Resignation
-
Flash
കോൺഗ്രസിൽ നിന്ന് രാജിവെച്ച് ശരത്ചന്ദ്രപ്രസാദ്; ഉന്നം ബിജെപിയോ, വിലപേശലോ?
കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം ടി. ശരത് ചന്ദ്രപ്രസാദ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെച്ചു. തെരഞ്ഞെടുപ്പ് ചുമതലകള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. 20 പാർലമെന്റ് മണ്ഡലങ്ങളുടെയും ചുമതല…
Read More » -
Flash
ഹിമാചലിൽ കോൺഗ്രസിന് വൻ തിരിച്ചടി: മന്ത്രിസഭ വീഴ്ത്താൻ ബിജെപി; മുഖ്യമന്ത്രി രാജിവച്ചു
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു രാജിവച്ചു. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലാണ് പുതിയ സംഭവ വികാസം. മുൻ ഹിമാചല്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ…
Read More » -
Flash
തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് പാലോട് രവി: വിശദാംശങ്ങൾ വായിക്കാം
സ്വന്തം പഞ്ചായത്തില്‍ പാർട്ടിക്ക് ഭരണം നഷ്ടമായതോടെ പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പെരിങ്ങമല പഞ്ചായത്തിലെ ഭരണം യുഡിഎഫിന് നഷ്ടമായതിലെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ്…
Read More » -
Flash
ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നിതീഷ് കുമാർ; സോഷ്യലിസ്റ്റ് നേതാവ് വീണ്ടും ബിജെപി പാളയത്തിലേക്ക്; വൈകുന്നേരം ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും: തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുന്നേ തകർന്നടിഞ്ഞ് “ഇന്ത്യ” സഖ്യം.
‘ഇന്ത്യ’ പ്രതിപക്ഷസഖ്യത്തിന് കനത്ത ആഘാതമേല്‍പ്പിച്ച് ജെ.ഡി.യു. നേതാവ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ബിഹാറിലെ മഹാസഖ്യംവിട്ട് നിതീഷ് എൻ.ഡി.എയിലേക്ക് തിരിച്ചെത്തുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുമ്ബുതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഞായറാഴ്ച…
Read More » -
Flash
മന്ത്രിസഭാ പുനഃസംഘടന: അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി; വിശദാംശങ്ങൾ വായിക്കാം.
മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗതാഗത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി. ഇടത് മുന്നണി യോഗത്തിന്…
Read More » -
Flash
ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചു: താനൊഴുക്കിയ കണ്ണുനീര് സഭയുടെ നവീകരണത്തിന് കാരണമാകുമെന്നും ഫ്രാങ്കോ; വീഡിയോ കാണാം.
ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചു. ഫ്രാങ്കോ മുളയ്ക്കലിന്റെ രാജിക്കത്ത് വത്തിക്കാന്‍ സ്വീകരിച്ചു. അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി വ്യക്തമാക്കി. ഫ്രാങ്കോ മുളയ്ക്കല്‍ ഇനിമുതല്‍ ബിഷപ്പ്…
Read More » -
Flash
“പവർ ഒഴിഞ്ഞു പവാർ”: അപ്രതീക്ഷിതമായി എൻസിപി അധ്യക്ഷ പദവി ഒഴിഞ്ഞ് ശരത് പവാർ; വിശദാംശങ്ങൾ വായിക്കാം.
എന്‍സിപി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയുന്നതായി ശരദ് പവാര്‍. ആത്മകഥാ പ്രകാശന ചടങ്ങിലാണ് ശരദ് പവാറിന്റെ പ്രഖ്യാപനം. മുതിര്‍ന്ന എന്‍സിപി നേതാക്കളുടെ സമിതി ഭാവി പരിപാടി തീരുമാനിക്കുമെന്നും…
Read More » -
Flash
ബിബിസി ഡോക്യുമെന്ററി വിവാദം: നിലപാടിലുറച്ച് പദവികൾ രാജിവച്ച് അനിൽ ആന്റണി; സ്വാഗതം ചെയ്തു കോൺഗ്രസ് യുവനിര – പ്രതികരണങ്ങൾ വായിക്കാം.
