കെൻഡല്‍ പാർക്കില്‍ താമസിക്കുന്ന അടിമാലി സ്വദേശികളായ ഷെമി അന്ത്രുവിന്‍റെയും ജിഞ്ചു ഷെമിയുടെയും മകള്‍ താനിയ ഷെമി (20) അന്തരിച്ചു. മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ഫിലാഡല്‍ഫിയയിലെ ഹോസ്പിറ്റല്‍ ഓഫ് യൂനിവേഴ്‌സിറ്റി ഓഫ് പെൻസില്‍വാനിയയില്‍ ചികിത്സയിലായിരുന്നു.
ഡെലവെയർ യൂനിവേഴ്‌സിറ്റിയില്‍ കെമിക്കല്‍ എൻജിനീയറിങ് ബിരുദ വിദ്യാർഥിനിയായിരുന്നു. പ്രസിഡൻഷ്യല്‍ സ്‌കോളർ എന്ന നിലയില്‍ ശ്രദ്ധേയയായിരുന്നു.സഹോദരൻ: ആദം ഷെമി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇസ്‌ലാമിക് സൊസൈറ്റി ഓഫ് സെൻട്രല്‍ ജഴ്സിയില്‍ പ്രാദേശിക സമയം 10.30 മുതല്‍ 11.30വരെ പൊതുദർശനം നടക്കും. പ്രാർത്ഥന ഇന്ന് ന്യൂജഴ്‌സിയിലെ ഐ.എസ്.സി.ജെ മസ്ജിദില്‍ പ്രാദേശിക സമയം ഉച്ചക്ക് 1.30ന്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















