മണിപ്പുരിനെ കലാപ ഭൂമിയാക്കിയത് ബിജെപി; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ ഇംഫാല്‍ ആര്‍ച്ച്‌ ബിഷപ് ഡൊമിനിക് ലുമിനോ

ധ്രുവീകരണ രാഷ്ട്രീയത്തിലൂടെ മണിപ്പുരിനെ കലാപഭൂമിയാക്കിയ ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ ഇംഫാല്‍ ആര്‍ച്ച്‌ ബിഷപ് ഡൊമിനിക് ലുമിനോ. മണിപ്പുരില്‍ ക്രൈസ്തവരെ ലക്ഷ്യമിട്ടുണ്ടായ ആക്രമണം കൃത്യമായ ആസൂത്രണത്തോടെയായിരുന്നെന്ന് ആര്‍ച്ച്‌ ബിഷപ് പറഞ്ഞു.ബിരേൻ സിങ് മുഖ്യമന്ത്രി പദത്തില്‍...

സർവീസ് റിവോൾവർ കൊണ്ട് വെടിയുതിർത്ത് ആത്മഹത്യ ചെയ്ത് തമിഴ്നാട് ഡി ഐ ജി; ഞെട്ടിച്ച് വിജയകുമാർ ഐപിഎസിന്റെ മരണം:...

കോയമ്ബത്തൂര്‍ ഡിഐജി വിജയകുമാര്‍ സ്വയം നിറയൊഴിച്ച്‌ ജീവനൊടുക്കി. വെള്ളിയാഴ്ച രാവിലെ റേസ് കോര്‍സിലെ ക്യാമ്ബ് ഓഫിസിലാണ് സംഭവമുണ്ടായത്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചായിരുന്നു ആത്മഹത്യ. പ്രഭാത നടത്തിന് പോയ വിജയകുമാര്‍ 6. 45ഓടെ തിരിച്ചെത്തി....

മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്തേക്ക് ബിജെപി പ്രവർത്തകൻ മൂത്രമൊഴിച്ച സംഭവം; ഇരയായ യുവാവിന്റെ കാല് കഴുകി മാപ്പപേക്ഷിച്ച് മധ്യപ്രദേശ്...

മധ്യപ്രദേശില്‍ പ്രവേശ് ശുക്ല മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ ആദിവാസി യുവാവിന്റെ കാല്‍ കഴുകി ക്ഷമാപണം നടത്തി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഭോപ്പാലില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചാണ് ആദിവാസി യുവാവായ ദഷ്മത് റാവത്തിനെ...

ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം ഇന്ത്യക്കാരനാണ്, പക്ഷെ അത് സച്ചിനോ ധോണിയോ, കോലിയോ ഒന്നുമല്ല: ആരെന്നറിയാൻ വാർത്ത...

ഇന്ത്യയിലോയോ ലോകത്തിലെയോ ഏറ്റവും ധനികനായ ക്രിക്കറ്റ് താരത്തിന്‍റെ പേര് ചോദിച്ചാല്‍ പലരും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും എം എസ് ധോണിയുടെയും വിരാട് കോലിയുടെയുമെല്ലാം പേര് പറഞ്ഞേക്കാം. എന്നാല്‍ ഇവരാരുമല്ല, ഇന്ത്യക്കായി ഒരു മത്സരം പോലും...

ക്രൈസ്തവ പ്രാർത്ഥന ചൊല്ലാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു എന്ന് ആരോപണം; സ്കൂൾ പ്രിൻസിപ്പലിന് വളഞ്ഞിട്ട് തല്ലി ബജ്റംഗ്ദൾ പ്രവർത്തകർ: വീഡിയോ.

വിദ്യാര്‍ഥികളോട് ക്രിസ്തീയ പ്രാര്‍ഥന ചൊല്ലാൻ ആവശ്യപ്പെട്ടെന്നാരോപിച്ച്‌ സ്കൂള്‍ പ്രിൻസിപ്പലിനെ ക്രൂരമായി മര്‍ദിച്ച്‌ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍. മഹാരാഷ്ട്രയിലെ തലേഗാവിലാണ് സംഭവം. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ദബാഡെയിലെ ഡി.വൈ പാട്ടീല്‍...

