“അവർ ഇന്ത്യയെ നശിപ്പിച്ചു, കാനഡയെ നശിപ്പിക്കാൻ അനുവദിക്കില്ല”: കാനഡയിലെ വഴിയരികിൽ മാലിന്യം തള്ളുന്ന ഇന്ത്യൻ ദമ്പതികളുടെ വീഡിയോ വൈറൽ...
റോഡരുകിലും പുഴയിലും കണ്ണില്‍ക്കണ്ട സ്ഥലത്തെല്ലാം മാലിന്യം തള്ളുന്നത് ഇന്ത്യയില്‍ ഒരു സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഇത്തരത്തിലൊരു കാഴ്ച കണ്ട കനേഡിയന്‍ ജനത ഞെട്ടി. റോഡരുകില്‍ ദമ്ബതികള്‍ മാലിന്യം തള്ളുന്നതായുള്ള ഒരു വീഡിയോ വൈറലായതോടെ...
കൊക്കയ്ൻ ഉപയോഗിക്കാൻ ആരംഭിച്ചത് നടിനടന്മാർ സംഘടിപ്പിച്ച നിശാ പാർട്ടികളിൽ വച്ച്; കുടുംബ പ്രശ്നങ്ങൾ ലഹരിക്കടിമയാക്കി; ...
ലഹരിക്കേസില്‍ അറസ്റ്റിലായ നടൻ ശ്രീകാന്ത് കുറ്റസമ്മതം നടത്തിയാതായി പോലീസ്. 'എനിക്ക് ഒരു തെറ്റ് പറ്റി; ഞാൻ മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചു, ആർക്കും വിറ്റിട്ടില്ല' എന്നായിരുന്നു നടൻ അന്വേഷണസംഘത്തോട് പറഞ്ഞത്. കൊക്കെയ്ൻ എന്ന മയക്കുമരുന്ന്...
മലപ്പുറത്ത് ക്ഷേത്രത്തിൽ കയറി അതിക്രമം; യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
മലപ്പുറത്ത് ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നിലമ്പൂർ മുമ്മുള്ളി കുട്ടിച്ചാത്തൻകാവില്‍ അതിക്രമിച്ചു കയറിയ നിലമ്പൂര്‍ ഏനാന്തി സ്വദേശി മണ്ണുക്കടവന്‍ നദീറി(37)നെ അറസ്റ്റ് ചെയ്തത്. ക്ഷേത്ര കുടുംബപ്രതിനിധി നല്‍കിയ...
സ്വകാര്യ ഡി അഡിക്ഷൻ സെന്റർ ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ; ലഹരിമുക്ത കേന്ദ്രത്തിൽ എത്തുന്ന രോഗികൾക്ക് രാസലഹരി നൽകിയത്...
സ്വകാര്യ ഡി അഡിക്ഷൻ സെന്ററില്‍ ജോലിചെയ്യുന്ന യുവാവ് 4.5 ഗ്രാം എംഡിഎംഎയുമായി പിടിയില്‍. കൊരട്ടി ചെറ്റാരിക്കല്‍ മാങ്ങാട്ടുകര വീട്ടില്‍ വിവേക് എന്ന ഡൂളി വിവേകി(25)നെയാണ് ചാലക്കുടി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.യു. ഹരീഷിന്റെ...
കാട്ടുപന്നിയെ വേട്ടയാടി മാംസം വില്പന നടത്തിയതില്‍ അറസ്റ്റ്; ജാമ്യത്തില്‍ ഇറങ്ങിയ യുവാവിനെ സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ തൂങ്ങിമരിച്ച നിലയില്‍...
തൃശൂരില്‍ ജാമ്യത്തില്‍ ഇറങ്ങിയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാട്ടുപന്നിയെ വേട്ടയാടി മാംസം വില്പന നടത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കാഞ്ഞിരക്കോട് സ്വദേശി മിഥുനെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ...
ബാറിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി സംഭവം വിഴിഞ്ഞത്ത്; വിശദാംശങ്ങൾ വായിക്കാം
വിഴിഞ്ഞത്ത് ബാറിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി!.തിരുവല്ലം, കോളിയൂര്‍ സ്വദേശി സുമനാ(38)ണ് അടിയും ചവിട്ടുമേറ്റ് ആന്തരാവയവങ്ങള്‍ തകര്‍ന്ന് മരിച്ചത്.
സുമനെ അതിക്രൂരമായി ആക്രമിച്ച കോട്ടുകാല്‍ പയറ്റുവിള അച്ചുനിവാസില്‍ അച്ചു...
