Infant
-
Accident
പാല് കൊടുത്തുകൊണ്ട് വിഡിയോ കോൾ; തൊണ്ടയില്‍ പാല് കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം: കൊല്ലത്ത് നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
കൊല്ലം കടയ്ക്കലില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് പാല് തൊണ്ടയില്‍ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തില്‍ സജിന്‍- റിനി ദമ്ബതികളുടെ മകള്‍ ‘അരിയാന’ യാണ് മരിച്ചത്. കുഞ്ഞിന്…
Read More » -
Accident
കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു; നിലമ്പൂരിൽ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. വണ്ടൂർ സ്വദേശി ഏറാംതൊടിക സമീറിന്റെയും ഷിജിയയുടെയും ഇളയ മകള്‍ അയറ ബിന്ദ് സമീറാണ് മരിച്ചത്. നിലമ്ബൂർ മണലോടിയിലെ…
Read More » -
Accident
മുംബൈ ബോട്ട് അപകടം: പിഞ്ചു കുഞ്ഞുൾപ്പെടെ നാസികിലെ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം.
മുംബൈ: 13 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മുംബൈ ബോട്ട് അപകടത്തിൽ നാസിക്കിൽ നിന്നുള്ള ഒരു കുടുംബത്തിലെ 3 പേർ മരിച്ചു.ദമ്പതികളും അവരുടെ കുഞ്ഞുമാണ്…
Read More » -
Crime
ഭിന്ന ശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു, മുലപ്പാല്‍ കിട്ടാതെ കുഞ്ഞ് അവശനിലയിൽ: ആലപ്പുഴയിൽ യുവതി അറസ്റ്റില്‍
ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന അമ്മ അറസ്റ്റിലായി. ചെങ്ങന്നൂർ ചെറിയനാട് സ്വദേശിനി രഞ്ജിത (27)യെയാണ് നൂറനാട് സി ഐ എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ജന്മനാ…
Read More » -
Accident
റംബൂട്ടാൻ തൊണ്ടയില്‍ കുടുങ്ങി: തിരുവനന്തപുരം കല്ലമ്പലത്ത് 5 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം.
കല്ലമ്ബലത്ത് റംബൂട്ടാൻ തൊണ്ടയില്‍ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കരവാരം തോട്ടയ്ക്കാടു മംഗ്ലാവില്‍ വീട്ടില്‍ അനേഷ് സുധാകരന്റെ മകൻ ആദവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6…
Read More » -
Accident
തിളച്ച പാൽ മറിഞ്ഞ് പൊള്ളലേറ്റ കുഞ്ഞ് മരിച്ചു; സംഭവം കോഴിക്കോട് താമരശ്ശേരിയിൽ: വിശദാംശങ്ങൾ വായിക്കാം.
താമരശേരിയില്‍ തിളച്ച പാല് ദേഹത്ത് വീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്ന ദമ്ബതികളുടെ മകന് അസ്ലന് അബ്ദുള്ളയാണ് മരിച്ചത്. ഒരു വയസ്സായിരുന്നു…
Read More » -
Accident
ബക്കറ്റിൽ വീണ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം; സംഭവം കാസർഗോഡ്: വിശദാംശങ്ങൾ വായിക്കാം.
ശുചിമുറിയിലെ ബക്കറ്റില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. കാസർകോട് മഞ്ചേശ്വരം കടമ്ബ സ്വദേശി ഫാരിസിന്റെ മകള്‍ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മറ്റ് കുട്ടികള്‍ക്കൊപ്പം കളിച്ച്…
Read More » -
Accident
കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം; അപകടം കാസർകോട്ട്
കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. കാസർകോട് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന് അബുതാഹിര്‍ (രണ്ടര) ആണ് മരിച്ചത്. മാങ്ങാട്…
Read More » -
Accident
വീടിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം; അപകടം കോതമംഗലത്ത്: വിശദാംശങ്ങൾ വായിക്കാം
കോതമംഗലത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പൂവത്തം ചോട്ടില് ജിയാസിൻ്റെ മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്. പിതൃ സഹോദരന്റെ വീട്ടിൽ വച്ചാണ് കുട്ടിക്ക്…
Read More » -
Crime
നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവം: അവിവാഹിതയായ യുവതിയും, കാമുകനും, കാമുകന്റെ സുഹൃത്തും അറസ്റ്റിൽ; മജിസ്ട്രേറ്റ് യുവതിയെ റിമാൻഡ് ചെയ്തത് ചികിത്സയിലുള്ള ആശുപത്രിയിൽ എത്തി; വിശദാംശങ്ങൾ വായിക്കാം.
