mammoty
-
Cinema
സ്ക്രീനിൽ പൃഥ്വിരാജിന്റെ അച്ഛനായി മമ്മൂട്ടിയെത്തുന്നു? മെഗാസ്റ്റാർ കാമിയോ റോളിൽ എത്തുന്നത് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാനിൽ എന്ന് റിപ്പോർട്ടുകൾ: വിശദാംശങ്ങൾ വായിക്കാം.
പൃഥ്വിരാജിന്റെ ‘എമ്ബുരാന്’ ചിത്രത്തില്‍ മമ്മൂട്ടിയും ഭാഗമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സെയ്ദ് മസൂദ് എന്ന കഥാപാത്രത്തിന്റെ പിതാവായാണ് മമ്മൂട്ടി വേഷമിടുക എന്നാണ് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. മോഹന്‍ലാലിനൊപ്പം…
Read More » -
Cinema
ബൈജു ഏഴു പുന്നയുടെ മകളുടെ വിവാഹ നിശ്ചയത്തിന് സൂപ്പർസ്റ്റാറിന്റെ സർപ്രൈസ് എൻട്രി: വീഡിയോ വൈറൽ; ഇവിടെ കാണാം.
വില്ലൻ വേഷങ്ങളിലൂടെ മലയാളി മനസ്സില്‍ സ്ഥാനം പിടിച്ച താരമാണ് നടൻ ബൈജു എഴുപുന്ന. സംവിധായകൻകൂടിയായ ഇദ്ദേഹത്തിന്റെ മകള്‍ അനീറ്റയുടെ വിവാഹനിശ്ചയമായിരുന്നു കഴിഞ്ഞദിവസം. ഇപ്പോഴിതാ ഇവിടെ നിന്നുള്ള വീഡിയോകളും…
Read More » -
Cinema
ലണ്ടൻ നഗരത്തിൽ ചുറ്റിത്തിരിഞ്ഞ് മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും: വെക്കേഷൻ വീഡിയോ വൈറൽ; ഇവിടെ കാണാം.
മലയാളികളുടെ പ്രിയതാരങ്ങളാണ് മമ്മൂട്ടിയും ദുല്‍ഖർ സല്‍മാനും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകർക്ക് ആവേശമാണ്. ‘ടർബോ’ എന്ന ചിത്രത്തിന്റെ ബ്ലോക്ബസ്റ്റർ വിജയത്തിന് പിന്നാലെ, ഡിനോ ഡെന്നിസ് തിരക്കഥ…
Read More » -
Cinema
പതിവ് തെറ്റിക്കാതെ ഈദ് ഗാഹിൽ പങ്കെടുത്ത് മമ്മൂട്ടി; സൂപ്പർ താരത്തിൻ്റെ ട്രെൻഡിങ് ആകുന്ന വീഡിയോ കാണാം.
നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ഈദ് ഗാഹില്‍ മമ്മൂട്ടി പങ്കെടുക്കാറുണ്ട്. ഇത്തവണയും മമ്മൂട്ടി പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി. കടവന്ത്ര സലഫി മസ്ജിദില്‍ നടന്ന ഈദ് ഗാഹില്‍ പങ്കെടുക്കാനാണ് നടൻ…
Read More » -
Accident
ക്രൂവിനെ ഒന്നടങ്കം ഞെട്ടിച്ച അപകടം; ടർബോ ക്ലൈമാക്സ് ഫൈറ്റ് ചിത്രീകരണത്തിനിടെ മമ്മൂട്ടി വീണത് ഇങ്ങനെ: വീഡിയോ ദൃശ്യങ്ങൾ കാണാം
ടർബോ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിക്കുണ്ടായ അപകടത്തിന്റെ വീഡിയോ പുറത്ത്. മമ്മൂട്ടി കമ്ബനിയാണ് സിനിമയുടെ ക്ലൈമാക്സ് രംഗത്തിലെ ഫൈറ്റ് രംഗങ്ങളുടെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തത്. ഈ സീൻ…
Read More » -
Cinema
“ഡ്യൂപ്പ് അല്ല പത്തരമാറ്റ് ഒറിജിനൽ”: ടർബോയിലെ ആക്ഷൻ രംഗങ്ങൾ അനായാസേന കൈകാര്യം ചെയ്തു 72 കാരനായ മെഗാസ്റ്റാർ മമ്മൂട്ടി; മേക്കിങ് വീഡിയോ പുറത്ത്; ഇവിടെ കാണാം.