ഗുരുവായൂർ ക്ഷേത്രത്തിലും ക്രമക്കേട്; സ്വർണ്ണവും കുങ്കുമവും മഞ്ചാടിക്കുരുവും കാണാനില്ല എന്ന് ഓഡിറ്റ് റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം
ഗുരുവായൂർ ക്ഷേത്രത്തില്‍ സ്വർണം ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ കൈകാര്യം ചെയ്തതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെ റിപ്പോർട്ട്. എസ്ബിഐ ഗോള്‍ഡ് ഡെപ്പോസിറ്റ് സ്കീമില്‍ നിക്ഷേപിച്ച സ്വർണ്ണം യഥാസമയം പുതുക്കി വെയ്ക്കാത്തതിനാല്‍ 79...
ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ മുൻകൂര്‍ ജാമ്യം സ്ഥിരപ്പെടുത്തി സുപ്രീംകോടതി; വിശദാംശങ്ങൾ
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദിഖ്.
ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
കഴിഞ്ഞ...
അഥീന അൻസിലിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് ലൈംഗിക ബന്ധം വാഗ്ദാനം ചെയ്ത്; വിഷം കൊടുത്തത് ഒരുവട്ടം...
കാമുകനായ യുവാവിനെ വീട്ടില്‍വിളിച്ചുവരുത്തി പാനീയത്തില്‍ വിഷംകലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാതിരപ്പള്ളി സ്വദേശി അന്‍സിലി(38)നെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മാലിപ്പാറ സ്വദേശിനി അഥീന(30)യെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഥീന...
താനെന്തോ ബോധ്യപ്പെടുത്തി? കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ അധ്യാപകന്റെ വാഹനം തടഞ്ഞുനിർത്തി എസ്എഫ്ഐ നേതാവിന്റെ ഭീഷണി: വീഡിയോ ദൃശ്യങ്ങൾ...
കോളേജ് യൂണിയന്‍ തരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അധ്യാപകന്റെ വാഹനം തടഞ്ഞു നിര്‍ത്തി എസ്‌എഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. പത്തനംതിട്ട കോഴഞ്ചേരി സെന്റ് തോമസ് കോളേജ് എക്കണോമിക്സ് വിഭാഗം അധ്യാപകന്‍ ഷാജു വി. ജോണിനെയാണ്...
ബിസിനസ് ആവശ്യത്തിനായി ഹൈദരാബാദിലെത്തിയ യുവാവിനെ വെടിവെച്ച് ശേഷം പണം കവർന്നു; കൊള്ളയടിച്ചത് 6 ലക്ഷം രൂപ: സിസിടിവി ദൃശ്യങ്ങൾ...
ബിസിനസ് ആവശ്യത്തിനായി ഹൈദരാബാദിലെത്തിയ മലയാളി യുവാവിനെ കൊള്ളയടിച്ചു. കാലില്‍ വെടിവെച്ച ശേഷം രണ്ട് അംഗ സംഘം യുവാവിന്റെ കൈവശമുണ്ടായിരുന്ന പണം കവരുകയായിരുന്നു. കോഴിക്കോട് സ്വദേശിയായ റിൻഷാദിന്റെ കൈവശമുണ്ടായിരുന്ന 6 ലക്ഷം രൂപയാണ് മോഷ്ടാക്കള്‍...
സൈബർ തട്ടിപ്പ് കേന്ദ്രത്തിൽ സൈന്യത്തിന്റെ കടന്നാക്രമണം; മ്യാൻമാറിൽ പിടിയിലായവരിൽ 500 ഇന്ത്യക്കാരും; സിംഗപ്പൂരിൽ നിന്ന് പ്രത്യേക...
മ്യാന്‍മറിലെ കുപ്രസിദ്ധമായ സൈബര്‍ തട്ടിപ്പ് കേന്ദ്രങ്ങളില്‍ സൈനിക ഭരണകൂടം നടത്തിയ പരിശോധനകളെ തുടര്‍ന്ന് തായ്ലന്‍ഡിലേക്ക് ഒളിച്ചു കടന്നവരില്‍ 500 ഇന്ത്യക്കാരും. മ്യാന്‍മറിലെ കെകെ പാര്‍ക്ക് സമുച്ചയത്തിലെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ അകപ്പെട്ട...
