പരിശീലന കാലത്ത് അമ്പതിനായിരം രൂപ സ്റ്റൈപ്പന്റ്; തിരഞ്ഞെടുക്കപ്പെട്ടാൽ ഒന്നര ലക്ഷം വരെ ശമ്പളം: കരസേനയുടെ പുതിയ റിക്രൂട്ട്മെന്റിന് ഓഗസ്റ്റ്...
എഞ്ചിനീയറിങ് ബിരുദക്കാർക്ക് കരസേനയിൽ അവസരം. 2025 ഏപ്രിൽ ആരംഭിക്കുന്ന 64ാമത് ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) മെൻ 35ാമത് എസ്.എസ്.സി (ടെക്) വിമാന കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിതർക്ക് അവസരം. മരണപ്പെട്ട സായുധ...
വെള്ളാപ്പള്ളിക്ക് പിന്തുണയുമായി എൻഎസ്എസ്; പ്രതിപക്ഷ നേതാവിന്റെ കടന്നാക്രമണം ഭൂരിപക്ഷ സമുദായ നേതൃത്വങ്ങളെ ഒന്നിപ്പിച്ചു; കോൺഗ്രസിന് മേൽ മുസ്ലിം പ്രീണന...
വെള്ളാപ്പള്ളി നടേശൻ നടത്തിയ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ ചർച്ചയാക്കി മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുവാനുള്ള തന്ത്രപരമായ നീക്കമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയത്. എന്നാൽ...
കൊച്ചിയിലെ തിരക്കുള്ള ബസ്റ്റോപ്പുകൾ കേന്ദ്രീകരിച്ച് മൊബൈൽ മോഷണം; അസാം സ്വദേശിയായ ബബ്ലു പോലീസ് പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
കൊച്ചിയിലെ തിരക്കുള്ള ബസ് സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അസം സ്വദേശി ബബ്ലുവിനെ കയ്യോടെ പിടികൂടി പൊലീസ്. ബസ് സ്റ്റോപ്പുകളില്‍ കറങ്ങി നടന്ന് യാത്രക്കാരുടെ ബാഗില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് മുങ്ങുന്നതാണ്...
അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി അബ്ദുറഹ്മാൻ: വിശദാംശങ്ങൾ വായിക്കാം
അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍ സെമിനാറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രണ്ടുദിവസം മുന്‍പ് അര്‍ജന്റീന ടീമിന്റെ മെയില്‍ വന്നുവെന്നും...
അയര്‍ലൻഡില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം
അയർലൻഡിലെ കോർക്കില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ഇടുക്കി കമ്ബംമേട് വിലങ്ങു പാറയില്‍ ജോയിസ് തോമസ്(33) ആണ് മരിച്ചത്. സംസ്കാരം പിന്നീട്.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ കോർക്ക് കോർണറോഡിന് സമീപത്ത് തെന്നി മാറി...
കോഴിക്കോട് 21കാരിയെ ആൺ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി: യുവതിയെ ജിം ട്രെയിനര്‍ ബ്ലാക്ക് മെയില്‍...
എരഞ്ഞിപ്പാലത്ത് ഇരുപത്തിയൊന്നുകാരിയെ ആണ്‍സുഹൃത്തിൻ്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ(21) ആണ് മരിച്ചത്. മംഗലാപുരത്ത് ബി.ഫാം വിദ്യാർഥിനിയായ ആയിഷ റഷ മൂന്നു ദിവസം മുൻപാണ് ആണ്‍സുഹൃത്ത് ബഷീറുദ്ദീൻ്റെ...
തെരുവുനായ പുനരധിവാസം: 8 ആഴ്ച കൊണ്ട് ഷെൽട്ടറുകളിലേക്ക് മാറ്റേണ്ടത് അഞ്ചുലക്ഷം തെരുവ് നായ്ക്കളെ; സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ...
പൊതു ഇടങ്ങളില്‍ നിന്നും തെരുവ് നായ്ക്കളെ സമയബന്ധിതമായി നീക്കണം എന്ന് സുപ്രീം കോടതി നിലപാട് കടുപ്പിക്കുമ്ബോള്‍ കേരളത്തിലെ സാഹചര്യങ്ങള്‍ സങ്കീര്‍ണം. എട്ടാഴ്ചയാണ് തെരുവ് നായ വിഷയത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക്...
കേരള മുൻമുഖ്യമന്ത്രിയുടെ മകൻ ശ്രീവിദ്യയെ കാമിക്കാൻ ആഗ്രഹിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം.
