കുവൈറ്റിലെ ബാങ്കിൽ നിന്ന് ലോണെടുത്ത് മുങ്ങിയ മലയാളികൾക്കെതിരെ കേരളത്തിൽ പരാതിയുമായി വിദേശ ബാങ്ക്; മലയാളികൾ ഗൾഫ് ബാങ്കിനെ...
കുവൈത്തിലെ ഗള്ഫ് ബാങ്കില് നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന് മലയാളികള്. 1425 മലയാളികള് 700 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്നാണ് വിവരം. കോട്ടയം കുമരകം സ്വദേശിയായ യുവാവ് മാത്രം ഒരുകോടി പത്ത്...
മൈസൂരിൽ അനധികൃത ലഹരി പാർട്ടിക്കിടെ പോലീസ് റെയ്ഡ്; 64 പേർ അറസ്റ്റിൽ; പതിനഞ്ചോളം യുവതികളെ കണ്ടെത്തിയത്...
കർണാടകയിലെ മൈസൂര് ജില്ലയിലെ മീനാക്ഷിപുരയ്ക്ക് സമീപം ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്. കൃഷ്ണരാജ സാഗർ തടാകത്തിന് സമീപം ഒരു സ്വകാര്യ ഫാം ഹൗസില് നടന്ന പാർട്ടിയില് പങ്കെടുത്ത 64 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പരിശോധനയ്ക്കിടെ...
ചേന്ദമംഗലം കൂട്ടക്കൊല: പ്രതി റിതു ഗുണ്ടാ ലിസ്റ്റിലുള്ളയാൾ; 28 കാരനെ അരും കൊലയ്ക്ക് പ്രേരിപ്പിച്ചത്...
എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്ന റിതു ജയന് ഗുണ്ടാ പട്ടികയിലുള്ള ആളെന്ന് മുനമ്ബം ഡിവൈഎസ്പി എസ് ജയകൃഷ്ണന്. സ്ത്രീകളെ ശല്യം ചെയ്തതിലടക്കം മൂന്ന് കേസുകളില് ഇയാള് പ്രതിയാണെന്നും ഡിവൈഎസ്പി...
കാറില് യാത്ര ചെയ്യുന്നതിനിടെ നാലംഗ സംഘം വാഹനം തടഞ്ഞ് നിര്ത്തി; സര്ക്കാര് ഉദ്യോഗസ്ഥയെ പട്ടാപ്പകല് നടുറോഡില് വെട്ടിക്കൊലപ്പെടുത്തി, പ്രതികള്...
കർണാടകയില് സർക്കാർ ഉദ്യോഗസ്ഥയെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി നാലംഗ സംഘം. കർണാടകയില് യാദ്ഗിരിയില് ആയിരുന്നു ക്രൂരകൊലപാതകം നടന്നത്. സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ അഞ്ജലി കമ്ബാനൂരാണ് ആക്രമണത്തില് കൊല്ലപ്പെട്ടത്. ഷഹബാദ് മുനിസിപ്പല് കൗണ്സില് മുൻ ചെയർപേഴ്സണാണ്...
13 ക്രിമിനൽ കേസുകളിലെ പ്രതി പോലീസിനെ കബളിപ്പിച്ചത് സാരിയുടുത്ത് സ്ത്രീ വേഷം കെട്ടി നടന്ന്; ഓടിച്ചിട്ടുപിടിക്കുന്ന...
പോലീസിനെ കബളിപ്പിക്കാൻ സ്ത്രീ വേഷത്തില് നടന്ന കൊടും ക്രിമിനലിനെ പിടികൂടി. 13 ക്രിമിനല് കേസുകളില് പ്രതിയായ ദയാ ശങ്കറെ രാജസ്ഥാനിലെ ജോധ്പൂരില് നിന്നാണ് അറസ്റ്റ് ചെയ്തത്. പിടിച്ചുപറി, അടിപിടി, ഭീഷണപ്പെടുത്തല്,മോഷണം തുടങ്ങിയ വകുപ്പകളാണ്...
കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയ കേസിൽ യുവതിയ്ക്കും ഭർത്താവിനും എതിരെ...
കോട്ടയം : കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയ സംഭവത്തിൽ യുവതിയ്ക്കും ഭർത്താവിനും എതിരെ കേസ്. ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടതായി ആരോപിച്ച്...
1,157 കോടി രൂപയുടെ ഹൈറിച്ച് തട്ടിപ്പ്: കെ ഡി പ്രതാപന് ജാമ്യം; എതിർത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് എൻഫോഴ്സ്മെൻ്റ്
ഹൈറിച്ച് സാമ്ബത്തിക തട്ടിപ്പു കേസില് അറസ്റ്റിലായ കമ്ബനി ഉടമ കെ.ഡി.പ്രതാപന് ജാമ്യം. കലൂരിലെ പിഎംഎല്എ കോടതിയാണ് പ്രതാപന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷം ജൂലൈയില് അറസ്റ്റിലായ പ്രതാപൻ അന്നു മുതല് ജയിലിലാണ്. 16...
“കാനറ ബാങ്കിലുള്ള അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചു; വിര്ച്വല് അറസ്റ്റിൽ”: സൈബര് തട്ടിപ്പിന് ഇരയായി ഡോ. ഗീവര്ഗീസ് മാര്...
പത്തനംതിട്ട: സൈബര് തട്ടിപ്പുകാരുടെ ഭീഷണിയില് വീണ് യാക്കോബായ സഭ മുന് നിരണം ഭദ്രാസനാധിപന് ഡോ. ഗീവര്ഗീസ് മാര് കൂറിലോസ്. തട്ടിപ്പുകാര് സിബിഐയും സൈബര് പോലീസും ചമഞ്ഞ് വീഡിയോ കാള് വിളിച്ചപ്പോള് മെത്രാപ്പോലീത്ത തന്റെയും...
ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം ദേവസ്വം പ്രസിഡന്റ് പ്രശാന്തിലേക്കും, മന്ത്രി വാസവനിലേക്കും നീളുന്നു? ഡിഐജി ഹരിശങ്കറിന്റെ...
ശബരിമല സന്നിധാനത്തെ സ്വർണകൊള്ളയുമായി ബന്ധപ്പെട്ട ഹൈക്കോടതി നിരീക്ഷണം അതിരൂക്ഷമാണെന്ന വിലയിരുത്തലില് കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കൃത്യമായി അന്വേഷണം മുന്നോട്ടുപോയില്ലെങ്കില് ഹൈക്കോടതിയുടെ കർശനമായ ഇടപെടല് ഉണ്ടാകുമെന്ന തിരിച്ചറിവില് നിലവിലെ തിരുവിതാംകൂർ ദേവസ്വം...
ദുരൂഹ സാഹചര്യത്തിൽ ബാംഗ്ലൂരിൽനിന്ന് ടെക്കി യുവാവ് അപ്രത്യക്ഷനായി; ഭർത്താവിനെ കണ്ടെത്താൻ ജനങ്ങളുടെ സഹായം തേടി യുവതിയുടെ ഫേസ്ബുക്ക് വീഡിയോ:...
ബംഗളൂരുവില് നിന്ന് ദുരൂഹസാഹചര്യത്തില് കാണാതായ ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളില് അഭ്യർത്ഥനയുമായി യുവതി. ഓഗസ്റ്റ് 4-ന് കാണാതായ തൻ്റെ ഭർത്താവ് വിപിൻ ഗുപ്തയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബെംഗളൂരു സ്വദേശിയായ ശ്രീപർണ...
കരിപ്പൂർ വിമാനത്താവളത്തിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; കടത്തിക്കൊണ്ടുവന്ന യുവാവ് രക്ഷപ്പെട്ടു; ഏറ്റുവാങ്ങാൻ എത്തിയവർ...