പൊതുവേ തല്ലും പച്ച തെറിവിളിയും; അമ്മയെ ക്രൂരമായി മർദ്ദിക്കുന്ന മകളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്: ഇവിടെ കാണാം
സ്വന്തം അമ്മയെ ക്രൂരമായി മർദ്ദിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സൈബർ ലോകത്ത് പ്രചരിക്കുന്നത്. വീടിനുള്ളില്‍ കട്ടിലില്‍ ഇരിക്കുന്ന അമ്മയെ യുവതി ക്രൂരമായി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാനാകുക....
1,157 കോടി രൂപയുടെ ഹൈറിച്ച് തട്ടിപ്പ്: കെ ഡി പ്രതാപന് ജാമ്യം; എതിർത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് എൻഫോഴ്സ്മെൻ്റ്
ഹൈറിച്ച് സാമ്ബത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ കമ്ബനി ഉടമ കെ.ഡി.പ്രതാപന് ജാമ്യം. കലൂരിലെ പിഎംഎല്‍എ കോടതിയാണ് പ്രതാപന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷം ജൂലൈയില്‍ അറസ്റ്റിലായ പ്രതാപൻ അന്നു മുതല്‍ ജയിലിലാണ്. 16...
6 ലക്ഷം രൂപ വാങ്ങി; 40 ലക്ഷം തിരികെ നൽകിയിട്ടും ഭീഷണി തുടർന്നു; പൊലീസിൽ പരാതി നൽകിയിട്ടും ഫലമില്ല:...
ഗുരുവായൂരില്‍ കൊള്ള പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്കി. ഗുരുവായൂർ സ്വദേശി മുസ്തഫയാണ് ജീവനൊടുക്കിയത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചാണ് മുസ്തഫ ജീവനൊടുക്കിയത്. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം...
വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ സ്ത്രീ വിവാഹേതരബന്ധം പുലർത്തിയതും തെറ്റ്; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന...
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എത്തിയ ഹർജിക്കാരിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. വിവാഹേതര ബന്ധം പുലർത്തിയതിന് നടപടി നേരിടേണ്ടി വരുമെന്ന് കോടതി താക്കീത് നല്‍കി.വിവാഹം കഴിക്കാമെന്ന വ്യാജ...
ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന; മുൻകൂര്‍ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങി; മംഗളുരുവിലേക്കു കടന്നുവെന്ന് വിവരം: റിപ്പോർട്ടുകൾ ഇങ്ങനെ
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന. ഇവർ മംഗളുരുവിലേക്കു കടന്നുവെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം പൊലീസ്...
ദില്ലിയിലെ അതിസുരക്ഷാ മേഖലയായ ചാണക്യപുരിയിൽ പ്രഭാത നടത്തത്തിന് ഇറങ്ങിയ കോൺഗ്രസ് വനിതാ എംപിയുടെ മാല പൊട്ടിച്ചെടുത്തു;...
രാജ്യതലസ്ഥാനത്ത് പ്രഭാത നടത്തത്തിനിടെ തന്‍റെ മാല പൊട്ടിച്ചതായി കോണ്‍ഗ്രസ് എം പി സുധാ രാമകൃഷ്ണൻ പൊലീസില്‍ പരാതി നല്‍കി. തമിഴ്‌നാട്ടിലെ മയിലാടുതുറൈയില്‍ നിന്നുള്ള ലോക്‌സഭാ അംഗമായ സുധാ രാമകൃഷ്ണൻ, ഡിഎംകെ എം പി...
കോതമംഗലത്ത് എംഡിഎംഎയുമായി 19കാരിയും കാമുകനും അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
കോതമംഗലത്ത് 37.229 ഗ്രാമോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. കോളേജ് വിദ്യാർഥികള്‍ക്കിടയില്‍ വില്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയാണ് പീരുമേട് ഏലപ്പാറ ഹെലിബെറിയയില്‍ ഒറ്റപ്ലാക്കല്‍ വീട്ടില്‍ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ പൂത്തോളില്‍ വീട്ടില്‍...
ഇനി ജീവിക്കാൻ ആഗ്രഹമില്ല തൂക്കിക്കൊല്ലണം എന്ന വാദവുമായി പതിനഞ്ചാം പ്രതി; കോടതിയോട് തങ്ങളുടെ പ്രാരാബ്ധങ്ങൾ വിശദീകരിച്ച്...
പെരിയ ഇരട്ടക്കൊലക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിബിഐ കോടതി വിധിക്ക് പിന്നാലെ കുടുംബ പ്രാരാംബ്ദങ്ങള്‍ പറഞ്ഞും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍.അതേസമയം, കേസിലെ 15ാം പ്രതിയായ വിഷ്ണു സുര എന്ന്...


























