Audio Clip
-
Crime
‘നിന്റെ കാല് തല്ലി ഒടിക്കും.. അടിച്ച് പല്ല് പറിക്കും…’: പണിമുടക്ക് ദിവസം ജോലിക്കെത്തിയ ജീവനക്കാരന് ജോയിന്റ് കൗണ്‍സില്‍ നേതാവിന്റെ തെറിയും ഭീഷണിയും; ഓഡിയോ ക്ലിപ്പ് വാർത്തയോടൊപ്പം
പണിമുടക്ക് ദിനത്തില്‍ ജോലിയില്‍ പ്രവേശിച്ച ജീവനക്കാരന്റെ കാല് തല്ലിയൊടിക്കുമെന്നും പല്ല് അടിച്ചുതെറിപ്പിക്കുമെന്നും ജോയിന്റ് കൗണ്‍സില്‍ നേതാവിന്റെ ഭീഷണിയും തെറിയും. ശ്രീകണ്ഠപുരം ചെമ്ബംതൊട്ടി മൃഗസംരക്ഷണ ഓഫിസിലെ പ്യൂണ്‍ കെ.എ.…
Read More » -
Education
“അക്ഷരം കൂട്ടിവായിക്കാന്‍ അറിയാത്തവരും എ പ്ലസ് നേടുന്നു”: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ പുറത്ത്; ഇവിടെ കേൾക്കാം.
വാരിക്കോരിയുള്ള മാര്‍ക്ക് വിതരണത്തെ രൂക്ഷമായി വിമര്‍ശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ്. അക്ഷരം കൂട്ടി വായിക്കാന്‍ അറിയാത്ത കുട്ടികള്‍ പോലും എ പ്ലസ് നേടുന്നെന്നായിരുന്നു വിമര്‍ശനം. എസ്എസ്എല്‍സി ചോദ്യപേപ്പര്‍…
Read More » -
Crime
നിയമസഹായം തേടിയെത്തിയ പീഡനക്കേസിൽ ഇരയായ യുവതിയെ ഓഫീസിൽ വച്ചും വീട്ടിലെത്തിയും പീഡിപ്പിച്ചു; സഹകരിച്ചാൽ മാത്രമേ കേസ് നല്ല രീതിയിൽ തീരുകയുള്ളൂ എന്ന് ഭീഷണി; യുവതി പരാതിപ്പെട്ടപ്പോൾ ഫോണിൽ ബന്ധപ്പെട്ട് കാലുപിടിച്ചു കരയുന്ന ശബ്ദരേഖ പുറത്ത്: സിപിഎം നോമിനിയായ സീനിയർ അഭിഭാഷകന്റെ ലീലാ വിലാസങ്ങൾ – വിശദാംശങ്ങളും ശബ്ദരേഖയും വാർത്തയോടൊപ്പം.
ഹൈക്കോടതിയിലെ സീനിയര്‍ ഗവ. പ്ലീഡര്‍ പി.ജി. മനുവിനെതിരായ പീഡനപരാതിയില്‍ ഗുരുതര ആരോപണങ്ങള്‍. നിയമസഹായം തേടിയെത്തിയ തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് 26-കാരി നല്കിയ പരാതിയിലാണ് ഗവ. പ്ലീഡറില്‍നിന്ന് നേരിട്ട…
Read More » -
Crime
“കേരളീയത്തില്‍ പങ്കെടുത്തില്ലെങ്കില്‍ 250 രൂപ പിഴ, ഓഡിറ്റ് നടത്തില്ല”: കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി സിപിഎം വനിതാ നേതാവ് – ശബ്ദരേഖയും വിശദാംശങ്ങളും വാർത്തയോടൊപ്പം.
കേരളീയത്തില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴയടയ്ക്കണമെന്ന് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഭീഷണിയെന്ന് ആരോപണം. തിരുവനന്തപുരം നഗരസഭാ സി.ഡി.എസ്. ചെയര്പേഴ്ണ് സിന്ധു ശശിയാണ് അംഗങ്ങളെ ഭീഷണിപ്പെടുത്തിയത്. കേരളീയത്തില്‍ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ 250…
Read More » -
Crime
കെഎസ്ഇബി – ഇൻകൽ 7മെഗാവാട്ട് സോളാർ പദ്ധതിയില്‍ അഴിമതി; ചട്ടം ലംഘിച്ച് ഉപകരാര്‍ നല്കി, കോഴയായി ഉറപ്പിച്ചത് 5കോടി രൂപ; കൈക്കൂലി ഉറപ്പിക്കുന്ന ഫോൺ കോൾ റെക്കോർഡ് അടക്കം പുറത്തുവിട്ട് ഏഷ്യാനെറ്റ്: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം.