കരിപ്പൂര് വിമാനത്താവളത്തില്നിന്ന് ഒമ്ബത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി പോലീസ്. അബുദാബിയില് നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കരിപ്പൂര് വിമാനത്താവളത്തില്വെച്ച് തിങ്കളാഴ്ച രാത്രി പോലീസ് പിടിച്ചെടുത്തത്. സംഭവത്തില് കണ്ണൂര് മട്ടന്നൂര്...
പുരുഷന്മാരായ ഇസ്രായേലി തടവുകാരെ ബലാൽസംഗം ചെയ്തു: സ്വവർഗ അനുരാഗികളായ സ്വന്തം പോരാളികളെ വധശിക്ഷയ്ക്ക് വിധേയമാക്കി ഹമാസ്;...
ടെല്അവീവ്: പുരുഷന്മാരായ ഇസ്രായേലി ബന്ദികളെ ബലാത്സംഗം ചെയ്ത സ്വവര്ഗാനുരാഗികളായ സ്വന്തം പ്രവര്ത്തകരെ ഹമാസ് വധിച്ചതായി റിപ്പോര്ട്ട്. ദി ന്യൂയോര്ക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്. തടവില് കഴിഞ്ഞിരുന്ന ചില പുരുഷന്മാരായ ഇസ്രായേലി ബന്ദികളെ...
“പോയി അമ്മയോട് ചോദിക്കെടാ, നാണമില്ലാത്തവൻ”: ഇൻസ്റ്റാഗ്രാമിൽ അശ്ലീല സന്ദേശം അയച്ചവനെ ഉറപ്പിച്ച് നടി സുരഭി...
അശ്ലീല പരാമര്ശങ്ങള് നടത്തിയ യുവാവിനെതിരെ പൊലീസില് പരാതി നല്കി നടി സുരഭി സന്തോഷ്. 'കുട്ടനാടന് മാര്പാപ്പ'യിലൂടെ ശ്രദ്ധ നേടിയ നടിയാണ് സുരഭി സന്തോഷ്. തനിക്ക് വന്ന സന്ദേശങ്ങളുടെ സ്ക്രീന് ഷോട്ട് അടക്കം പങ്കുവച്ചു...
വിൻസി അലോഷ്യസിന് പിന്തുണയുമായി ആരോപണ വിധേയനായ ഷൈൻ ടോം ചാക്കോയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി; എജ്ജാതി കോൺഫിഡൻസ് എന്ന പരിഹാസവുമായി...
ലഹരി ഉപയോഗിച്ച് സെറ്റില് മോശമായി പെരുമാറിയ സഹതാരത്തിനെതിരെ സധൈര്യം മുന്നോട്ടുവന്ന നടി വിൻസി അലോഷ്യസിനെ അഭിനന്ദിക്കുകയാണ് മലയാളികള്. ഇക്കൂട്ടത്തിലൊരു മലയാളിയുടെ പിന്തുണ സോഷ്യല്മീഡിയയില് വൈറലുമാണ്. വിൻസിയുടെ വെളിപ്പെടുത്തല് സംബന്ധിച്ച വാർത്ത ഇൻസ്റ്റഗ്രാം സ്റ്റോറിയായി...
ഹിജാബ് ശരിയായി ധരിക്കാത്തതിനാൽ പോലീസ് വെടിവെച്ച് വീഴ്ത്തി; പരിക്കേറ്റ യുവതി അരക്ക് കീഴോട്ട് തളർന്നുപോയ അവസ്ഥയിൽ: ഇറാനിൽ നടന്ന...
