കോടതി പരിസരത്തുനിന്ന് പ്രതികളെ അറസ്റ്റ് ചെയ്യാൻ മുൻകൂർ അനുമതി തേടണം: പോലീസിന് സുപ്രധാന നിർദ്ദേശം നൽകി ഹൈക്കോടതി;...
കോടതി പരിസരത്ത് നിന്ന് ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കില്‍ ജഡ്ജിയുടെ അനുമതി തേടണമെന്ന് ഹൈക്കോടതി. അതേസമയം, കോടതി പരിസരത്ത് എന്തെങ്കിലും ഗുരുതരകുറ്റകൃത്യം നടക്കുന്ന സാഹചര്യമുണ്ടായാല്‍ പൊലീസിന് മുന്‍കൂര്‍ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യാം. ആവശ്യമെങ്കില്‍ ബലപ്രയോഗവുമാകാം....
ഷാര്‍ജയിലെ അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പോലീസിന്റെ കസ്റ്റഡിയിൽ; വിശദാംശങ്ങൾ വായിക്കാം
ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ട അതുല്യയുടെ ഭർത്താവ് സതീഷ് തിരുവനന്തപുരം എയർപോർട്ടില്‍ പോലീസിന്റെ കസ്റ്റഡിയില്‍. ഇയാളെ കൊല്ലം ക്രൈം ബ്രാഞ്ച് സംഘം ഏറ്റുവാങ്ങും. സതീഷിന് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. കൊല്ലത്ത് എത്തിച്ച...
മധുവിധു ആഘോഷത്തിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി; പ്രതിയായ യുവതി ജയിലിലും സന്തോഷവതിയെന്ന് റിപ്പോര്‍ട്ട്: വിശദാംശങ്ങൾ വായിക്കാം
മേഘാലയയില്‍ മധുവിധു ആഘോഷത്തിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന യുവതി സന്തോഷവതിയെന്ന് റിപ്പോർട്ട്. ഭർത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയ സോനം രഘുവംശി കഴിഞ്ഞ ഒരു മാസമായി ഷില്ലോങ്ങിലെ ജയിലിലാണ്. ഇവിടെ പ്രസന്നവതിയായാണ്...
26 കാരിയുടെ മൃതശരീരം 30 കഷണങ്ങളാക്കി ഫ്രിഡ്ജിനുള്ളിൽ; കർണാടകയിൽ നിന്ന് പുറത്ത് വരുന്ന ഞെട്ടിക്കുന്ന വാർത്ത
യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. കർണാടകയിലെ വൈയാലിക്കാവലിലാണ് സംഭവം.അപ്പാർട്ട്മെന്റില്‍നിന്നും ദുർഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
വൈയാലിക്കാവല്‍ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. 30 കഷണങ്ങളാക്കിയ...
കക്ഷിയെ കാണാൻ സ്റ്റേഷനിൽ എത്തിയപ്പോൾ അഭിഭാഷകനോട് പോലീസ് ധാർഷ്ട്യവും അപമര്യാദയും; ഹൈക്കോടതി വടിയെടുത്തതോടെ നടപടിയുമായി കമ്മീഷണർ:...
കേസില്‍ പ്രതിയായ കക്ഷിയെ കാണാൻ പോലീസ് സ്റ്റേഷനില്‍ ചെന്ന അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അസിസ്റ്റന്‍റ് കമ്മീഷണർ നടപടിയെടുക്കാതിരുന്നതിനെ തുടർന്ന് കോടതി ഇടപെട്ടു. ഗത്യന്തരമില്ലാതെ വടിയെടുത്ത് പോലീസ് കമ്മീഷണർ. ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥനോട്...
കോട്ടയം കറുകച്ചാൽ ഭർത്താവുമായി അകന്നു കഴിയുന്ന യുവതി കാറടിച്ചു കൊല്ലപ്പെട്ടു; പ്രതിയായ പുരുഷ സുഹൃത്ത് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കറുകച്ചാലില്‍ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചങ്ങനാശേരിയിലെ ടെക്‌സ്‌റ്റൈല്‍ ഷോറൂമില്‍ ജീവനക്കാരിയായ കറുകച്ചാല്‍ വെട്ടിക്കലുങ്കില്‍ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി...
വിസ തട്ടിപ്പിനിരയായ സ്ത്രീ ജീവനൊടുക്കി; ആത്മഹത്യക്ക് ഒരുങ്ങിയ ഭർത്താവിനെ രക്ഷപ്പെടുത്തിയത് പോലീസും നാട്ടുകാരും ചേർന്ന്; യുവതിയെ വഞ്ചിച്ചത് കോട്ടയം...
