സൂര്യതാപമേറ്റ് യുവാവിന് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്: വിശദാംശങ്ങൾ വായിക്കാം.

സൂര്യതാപമേറ്റ് യുവാവ് മരണപ്പെട്ടു.കുന്നിക്കോട് കാക്കാന്റഴിയാതു വീട്ടില്‍ ബിജുലാലാണ് (45) സൂര്യഘാതമേറ്റ് മരണപെട്ടത്. ഉച്ചയോടെ വീടിൻ്റ പിറക് വശത്തെ പറമ്ബില്‍ പുല്ല് ചെത്തിക്കൊണ്ട് നില്‍ക്കവെയാണ് കുഴഞ്ഞ് വീണത്.ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശരീരം കുമിള...

“ഭാര്യയെ ശല്യപ്പെടുത്തിയിട്ടാ സാറേ”: കൊല്ലത്ത് ബന്ധുവിനെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ ശേഷം യുവാവ് പൊലീസില്‍ കീഴടങ്ങി; വിശദാംശങ്ങൾ വായിക്കാം.

കൊല്ലം ചടയമംഗലത്ത് ബന്ധുവായ യുവാവിനെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റില്‍. പോരേടം സ്വദേശി സനലാണ് കൃത്യത്തിന് ശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍...

കൊല്ലത്ത് ക്ഷേത്രത്തിന് നേരെ ആക്രമണം; ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ക്ഷേത്രത്തില്‍ അതിക്രമം കാട്ടിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. കൊല്ലം ജില്ലയിലെ ശൂരനാട്‌ വടക്ക് മലയടിക്കുറ്റി പുതുശേരി മുകള്‍ മലനട ക്ഷേത്രത്തിനുനേരേ ഉണ്ടായ ആക്രമണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഡിവൈഎഫ്‌ഐ പാവുമ്ബ...

കൊല്ലത്ത് നടുറോഡില്‍ സിനിമാ സ്റ്റൈലില്‍ യുവതികളുടെ തല്ലുമാലയും ചുരുളിയും: വീഡിയോ പകര്‍ത്തി എന്നാരോപിച്ച്‌ ഓട്ടോഡ്രൈവറുടെ കൈ...

കൊല്ലം: നടുറോഡില്‍ സ്ത്രീകള്‍ തമ്മില്‍ തല്ലിയതിന്റെ വീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ച്‌ യുവതി ഓട്ടോഡ്രൈവറുടെ കൈ തല്ലിയൊടിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊല്ലം കടയ്ക്കല്‍ സ്വദേശി വിജിത്തിനുനേരെ ആക്രമണമുണ്ടായത്. പാങ്ങലുകാട് സ്വദേശി അന്‍സിയയാണ് വിജിത്തിനെ കമ്ബിവടികൊണ്ട്...

പാലായ്ക്ക് പിന്നാലെ കൊല്ലത്തും തരൂർ അനുകൂല ഫ്ലക്സ്: കേരളത്തിലെ കോൺഗ്രസിൽ തരൂരിന് അനുകൂലമായ മുറവിളി തുടരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച്‌ കൊല്ലം നഗരത്തിലെ വിവിധയിടങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍. ഡിസിസി ഓഫീസിന് മുന്നിലും യൂത്ത് കോണ്ഗ്രസിന്റെ പേരില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ‘തരൂര്‍ ജയിക്കട്ടെ കോണ്ഗ്രസ്...

കാർ വീട്ടിലിടിച്ച് തലകീഴായി മറിഞ്ഞു; കുട്ടിയടക്കം 3 പേർക്ക് അദ്ഭുതകരമായ രക്ഷപെടൽ.

തെന്മല: ദേശീയപാതയിൽ കാർ വീട്ടിലിടിച്ച് തലകീഴായി മറിഞ്ഞു; കാറിലുണ്ടായിരുന്ന 4 വയസ്സുള്ള കുട്ടിയടക്കം മൂന്നു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടുടമ തങ്കമണി വീടിന് പുറത്തേക്കു പോയ സമയത്തായിരുന്നു അപകടം . ഉറുകുന്നിലെ ഒരു...

സര്‍വകലശാലകളെ ആര്‍എസ്‌എസ് പരീക്ഷണശാലയാക്കാന്‍ അനുവദിക്കില്ല; ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ മനസിലായിട്ടില്ല: ഗവർണർക്കെതിരെ മാസ്സ് ഡയലോഗുകൾ...