കെഎസ്ഇബിയുടെ സൗരോര്‍ജ്ജ പദ്ധതികളില്‍ നടക്കുന്നത് കോടികളുടെ അഴിമതി. സര്‍ക്കാരിന് പങ്കാളിത്തമുള്ള ഇൻകെലിന് കരാര്‍ നല്കിയ ഏഴ് മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതിയില്‍ ഉറപ്പിച്ചത് അഞ്ച് കോടിയോളം രൂപയുടെ കോഴ.…
Read More » -
Crime
ലഹരി കടത്ത് സംഘത്തിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി യുവതിയെ കാപ്പ കേസ് പ്രതി ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്; സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി ദൃശ്യങ്ങൾ ചിത്രീകരിച്ചു; കുടുംബത്തിൽ ഒരാളെയും ഇതുപോലെ ചെയ്യുമെന്ന് വെല്ലുവിളി: ശബ്ദ സന്ദേശവും വിശദാംശങ്ങളും വാർത്തയോടൊപ്പം.
ലഹരി കടത്ത് സംഘത്തിലേയ്ക്ക് തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തുന്നതായി പരാതി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കോഴിക്കോട് കല്ലായി സ്വദേശി വിംബ്ലി സലീമാണ് യുവതിയെ ഭീഷണിപ്പെടുത്തിയത്. ഇയാളെ…
Read More » -
Crime
“ജെയ്ക്കിന്റെ പരിപാടിക്കെത്തിയില്ലെങ്കില്‍ ജോലി നിഷേധിക്കും” : തൊഴിലാളിക്ക് നേരെ ഭീഷണിയുമായി വനിതാ പഞ്ചായത്ത് അംഗം; ശബ്ദ സന്ദേശം വാർത്തയോടൊപ്പം.
പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ സ്വീകരണത്തിന് എത്തിയില്ലെങ്കില്‍ തൊഴിലുറപ്പ് ജോലി നിഷേധിക്കുമെന്ന് പഞ്ചായത്ത് മെംബറുടെ ഭീഷണി. പാമ്ബാടി പഞ്ചായത്തംഗം സുനിത ദീപുവാണ് തൊഴിലാളിയെ ഭീഷണിപ്പെടുത്തിയത്പാമ്ബാടി…
Read More » -
Crime
“അത് മൂഞ്ചിയ പരിപാടിയാണ്; ഈ പണി നമ്മുടെ അടുത്ത് കാണിക്കരുത്; ഞാൻ ഊരിക്കോണ്ട് പോകും”: പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളോടൊപ്പം സംശയാസ്പദമായ സാഹചര്യത്തിൽ പൊന്തക്കാടിനുള്ളിൽ കണ്ടെത്തിയ യുവാവിനെ ചോദ്യം ചെയ്തതിന് പോലീസ് ഉദ്യോഗസ്ഥരുടെ നേരെ ഭീഷണിയുമായി ആലപ്പുഴയിലെ സിപിഎം ലോക്കൽ സെക്രട്ടറി – വിശദാംശങ്ങളും ഓഡിയോ ക്ലിപ്പ് വാർത്തയോടൊപ്പം.
ആലപ്പുഴയിൽ ലഹരി പരിശോധനയ്ക്ക് എത്തിയ പൊലിസ് ഉദ്യോഗസ്ഥരെ ഭീഷിണിപ്പെടുത്തി സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി .അടിക്കടി വിവാദങ്ങളുണ്ടാകുന്ന ആലപ്പുഴ സി പി എമ്മിലെ പുതിയ വിവാദം കഞ്ഞിക്കുഴി…
Read More » -
Crime
പ്രശ്നങ്ങളില്ലാതെ ക്വാറി നടത്തിക്കൊണ്ടു പോകാൻ രണ്ടു കോടി രൂപ: പണം ആവശ്യപ്പെടുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കോൾ റെക്കോർഡിങ് പുറത്ത്; സംഭാഷണം വാർത്തയോടൊപ്പം.