വിസ തട്ടിപ്പിനിരയായ യുവതി ജീവനൊടുക്കി. തലവടി സൗത്ത് മാളിയേക്കല്‍ ശരണ്യയാ(34)ണ് തൂങ്ങിമരിച്ചത്. ഭാര്യയുടെ വിയോഗം താങ്ങാനാകാതെ ഭർത്താവ് ആത്മഹത്യാശ്രമം നടത്തിയെങ്കിലും പോലീസിന്റെ സമയോചിത ഇടപെടലില്‍ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ടാണ് സംഭവം.
വിദേശത്ത് ജോലി...
തൊടുപുഴ മങ്ങാട്ട് കവലയിൽ ഒളിമ്പ്യൻ മേഴ്സി കുട്ടന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ ഗുണ്ടാവിളയാട്ടം; അതിക്രമം...
തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്ബില്‍ ഗുണ്ടാ വിളയാട്ടം. ഒളിമ്ബ്യന്‍ മേഴ്‌സിക്കുട്ടന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്ബിലാണ് സംഘടിതരായി എത്തിയവര്‍ ഗുണ്ടാ വിളയാട്ടം നടത്തിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു യുവാവ് ബൈക്കുമായി പെട്രോള്‍ പമ്ബിലെത്തി...
കുറിച്ചി ഇത്തിത്താനത്ത് നാട്ടുകാരുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി ‘മംഗലശ്ശേരി അനിൽകുമാറിന്റെ’ ഗുണ്ടാവിളയാട്ടം; യുവാക്കളെ സംഘടിപ്പിക്കുന്നത് ലഹരി നൽകി എന്നും...
ഒരു വ്യക്തിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗുണ്ടാ വിളയാട്ടവും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഒരു നാടിൻറെ ക്രമസമാധാനവും നാട്ടുകാരുടെ സ്വൈര്യ ജീവിതവും തടസ്സപ്പെടുത്തുന്ന വാർത്തയാണ് കുറിച്ചി ഇത്തിത്താനത്ത് നിന്നും പുറത്തുവരുന്നത്. ഈ സംഭവത്തിലെ...
ഹിജാബ് ശരിയായി ധരിക്കാത്തതിനാൽ പോലീസ് വെടിവെച്ച് വീഴ്ത്തി; പരിക്കേറ്റ യുവതി അരക്ക് കീഴോട്ട് തളർന്നുപോയ അവസ്ഥയിൽ: ഇറാനിൽ നടന്ന...
ഇറാനില്‍ ഹിജാബ് നിയമം ലംഘിച്ചെന്ന് കാട്ടി യുവതിയെ പൊലീസ് വെടിവച്ചുവീത്തി. ശ്വാസകോശം തുളഞ്ഞ കയറി ബുള്ളറ്റ് നട്ടേല്ലിന് ഗുരുതരമായ ക്ഷതമേല്‍പ്പിച്ചതോടെ യുവതി ഇടുപ്പിന് താഴെ പക്ഷാഘാതം ബാധിച്ച് തളർന്നു കിടപ്പിലായി. തലനാരിഴയ്‌ക്കാണ് ജീവൻ...
കാസർഗോഡ് സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തിയ കേസ്: 43 കാരി അടക്കം ആറു പേർ അറസ്റ്റിൽ;...
കാസര്‍കോട് സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കിയ കേസില്‍ ആറംഗ സംഘം അറസ്റ്റില്‍. 37കാരനായ യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കര്‍ണാടകയിലെ ബൈന്ദൂര്‍ സ്വദേശി സവാദ് (28)...
കണ്ണൂരിൽ യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘം എംഡിഎംയുമായി പിടിയില്‍; പിടിച്ചെടുത്തത് 10.265 ഗ്രാം എംഡിഎംഎ: വിശദാംശങ്ങൾ വായിക്കാം
കണ്ണൂർ പയ്യന്നൂരില്‍ എംഡിഎംയുമായി യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘം പിടിയില്‍. പയ്യന്നൂര്‍ പെരുമ്ബ സ്വദേശി ഷഹബാസ് (30), എടാട്ട് സ്വദേശിയായ ഷിജിനാസ് (34), തുരുത്തി സ്വദേശിനിയായ പ്രജിത (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്....
ബെംഗളൂരുവില്‍ 39 കാരി വീട്ടില്‍ കൊല്ലപ്പെട്ടു; സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം
ബെംഗളൂരുവിലെ വീട്ടില്‍ 39 കാരിയായ സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സഹപ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂര്‍ സ്വദേശിനിയാണ് മമത എന്ന ഇര. കഴിഞ്ഞ ഒരു വര്‍ഷമായി...
