ഭർത്താവ് അറിയാതെ നാലാമത്തെ കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു; പെറ്റമ്മയും ഇടനിലക്കാരും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ഒന്നര ലക്ഷം രൂപയ്‌ക്ക് സ്വന്തം കുഞ്ഞിനെ വിറ്റ അമ്മ അറസ്റ്റില്‍. കർണാടകയിലെ രാമനഗര ജില്ലയിലെ യാറബ് നഗറിലാണ് സംഭവം.സദ്ദാം പാഷയുടെ ഭാര്യ നസ്രീൻ താജ് (26) ആണ് അറസ്റ്റിലായത്. കുഞ്ഞിന്റെ പിതാവിന്റെ പരാതിയിലാണ്...

വാറ്റ് ചാരായവുമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും സുഹൃത്തും പിടിയിൽ; എക്സൈസ് വലയിൽ വീണത് പയ്യോളി മണ്ഡലം...

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ വാറ്റുചാരായവുമായി പിടികൂടി. പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാലിനെയാണ് പിടികൂടിയത്. മകളുടെ പിറന്നാള്‍ ആഘോഷത്തിനുവേണ്ടി സുഹൃത്തുക്കള്‍ക്കായി ചാരായം വാങ്ങാൻപോയ സമയത്ത് എക്സൈസ് പിടികൂടുകയായിരുന്നു. സംഭവത്തില്‍ അഭിലാഷ് എന്നയാളും...

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: തമിഴ്നാട്ടിൽ ബിജെപി നേതാവ് അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലെടുത്ത പോക്സോ കേസില്‍ തമിഴ്നാട് ബി.ജെ.പിയുടെ സാമ്ബത്തിക കാര്യ മേധാവി എം.എസ്.ഷാ അറസ്റ്റില്‍. മധുര സ്വദേശിയായ വിദ്യാർഥിനിയെ ഷാ പീഡിപ്പിച്ചെന്ന് കാണിച്ച്‌ പിതാവ് നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ...

വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; വിശദാംശങ്ങൾ വായിക്കാം

വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ കൊടും ക്രൂരത. രക്ഷകന്റെ വേഷത്തില്‍ എത്തിയ വ്യാപാരി നേതാവ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു.ഈ മാസം നാലിന് പുലർച്ചെ കായംകുളത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം. വ്യാപാരി വ്യവസായി...

‘ഭീകരവാദികളുടെ സഹോദരി’: കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി മന്ത്രി; വിമർശനവുമായി കോൺഗ്രസ്; വിവാദ വീഡിയോ വാർത്തയോടൊപ്പം

കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ് ബി.ജെ.പി നേതാവിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്. സോഫിയ ഖുറേഷിയെ ഭീകരവാദികളുടെ സഹോദരി എന്നാണ് സംസ്ഥാന മന്ത്രി കൂടിയായ വിജയ് ഷാ പരോക്ഷമായി വിമർശിച്ചത്. ഇൻഡോർ ജില്ലയിലെ മഹുവില്‍...

ഹോട്ടലിന് മുകളിൽ നിലയിൽ നിന്ന് പെൺകുട്ടി താഴേക്ക് വീണത് നഗ്നയായ നിലയിൽ; പോലീസ് എത്തിയതോടെ കാമുകൻ മുങ്ങി:...

യു.പിയിലെ ആഗ്രയില്‍ ഞെട്ടിക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. ശാസ്ത്രിപുരത്തെ ആർ.വി ലോധി കോംപ്ലക്സിലുള്ള 'ദി ഹെവൻ' എന്ന ഹോട്ടലിന്റെ ഒന്നാംനിലയില്‍ നിന്ന് നഗ്നയായ യുവതി പെട്ടെന്ന് താഴേക്ക് വീണു. വിവരം...

കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ച വൃദ്ധ ദമ്പതികൾക്ക് ക്രൂര മർദ്ദനം; ഞെട്ടിക്കുന്ന സംഭവം മലപ്പുറത്ത്:...

മലപ്പുറത്ത് കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ച വയോധിക ദമ്ബതികള്‍ക്ക് മർദനം. പണമിടപാടിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനൊടുവിലാണ് വേങ്ങര സ്വദേശികളായ അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്ക് മർദനമേറ്റത്.ഇരുവരെയും പരിക്കുകളോടെ ആശുപത്രിയില്‍...

ചാത്തൻ സേവയുടെ മറവിൽ ലൈംഗിക പീഡനം; പൂജയ്ക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തിയ വീട്ടമ്മയെ ബലാത്സംഗത്തിനിരയാക്കി: കൊച്ചിയിൽ ജ്യോതിഷ്യൻ അറസ്റ്റിൽ.