ചേർത്തല പാണാവള്ളിയിലെ അവിവാഹിത പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തില്‍ മൂന്നുപേരും അറസ്റ്റില്‍. കുഞ്ഞിനെ പ്രസവിച്ച പാണാവള്ളി പഞ്ചായത്ത് 13-ാം വാർഡ് ആനമൂട്ടില്‍ച്ചിറ ഡോണാ ജോജി (22), കാമുകൻ…
Read More » -
Crime
അമ്പലപ്പുഴയിൽ നവജാതശിശുവിനെ കുഴിച്ചുമൂടിയ സംഭവം: പോസ്റ്റ്മാർട്ടം ഇന്ന് നടക്കും; കൊലപാതകമാണോ എന്ന് തിരിച്ചറിയാം; അമ്മയുടെ കാമുകനും, സുഹൃത്തും പോലീസ് കസ്റ്റഡിയിൽ; വിശദാംശങ്ങൾ വായിക്കാം.
തകഴി കുന്നുമ്മയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. സംഭവം കൊലപാതകമാണോ എന്ന കാര്യം പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകും. മൃതദേഹം മറവു…
Read More » -
Crime
അവിവാഹിതയായ യുവതി വീട്ടിൽ പ്രസവിച്ച ശേഷം പിഞ്ചുകുഞ്ഞിനെ സൺഷേഡിൽ ഒളിപ്പിച്ചു; പിന്നീട് കാമുകന് കൈമാറിയ കുഞ്ഞിനെ വരമ്പിൽ കുഴിച്ചുമൂടി: ആലപ്പുഴയിൽ നിന്ന് പുറത്തുവരുന്നത് മനസാക്ഷിയില്ലാത്ത ക്രൂരതയുടെ കഥ.
തകഴിയില്‍ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയത് വയലിലെന്ന് മൊഴി. തകഴി കുന്നുമ്മവണ്ടേപ്പുറം വയലിന്റെ വരമ്ബില്‍ കുഞ്ഞിനെ കുഴിച്ചിട്ടെന്നാണ് കസ്റ്റഡിയിലുള്ള രണ്ടുപേരും പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതേത്തുടർന്ന് സ്ഥലത്ത് പോലീസ്…
Read More » -
Accident
അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീണ നായ പതിച്ചത് റോഡിലൂടെ അമ്മയ്ക്കൊപ്പം നടന്നു പോവുകയായിരുന്നു കുട്ടിക്ക് മുകളിൽ; മഹാരാഷ്ട്ര താനെയിൽ മൂന്നു വയസ്സുകാരിക്ക് ദാരുണന്ത്യം: അസാധാരണ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം
കെട്ടിടത്തിന് മുകളില്‍ നിന്ന് ദേഹത്തേക്ക് നായ വീണതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. മഹാരാഷ്ട്രയിലെ താനെയില്‍ മാർക്കറ്റിലൂടെ അമ്മയ്ക്കൊപ്പം നടന്നു പോകുകയായിരുന്ന മൂന്ന്…
Read More » -
Flash
ഉത്തർപ്രദേശിൽ യുവതി ജന്മം കൊടുത്തത് രണ്ട് തലയും നാല് വീതം കൈകാലുകളും ഉള്ള കുഞ്ഞിന്; ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ കുട്ടി മരണപ്പെട്ടു: വീഡിയോ ദൃശ്യങ്ങൾ കാണാം.
