടിയിലായത്. പരോളിലിറങ്ങി മുങ്ങിയ ഹേമന്ത് 12 വർഷം ബോളിവുഡില്‍ സൂപ്പർസ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ചു....

എ ഐ ഉപയോഗിച്ച് നിർമ്മിച്ച അശ്ലീല ചിത്രം പ്രചരിക്കുന്നു; ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ മുന്നറിയിപ്പ് നൽകി നാഷണൽ ക്രഷായി...

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും വൈറലായ താരമാണ് നടിയാണ് ഗിരിജാ ഓക്ക്. നീല സാരിയണിഞ്ഞ സ്ത്രീ എന്ന പേരിലാണ് ഗിരിജയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.ഇപ്പോഴിതാ ആരോ മോര്‍ഫ് ചെയ്ത് എഐ ഉപയോഗിച്ച്‌...

മുകേഷിന്റെ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ സമർപ്പിക്കാൻ അന്വേഷണ സംഘം; നിയമോപദേശം ലഭിച്ചു: വിശദാംശങ്ങൾ വായിക്കാം

ലൈംഗികാതിക്രമക്കേസില്‍ മുകേഷിന് മുൻകൂർ ജാമ്യം നല്‍കിയതിനെതിരെ സർക്കാർ അപ്പീലിനൊരുങ്ങുന്നു. വിഷയത്തില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം പ്രത്യേകാന്വേഷണ സംഘത്തിന് ലഭിച്ചു. കോടതിയുടെ വിധി പരാതിക്കാരിയെ അവിശ്വസിക്കുന്നതാണെന്നും വർഷങ്ങള്‍...

നടൻ പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്; പ്രതിഫലത്തെ സംബന്ധിച്ച് വിശദീകരണം തേടി: എമ്പുരാൻ എഫക്ട് തുടരുന്നു…

നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച്‌ വിശദീകരണം തേടി.കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങളില്‍ അഭിനേതാവെന്ന...

പ്രിയദര്‍ശന്‍ ചിത്രത്തില്‍ അനുവാദമില്ലാതെ ഫോട്ടോ ഉപയോഗിച്ചു; യുവതിക്ക് 2.68 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്: വിശദാംശങ്ങൾ വായിക്കാം

അനുവാദമില്ലാതെ അപകീര്‍ത്തി വരും വിധം അദ്ധ്യാപികയുടെ ഫോട്ടോ സിനിമയില്‍ ഉപയോഗിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ നഷ്ടപരിഹാരം നല്‍കാന്‍ മുനിസിപ്പ് കോടതി വിധി.ആന്റണി പെരുമ്ബാവൂര്‍ നിര്‍മിച്ച്‌ പ്രിയദര്‍ശനന്‍ സംവിധാനം ചെയ്ത ഒപ്പം സിനിമയിലാണ് അധ്യാപികയുടെ ഫോട്ടോ...

ജയസൂര്യയും, മണിയൻപിള്ള രാജുവും, മുകേഷും ഇടവേള ബാബുവും ഉൾപ്പെടെ നാല് നടന്മാരിൽ നിന്നും ദുരനുഭവം ഉണ്ടായി; ...

മലയാളത്തിലെ നാല് നടന്മാരില്‍ നിന്ന് ദുരനുഭവമുണ്ടായെന്ന് നടി മിനു കുര്യൻ. നടനും എം.എല്‍.എയുമായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവരില്‍ നിന്നായി ശാരീരികമായും വാക്കാലുമുള്ള അതിക്രമം നേരിട്ടെന്നാണ് നടി സമൂഹമാധ്യമങ്ങളിലൂടെ...

പുഷ്പ 2 റീലിസ്: അല്ലു അർജുൻ തിയറ്റർ എത്തിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ...

പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച്‌ ആശുപത്രി.തിരക്കില്‍പ്പെട്ട് പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്ബത് വയസുകാരന്‍ ശ്രീനേജാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അപകട ശേഷം പൂർണ്ണമായും കുട്ടി...

രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായി ഇഷ്ടനായകന്റെ വിടവാങ്ങൽ ചിത്രം; പ്രീ ബിസിനസ് റെക്കോർഡുകൾ ഭേദിച്ച് ഇളയ് ദളപതിയുടെ ഗ്രേറ്റസ്റ്റ് ഓഫ്...

വിജയ് നായകനായി എത്താനിരിക്കുന്ന ചിത്രം ദ ഗോട്ട് വൻ പ്രതീക്ഷയുള്ള ഒന്നാണ്. ദ ഗോട്ടിന്റേതായി ആറ് ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത് എന്നാണ് ബുക്ക് മൈ ഷോയിലെ കണക്കുകള്‍. ദ ഗോട്ട് ആഗോളതലത്തില്‍ 50...

മോഹൻലാൽ സരിതയ്ക്ക് നാൽപതുലക്ഷം നൽകിയതെന്തിന്? സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ച് ചർച്ചകൾ; വിശദാംശങ്ങൾ വായിക്കാം

മോഹന്‍ലാല്‍ തന്റെ ചികിത്സയ്ക്കായി നല്‍കിയ 40 ലക്ഷം ബാബുരാജ് തട്ടിയെടുത്തു എന്ന സരിതയുടെ ആരോപണത്തില്‍ ചുറ്റിത്തിരിഞ്ഞ് സോഷ്യല്‍മീഡിയ. മോഹന്‍ലാല്‍ എന്തിനാണ് ഇത്രയും വലിയ തുക സരിതക്ക് നല്‍കി എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്....

ഹണി റോസിനെ കാണുമ്പോൾ മഹാഭാരതത്തിലെ ‘കുന്തി’ ദേവിയെ ഓർമ്മവരും; ‘മാലയുടെ’ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത്: പൊതുവേദിയിൽ...

നടി ഹണി റോസിനെതിരെ വിവാദ പരാമർശവുമായി പ്രമുഖ വ്യവസായി ബോബി ചെമ്മണൂർ. പുതിയ ജ്വല്ലറിയുടെ ഉദ്ഘാടത്തിനായി നടി എത്തിയപ്പോഴായിരുന്നു വിവാദപരാമർശം. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് ബോബി ചെമ്മണൂർ സംസാരിച്ചത് എന്നാണ് ആരോപണം ഉയരുന്നത്....

എന്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു; നിന്റെ അമ്മേടെ നായര് ചാണ്ടിയാണേല്‍ അയാളും ചത്തു: സൈബർ ആക്രമണത്തിന്...

സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി വിനായകന്‍. വിഎസ് അച്യുതാനന്ദന് അഭിവാദ്യമര്‍പ്പിച്ചതിനെ തുടര്‍ന്ന് വിനായകന് ശക്തമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയത്. മുന്‍ മുഖ്യമന്ത്രി വിഎസ്...