Ragging
-
Crime
മെഡിക്കൽ കോളേജിലെ നഴ്സിംഗ് റാഗിംഗ് കേസ്: പ്രധാന പ്രതി ഇടത് വിദ്യാർഥി സംഘടന നേതാവ്; തെളിവുകൾ പുറത്ത്
ഗവ. നഴ്സിങ് കോളേജിലെ റാഗിങ് കേസില്‍ പ്രതികളിലൊരാളായ മലപ്പുറം വണ്ടൂർ സ്വദേശി കെ.പി. രാഹുല്‍ രാജ് കേരള ഗവ.സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന്റെ (കെ.ജി.എസ്.എൻ.എ) സംസ്ഥാന ജനറല്‍ സെക്രട്ടറി.…
Read More » -
Crime
ഇരകളായ വിദ്യാർത്ഥികൾ അലറി കരയുമ്പോഴും ആർത്തട്ടഹസിക്കുന്ന ക്രൂരത: കോട്ടയം മെഡിക്കൽ കോളേജിലെ റാഗിംഗ് ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം
ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റലില്‍ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജൂനിയർ വിദ്യാർഥിയെ കട്ടിലില്‍ കെട്ടിയിട്ട് ദേഹമാസകലം ലോഷൻ പുരട്ടിയശേഷം ഡിവൈഡർ കൊണ്ട് കുത്തി…
Read More » -
Crime
സ്വകാര്യ ഭാഗങ്ങളിൽ ഡംബെൽ കെട്ടിത്തൂക്കിയിട്ട് പീഡിപ്പിച്ചു; ശരീരമാസകലം കോമ്പസ് കൊണ്ട് വരഞ്ഞു മുറിവേൽപ്പിച്ചു; കോട്ടയം മെഡിക്കൽ കോളേജിൽ ഒന്നാംവർഷ നേഴ്സിങ് വിദ്യാർഥികളെ അതിക്രൂര റാഗിങ്ങിന് വിധേയരാക്കിയ 5 സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
കോട്ടയം ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് നഴ്സിംഗില്‍ ക്രൂര റാഗിംഗ്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായാണ് പരാതി. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്ന്…
Read More » -
Kerala
കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികൾക്ക് റാഗിംഗ്: 11 മെഡിക്കൽ വിദ്യാർഥികൾക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളെ റാഗിങ് ചെയ്ത സംഭവത്തില്‍ 11 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്.റാഗിങ്ങിന് ഇരയാക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതിയിലാണ് നടപടി. മെഡിക്കല്‍ കോളേജ്…
Read More » -
Crime
കുട്ടി മനസ്സുകളിൽ നിറയുന്നത് വിദ്വേഷവും വെറുപ്പും? ആത്മഹത്യ ചെയ്ത സഹപാഠിയുടെ മരണം ആഘോഷമാക്കി വിദ്യാർത്ഥികൾ; അന്താരാഷ്ട്ര നിലവാരമുള്ള ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളുടെ മാനസികാവസ്ഥ അതിക്രൂരം; നിർണായക വാട്സ്ആപ്പ് ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്ത്.
തൃപ്പൂണിത്തുറ ഗ്ലോബല്‍ സ്കൂളില്‍ 15കാരൻ മിഹിർ അഹമ്മദ് സ്കൂളിലെ ഒരു സംഘം വിദ്യാർത്ഥികളില്‍ നിന്ന് നേരിട്ടത് ക്രൂരമായ റാഗിങ്ങെന്ന് അമ്മയുടെ പരാതി. മിഹിന്റെ മരണം വരെ ക്രിമിനല്‍…
Read More » -
Crime
തൃപ്പൂണിത്തറയിൽ 15 വയസ്സുകാരൻ ഫ്ലാറ്റിനു മുകളിൽ നിന്ന് ചാടി ജീവൻ ഒടുക്കിയ സംഭവം: കുട്ടിയെ ക്ലോസറ്റിൽ മുഖം പൂഴ്ത്തിക്കുകയും, ടോയ്ലറ്റിൽ നക്കിക്കുയും ചെയ്യ്തു; പരാതിപ്പെട്ടിട്ടും ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ നടപടി എടുത്തില്ല; ഡിജിപിക്ക് പരാതിയുമായി മരണപ്പെട്ട കുട്ടിയുടെ അമ്മ.
