നൂറയുടെ ചുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്: സ്വവർഗ്ഗ പ്രണയത്തെക്കുറിച്ച് ബിഗ് ബോസ് ഹൗസിൽ തുറന്നു സംസാരിച്ച് ആദില;...

ഒരുമിച്ച്‌ ജീവിക്കുന്നതിന് വേണ്ടി ആദിലയും നൂറയും നടത്തിയ പോരാട്ടം മലയാളികള്‍ക്കറിയാവുന്നതാണ്. തന്റെ പങ്കാളിയെ വീട്ടുകാർ പിടിച്ചുവെച്ചിരിക്കുന്നു എന്ന് പറഞ്ഞ് ആദില കോടതിയില്‍ ഹേബിയസ് കോർപസ് ഹർജി ഫയല്‍ ചെയ്തു. സ്വവർഗാനുരാഗികളായ ഇരുവരേയും അവരുടെ...