തിരുവനന്തപുരം: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട നിലപാടിന്റെ പേരിൽ അനിൽ ആന്റണി പാർട്ടിയിലെ പദവികൾ രാജിവച്ചെങ്കിലും കോൺഗ്രസിൽ വിവാദങ്ങൾ…
Read More » -
Cinema
“പാർട്ടിയിൽ സ്ത്രീകൾ സുരക്ഷിതരല്ല”: ബിജെപി ബന്ധം ഉപേക്ഷിച്ച് നടി ഗായത്രി രഘുറാം.
തമിഴ്നാട് ബിജെപി നേതൃത്വം സ്ത്രീകളോടു കാട്ടുന്ന വിവേചനത്തിൽ പ്രതിഷേധിച്ച് നടി ഗായത്രി രഘുറാം പാർട്ടിയിൽനിന്നു രാജിവച്ചു. സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുടെ നേതൃത്വത്തിൽ പാർട്ടിയിലെ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് തമിഴ്…
Read More » -
Flash
കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം സിപിഎമ്മിനായി കൈവിടും; യുഡിഎഫ് വിടാന്‍ വഴിവെച്ച പദവി ഉടന്‍ രാജി വെയ്ക്കുമെന്ന് കേരളാ കോണ്‍ഗ്രസ്.
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരളാ കോണ്‍ഗ്രസ് എം രാജി വെയ്ക്കും. ഇടതു മുന്നണി പ്രവേശത്തിന് ശേഷം സിപിഎമ്മുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണ്…
Read More » -
Flash
മുന്നണി മര്യാദകൾ മാനിച്ച് പാലായുടെ നഗരസഭ ചെയർമാൻ പദവി ഒഴിഞ്ഞ് ആന്റോ ജോസ് പടിഞ്ഞാറേക്കര: രാജി രണ്ടുവർഷം സംഭവബഹുലമായി ഭരണ മുന്നണിയെ നയിച്ചശേഷം; പുതിയ ചെയർമാൻ ആരെന്ന് ചർച്ച രാഷ്ട്രീയ വൃത്തങ്ങളിൽ സജീവം.
കേരളത്തിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നഗരസഭ അധ്യക്ഷപദവി വഹിച്ചിരുന്ന ഏക നഗരസഭയാണ് പാലാ. ഇടതുമുന്നണിയിലെ ധാരണകൾ പ്രകാരം കേരള കോൺഗ്രസ് പ്രതിനിധിയായ ആന്റോ…
Read More » -
Flash
വെച്ചൊഴിയാൻ ജയരാജൻ: പാർട്ടിയെ രാജി സന്നദ്ധത അറിയിച്ചു എന്ന് സൂചന; വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ മുതിർന്ന നേതാവ് പങ്കെടുക്കില്ല.
അനധികൃത സ്വത്ത് സമ്ബാദന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധത അറിയിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. ഇപി പദവികള്‍ ഒഴിഞ്ഞേക്കുമെന്നാണ് വിവരം. എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയില്‍…
Read More » -
Flash
വൈസ് ചാൻസിലർമാർക്ക് രാജിവെക്കാൻ ഗവർണർ നൽകിയ സമയം ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് അവസാനിക്കും; ഗവർണർക്ക് മറുപടി നൽകാൻ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം രാവിലെ പത്തരയ്ക്ക്.
ഗവര്‍ണറും സര്‍ക്കാരും തമ്മിലെ പോര് പരിധി വിട്ട് നീങ്ങുമ്ബോള്‍ ഇന്ന് നിര്‍ണ്ണായക ദിനം. രാജി വെക്കാന്‍ 9 വിസിമാര്‍ക്ക് ഗവര്‍ണ്ണര്‍ നല്കിയ അന്ത്യശാസനം ഇന്നു പതിനൊന്നരക്ക് അവസാനിക്കും.…
Read More » -
Flash
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു; രാജി അധികാരമേറ്റ് 44-ാം ദിവസം.
