വേഷംമാറി കഞ്ചാവ് പിടിക്കാൻ എത്തി; കള്ളന്മാരാണെന്ന് തെറ്റിദ്ധരിച്ച് പോലീസുകാർക്ക് നാട്ടുകാരുടെ ക്രൂരമർദ്ദനം.

ഭുവനേശ്വര്‍: കള്ളന്മാരാണെന്ന് തെറ്റിദ്ധരിച്ച്‌ പോലീസുകാര്‍ക്ക് ക്രൂരമര്‍ദ്ദനം. ഒഡീഷയിലെ കോരപുട്ട് ജില്ലയില്‍ മതിഖാല്‍ ഗ്രാമത്തിലാണ് സംഭവം. കഞ്ചാവ് കടത്തിനെക്കുറിച്ച്‌ വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ പരിശോധനയ്‌ക്കായി എത്തിയ പോലീസുകാരെയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത്. മച്ച്‌കുണ്ഡ് സ്‌റ്റേഷനിലെ പോലീസുകാര്‍...

ആൺവേഷം കെട്ടി സ്ത്രീ ജീവിച്ചത് 30 വർഷം: തൂത്തുക്കുടിയിലെ മുത്തു മാസ്റ്റർ എന്ന പേച്ചി അമ്മാളുടെ...

തമിഴ്‍നാട്ടിലെ തൂത്തുക്കുടി (Tamil Nadu's Toothukodi) ജില്ലയില്‍ ഒരു സ്ത്രീ 30 വര്‍ഷക്കാലം ജീവിച്ചത് ആണിന്റെ വേഷത്തില്‍. അതിന് കാരണവും ഉണ്ടായിരുന്നു. സ്വന്തം മകളെ പോറ്റി വളര്‍ത്താനായിരുന്നു ഈ ജീവിതം അവര്‍ നയിച്ചത്....

ചത്തീസ്ഗഡിലെ റായ്പൂരിൽ ഹെലികോപ്റ്റർ തകർന്നുവീണു പൈലറ്റും സഹ പൈലറ്റും മരിച്ചു: അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇവിടെ...

റായ്പൂര്‍: റായ്പൂരിലെ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റും സഹപൈലറ്റും മരിച്ചു.ക്യാപ്റ്റന്‍ ഗോപാല്‍ കൃഷ്ണ പാണ്ഡ, ക്യാപ്റ്റന്‍ ശ്രീവാസ്തവ എന്നിവരാണ് മരിച്ചത്. ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹെലികോപ്റ്റര്‍. ഇരുവരുടെ മരണത്തില്‍ മുഖ്യമന്ത്രി ഭൂപേഷ്...

ക്ലാസ്സ് സമയങ്ങളിൽ മാറ്റം; യൂണിഫോമിൽ ഇളവ്: രാജ്യത്തെ സ്കൂളുകളുടെ പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങളും ആയി കേന്ദ്രം.

രാജ്യത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. ക്ലാസ് സമയം പുനക്രമീകരിക്കാനും പൊതുഗതാഗതം ഒഴിവാക്കാനും യൂണിഫോമില്‍ ഇളവ് നല്‍കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. സ്‌കൂള്‍ സമയത്തിലും ദിനചര്യയിലും മാറ്റം സ്‌കൂള്‍ സമയം രാവിലെ...

യുവാവിൻറെ വായിൽ നിന്നും ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പിഴുതെടുത്തത് 232 പല്ലുകൾ: സംഭവം മുംബൈയിൽ.

പല്ല് നന്നായാല്‍ പാതി നന്നായി എന്നാണ് ചൊല്ല്. ഭക്ഷണം കടിച്ചു മുറിക്കാന്‍ സഹായിക്കുന്ന മുന്‍നിരപ്പല്ലുകളും ഭക്ഷണം നന്നായി ചവച്ചരയ്‌ക്കാന്‍ സഹായിക്കുന്ന പിന്‍നിരപ്പല്ലുകളും നമുക്കുണ്ട്. ഒരു വ്യക്തിയുടെ ആത്മവിശ്വാസം വളര്‍ത്തുന്നതിലും സൗന്ദര്യം നിലനിര്‍ത്തുന്നതിലും പല്ലുകള്‍ക്കു...