മലയാള സിനിമാ ലോകത്തെ അറിയാക്കഥകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പലരും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. പരാതികള്‍ വന്നതോടെ പ്രമുഖ നടന്‍മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ കേസെടുത്തിട്ടുമുണ്ട്. ഇപ്പോഴിതാ...
വരുന്നത് ബ്രാൻഡഡ് കള്ളും, നക്ഷത്ര പദവിയുള്ള കള്ള് ഷാപ്പുകളും; സർക്കാർ അനുമതിയായി: വിശദമായി വായിക്കാം
കുപ്പിയിലാക്കി കള്ള് ബ്രാൻഡ് ചെയ്തുവില്‍ക്കാനും ടൂറിസം കേന്ദ്രങ്ങളില്‍ നക്ഷത്ര പദവിയുള്ള കള്ള് ഷാപ്പുകള്‍ ടോഡി പാർലറെന്ന പേരില്‍ ആരംഭിക്കാനും അനുമതിയായി. കള്ള് വ്യവസായം നവീകരിക്കുന്നതിനുള്ള കേരള കള്ള് വ്യവസായ വികസന ബോർഡിന്റെ 15...
“വഖ്ഫിനൊപ്പം നിന്ന കോണ്‍ഗ്രസ് എംപിമാരുടെ ശ്രദ്ധയ്‌ക്ക്,വഖ്ഫ് ബില്ലിനെ എതിര്‍ത്താലുംജയിച്ചെന്ന് കരുതേണ്ട”: ഹൈബി ഈഡൻ എംപിയുടെ ഓഫീസ് പരിസരത്ത് പോസ്റ്റര്‍;...
ഇന്ന് വഖ്ഫ് ഭേദഗതി ബില്‍ പാർലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ ബില്ലിനെ എതിർക്കുന്ന കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ പോസ്റ്റര്‍. വഖ്ഫിന്റെ ഇരകളായ മുനമ്ബം ജനതയുടെ പേരില്‍ ഹൈബി ഈഡന്‍ എംപിയുടെ ഓഫീസ് പരിസരത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
'കോണ്‍ഗ്രസ്...
പൊതു ഖജനാവിലെ പണം വാരിക്കോരി കൊടുത്ത് കോൺഗ്രസ് വിമതനെ തീറ്റിപ്പോറ്റാൻ സിപിഎം; പി സരിന് പ്രതിമാസം 80,000 രൂപ...
കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായി മാറിയ പി സരിന് വിജ്ഞാന കേരളം ഉപദേശകനായി നിയമനം. 80000 രൂപ മാസശമ്ബളത്തിലാണ് സരിന്റെ നിയമനം. പാര്‍ട്ടിയോടിടഞ്ഞ് സിപിഐഎമ്മിലെത്തിയ സരിനെ പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു. പരാജയപ്പെട്ടെങ്കിലും...
സ്ത്രീവിരുദ്ധ വീഡിയോ ഏഴു ദിവസത്തിനകം നീക്കം ചെയ്യണം; ഷാജൻ സ്കറിയയ്ക്ക് ഉപാധികളോട് മുൻകൂർ ജാമ്യം നൽകി കോടതി:...
യൂട്യൂബ് ചാനലില്‍ നിന്ന് സ്ത്രീ വിരുദ്ധ വീഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയ്ക്ക് കോടതിയുടെ നിർദേശം. സ്ത്രീ വിരുദ്ധ വീഡിയോ യൂട്യൂബ് ചാനലില്‍ തുടര്‍ന്നും അപ്ലോഡ്...
അധ്യാപകൻ ബലാത്സംഗത്തിനിരയാക്കിയ എട്ടാംക്ലാസുകാരി മരിച്ചു; സംഭവം മറച്ചുവെയ്ക്കാൻ നല്‍കിയത് 30,000 രൂപ: ഉത്തർപ്രദേശില്‍ നിന്ന് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന...
ഉത്തർപ്രദേശില്‍ അധ്യാപകന്റെ ക്രൂരബലാത്സംഗത്തിനിരയായ എട്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. സോണഭദ്ര ദുധി സ്വദേശിനിയായ 14 വയസ്സുകാരിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബലാത്സംഗത്തിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന പെണ്‍കുട്ടി കഴിഞ്ഞ 20 ദിവസമായി ബനാറസ് ഹിന്ദു...
പരിശോധനയ്ക്കായി വാഹനം നിർത്തിച്ച പോലീസുകാർ യാത്രക്കാരിയായ യുവതിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി; ഞെട്ടിക്കുന്ന സംഭവം തമിഴ്നാട്ടിൽ: വിശദാംശങ്ങൾ...