തൃപ്പൂണിത്തുറയില്‍ പതിനഞ്ചുകാരൻ ഫ്ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നില്‍ റാഗിങ്ങെന്ന് ആരോപണം. കുട്ടി സ്കൂളില്‍ ക്രൂരമായ പീഡനത്തിന് ഇരയായെന്ന ആരോപണവുമായി അമ്മയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടി…
Read More » -
Crime
പാലായില്‍ വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മർദ്ദിച്ച കേസ്: റാഗിംഗിന്റെ പരിധിയിൽ വരുമെന്ന് പോലീസ് റിപ്പോർട്ട്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി; വിശദാംശങ്ങൾ വായിക്കാം
പാലായില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവം റാഗിങ്ങിന്റെ പരിധിയില്‍ വരുമെന്ന് പൊലീസ് റിപ്പോർട്ട്.റിപ്പോർട്ട് സിഐ ജുവനൈല്‍ ജസ്റ്റിസ് ബോർഡിനും…
Read More » -
Crime
പാലാ സെന്റ് തോമസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂളിനുള്ളിൽ വച്ച് വിവസ്ത്രനാക്കിയ ശേഷം ക്രൂരമായി മർദ്ദിച്ചു; ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു: വിശദാംശങ്ങളും ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും വാർത്ത യോടൊപ്പം
പാലായില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ നഗ്നചിത്രങ്ങള്‍ സഹപാഠികള്‍ പ്രചരിപ്പിച്ചതായി പരാതി. പാലാ സെന്റ് തോമസ് സ്കൂളിലെ വിദ്യാര്‍ഥിയെ ആണ് ക്ലാസ്സില്‍ ഉള്ള മറ്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിച്ചത്.…
Read More » -
Crime
അമൃത കോളേജ് ഓഫ് നേഴ്സിംഗിൽ വിദ്യാർത്ഥി ക്രൂരമായ റാഗിങ്ങിനിതയായി; പോലീസ് കേസെടുത്തു; സീനിയർ വിദ്യാർത്ഥികളായ മാവേലിക്കര സ്വദേശിയും ഏറ്റുമാനൂർ സ്വദേശിയും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
അമൃത കോളജ് ഓഫ് നേഴ്സിങിലെ വിദ്യാര്‍ത്ഥിയെ റാഗിങ്ങ് ചെയ്ത സംഭവം മൂടിവെയ്ക്കാനുള്ള ശ്രമം വിഫലമായി. അതിക്രമത്തില്‍ പോലിസ് കേസെടുത്തതോടെയാണ് സംഭവം ഒതുക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായത്. നഴ്സിങ് സ്കൂള്‍…
Read More » -
Crime
തലമുടിക്ക് തീയിട്ടു; ജനനേന്ദ്രിയത്തിൽ ഇഷ്ടിക കെട്ടിത്തൂക്കി: കാൺപൂരിൽ ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ പുറത്തുവന്നതോടെ സീനിയേഴ്സ് അറസ്റ്റിൽ – ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
പണം നല്‍കാത്തതിന്റെ പേരില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് സീനിയേഴ്സിന്റെ ക്രൂരപീഡനം. കുട്ടിയെ അതിക്രൂരമായി മർദിച്ച സംഘം തലമുടി കത്തിക്കുകയും നഗ്നനാക്കിയശേഷം ജനനേന്ദ്രിയത്തില്‍ ഇഷ്ടിക കെട്ടിത്തൂക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ കാണ്‍പൂരിലാണ്…
Read More » -
Crime
സിദ്ധാര്ത്ഥന് മുമ്ബും രണ്ട് വിദ്യാര്‍ത്ഥികള്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായി; നടന്നത് ഹണിട്രാപ്പിന് സമാനമാണെന്ന് വിവരം: ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി ആന്റി റാഗിംഗ് സ്ക്വാഡ്
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ പെണ്‍കുട്ടികളും വിചാരണ ചെയ്തെന്ന് വിവരം. പെണ്‍കുട്ടികള്‍ക്കെതിരെ ആരും മൊഴി നല്കാത്തതിനാല് ഇത് ആന്റി റാഗിങ് സ്ക്വാഡിന്റെ റിപ്പോര്‍ട്ടിന്റെ ഭാഗമല്ല. സര്‍വകലാശാലയില്‍…
Read More » -
Crime
എസ്എഫ്ഐ പ്രവർത്തകരുടെ പീഡനം മൂലം ജീവനൊടുക്കിയ സിദ്ധാർത്ഥ് എസ്എഫ്ഐ കാരനെന്ന് അവകാശപ്പെട്ട് യുവാവിന്റെ വീടിനുമുന്നിൽ ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും ബോർഡ്; മാറ്റാനാവശ്യപ്പെട്ടിട്ടും തയ്യാറാവുന്നില്ല എന്ന വിമർശനവുമായി സിദ്ധാർത്ഥിന്റെ പിതാവ്: കൊന്നിട്ടും കൊതിതീരാതെ എസ്എഫ്ഐ
പൂക്കോട് വെറ്ററിനറി കോളേജില്‍ എസ്.എഫ്.ഐ പ്രവർത്തകർ അടക്കമുള്ള വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനത്തെ തുടർന്ന് മരണപ്പെട്ട സിദ്ധാര്‍ഥന്റെ വീടിന് മുന്നില്‍ ഫ്ലെക്സ് ബോര്‍ഡ് സ്ഥാപിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി…
Read More » -
Crime
മകൻ കൊല്ലപ്പെട്ടത്, റാഗിങ്ങിൽ പാർട്ടിക്കാർക്കും പങ്ക്: ഗുരുതര ആരോപണങ്ങളുമായി വെറ്റിനറി സർവകലാശാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ പിതാവ്
തന്റെ മകനെ മർദിച്ചു കൊന്നതാണെന്ന് വയനാട് വെറ്റിനറി സർവകലാശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജെ.എസ്. സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ അത് വ്യക്തമായെന്നും ക്ലാസ്മേറ്റ്സും…
Read More » -
Crime
റാഗിംഗ്: പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടിമുറിച്ച് സീനിയേഴ്സ്; സംഭവം കാസർഗോഡ്.
കാസര്‍കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ റാഗിങ്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു. കാസര്‍കോട് ഉപ്പള ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി…
Read More »