എട്ടുകോടി തട്ടിയെടുത്ത് പാർട്ടിവിട്ടു എന്ന ആരോപണം: കോൺഗ്രസ് തന്റെ നിരപരാധിത്വവും വെളിവാക്കണമെന്ന ആവശ്യവുമായി ചലച്ചിത്ര താരവും...

ബെം​ഗളൂരു: കോണ്‍​ഗ്രസ് വിട്ടതിന് ശേഷം തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ തന്റെ നിരപരാധിത്വം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍​ഗ്രസിന്റെ മുന്‍ ലോക്സഭ എംപിയും നടിയുമായ ദിവ്യ സ്പന്ദന (രമ്യ). എഐസിസി ജനറല്‍ സെക്രട്ടറിയും കര്‍ണാടകയുടെ...

കോൺഗ്രസിനെ പ്രതിരോധത്തിലാക്കി വീണ്ടും വീഡിയോ ദൃശ്യം: ഇത്തവണ ബിജെപി പുറത്തുവിട്ടത് യൂത്ത് കോൺഗ്രസ് ക്യാമ്പിനിടയിലെ ആഘോഷ...

നാഗ്‌പൂര്‍: നേപ്പാളിലെ നൈറ്റ്‌ക്ളബില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട മറ്റൊരു പാര്‍ട്ടി വീഡിയോയും പുറത്തുവന്നു. നാഗ്‌പൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പരിശീലനത്തില്‍ പങ്കെടുത്തവര്‍ നടത്തിയ ആഹ്ളാദ പ്രകടനത്തിന്റെയും...

ഒരു വർഷത്തിനുള്ളിൽ തങ്ങൾക്ക് പേരക്കുട്ടിയെ നൽകണം; ഇല്ലെങ്കിൽ അഞ്ചു കോടി രൂപ നഷ്ടപരിഹാരം വേണം: മകനും മരുമകൾക്കും...

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മകനും മരുമകള്‍ക്കുമെതിരെ വിചിത്ര പരാതിയുമായി മാതാപിതാക്കള്‍ രംഗത്ത്.എസ്.ആര്‍.പ്രസാദ് എന്നയാളാണ് ഭാര്യയ്ക്കൊപ്പം കോടതിയെ സമീപിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ക്ക് ഒരു പേരക്കുട്ടിയെ നല്‍കണം, അല്ലാത്തപക്ഷം അഞ്ചു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന...

അസാനി കൊടുങ്കാറ്റിൽ ആന്ധ്രതീരത്ത് അടിഞ്ഞ സ്വർണ്ണ രഥം: വീഡിയോ കാണാം.

ഹൈദരാബാദ്: അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായി തുടരുന്നതിനിടെ, ആന്ധ്രയില്‍ സ്വര്‍ണനിറത്തിലുള്ള രഥം കടല്‍ത്തീരത്തടിഞ്ഞത് ജനങ്ങള്‍ക്ക് കൗതുകമായി. ചൊവ്വാഴ്ച ശ്രീകാക്കുളം ജില്ലയില്‍ സുന്നപ്പള്ളി കടല്‍ത്തീരത്താണ് സ്വര്‍ണനിറത്തിലുള്ള രഥം ശ്രദ്ധയില്‍പ്പെട്ടത്. രഥം കണ്ട് ജനങ്ങള്‍ തീരത്ത്...

കാൻ ചലച്ചിത്ര മേള: ഇന്ത്യൻ സംഘത്തിൽ നയൻതാരയും

കാന്‍ ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളയുടെ ആദ്യ ദിനം ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സംഘത്തിൽ തെന്നിന്ത്യന്‍ താരം നയന്‍താരയും. മേളയുടെ ഉദ്ഘാടന ദിനത്തില്‍ ഇന്ത്യ വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ നയിക്കുന്ന ഇന്ത്യന്‍...