തമിഴ്നാട് തിരുവണ്ണാമലയില്‍ നടുക്കുന്ന ബലാത്സംഗം. വാഹനപരിശോധനയ്ക്കിടെ യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു. ആന്ധ്ര സ്വദേശിയായ പെണ്‍കുട്ടിയെ സഹോദരിയുടെ മുന്നില്‍ നിന്ന് തട്ടിക്കൊണ്ടുപോയാണ് ബാലത്സഗം ചെയ്‌തത്. പുലർച്ചെ ഒരു മണിയോടെ ഏന്തള്‍ ചെക് പോസ്റ്റിനോട്...
ഞാനറിഞ്ഞ കാര്യങ്ങളില്‍ ചില വസ്തുതകള്‍ ഉണ്ടെന്ന് ബോധ്യമുണ്ട്; പോസ്റ്റ് പിൻവലിച്ചിട്ടില്ല: വൈപ്പിൻ ലൈംഗിക അപവാദത്തിൽ പ്രതികരണവുമായി യുവ കോൺഗ്രസ്...
സിപിഎം നേതാവ് ഷൈൻ ടീച്ചർക്കെതിരെയുള്ള അധിക്ഷേപ പരാമർശങ്ങളെ തുടർന്ന് സോഷ്യല്‍മീഡിയയിലെ തന്റെ പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. ഞാനറിഞ്ഞ കാര്യങ്ങളില്‍ ചില വസ്തുതകള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടത് കൊണ്ട് തന്നെയാണ്...
വീര്യം കുറഞ്ഞ മദ്യത്തിലും കരിമണൽ ഖനനത്തിലും സർക്കാരിനോട് ഇടഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ; മുഖ്യമന്ത്രിക്ക്...
സംസ്ഥാന ബജറ്റിലെ മദ്യവ്യാപനത്തിനും കരിമണല്‍ ഖനനത്തിനും വഴിയൊരുക്കുന്ന രണ്ട് പ്രധാന നിര്‍ദ്ദേശങ്ങളും അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി...
പതിനാല് വയസ്സുകാരിയെ പള്ളിമേടയില്‍ വച്ച് പീഡിപ്പിച്ച കേസ്; വൈദികന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി; നടപടി 20 വർഷത്തെ...
പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ പള്ളിമേടയില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയായ ഫാദര്‍ എഡ്വിന്‍ ഫിഗറസിന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി. ഹൈക്കോടതി വിധിച്ച 20 വർഷം കഠിനതടവില്‍ പകുതിയോളം ഫിഗറസ് അനുഭവിച്ച സാഹചര്യത്തിലാണ്...
“ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്”: നടൻ അജ്മൽ അമീർ നടത്തിയ ചാറ്റ് സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച് റോഷ്നി റോയ്...
നടൻ അജ്മല്‍ അമീർ ഉള്‍പ്പെട്ട വോയിസ് ചാറ്റ് വിവാദം ആളിക്കത്തുകയാണ്. ഇപ്പോള്‍ നടി, ഡിസൈനർ, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയായ റോഷ്ന റോയ്, അജ്മല്‍ തനിക്ക് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് പുറത്തുവിട്ടു....
ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് വീഴ്ത്തി; നടുറോഡില്‍ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.
ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് യുവതി മരിച്ചു. അമിത വേഗത്തിലെത്തിയ വാഹനം നിര്‍ത്താതെപോയി. പുതുപ്പാടി മലപുറം പള്ളിക്കുന്നുമ്മലില്‍ താമസിക്കുന്ന ആച്ചിയില്‍ പെരിങ്കല്ലമൂല നാജിയ ഷെറിന്‍ (26) ആണ് മരിച്ചത്. ഭര്‍ത്താവ് പുതുപ്പാടി...
പ്രതിപക്ഷ ഉപനേതാവ് പദവി: എൽഡിഎഫിൽ ഭിന്നത രൂക്ഷം; വിട്ടുകൊടുക്കില്ല എന്ന് സിപിഎം; സഭയിൽ പ്രത്യേക ബ്ലോക്ക്...
പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ ചേരിപ്പോര് തുടരുകയാണ്. ഉപനേതാവ് സ്ഥാനം സിപിഐക്ക് വിട്ടുകൊടുക്കേണ്ടതില്ല എന്ന ഉറച്ച തീരുമാനത്തിലാണ് സിപിഎം. സിപിഐയുടെ സമ്മർദത്തിന് വഴങ്ങേണ്ടതില്ല എന്നാണ് സിപിഎമ്മിന്റെ പക്ഷം. പ്രതിപക്ഷ സ്ഥാനവും ഉപനേതാവ്...


