ക്വാറി ഉടമയോട് രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി. ബാലുശേരി ഏരിയ കമ്മറ്റിക്ക് കീഴിലുള്ള ബാലുശ്ശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറി വിഎം രാജീവനാണ്…
Read More » -
Crime
പിസി ജോർജ് പരാതിക്കാരിയായ സോളാർ ഇരയോട് ലൈംഗിക ആവശ്യം ഉന്നയിക്കുന്ന ശബ്ദരേഖ പുറത്ത് വിട്ട് ഓൺലൈൻ ചാനൽ: വീഡിയോ കാണുക.
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വിവാദമായിരുന്നു കഴിഞ്ഞദിവസം പി സി ജോർജ്ജിനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്ത സംഭവം. പിണറായി വിജയനെതിരെ സ്വപ്ന സുരേഷ്, ക്രൈം നന്ദകുമാർ എന്നിവരോടൊപ്പം ചേർന്ന്…
Read More » -
Entertainment
എന്താ വേണ്ടത് എന്ന് ഫറോക്ക് എ സി പി, ഹാഫ് ഷവായും മൂന്നു കുബ്ബൂസും എന്ന് എ എസ് ഐ: പോലീസ് ഉദ്യോഗസ്ഥരുടെ രസകരമായ ഫോൺ സംഭാഷണം- ഓഡിയോ ഇവിടെ കേൾക്കാം.
കോഴിക്കോട് മീഞ്ചന്ത ബൈപ്പാസ് ജംഗ്ഷനിലെ സിറ്റി ഹോട്ടലില്‍ വിളിച്ച് ഷവായ് ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിക്കവേ പന്നിയങ്കര സ്വദേശി എഎസ്ഐ ബല്‍രാജിനാണ് അബദ്ധം പറ്റിയത്. ഫോണെടുത്തതും ഒരു അര…
Read More » -
Cinema
‘ഞാന്‍ മരിച്ചുപോകും, ഞാന്‍ ജീവിച്ചിരിക്കില്ല. സത്യമായാണ് പറയുന്നത്’: പീഡിപ്പിക്കപ്പെട്ട യുവനടിയുടെ ബന്ധുവിനെ വിളിച്ച് കേസ് പിൻവലിപ്പിക്കാൻ വിജയ് ബാബു നടത്തുന്ന സംഭാഷണം പുറത്ത്; ഓഡിയോ ഇവിടെ കേൾക്കാം.
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ നടന് വിജയ് ബാബു അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദ രേഖ പുറത്ത്. അതിജീവിതയുടെ ബന്ധുവിനെ ഫോണില്‍ വിളിച്ച് കേസില്‍ നിന്ന്…
Read More » -
Court
“അവൾക്ക് വേറെ ബന്ധം ഉണ്ട് എന്ന് പറഞ്ഞു പരത്താം”: വിസ്മയയുടെ മേൽ വിവാഹേതരബന്ധം ആരോപിക്കാം എന്ന് ഭർത്താവ് കിരൺകുമാർ ബന്ധുവിനോട് പറയുന്ന ശബ്ദരേഖ പുറത്ത്; ഇവിടെ കേൾക്കാം.
കൊല്ലം: വിസ്മയയുടെ കുടുംബം സ്ത്രീധന പീഡന പരാതി നല്കിയാല് വിസ്മയയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് തെളിയിക്കുന്ന ഭര്‍ത്താവ് കിരണും സഹോദരി ഭര്‍ത്താവും തമ്മിലുള്ള ഫോണ്‍…
Read More » -
Cinema
മഞ്ജുവാര്യർ സ്ഥിരമായി മദ്യപിക്കാറുണ്ട് എന്നു പറയണം; ദിലീപ് മദ്യപിച്ചിട്ട് പത്തുവർഷമായി എന്ന് പറയണം: അഭിഭാഷകൻ ദിലീപിൻറെ സഹോദരനെ പറഞ്ഞു പഠിപ്പിക്കുന്ന ഓഡിയോ പുറത്ത്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക ശബ്ദരേഖ പുറത്ത്. അഭിഭാഷകര്‍ മുഖേനെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്. മഞ്ജുവാര്യര്‍ മദ്യപിക്കാറുണ്ടെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്ന്…
Read More » -
Flash
സുധാകരന് ഗ്രൂപ്പില്ലെ? സതീശന് ഗ്രൂപ്പില്ലെ? കോൺഗ്രസ് പ്രവർത്തകനോട് തട്ടി കയറുന്ന ബെന്നി ബഹനാൻ എം പിയുടെ ഓഡിയോ ക്ലിപ്പ് പുറത്ത് – സംഭാഷണം ഇവിടെ കേൾക്കാം.