നിങ്ങൾ പ്ലംബറോ ഇലക്ട്രീഷ്യനോ ആണോ? യൂറോപ്യൻ രാജ്യമായ പോളണ്ടിൽ നിങ്ങൾക്ക് വൻ അവസരങ്ങൾ: വിശദാംശങ്ങൾ വാർത്തയോടൊപ്പം.

പ്ലംബർമാർക്കും ഇലക്ട്രീഷ്യന്മാർക്കും പോളണ്ടിൽ മികച്ച തൊഴിലവസരം. ഇന്ത്യൻ രൂപ 60,000 മുതൽ 90,000 വരെയാണ് പ്രതിമാസ ശമ്പളം. സൗജന്യ താമസവും ലഭ്യമാകും. ഐടിഐ യോഗ്യതയും ഒരു വർഷത്തെ പ്രവർത്തിപരിചയവും നിർബന്ധമാണ്. ജോലിയുമായി ബന്ധപ്പെട്ട...

23 കിലോമിറ്റര്‍ മൈലേജ്; മാരുതിയുടെ ‘ഇന്നോവ’യാണോ സുസുക്കി ഇന്‍വിക്റ്റോ? ഇന്ത്യന്‍ വിപണിയിലെത്തി.

മാരുതി സുസുക്കിയുടെ പുതിയമാരുതി സുസൂക്കി ഇൻവിക്റ്റോയുടെ സവിശേഷതകള്‍പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്‍ ആണ് ഈ വാഹനത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. പരിഷ്‌കരിച്ച ഹെഡ്ലാമ്ബുകളും ടെയില്‍ലൈറ്റുകളും, ഫ്രണ്ട്, റിയര്‍ ബമ്ബറുകളും ഹൈക്രോസില്‍ നിന്ന് ഇൻവിക്റ്റോയെ വേറിട്ടു...

രാജ്യത്തെ തക്കാളി വില സെഞ്ചുറി അടിക്കാൻ കാരണം കർണാടകയിലെ കോലാറിൽ ഉണ്ടായ ഈ സംഭവം; വിശദാംശങ്ങൾ വ്യക്തമാക്കുന്ന വീഡിയോ...

രാജ്യത്തെ തക്കാളി വില സെഞ്ച്വറി അടിച്ചതിന്റെ കാരണം തേടിപ്പോയാല്‍ നമ്മളെത്തുക കര്‍ണാടകയിലെ കോലാറിലാണ്. എന്താണ് തക്കാളി വിലക്കയറ്റവും കോലാറും തമ്മിലുള്ള ബന്ധം? തക്കാളി വില കുതിച്ചുയരുന്നത് കാണുന്ന ഉപഭോക്താക്കള്‍ നെടുവീര്‍പ്പിടുമ്ബോള്‍ സന്തോഷിക്കുകയാണോ കര്‍ഷകര്‍?...

“ലയൺ, ചീറ്റ, ടൈഗർ, എലിഫന്റ് – വെരി ഡെയിഞ്ചറസ്, ബട്ട് നോട്ട് ഇൻ ജുറാസിക് പാർക്ക്”: രോമാഞ്ചം ജനിപ്പിക്കുന്ന...

പ്രഭാസ് നായകനായ 'സലാര്‍' എന്ന ചിത്രത്തിന്റെ ടീസര്‍ ഇന്ന് പുലര്‍ച്ചെ 5.12ന് ഹോംബാലെ ഫിലിംസ് പുറത്തിറക്കി. നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ...

17 കാരിയായ വിദ്യാർഥിനിയുമൊത്ത് രാജസ്ഥാനിൽ നിന്ന് അധ്യാപിക ഒളിച്ചോടിയ സംഭവം: ഇരുവരെയും ചെന്നൈയിൽ നിന്ന് കണ്ടെത്തി;...

രാജസ്ഥാനിലെ ബിക്കാനീറില്‍ കാണാതായ പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെയും അധ്യാപികയെയും കണ്ടെത്തി. ദന്‍ഗര്‍ഗഡ് ടൗണിലെ ഒരു സ്വകാര്യ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും അധ്യാപികയുമാണ് നാടുവിട്ടത്. തങ്ങള്‍ പരസ്പരം പ്രണയത്തിലാണെന്നും ഒന്നിച്ച്‌ ജീവിക്കാന്‍ ആഗ്രഹിക്കുന്നതായും അറിയിച്ചുകൊണ്ടുള്ള...