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ മനസിലായിട്ടില്ല. ഞാന്‍ ഒരാളില്‍ നിന്നും ഒരു ആനുകൂല്യവും കൈപ്പറ്റാന്‍ വേണ്ടി...

നിയമലംഘകരെ കുടുക്കാൻ കണ്ണ് തുറന്ന് കാമറകൾ

കൊല്ലം ചാത്തന്നൂർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളിലൂടെ മോട്ടോർ വാഹന വകുപ്പ് പരിശോധന ആരംഭിച്ചു. സാങ്കേതിക തടസം ഉള്ളതിനാൽ പിഴ ഈടാക്കുന്ന നടപടി കൾ ഒരാഴ്ച കൂടി വൈകും.കെൽട്രോണിന്റെ സോഫ്ട്വെയർ, കേന്ദ്ര സർക്കാരിന്റെഇചെലാ സോഫ്ട്വെയറുമായി...

ചിറക്കരയില്‍ പുതിയ എം.സി.എഫ്.

ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിലെ മാലിന്യശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിര്‍മ്മാണോദ്ഘാടനം ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുശീലാദേവി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിലെ അജൈവ...

മുൻ പരിചയം മുതലാക്കി യുവതിയെ ലോഡ്ജിൽ എത്തിച്ചു; വായിൽ മുണ്ട് തിരുകി കയറ്റി ക്രൂര ബലാത്സംഗം: കൊല്ലത്ത് യുവാവ്...

പരിചയക്കാരിയായ യുവതിയെ ലോഡ്ജിലേക്ക് വിളിച്ച്‌ വരുത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ശ്യാം സുന്ദറാണ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. പീഡനത്തിന് ഇരയായ യുവതിയുമായി പ്രതിക്ക്...

ഗൾഫുകാരന്റെ ഭാര്യയുമായി അടുത്തത് പഞ്ചായത്ത് സീറ്റ് വാഗ്ദാനം ചെയ്യ്ത്; ലക്ഷങ്ങൾ തട്ടിയെടുത്തു; നഗ്നചിത്രങ്ങൾ കൈക്കിലാക്കി ഭീഷണി: യുവതിയുടെ പരാതിയിൽ...

കൊട്ടിയം: ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്‌ദാനംചെയ്ത്‌ ലക്ഷക്കണക്കിന് രൂപയും നഗ്നചിത്രവും കൈക്കലാക്കിയെന്ന യുവതിയുടെ പരാതിയില്‍ സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്. സി.പി.എം. നെടുമ്ബന ലോക്കല്‍ കമ്മിറ്റി മുൻ സെക്രട്ടറി മുജീബ് റഹ്‌മാനെതിരെയാണ് കേസെടുത്തത്....

കടം വാങ്ങിയ 10 ലക്ഷം തിരികെ നൽകിയില്ല; ക്വട്ടേഷൻ ബന്ധുവക; ചുരുളഴിഞ്ഞ് കൊല്ലത്തെ ‘കിഡ്നാപ്പിങ്’

കൊല്ലം കൊട്ടിയത്ത് 14കാരനെ തട്ടിക്കൊണ്ട് പോയത് കടം വാങ്ങിയ പണം തിരികെ ലഭിക്കാനെന്ന് മൊഴി. കുട്ടിയുടെ കുടുംബം ബന്ധുവിൽനിന്ന് 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകാതെ വന്നതോടെയാണ് നാട്...

യുവ വനിതാ ഡോക്ടറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം കൊല്ലം അഞ്ചലിൽ.

യുവ ഡോക്ടറെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അഞ്ചല്‍ അരവിന്ദ് ഇഎന്‍ടി ക്ലിനിക് ഉടമ ഡോ. അരവിന്ദ് ദീക്ഷിത്- റാണിമ ദമ്ബതികളുടെ മകള്‍ ഡോ. അര്‍പ്പിത അരവിന്ദ് (സോനു - 30)...

കൊല്ലത്ത് വീണ്ടും പരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ വക ഡോക്ടർക്ക് നേരെ കൊലവിളിയും ആക്രമണ ശ്രമവും; അതിക്രമത്തിനു ശേഷവും പരിശോധന...

കൊല്ലം: പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു. വൈദ്യ പരിശോധനയ്ക്കായി കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ച അയത്തില്‍ സ്വദേശി വിഷ്ണുവാണ് അക്രമാസക്തനായത്. ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച പ്രതി പരിശോധനാ ടേബിള്‍...