ഇനി കുഞ്ഞുങ്ങൾ താഴെ വീഴുമോ എന്ന് ഭയപ്പെടേണ്ട; ബേബി ബർത്തുമായി ഇന്ത്യൻ റെയിൽവേ: വീഡിയോ കാണാം.

ന്യൂഡല്‍ഹി: ട്രെയിനില്‍ കുട്ടികളുമായി കയറുന്ന മാതാപിതാക്കള്‍ ഇനി കുഞ്ഞുങ്ങളെ എവിടെ സുരക്ഷിതമായി കിടത്തും എന്ന് ഓര്‍ത്ത് ഭയപ്പെടേണ്ട. കുഞ്ഞുങ്ങള്‍ക്ക് കിടക്കാന്‍ ബേബി ബര്‍ത്ത് സൗകര്യം ഒരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. മദേഴ്‌സ് ഡേയുടെ ഭാഗമായി നോര്‍ത്തേണ്‍...

പത്താം ക്ലാസ് പാസായവർക്ക് ഇന്ത്യൻ ആർമിയിൽ അവസരം: അപേക്ഷിക്കേണ്ടത് എങ്ങനെ? വിശദാംശങ്ങൾ വായിക്കാം.

ഇന്ത്യന്‍ ആര്‍മിയുടെ സതേണ്‍ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സ് ആര്‍മി മെഡിക്കല്‍ കോര്‍പ്‌സ് യൂണിറ്റിലെ ഗ്രൂപ്പ് സി സിവിലിയന്‍ തസ്തികകളിലേക്ക് (group c civilian post) അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷകള്‍ തപാല്‍ വഴി...

ശീതള പാനീയത്തിൽ ലഹരിമരുന്നു കലർത്തി നൽകി മയക്കിയ ശേഷം പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി: ...

ജയ്പൂര്‍: ശീതളപാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കിയ നഗ്നചിത്രം പകര്‍ത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ രാജസ്ഥാന്‍ മന്ത്രിയുടെ മകനെതിരെ കേസ്. കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മന്ത്രിയുമായ മഹേഷ് ജോഷിയുടെ മകന്‍ രോഹിത് ജോഷിക്കെതിരെയാണ്...

വിവാഹം കഴിഞ്ഞ് രണ്ടു മാസം തികയും മുമ്പേ കാമുകനെ കൂട്ടുപിടിച്ച് ഭർത്താവിനെ കൊലപ്പെടുത്തി; നവവധു ഉൾപ്പെടെ ആറു...

ഹൈദരാബാദ്: വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം, ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ നവവധുവും കാമുകനും അടങ്ങുന്ന സംഘം അറസ്റ്റില്‍. തെലങ്കാനയിലെ സിദ്ധിപ്പേട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഏപ്രില്‍ 28നു നടന്ന കൊലപാതകം...

ദാവൂദിന്റെ അനുയായികളുടെ സ്ഥാപനത്തിൽ എൻ ഐ എ റെയ്ഡ്; ചോട്ടാ ഷക്കീലിന്റെ അനുയായി അറസ്റ്റിൽ.

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ അനുയായികളുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. മുംബൈയിലും അടുത്തുള്ള താനെ ജില്ലയിലുമുള്ള നിരവധി പ്രദേശങ്ങളിലാണ് റെയ്ഡ് നടന്നത്. ദാവൂദ് ഇബ്രാഹിമുമായി...

അച്ഛൻറെ കൊലപാതകത്തിന് പ്രതികാരം: നടുറോഡിൽ കാർ തടഞ്ഞ് തുരുതുരാ നിറയൊഴിച്ചു; സംഭവം ഡൽഹിയിൽ – വീഡിയോ...