ഇറാനില് ഹിജാബ് നിയമം ലംഘിച്ചെന്ന് കാട്ടി യുവതിയെ പൊലീസ് വെടിവച്ചുവീത്തി. ശ്വാസകോശം തുളഞ്ഞ കയറി ബുള്ളറ്റ് നട്ടേല്ലിന് ഗുരുതരമായ ക്ഷതമേല്പ്പിച്ചതോടെ യുവതി ഇടുപ്പിന് താഴെ പക്ഷാഘാതം ബാധിച്ച് തളർന്നു കിടപ്പിലായി. തലനാരിഴയ്ക്കാണ് ജീവൻ...
തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ദുബായിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം സ്വദേശിനിയെ ദുബൈയില് കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. വിതുര, ബൊണാകാട് സ്വദേശിനി ആനി മോള് ഗില്ഡ(26) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപെടുത്തുകയായിരുന്നുവെന്നാണ് വിവരം.
കൊലപാതകത്തിനുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. പ്രതിയെ ദുബൈ...
ജനം ടിവിക്കെതിരെ രാഹുല് മാങ്കൂട്ടത്തില്; കേസില് ചാനലിന്റെ പങ്ക് തെളിയിക്കാന് ശബ്ദരേഖ കോടതിയെ കേള്പ്പിക്കും: വിശദാംശങ്ങൾ വായിക്കാം
തനിക്കെതിരായ ബലാത്സംഗക്കേസിന് പിന്നില് ബിജെപി നിയന്ത്രണത്തിലുള്ള ജനം ടിവിക്ക് പങ്കെന്ന് രാഹുല് മാങ്കൂട്ടത്തില്. പരാതി നല്കാന് ചാനല് അധികൃതർ യുവതിക്ക് മേല് സമ്മര്ദ്ദം ചെലുത്തി എന്നാണ് ജാമ്യാപേക്ഷയില് രാഹുല് ആരോപിക്കുന്നത്. ഇതു തെളിയിക്കാൻ...
കുട്ടികളുടെ മാസിക വിൽക്കാൻ എത്തിയ സെയിൽസ് ഗേളിനെ ബലാത്സംഗത്തിനിരയാക്കി; വില്ലേജ് ഓഫീസർക്ക് 10 വർഷം കഠിനതടവ്...
മാസിക വില്ക്കാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില് വില്ലേജ് ഓഫീസർക്ക് പത്തുവർഷം തടവുശിക്ഷ. കണ്ണൂർ പള്ളിക്കുന്നിലെ രഞ്ജിത്ത് ലക്ഷ്മണനെ(44)യാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല് കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമേ പ്രതി 20,000...
ശബരിമല സ്വര്ണ്ണക്കൊള്ള കേസ് : SIT അന്വേഷണം പ്രമുഖരിലേക്ക്; പത്മകുമാറിൻ്റെ വീട്ടിലെ റെയ്ഡില് നിര്ണായക രേഖകള് കണ്ടെടുത്തു,...
ശബരിമല സ്വർണ്ണക്കൊള്ള കേസില് അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില് കൂടുതല് പ്രമുഖരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം (എസ്.ഐ.ടി.) ഒരുങ്ങുന്നു. പത്മകുമാറിനെ തിങ്കളാഴ്ച കസ്റ്റഡിയില് വാങ്ങി...
വീട്ടിൽ പ്രസവിച്ച യുവതി രക്തസ്രാവം വന്ന് മരിച്ച സംഭവം; ഭർത്താവ് സിറാജുദ്ദീൻ പോലീസ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
മലപ്പുറത്ത് പ്രസവം വീട്ടില് നടത്തിയ യുവതി മരിച്ച സംഭവത്തില് ഭർത്താവ് സിറാജ്ജുദ്ദിൻ കസ്റ്റഡിയില്. യുവതിയുടെ അഞ്ചാം പ്രസവമായിരുന്നു. പെരുമ്ബാവൂരിലെ ആശുപത്രിയില് നിന്ന് മലപ്പുറം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സിറാജ്ജുദ്ദിനെ പ്രതിയാക്കി കേസെടുക്കുമെന്ന് പൊലീസ്...


