മമ്മൂട്ടിയുടെ ആക്ഷൻ എന്റർടെയ്നർ ടർബോ മേയ് 23നാണ് തീയേറ്ററുകളിലെത്തിയത്. വൈശാഖാണ് ചിത്രം സംവിധാനം ചെയ്തത്. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും…
Read More » -
Cinema
ജോസേട്ടന്റെ ഇടിപ്പൂരം ഒഴുക്കിയത് ഇങ്ങനെ: ടർബോയിലെ ആക്ഷൻ രംഗങ്ങളുടെ മേക്കിങ് വീഡിയോ പുറത്ത്; ഇവിടെ കാണാം
മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിച്ചപ്പോള്‍ ആരാധകരുടെ പ്രതീക്ഷയും വെറുതെയായില്ല. ക്ംപ്ലീറ്റ് ആക്ഷന്‍ എന്റര്‍ടെയ്നറാണ് ടര്‍ബോ.…
Read More » -
Cinema
തീയറ്ററുകളെ ഇളക്കിമറിച്ച് മമ്മൂട്ടി താണ്ഡവം; ടർബോ ജോസ് ആയി മെഗാതാരത്തിന്റെ അഴിഞ്ഞാട്ടം: മികച്ച ആക്ഷൻ എന്റർടെയ്നർ എന്ന അഭിപ്രായം നേടി മമ്മൂട്ടിയുടെ ടർബോ – പ്രേക്ഷക പ്രതികരണങ്ങൾ വായിക്കാം.
‘ഭ്രമയുഗം’ എന്ന ഹിറ്റിന് ശേഷം തിയേറ്ററില്‍ ‘ടര്‍ബോ’ ജോസിന്റെ താണ്ഡവം. മികച്ച പ്രതികരണങ്ങളാണ് ഇന്ന് തിയേറ്ററിലെത്തിയ വൈശാഖ്-മമ്മൂട്ടി ചിത്രം ടര്‍ബോ നേടിക്കൊണ്ടിരിക്കുന്നത്. വൈശാഖ് തിരിച്ചെത്തി എന്നാണ് ചിത്രം…
Read More » -
Cinema
അടി, ഇടി, വെടി, വെട്ട്, കുത്ത്, പൊടിപൂരം: ചിതറൻ ആക്ഷൻ രംഗങ്ങളുമായി മമ്മൂട്ടി ചിത്രം ടർബോയുടെ ട്രെയിലർ പുറത്ത്; ട്രെയിലർ ഇങ്ങനെയെങ്കിൽ പടം എങ്ങനെയാവും എന്ന് ആവേശത്തിൽ പ്രേക്ഷകർ; വീഡിയോ കാണാം.
മമ്മൂട്ടി നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം ടർബോയുടെ തട്ടുപ്പാെളിപ്പൻ ട്രെയിലറെത്തി. ആക്ഷൻ പാക്ക്ഡ് ട്രെയിലറാണ് പുറത്തുവിട്ടത്. പോക്കിരി രാജയ്ക്കും അതിന്റെ രണ്ടാം ഭാഗമായ മധുരാജയ്ക്കും ശേഷം മമ്മൂട്ടിയും…
Read More » -
Cinema
വോട്ട് ചെയ്യാൻ എത്തിയ സൂപ്പർതാരത്തെ കണ്ടതോടെ പോളിംഗ് ഉദ്യോഗസ്ഥന് കിളി പോയി; മഷി പുരട്ടിയ വിരൽ മാറി; മെഗാ താരം മടങ്ങിയത് ഇരു കൈകളിലെയും ചൂണ്ടുവിരലിൽ വോട്ടിംഗ് മഷിയുമായി: വീഡിയോ കാണാം
തെരഞ്ഞെടുപ്പു ദിവസം ഭാര്യ സുല്‍ഫത്തിനൊപ്പം വോട്ട് ചെയ്യാനെത്തുന്ന മമ്മൂട്ടി വാർത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. ഇത്തവണയും പതിവു തെറ്റിയില്ല. കൊച്ചി പൊന്നുരുന്നിയിലെ പോളിങ് ബൂത്തിലേക്ക് മൂന്ന് മണിയോടെയാണ് മമ്മൂട്ടിയും സുല്‍ഫത്തും…
Read More » -
Cinema
വാപ്പയ്ക്കും, ദുൽഖറിനും ഒപ്പമുള്ള മമ്മൂട്ടിയുടെ അപൂർവ ഫോട്ടോ; ഏറ്റെടുത്ത് ആരാധകർ
ചില ചിത്രങ്ങളുടെ മൂല്യം വർഷങ്ങള്‍ കടന്നുപോവുന്തോറും വർധിക്കും. പിന്നീടൊരിക്കല്‍ റിക്രിയേറ്റ് ചെയ്തെടുക്കുക അസാധ്യമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ചില ചിത്രങ്ങളുണ്ട്. അത്തരത്തിലുള്ളൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ…
Read More » -
Cinema
മമ്മൂട്ടിയുടെ മകളായും, നായികയായും അമ്മയായും അഭിനയിച്ച നടി; താരസുന്ദരിയുടെ അഭിമുഖം വാർത്തയോടൊപ്പം.
മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച ഒരു നടിയുണ്ട്. വളരെ അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒരു അവസരമാണ് അതെന്നു തന്നെ പറയാം. ആരാണ് ആ നടിയെന്നല്ലേ? മമ്മൂട്ടിയുടെ…
Read More » -
Cinema
“മമ്മൂട്ടിക്ക് ഒപ്പം സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു, കുടുംബം അനുവദിക്കാത്തതിനാൽ സാധിച്ചില്ല”: വെളിപ്പെടുത്തലുമായി നിഷാ ജോസ് കെ മാണി; ഞാനറിഞ്ഞില്ല എന്ന മട്ടിൽ മമ്മൂട്ടിയും – വീഡിയോ കാണാം.
മലയാള സിനിമയിലെ അഭിനയത്തിന് പുറമേ സൗന്ദര്യത്തിന്റെയും പൗരുഷത്തിന്റെ ആള്‍രൂപമായിട്ടാണ് മമ്മൂട്ടിയെ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന പുതിയ ലുക്ക് അടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എല്ലാ കാലത്തും…
Read More » -
Cinema
ഇനി മമ്മൂട്ടി പറയും പണം കിട്ടിയ കാര്യം; ഫോൺ പേ സ്പീക്കറുകളിൽ ഇനി മുഴങ്ങി കേൾക്കുക മെഗാസ്റ്റാറിന്റെ സൗണ്ട്: വീഡിയോ കാണാം
വ്യതസ്തത പരീക്ഷിക്കുന്ന മമ്മൂട്ടിയുടെ സിനിമകള്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ചര്‍ച്ചാവിഷയമാണ്. ഭീഷ്മപര്‍വ്വം, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ തുടങ്ങി ഏത് തരം സിനിമകളും പരീക്ഷിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്…
Read More » -
Cinema
മമ്മൂട്ടിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഹൊറർ ചിത്രം ഭ്രമയുഗത്തിന്റെ നിർമ്മാണ ചെലവ് എത്ര? ഊഹാപോഹങ്ങൾ അവസാനിപ്പിച്ച് കൃത്യമായ കണക്കുകളുമായി നിർമാതാവ്; വിശദാംശങ്ങൾ വായിക്കാം.
പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഭ്രമയുഗം. എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇങ്ങനെയൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം മലയാളത്തിലേക്ക് എത്തുന്നത്. ഫെബ്രുവരി 15നാണ് റിലീസ്.…
Read More » -
Cinema
കുടുംബവുമൊത്ത് കാപ്പി കുടിക്കാൻ ദുബായിൽ ഒത്തുചേർന്ന് സൂപ്പർ താരങ്ങൾ; മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഫോട്ടോ വൈറൽ.
ദുബായില്‍ ഒത്തുകൂടി മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്ബുരാന്റെ ചിത്രീകരണത്തിനായാണ് മോഹന്‍ലാല്‍ ദുബായില്‍ എത്തിയത്. ഭാര്യ സുചിത്രയും ലാലിനൊപ്പം ഉണ്ട്. സ്വകാര്യ സന്ദര്‍ശനത്തിനായാണ്…
Read More »