മകൾക്ക് പ്രസവത്തിന് ഏർപ്പാടാക്കിയത് എസി ഇല്ലാത്ത മുറി: സ്ത്രീ പുരുഷ ഭേദമന്യേ ബന്ധുക്കൾക്ക് ക്രൂര മർദ്ദനം; വീഡിയോ ദൃശ്യങ്ങൾ...

മകള്‍ക്ക് പ്രസവിക്കാൻ എസി മുറി ഏര്‍പ്പെടുത്തിയില്ലെന്നാരോപിച്ച്‌ ദമ്ബതികളുടെ വീട്ടുകാര്‍ തമ്മില്‍ കൂട്ടയടി. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലാണ് സംഭവം. പ്രസവശേഷം യുവതിയുടെ വീട്ടുകാര്‍ കുഞ്ഞിനെയും അമ്മയെയും കാണാനെത്തിയപ്പോഴാണ് സംഭവം. യുവതി പ്രസവിച്ച്‌ കിടക്കുന്ന മുറിയില്‍...

പെട്രോൾ വില ലിറ്ററിന് 15 രൂപയാകും: ബിജെപി പ്രവർത്തക റാലിയിൽ വൻ അവകാശവാദവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി; വീഡിയോ...

സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന വിധത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ പെട്രോള്‍ വില ലിറ്ററിന് 15 രൂപയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി....

തമിഴ്നാട്ടിൽ അപൂർവ്വയിനം കടൽ കുതിരകളെ കടത്താൻ ശ്രമം; രാമനാഥപുരം സ്വദേശി അറസ്റ്റിൽ; പിടിച്ചെടുത്തത് 90 കടൽ കുതിരകളെ:...

രാമനാഥപുരം ജില്ലയില്‍ നിരോധിത അപൂര്‍വയിനം കടല്‍ക്കുതിരകളെ കടത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തതായി വനംവകുപ്പ് അറിയിച്ചു. ദേവീപട്ടണം വടക്കേ തെരുവ് സ്വദേശി നാഗനാഥന്‍ (57) ആണ് പ്രതി. രാമനാഥപുരം സൂര്യകുടി ഭാഗത്ത് പട്രോളിങ്ങിനിടെയാണ് പ്രതിയെ...

മണ്ണിടിച്ചിൽ: മലമുകളിൽ നിന്ന് ഉരുണ്ടു വന്ന പാറക്കഷണം രണ്ട് കാറുകളെ തകർത്തു തരിപ്പണമാക്കി; രണ്ടുപേർക്ക് ദാരുണാന്ത്യം; നാഗാലാൻഡ് അപകടത്തിന്റെ...

നാഗാലാൻഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മുകളില്‍ നിന്നു ഉരുണ്ടുവന്ന പാറക്കഷ്ണം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്ക് ഉരുണ്ടു വീണു. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്. സംഭവത്തിന്‍റെ വീഡിയൊ ദൃശങ്ങള്‍ പുറത്തുവന്നു. https://twitter.com/ANI/status/1676262872584970241?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1676262872584970241%7Ctwgr%5E%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F നാഗാലാൻഡില്‍...

ഇനി ടെസ്റ്റും ഇൻറർവ്യൂവും മാത്രം പാസായാൽ പോരാ; ബാങ്ക് ജോലി നേടണമെങ്കിൽ ഉയർന്ന സിബിൽ സ്കോറും നിർബന്ധം; വിദ്യാഭ്യാസ...

ബാങ്ക് ജോലിക്ക് മികച്ച തയ്യാറെടുക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇനിമുതല്‍ ജോലിലഭിക്കാൻ മികച്ച പരിശീലനം മാത്രം പോര, മികച്ച സിബില്‍ സ്കോര്‍കൂടി ഉണ്ടായിരിക്കണം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേര്‍സണല്‍ സെലക്ഷൻ (IBPS) ആണ് ബിരുദധാരികള്‍,...

ഫാൻസ് അസോസിയേഷൻ നേതാക്കൾക്ക് രാഷ്ട്രീയ പരിശീലനം; പ്രധാന നഗരങ്ങളിൽ വമ്പൻ റാലികളും, പൊതുസമ്മേളനങ്ങളും: രാഷ്ട്രീയ പ്രവേശനത്തിനായി വിജയ് നടത്തുന്നത്...