ചാത്തൻസേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റില്‍. തൃശൂർ സ്വദേശി പ്രഭാദിനെയാണ് വീട്ടമ്മയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പൂജ നടത്താൻ വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സമൂഹമാധ്യമത്തില്‍ വന്ന പരസ്യം...

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്; പ്രതികളായ വനിതാ ജീവനക്കാരുടെ മുൻകൂർ ജാമ്യ അപേക്ഷ തള്ളി: വിശദാംശങ്ങൾ...

നടൻ കൃഷ്ണകുമാറിൻ്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്ബത്തിക തട്ടിപ്പ് കേസില്‍ ജീവനക്കാരികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികളായ വിനീത, രാധു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. ജീവനക്കാരികള്‍ ദിയയുടെ തിരുവനന്തപുരത്തു...

അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചയാളുടെ വീട്ടിൽ കയറി സ്കൂട്ടർ കത്തിച്ചു; തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചയാളുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച കേസില്‍ യുവതി അറസ്റ്റില്‍. പൊഴിയൂര്‍ പ്ലാങ്കാലവിളയില്‍ ശാലി (30) ആണ് പിടിയിലായത്. തിരുവന്തപുരം പാറശാല പൊഴിയൂരിലാണ് സംഭവം. കേസില്‍ രണ്ടാം പ്രതിയായ ശാലിയെ...

കോഴിക്കോട് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത് ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവർ എന്ന വ്യാജേന; സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘാഗങ്ങളെ അറസ്റ്റ്...

മലാപ്പറമ്പിൽ പെണ്‍വാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത് സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസിന് എത്തുന്നവരെന്ന വ്യാജേന. ഇവിടെ നടത്തിയ പോലീസ് റെയ്ഡില്‍ ആറ് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഉള്‍പ്പടെ ഒന്‍പത് പേര്‍ അറസ്റ്റിലായി....

കോട്ടയത്ത് അവിഹിതബന്ധം ചോദ്യം ചെയ്തതിന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ: പ്രതി സാമിന് വിദേശ...

കോട്ടയത്ത് അവിഹിതബന്ധം ചോദ്യം ചെയ്യ്തതിനെ തുടർന്ന് രണ്ടാം ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച്‌ കൊന്നു മൃതദേഹം കൊക്കയില്‍ തള്ളിയ സംഭവത്തിലന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. സാമിന്റെ ആദ്യ ഭാര്യ ഉപേക്ഷിച്ചു പോയശേഷം 1994-ലാണ് ജെസിയെ...

ബംഗ്ലാദേശി പെൺകുട്ടി പീഡനത്തിനിരയായ സംഭവം: മുഖം മറയ്ക്കാതെ തെല്ലും കൂസൽ ഇല്ലാതെ മാധ്യമങ്ങൾക്ക് മുന്നിൽ കേരളത്തിൽ സെക്സ് റാക്കറ്റിനെ...

എളമക്കര കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചു വന്ന സെക്‌സ് റാക്കറ്റിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബംഗ്ലാദേശില്‍ നിന്നുള്ള ഇരുപതുകാരി പെണ്‍കുട്ടിയെ ഇരുപതിലേറെ പേര്‍ക്ക് കാഴ്ചവെച്ചതായാണ് വിവരം. സംഭവത്തില്‍ മൂന്നുപേരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സെക്‌സ്...

രണ്ട് ആൺമക്കൾ കൊല്ലപ്പെട്ടിട്ടും അടങ്ങാത്ത ഇന്ത്യ വിരോധവും കൊലവെറിയും; ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ പിതാവ് നടത്തുന്ന പ്രകോപന...

പാകിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ നിരവധി ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇപ്പോഴിതാ പാകിസ്ഥാനിലെ മുരിദ്‌കെയില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ട രണ്ട് ലഷ്‌കർ ഇ തൊയ്ബ (എല്‍ ഇ...

മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വാട്ട്സ്ആപ്പ് സന്ദേശം എത്തിയാൽ തുറക്കരുത് എന്ന മുന്നറിയിപ്പുമായി കേരള പോലീസ്; ചെയ്യേണ്ടത്...

വാട്‌സാപ്പിലൂടെ മോട്ടോർ വാഹന വകുപ്പിന്റെ പേരില്‍ .apk ഫയലുകള്‍ ലഭിച്ചാല്‍ തുറന്ന് നോക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. .apk ഫയലുകള്‍ അയച്ച്‌ പണം തട്ടുന്ന സംഘം സജീവമാണെന്നും ജാഗ്രത പാലിക്കണമെന്നും കേരള പൊലീസിന്റെ...