‘ഒരു യോഗത്തിനും വരില്ല, ഈ പോക്ക് കോണ്‍ഗ്രസിന് ദോഷം ചെയ്യും’: ഹൈക്കമാൻഡ് യോഗത്തിൽ വി ഡി സതീശനെതിരെ തുറന്നടിച്ച്...
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായുള്ള നിസ്സഹകരണത്തിന് പ്രതിപക്ഷ നേതാവ് വിഡി സതീശന് കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ താക്കീത്. നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഡല്‍ഹി ഇന്ദിരാഭവനില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. യോഗത്തില്‍ കെപിസിസി...
“ഉദ്യോഗസ്ഥരുടെ അലംഭാവത്തെക്കുറിച്ച് മേലധികാരികളോട് പറഞ്ഞിട്ടും പ്രയോജനം ഇല്ലെങ്കില്‍ ഭരണകൂടം പരാജയം”: 12 വർഷമായി ശമ്പളം ലഭിക്കാത്ത അധ്യാപികയുടെ...
12 വർഷത്തെ ശമ്ബള കുടിശ്ശിക കിട്ടാതിരുന്നതിനെ തുടർന്ന് പത്തനംതിട്ടയില്‍ അധ്യാപികയുടെ ഭർത്താവ് ആത്മഹത്യ ചെയ്ത വിഷയത്തില്‍ രൂക്ഷ വിമർശനവുമായി മുതിർന്ന സി.പി.എം നേതാവ് ജി സുധാകരൻ രംഗത്ത്. ഒരു പ്രമുഖ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച...
‘എംബിഎ പാസ്സായിട്ട് ദുബായില്‍ ജോലിക്ക് പോവുകയല്ല, ടി പിയെ കൊന്ന കേസില്‍ പരോള്‍ കഴിഞ്ഞു ജയിലില്‍ പോകുന്ന സഖാവാണ്’:...
ടി പി വധക്കേസിലെ അഞ്ചാം പ്രതി ഷാഫി പരോള്‍ കഴിഞ്ഞു ജയിലില്‍ പോകുന്നതിനിടെ പകര്‍ത്തിയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം. മാസ് ബിജിഎം ഇട്ട് ചെയ്ത റീലിനെതിരെയാണ് വിമര്‍ശനം ശക്തമാവുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍...
തെരുവുനായ പുനരധിവാസം: 8 ആഴ്ച കൊണ്ട് ഷെൽട്ടറുകളിലേക്ക് മാറ്റേണ്ടത് അഞ്ചുലക്ഷം തെരുവ് നായ്ക്കളെ; സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ...
പൊതു ഇടങ്ങളില്‍ നിന്നും തെരുവ് നായ്ക്കളെ സമയബന്ധിതമായി നീക്കണം എന്ന് സുപ്രീം കോടതി നിലപാട് കടുപ്പിക്കുമ്ബോള്‍ കേരളത്തിലെ സാഹചര്യങ്ങള്‍ സങ്കീര്‍ണം. എട്ടാഴ്ചയാണ് തെരുവ് നായ വിഷയത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക്...
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് : SIT അന്വേഷണം പ്രമുഖരിലേക്ക്; പത്മകുമാറിൻ്റെ വീട്ടിലെ റെയ്ഡില്‍ നിര്‍ണായക രേഖകള്‍ കണ്ടെടുത്തു,...
ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രമുഖരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം (എസ്.ഐ.ടി.) ഒരുങ്ങുന്നു. പത്മകുമാറിനെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങി...
പാർട്ടി അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലീഗ് ഹൗസിനു മുന്നിൽ പോസ്റ്ററുകൾ; നേതൃത്വം ഞെട്ടലിൽ: ...
മുനമ്ബം വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്ററുകള്‍. ബാഫഖി സ്റ്റഡി സര്‍ക്കിളിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇന്ന് സമസ്ത മുശാവറ യോഗം ചേരാനിക്കെയാണ് നീക്കം.'മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്ലിം ലീഗിനെ...
ലൈംഗിക പീഡനവും, സാമ്പത്തിക തട്ടിപ്പും; നടിയുടെ പരാതിയിൽ നിർമ്മാതാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ലൈംഗിക പീഡനം, സാമ്ബത്തിക തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രമുഖ നടി നല്‍കിയ പരാതിയെ തുടർന്ന് നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളില്‍ പ്രവർത്തിക്കുന്ന ഹേമന്തിനെ രാജാജിനഗർ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായ...
മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദര പുത്രിയെയും ഭർത്താവിനെയും വീട്ടിലെ കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; ദമ്പതികളെ...
വളപട്ടണം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ അലവില്‍ മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരിപുത്രിയെയും ഭര്‍ത്താവിനെയും പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അലവില്‍ സ്വദേശികളായ അനന്തന്‍ റോഡിലെ കല്ലാളത്ത് താമസിക്കുന്ന പ്രേമരാജന്‍ (75), ഭാര്യ എകെ ശ്രീലേഖ...
കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
തൃശ്ശൂർ ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുൻകരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഒക്ടോബർ 28) ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി...
ഓണം ബംബർ 25 കോടി കർണാടക സ്വദേശി അൽത്താഫിന്; നികുതി കഴിഞ്ഞ് സമ്മാനാർഹന് കയ്യിൽ എത്ര കിട്ടും?...
ഇന്നലെയായിരുന്നു ഈ വർഷത്തെ തിരുവോണം ബമ്ബർ നറുക്കെടുപ്പ്. 71 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയ ഓണം ബമ്ബറിലെ 25 കോടി ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി ആരെന്ന ചോദ്യത്തിനുത്തരം തേടുകയായിരുന്നു മലയാളികള്‍. ഒടുവില്‍ കാത്തിരിപ്പിന്...
ഡൽഹിയിലെത്തിയത് വർഷങ്ങൾക്കു മുമ്പ് സുഹൃത്തിന് കടം കൊടുത്ത 50 ലക്ഷം തിരികെ വാങ്ങാൻ; കുഴഞ്ഞുവീണു മരിച്ചത് ദുരൂഹ...
കോട്ടയം പുന്നത്തുറ സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റ് കെ യു സോമശേഖരന്‍ നായരുടെ മരണത്തില്‍ ദുരൂഹത. ഡല്‍ഹി ഇന്ത്യാ ഗേറ്റ് പരിസരത്ത് അവശ നിലയില്‍ കണ്ടെത്തിയ സോമശേഖരന്‍ നായര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ്...
ഇടുക്കിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞത് ഭർത്താവല്ല; സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്: ...
കട്ടപ്പനയില്‍ ഒരുമിച്ച് യാത്രചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട കാറിനൊപ്പം ഭാര്യയെ ഉപേക്ഷിച്ചു ഭര്‍ത്താവ് കടന്നു കളഞ്ഞു എന്നാണ് ഇന്നലെ പുറത്തുവന്ന വാര്‍ത്ത. ഈ വാര്‍ത്തിയില്‍ ഇപ്പോള്‍ പലവിധത്തിലുള്ള ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ പെട്ട കാറില്‍ യുവതിയെ...
ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കെ ബസ്സുമായി കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം; അവധിക്ക് നാട്ടിലെത്തിയത് രണ്ടാഴ്‌ച മുൻപ്: വിശദാംശങ്ങൾ വായിക്കാം
കെഎസ്‌ആർടിസി സൂപ്പർ ഫാസ്റ്റ് ബസിടിച്ച് ഭർത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് ദാരുണാന്ത്യം. എംസി റോഡില്‍ പന്തളം തോന്നല്ലൂർ കാണിക്കവഞ്ചി കവലയ്ക്ക് സമീപം ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. എറണാകുളം മൂവാറ്റുപുഴ ഊരമന വള്ളുക്കാട്ടില്‍...
ആന്റണി രാജുവിന്റെ മുറിയില്‍ അനക്കമില്ല; വാതില്‍ ചവിട്ടി പൊളിച്ച് എംഎല്‍എമാര്‍, ഡല്‍ഹി കേരള ഹൗസില്‍ നാടകീയ രംഗങ്ങള്‍: വിശദാംശങ്ങൾ...
സമയം രാവിലെ 8.20. പുരാവസ്തു വകുപ്പിന്റെ നിയമസഭാ കമ്മിറ്റിക്കൊപ്പം ഡല്‍ഹിയില്‍ എത്തിയതായിരുന്നു മുൻ മന്ത്രി ആന്റണി രാജു. താമസം ഡല്‍ഹി കേരള ഹൗസിലെ 206-ാം നമ്ബർ മുറിയില്‍. രാവിലെ മുതല്‍ ആന്റണി രാജു...
ഡിഗ്രി കോഴ്സ് തോറ്റ എസ്എഫ്ഐ പ്രവർത്തകനെ ജയിപ്പിക്കാൻ തീരുമാനമെടുത്ത് സർവ്വകലാശാല സിൻഡിക്കേറ്റ്; ക്രമ വിരുദ്ധ നീക്കം തടഞ്ഞ് ഗവർണറുടെ...
ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബിഎഫ്‌എ) പരീക്ഷയിൽ തോറ്റ എസ്‌എഫ്ഐ പ്രവര്ത്തകനെ എംഎഫ്‌എയ്ക്ക് പ്രവേശനം നല്കി ബിഎഫ്‌എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള കാലടി സംസ്കൃത . സർവ്വകലാശാല തീരുമാനം തടഞ്ഞു ഗവർണർ രാജേന്ദ്ര വിശ്വനാഥ്...
മുരളീധരനെ കരിങ്കൊടി കാണിക്കുമെന്ന് എറണാകുളത്തെ കോൺഗ്രസ് പ്രവർത്തകരുടെ പ്രഖ്യാപനം; അനുനയിപ്പിച്ചത് ഡിസിസി അധ്യക്ഷൻ നേതൃത്വത്തിൽ: നാടകീയ...
കോണ്‍ഗ്രസ് വിട്ട കെ വി തോമസിന്‍റെ പുസ്തകം പ്രകാശനം ചെയ്ത് കെ മുരളീധരൻ. മുരളീധരന്‍റെ വരവ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ഡിസിസിയെ ബന്ധപ്പെട്ടിരുന്നു. മുരളീധരൻ വന്നാല്‍ കരിങ്കൊടി കാട്ടുമെന്നും ഒരു...
വീണ്ടും ഉയർന്ന് സ്വർണ്ണവില: ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർദ്ധിച്ചു; വിശദമായ...
കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തില്‍ അനക്കമില്ലാതെ നിന്ന സ്വര്‍ണവിലയില്‍ ഇന്ന് കയറ്റം. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6,715 രൂപയായി. 160 രൂപ ഉയര്‍ന്ന് 53,720 രൂപയാണ് പവന്‍ വില. ശനിയാഴ്ച ഗ്രാമിന്...
കേന്ദ്രം ആവശ്യപ്പെട്ട റിപ്പോർട്ട് നൽകിയത് ദുരന്തം ഉണ്ടായി മൂന്നര മാസങ്ങൾക്ക് ശേഷം; റിപ്പോർട്ട് സമർപ്പിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്രത്തെ...
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ പഴിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തുവരാന്‍ ഇടയാക്കിയത് സര്‍ക്കാര്‍ വീഴ്ച്ച തന്നെ. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിനെ പഴിച്ചു കൊണ്ട് സര്‍ക്കാറും സിപിഎമ്മും രംഗത്തുവരുമ്ബോള്‍...
അക്കൗണ്ടിൽനിന്ന് ഒന്നര ലക്ഷം നഷ്ടമായതിനെക്കുറിച്ച് പരാതി പറയാൻ ബാങ്കില്ലെത്തി; മാനേജരുടെ മുന്നിലിരിക്കെ 10 മിനിറ്റിനുള്ളില്‍ നഷ്ടമായത്...
അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായതില്‍ പരാതി പറയാന്‍ ബാങ്ക് മാനേജരുടെ മുന്നിലിരിക്കുന്നതിനിടെ കോഴിക്കോട് സ്വദേശിക്ക് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത് ലക്ഷങ്ങള്‍. കോഴിക്കോട് കരിക്കാംകുളം സ്വദേശി പി എസ് മനീഷിനാണ് പത്ത് മിനിറ്റിനുള്ളില്‍ അക്കൗണ്ടില്‍...
തിരുവനന്തപുരത്ത് നിന്ന് സിഐഎസ്‌എഫ് ഉദ്യോഗസ്ഥന്‍റെ ഭാര്യയെയും മകനെയും കാണാതായ സംഭവം: യുവതിയെയും കുഞ്ഞിനെയും ഭോപ്പാലിൽ കണ്ടെത്തി പൊലീസ് ഉദ്യോഗസ്ഥർ;...
സിഐഎസ്‌എഫ് ഉദ്യോഗസ്ഥന്‍റെ കാണാതായ ഭാര്യയെയും മകനെയും കണ്ടെത്തി. ഭോപ്പാലില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഒരാഴ്ച മുൻപാണ് അസം സ്വദേശിയായ റൂമി ദേവദാസ് (30) മകൻ പ്രീയാനന്ദ ദാസ് (നാല്) എന്നിവരെ വീട്ടില്‍ നിന്ന്...


