കോൺഗ്രസ് പുനസംഘടന അനന്തമായി നീളുകയാണ്. കെപിസിസി പ്രസിഡൻറ് കെ സുധാകരൻ മാരത്തൺ ചർച്ചകൾ നടത്തി അന്തിമഘട്ടത്തിൽ എത്തിച്ച ഭാരവാഹി പട്ടിക കേരളത്തിൽനിന്നുള്ള ജല എംപിമാരുടെ പരാതിയെതുടർന്ന് ഹൈക്കമാൻഡ്…
Read More » -
Flash
“മെഹ്നു ഉണ്ടെന്നുള്ള ധൈര്യത്തിലാണ് ഞാൻ കിടന്നുറങ്ങുന്നത്, ബുർജ് ഖലീഫയിലൊക്കെ പോയി വന്ന ക്ഷീണത്തിൽ ആണ് ഉറങ്ങുന്നത്. ഉറങ്ങിയ ഇപ്പോഴാണ് ഈ ചങ്ങാതി ജംഷാദ് എന്നെ ഇങ്ങനെ തോണ്ടി വിളിക്കുന്നത്” : യൂട്യൂബറുടെ മരണത്തിൽ ദുരൂഹത വർധിപ്പിച്ച് ശബ്ദ സന്ദേശം പുറത്ത്.
കോഴിക്കോട്: ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്ലോഗറും യുട്യൂബറുമായ റിഫ മെഹ്നുവിന്റെമരണത്തിലെ ദുരൂഹത വര്‍ധിപ്പിച്ച് ഓഡിയോ സന്ദേശം പുറത്ത്. റിഫ മരണപ്പെടുന്നതിന്റെ മണിക്കൂറുകള്‍ക്കു മുന്‍പ് അടുപ്പമുള്ള ഒരാള്‍ക്ക്…
Read More » -
Crime
ശിവശങ്കർ ചൂഷണം ചെയ്തു; മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻറെ ഔദ്യോഗിക വസതിയിലും, സ്വകാര്യ ഫ്ലാറ്റിലും പോയിട്ടുണ്ട്; ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ അടുപ്പമുണ്ട്; സ്വർണക്കടത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കും പങ്കില്ല എന്ന് താൻ പറയുന്ന ഓഡിയോ ക്ലിപ്പ് തന്നെ കൊണ്ട് പറഞ്ഞു ചെയ്യിച്ചതാണ്: ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്.
തിരുവനന്തപുരം: വെറുമൊരു ഐ ഫോണല്ല, തന്റെ ജീവിതം തന്നെയാണ് ശിവശങ്കറിന് നല്‍കിയതെന്നാണ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണുമായി നടത്തിയ അഭിമുഖത്തില്‍ സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്.…
Read More » -
Crime
“അഞ്ച് പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കും”: ദിലീപും വിഐപിയും തമ്മിലുള്ള സംഭാഷണ ശബ്ദരേഖ പുറത്ത് വിട്ട് റിപ്പോർട്ടർ ടിവി; ഓഡിയോ ഇവിടെ കേൾക്കാം.
ദിലീപിന്റെയും ഇപ്പോഴും അന്വേഷണ സംഘത്തിന് കണ്ടെത്താനാവാത്ത കേസിലെ വിഐവിയുടെയും ശബ്ദരേഖ റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടു.ദിലീപിന്റെ സഹോദരന് അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും സംസാരിക്കുന്നത് ശബ്ദരേഖയില്‍…
Read More »