സിനിമാഭിനയം നിര്‍ത്തിവെച്ച്‌ രാഷ്ട്രീയപ്രവേശത്തിനൊരുങ്ങുന്ന നടൻ വിജയ് ഇതിനായി നടത്തുന്നത് വൻ തയ്യാറെടുപ്പുകള്‍. ആരാധകസംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ പാര്‍ട്ടിയാക്കിമാറ്റാനാണ് ലക്ഷ്യമിടുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം അത്ര പരിചിതമല്ലാത്ത സംഘടനാനേതാക്കള്‍ക്ക് പ്രത്യേക പരിശീലനക്ലാസുകള്‍ നടത്തി ഇവരെ...

സാഫ് ഫുട്ബോൾ കപ്പിൽ കുവൈറ്റിനെ പരാജയപ്പെടുത്തി വിജയം നേടി ഇന്ത്യൻ ടീം; ടീം ഇന്ത്യ വിജയം സ്വന്തമാക്കിയത് പെനാൽറ്റി...

നിശ്ചിത സമയവും അധികസമയവും പെനാല്‍റ്റി ഷൂട്ടൗട്ടും കടന്ന് സഡൻ ഡെത്തിലെത്തിയ തീപാറിയ പോരാട്ടം... ആവേശം വാനോളമുയര്‍ന്ന 2023 സാഫ് കപ്പ് ഫൈനലില്‍ കുവൈത്തിനെ തകര്‍ത്ത് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ സഡൻ ഡെത്തിലാണ്...

തീരുമാനിച്ചുറപ്പിച്ചു? രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുത്ത് തമിഴ് സൂപ്പർസ്റ്റാർ വിജയ്; സിനിമയിൽ നിന്ന് ഇടവേള എടുക്കുമെന്ന് അഭ്യൂഹം: റിപ്പോർട്ടുകൾ വായിക്കാം.

രാഷ്ട്രീയത്തില്‍ ഭാഗ്യപരീക്ഷണം നടത്താൻ ഒരുങ്ങുന്ന വിജയ് അടുത്തവര്‍ഷത്തോടെ സിനിമാഭിനയത്തിന് ഇടവേള നല്‍കിയേക്കും. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം വൃത്തങ്ങളാണ് ഇതുസംബന്ധിച്ച്‌ സൂചന നല്‍കുന്നത്. രാഷ്ട്രീയ പ്രവേശം ഉറപ്പിച്ച വിജയ് തന്റെ 68-ാം...

ട്രെയിൻ ഇടിച്ചു ചത്തത് 60 ആടുകൾ; സംഭവം തെലുങ്കാനയിൽ: കരളലിരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് – ഇവിടെ കാണാം.

തെലങ്കാനയില്‍ ട്രെയിനിടിച്ച്‌ 60 ആടുകള്‍ ചത്തു. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് ആടുകളെ ട്രെയിന്‍ ഇടിച്ചത്. വികാരാബാദ് ജില്ലയില്‍ ഡോര്‍ണല്‍ ഗ്രാമത്തിലാണ് സംഭവം. കിഷ്ത്തപ്പയുടെ ആടുകളാണ് ചത്തത്.ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെ, ട്രെയിന്‍ ഇടിച്ചാണ് 60...

അമിത വേഗത്തിൽ എത്തിയ കാർ പാഞ്ഞു കയറി; പ്രഭാത നടത്തത്തിനിടെ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം: വീഡിയോ ദൃശ്യങ്ങൾ കാണാം.

ഹൈദരാബാദ്: തെലങ്കാനയില്‍ നിയന്ത്രണം വിട്ട് പാഞ്ഞുവന്ന കാര്‍ ഇടിച്ച്‌ തെറിപ്പിച്ചതിനെ തുടര്‍ന്ന് ഒരു കുട്ടി അടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ മറ്റു രണ്ടുപേര്‍ യുവതികളാണ്.ഹൈദരാബാദ് ഹൈദര്‍ഷാക്കോട്ടില്‍ ഇന്ന് രാവിലെയാണ് സംഭവം. പ്രഭാത...