വിചിത്രമായ ഒരു സംഭവത്തിന്റെ വാർത്തയാണ് സോഷ്യല്‍ മീഡിയയില്‍ ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. ഉത്തർ പ്രദേശിയില്‍ യുവതി ജന്മം നല്കിയ കുഞ്ഞിന് രണ്ടു തലയും നാലുവീതം കൈകാലുകളുമുണ്ടായിരുന്നു. കുഞ്ഞിന്റെ വീഡിയോയും…
Read More » -
Accident
ഓസ്ട്രേലിയ സിഡ്നിയിൽ ട്രെയിൻ അപകടം: ഇരട്ട കുഞ്ഞുങ്ങളെ രക്ഷിക്കാനായി ട്രാക്കിലേക്ക് ചാടിയ പിതാവിനും ഒരു കുഞ്ഞിനും ദാരുണാന്ത്യം; ഇന്ത്യൻ വംശജരായ കുടുംബം ഓസ്ട്രേലിയയിൽ എത്തിയത് ഏതാനും മാസങ്ങൾക്ക് മുമ്പ്; വിശദാംശങ്ങൾ വായിക്കാം
ഇരട്ട കുഞ്ഞുങ്ങളെ വഹിച്ചിരുന്ന റെയിൽവേ ട്രാക്കിലേക്ക് ഉരുണ്ടു വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ ഇന്ത്യൻ വംശജരായ കുടുംബത്തിലെ പിതാവിനും ഒരു കുഞ്ഞിനും ദാരുണാന്ത്യം. ഇരട്ട പെൺകുട്ടികളെയും വഹിച്ചുകൊണ്ടുള്ള പ്രാം…
Read More » -
Accident
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു; റോഡിൽ തെറിച്ചുവീണു ആറുമാസം പ്രായമായ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം: അപകടം ആലപ്പുഴയിൽ.
ബൈക്കില്‍ സ്കൂട്ടർ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ പിഞ്ചുകുഞ്ഞ് മരിച്ചു. മാതാവിനും ബൈക്ക് ഓടിച്ച ഭർതൃപിതാവിനും പരിക്കേറ്റു. മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാർഡ് പൂവത്തില്‍ മുഹമ്മദ് റഫീഖിന്റെ (ഷിറാസ്)…
Read More » -
Flash
തൃശ്ശൂരിൽ ഒന്നര വയസ്സുകാരി കുട്ടിക്ക് കിണറ്റിൽ വീണ് ദാരുണന്ത്യം: വിശദാംശങ്ങൾ വായിക്കാം.
തൃശൂര്‍: ഒന്നര വയസുകാരിയെ വീട്ടിലെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് നെല്ലിക്കുന്ന് മുല്ലക്കല്‍ വീട്ടില്‍ സുരേഷ് ബാബു-ജിഷ ദമ്ബതികളുടെ മകള്‍ അമേയയാണ്…
Read More » -
Crime
പുരുഷ സുഹൃത്തുമായി ഗാഢ പ്രണയം ഉണ്ടായിരുന്നില്ല; ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ബന്ധം ഉപേക്ഷിക്കാൻ നിർബന്ധിച്ചു; വീട്ടുകാരോട് ഗർഭിണിയാണെന്ന വിവരം പറയാൻ ധൈര്യമില്ലായിരുന്നു: പനമ്പള്ളി നഗറിൽ പിഞ്ചുകുഞ്ഞിന്റെ അരുംകൊലയിലേക്ക് നയിച്ച സംഭവ വികാസങ്ങൾ ഇങ്ങനെ.
പനമ്ബിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാകത്തില്‍ യുവതിയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് പൊലീസ്. താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി പറഞ്ഞു. ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ ആണ്‍സുഹൃത്ത് ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചെന്നും,…
Read More » -
Crime
പ്രസവിച്ചത് പുലർച്ചെ അഞ്ചര മണിക്ക്; എട്ടേകാൽ മണിയോടെ കുഞ്ഞിനെ കവറിലാക്കി ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് എറിഞ്ഞു; കുറ്റമേറ്റ് ഫ്ലാറ്റിൽ താമസക്കാരിയായ 23 വയസ്സുള്ള യുവതി; യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി സംശയം: പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിയുന്നു…
കൊച്ചി പനമ്ബിള്ളിനഗറില്‍ പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത് അമ്മയെന്ന് പോലീസ്. പനമ്ബിള്ളി നഗര്‍ വന്‍ശിക അപ്പാര്‍ട്ട്മെന്റിലെ താമസക്കാരിയായ ഇരുപത്തി മൂന്നുകാരിയാണ് ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. യുവതി ലൈംഗികപീഡനത്തിനരയായെന്നു സംശയിക്കുന്നതായി…
Read More » -
Crime
മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല; ശ്വാസം മുട്ടിച്ച് കൊന്ന ശേഷം വലിച്ചെറിഞ്ഞു; വഴിത്തിരിവായത് ആമസോണ്‍ കൊറിയര്‍ കവര്‍: പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിതിരിവ് – വിശദാംശങ്ങൾ വായിക്കാം.
എറണാകുളം പനമ്ബള്ളി നഗറിലെ വിദ്യാനഗർ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നിർണായക വഴിത്തിരിവ്. കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന വംശിക എന്ന അപ്പാർട്ട്മെന്റിലെ ഒരു…
Read More »