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവെച്ചു. രാജിവെച്ചത് അധികാരമേറ്റ് 44-ാം ദിവസം. ജനാഭിലാഷം പാലിക്കാനായില്ലെന്നും പിന്‍ഗാമിയെ തെരഞ്ഞെടുക്കും വരെ സ്ഥാനത്ത് തുടരുമെന്നും വിശദീകരണം. ലിസ് ട്രസിന്റെ സാമ്ബത്തിക നയങ്ങള്‍ക്കെതിരെ…
Read More » -
Uncategorized
വീഡിയോകളും കത്തും അടക്കം മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവുകൾ നാളെ പുറത്തുവിടുമെന്ന് ഗവർണർ; തെളിവുകൾ ശക്തം എങ്കിൽ പിണറായി പുറത്തേക്ക്: കാര്യങ്ങൾ എത്തുന്നത് മുഖ്യമന്ത്രിയുടെ രാജിയിലേക്ക്?
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.തനിക്കെതിരായ ആക്രമണത്തില്‍ കേസ് എടുക്കാത്തത് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടാണെന്നും ഇതിന്റെ തെളിവുകള്‍ നാളെ പുറത്തുവിടുമെന്നും ഗവര്‍ണര്‍ കൊച്ചിയില്‍…
Read More » -
Flash
ഗോവിന്ദൻ മാസ്റ്റർക്ക് പകരം മന്ത്രിസഭയിലേക്ക് ആര്? തീരുമാനം എടുക്കാൻ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മന്ത്രിയുടെ രാജി ഇന്ന് വൈകിട്ടോ, നാളെയോ.
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എംവി ഗോവിന്ദന് വെള്ളിയാഴ്ച മന്ത്രി സ്ഥാനം രാജിവെച്ചേക്കും. ഇന്ന് ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. ഇതിന് ശേഷമായിരിക്കും രാജി.…
Read More » -
Flash
“പൂര്‍ണ്ണ തൃപ്തനായി പടിയിറങ്ങുകയാണ്. കഷ്ടപ്പട്ടതും ഇഷ്ടപ്പെട്ടതും പാതിവഴിയിലുപേക്ഷിക്കേണ്ടിവന്നു;ഒരുപക്ഷെ പി.ടി ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴിങ്ങനെ പടിയിറങ്ങണ്ടിവരില്ലായിരുന്നു”: ജീവിത സാഹചര്യങ്ങൾ മൂലം പദവി ഉപേക്ഷിക്കുന്നു എന്ന ഫേസ്ബുക്ക് കുറിപ്പുമായി യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ്
തിരുവനന്തപുരം: ജീവിത സാഹചര്യങ്ങള്‍ കാരണം യൂത്ത് കോണ്‍ഗ്രസ്സ് ഇടുക്കി ജില്ലാ പ്രസിഡന്റ് മുകേഷ് മോഹന്‍ രാജി വച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്ന വലിയ സ്ഥാനത്ത്…
Read More » -
Flash
ഗുലാം നബിയും പോയി: കോൺഗ്രസിൽ നിന്ന് രാജിവെച്ച് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്.
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി ദേശീയ നേതൃത്വവുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് രാജി. രാജിക്കത്ത് പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയാ…
Read More » -
Kerala
തൊണ്ടി “ഷഡ്ഢിയിൽ” ഗതാഗതമന്ത്രി കൃത്രിമം കാട്ടിയ കേസ്: വാർത്ത പുറത്തു കൊണ്ടുവന്ന മനോരമ ചീഫ് റിപ്പോർട്ടർ സ്ഥാപനത്തിൽ നിന്ന് രാജിവെച്ചു; അനിൽ ഇമ്മാനുവേൽ ചാനലിൽ നിന്ന് പടിയിറങ്ങുന്നത് വാർത്ത മനോരമ പ്രസിദ്ധീകരിക്കാത്തതിലെ നീരസം മറച്ചുവയ്ക്കാതെ എന്നും റിപ്പോർട്ടുകൾ.
തിരുവനന്തപുരം: അടിവസ്ത്ര തിരിമറി കേസില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെ രക്ഷിച്ചെടുക്കാന്‍ മലയാള മനോരമ നടത്തിയ ശ്രമങ്ങളില്‍ മനംനൊന്ത് ലേഖകന്‍ രാജിവെച്ചു. മനോരമ ന്യൂസിലെ ചീഫ് റിപ്പോര്‍ട്ടര്‍ അനില്‍ ഇമ്മാനുവേലാണ്…
Read More »