ന്യൂഡല്‍ഹി: സിനിമാ സ്‌റ്റൈലില്‍ കാര്‍ തടഞ്ഞുനിര്‍ത്തി സഹോദരങ്ങള്‍ക്കുനേരെ വെടിവയ്പ്പ്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സുഭാഷ് നഗറില്‍ ശനി വൈകുന്നേരമായിരുന്നു സംഭവം. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കുറഞ്ഞത് 10 തവണയെങ്കിലും വെടിയുതിര്‍ത്തിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍...

ചിത്രത്തിലുള്ളത് ഷാരൂഖ് ഖാൻ അല്ല: കിങ് ഖാനുമായുള്ള രൂപസാദൃശ്യം കൊണ്ട് സമൂഹമാധ്യമങ്ങളിൽ താരമായ യുവാവ്; ഫോട്ടോയും...

ഒറ്റ നോട്ടത്തില്‍ ഷാരുഖ് ഖാന്‍ തന്നെ..പക്ഷേ ഷാരുഖ് ഖാന്‍ അല്ല. ഇബ്രാഹിം ഖാദ്രി സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. കിങ്ങ് ഖാന്‍ എന്നറിയപ്പെടുന്ന ഷാരുഖ് ഖാനെ പോലിരിക്കുന്നു എന്ന് കേള്‍ക്കാന്‍ കൊതിക്കുന്നവര്‍ക്കിടയിലെ ഭാഗ്യവാനാണ് ഇബ്രാഹിം....

കോയമ്പത്തൂരിൽ ലുലുമാൾ സ്ഥാപിക്കാൻ അനുവദിക്കില്ല: നിലപാട് വ്യക്തമാക്കി ബിജെപി.

കോയമ്ബത്തൂര്‍: സംസ്ഥാനത്ത് ലുലു മാള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് ബിജെപി. കോയമ്ബത്തൂരില്‍ പുതുതായി ആരംഭിക്കുന്ന ലുലു മാള്‍ കെട്ടിടനിര്‍മ്മാണത്തിന്, ഒരു ഇഷ്ടിക പോലും ഇടാന്‍ സമ്മതിക്കില്ലെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ...

നടുറോഡിൽ പുള്ളി പുലിയെ കടിച്ചു കുടയുന്ന കാട്ടുപന്നികൾ: തമിഴ്നാട്ടിൽനിന്നുള്ള വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്ത്?

ചെന്നൈ: തമിഴ്‌നാട്ടില്‍ നടുറോഡില്‍ പുള്ളിപ്പുലിയെ കാട്ടുപന്നികള്‍ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഒറ്റനോട്ടത്തില്‍ പുള്ളിപ്പുലിയെ കാട്ടുപന്നികള്‍ ചേര്‍ന്ന് ആക്രമിച്ച്‌ കൊലപ്പെടുത്തുകയാണെന്ന് തോന്നാം. എന്നാല്‍ വാഹനാപകടത്തില്‍ ചത്ത പുലിയെയാണ് കാട്ടുപന്നികള്‍ കടിച്ചുകുടയുന്നത്. https://twitter.com/BoskyKhanna/status/1522101881749008385?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1522101881749008385%7Ctwgr%5E%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F ഈറോഡ് ജില്ലയില്‍...

സ്വന്തം കുളിസീൻ വീഡിയോ പങ്കുവെച്ച് ഉത്തർപ്രദേശ് മന്ത്രി: ലക്ഷ്യം യോഗി സർക്കാരിന് വിഐപി സംസ്കാരം ഇല്ല എന്ന്...

ലഖ്‌നൗ: വീണ്ടും കുളി വീഡിയോ പങ്കിട്ട് ഉത്തര്‍പ്രദേശ് മന്ത്രി. ആദ്യം പങ്കിട്ട കുളി വീഡിയോ വൈറലായതിന് പിന്നാലെയാണ് പരിഹാസങ്ങള്‍ക്ക് മറുപടിയെന്നോണം വ്യവസായ മന്ത്രി നന്ദ് ഗോപാല്‍ ഗുപ്ത താന്‍ കുളിക്കുന്ന മറ്റൊരു വീഡിയോ ഇപ്പോള്‍...