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘർഷം; യുവാവിൻറെ തലയോട്ടി അടിച്ചു തകർത്തു: വീഡിയോ ദൃശ്യങ്ങൾ കാണാം

കരിക്കോട് കരുനെല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാവിന്റെ തലയോട്ടി അടിച്ചുതകർത്തതായി പരാതി. തട്ടാർകോണം സ്വദേശി ശരത് കുമാറിനാണ് മർദനമേറ്റത്. സംഭവത്തില്‍ കിളികൊല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ മാസം പതിനാറാം തീയതി ഉത്സവത്തിനിടെ അഞ്ചുപേർ...

മാമ്പഴം മോഷ്ടിച്ച പോലീസുകാരൻ ബലാൽസംഗ കേസിലും പ്രതി; കാഞ്ഞിരപ്പള്ളിയിലെ കുപ്രസിദ്ധ പോലീസുകാരനെ കുറിച്ച് പുറത്തുവരുന്നത് ഗുരുതര ആരോപണങ്ങൾ.

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പഴക്കടയില്‍ നിന്നും മാമ്ബഴം മോഷ്ടിച്ച പൊലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി. ഇടുക്കി എ ആര്‍ ക്യാമ്ബിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ശിഹാബ് പി വിയാണ് 2019ല്‍ മുണ്ടക്കയം പോലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിലും...

കൊല്ലത്ത് അച്ഛനെയും മക്കളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഒമ്പതും നാലും വയസ്സുള്ള കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ...

കൊല്ലത്ത് രണ്ട് മക്കളെയും അച്ഛനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം പട്ടത്താനം ചെമ്ബകശ്ശേരിയില്‍ ജവഹര്‍നഗറില്‍ ജോസ് പ്രമോദ് ( 41 ) മകൻ ദേവനാരായണൻ (9) മകള്‍ ദേവനന്ദ (4) എന്നിവരെയാണ് വീടിനുള്ളില്‍...

അവിഹിതബന്ധം എതിര്‍ത്ത മകനെ മര്‍ദ്ദിച്ചവശനാക്കി ; അമ്മയും 19 കാരനായ കാമുകനും അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം.

അവിഹിതബന്ധത്തിനു തടസമായ പ്രായപൂര്‍ത്തിയാകാത്ത മകനെ മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ച യുവതിയും കാമുകനും അറസ്റ്റിൽ. കൊല്ലം ജോനകപ്പുറം സ്വദേശി നിഷിത (35), കാമുകൻ ജോനകപ്പുറം, തോണ്ടലില്‍ പുരയിടം വീട്ടില്‍ നിസാമുദ്ദീന്‍ മകന്‍ റസൂല്‍(19) എന്നിവരെയാണ് പള്ളിത്തോട്ടം...

കൊല്ലത്ത് നഗരസഭ മുന്‍ കൗണ്‍സിലര്‍ കല്ലടയാറ്റില്‍ ചാടി ജീവനൊടുക്കി; പണവും എടിഎം കാര്‍ഡും വീട്ടുകാരെ ഏല്‍പ്പിച്ച ശേഷം മരണം:...

പുനലൂരില്‍ നഗരസഭ മുൻ കൗണ്‍സിലര്‍ കല്ലടയാറ്റില്‍ ചാടി ജീവനൊടുക്കി. സിന്ധു ഉദയകുമാര്‍ ആണ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. സിന്ധുവിന്‍റെ മൃതദേഹം കല്ലടയാറ്റില്‍ മൂക്കടവ് ഭാഗത്തു നിന്നും കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം...

ഭാര്യയെയും 3 മക്കളെയും കിണറ്റിൽ തള്ളിയിട്ട് യുവാവും ചാടി; മക്കൾ മരിച്ചു,ദമ്പതിമാർ രക്ഷപ്പെട്ടു

തിരുവനന്തപുരം: ഭാര്യയെയും മൂന്ന് മക്കളെയും കിണറ്റിൽ തള്ളിയിട്ട് യുവാവും കിണറ്റിൽ ചാടി. കുട്ടികൾ മരിച്ചു. യുവാവും ഭാര്യയും രക്ഷപ്പെട്ടു. മുൾകി പദ്മനൂരിലെ ഹിതേഷ് ഷെട്ടിഗാരാണ് ഭാര്യയെയും കുട്ടികളെയും കിണറ്റിൽ തള്ളിയിട്ട് ചാടിയത്.മക്കളായ രശ്മിത...