രഞ്ജിതയെ അപമാനിച്ച ഡെപ്യൂട്ടി തഹസില്‍ദാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്; സര്‍വീസില്‍ നിന്ന് പിരിച്ചുവിടാൻ ശിപാര്‍ശ: വിശദാംശങ്ങൾ വായിക്കാം
അഹ്മദാബാദില്‍ എയർ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച തിരുവല്ല സ്വദേശിനിയായ നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാർ കസ്റ്റഡിയില്‍. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാർ എ. പവിത്രനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ സർവീസില്‍...
ഇടുക്കിയിൽ മയക്കുമരുന്നുമായി പിടിയിലായത് സിനിമാ നടൻ കൂടിയായ ബിഗ് ബോസ് താരം; കയ്യിൽ ഉണ്ടായിരുന്നത്...
മയക്കുമരുന്നുമായി സിനിമാതാരം ഉള്‍പ്പടെ രണ്ട് പേർ പിടിയില്‍. 10.5 ഗ്രാം എം.ഡി.എം.എ.യും ഒൻപത് ഗ്രാം കഞ്ചാവുമായാണ് ഇവർ പിടിയിലായത്. സിനിമ-ബിഗ്ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കല്‍ വീട്ടില്‍ പരീക്കുട്ടി (ഫരീദുദ്ദീൻ-31), കോഴിക്കോട്...
കോടതി പരിസരത്ത് അഭിഭാഷകയും, വനിതാ ജഡ്ജിയും തമ്മിൽ പൊരിഞ്ഞ തല്ല്; സംഭവം ഇന്ത്യയിൽ തന്നെ: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ...
അഭിഭാഷകയും വനിതാ ജഡ്ജിയും കോടതി പരിസരത്ത് പരസ്‌പരം തമ്മില്‍ തല്ലുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. 2022 ല്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്.മായങ്ക് ബർമി എന്ന എക്സ് ഉപഭോക്താവ്...
ഡ്യൂട്ടി കഴിഞ്ഞ് 10.30ന് വീട്ടില്‍ എത്തി; 12.15 വരെ വാട്സ്‌ആപ്പിൽ: ഒറ്റപ്പാലത്ത് ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച...
ഒറ്റപ്പാലം കീഴൂരില്‍ 22 കാരിയെ ഭർതൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂർ കല്ലുവെട്ട് കുഴിയില്‍ സുർജിത്തിന്റെ ഭാര്യ സ്നേഹയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് സ്നേഹയുടെ വീട്ടുകാർ രംഗത്തെതി.ഒറ്റപ്പാലം...
ഭാര്യയും അരഡസൻ കുട്ടികളും ഉള്ള മലയാള സിനിമയിലെ മര്യാദ രാമൻ ആയ സൂപ്പർസ്റ്റാർ; വിവാഹ വാഗ്ദാനം നൽകി പ്രേമിച്ചു...
ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ വിമർശവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. റിപ്പോർട്ടിലെ പല വെളിപ്പെടുത്തലുകളും തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു. ഒപ്പം മലയാള സിനിമാ രംഗത്ത് നടന്ന ഒരും സംഭവത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു. ഒരു...
കേരളത്തിലും ഉത്തരേന്ത്യൻ മോഡൽ വിവാഹ തട്ടിപ്പ്; പത്തു പേരെ വിവാഹം കഴിച്ച ശേഷം സ്വർണവും പണവും കൈക്കലാക്കി മുങ്ങിയ...
ഓണ്‍ലൈനില്‍ വിവാഹപ്പരസ്യം നല്‍കിയും സിനിമയെ വെല്ലുന്ന കഥകള്‍ മെനഞ്ഞും വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മ...
റിപ്പോർട്ടർ ടിവിയിലെ അരുൺ കുമാറിന്റേത് എന്ന പേരിൽ വ്യാജ ചാറ്റ് സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചു; പുതുപ്പള്ളി സ്വദേശിയായ...
രാഹുൽ മാങ്കൂട്ടം വിവാദം സംസ്ഥാനത്ത് കോൺഗ്രസിന് വലിയ തലവേദന ആയിരിക്കുകയാണ്. യുവനേതാവിനെതിരെ പുറത്തുവന്നിട്ടുള്ള ലൈംഗിക ആരോപണങ്ങളും തെളിവുകളും മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാഹുലിനെതിരെ പാർട്ടി...


























