ആലപ്പുഴയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് അപകടം; അവധി ദിവസമായതിനാൽ ഒഴിവായത് വൻ ദുരന്തം: വിശദാംശങ്ങൾ വായിക്കാം
കാർത്തികപ്പള്ളിയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകർന്നുവീണു. കാർത്തികപ്പള്ളി സർക്കാർ യുപി സ്കൂളിലെ പ്രധാന കെട്ടിടത്തിത്തിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകർന്നുവീണത്. അവധി ദിവസമായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
ഞായറാഴ്ച രാവിലെയോടെയാണ് കാറ്റിലും മഴയിലും സ്കൂളിലെ പ്രധാന...
അഭ്യൂഹങ്ങള്‍ക്ക് മറുപടി; പാലക്കാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് വ്യക്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍ ; വിശദാംശങ്ങൾ വായിക്കാം
പാലക്കാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കോണ്‍ഗ്രസ് പ്രവർത്തകർ അങ്ങനെ ചോദിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.താൻ നിലവില്‍ പാർട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ആളായതുകൊണ്ട് പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താൻ...
കേരളത്തിലെ എല്ലാ വീടുകളിലും ശുദ്ധമായ വൈദ്യുതി എത്തിക്കാൻ ലക്ഷ്യമിട്ട് ടാറ്റാ പവർ; വൻ സബ്സിഡിയോടെ പുരപ്പുറ സൗരോർജ്ജം പ്രോത്സാഹിപ്പിക്കാൻ...
കൊച്ചി: സുസ്ഥിര ഊർജ്ജ സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന രംഗത്തെ മുൻനിരക്കാരായ ടാറ്റാ പവർ സോളാർ സിസ്റ്റംസ് ലിമിറ്റഡ് വീടുകളെ ശുദ്ധമായ വൈദ്യുതി പ്രയോജനപ്പെടുത്തുന്നതിനു പ്രാപ്തരാക്കുന്ന നൂതന പുരപ്പുറ സോളാർ സംരംഭമായ ഘർ ഘർ സോളാർ,...
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതി പ്രമുഖ നടനു വേണ്ടി ഹൈബ്രിഡ് മോഡലുകളെയും ഇടപാട് ചെയ്തു; പ്രതിഫലമായി വാങ്ങിയത്...
ആലപ്പുഴയില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന കഞ്ചാവുമായി യുവതിയെ പിടികൂടിയ സംഭവം സിനിമാ മേഖലയെ കാര്യമായി ബാധിച്ചിരിക്കുന്നത്. സിനിമയിലെ പല പ്രമുഖ നടൻമാരുമായും യുവതിക്ക് ബന്ധമുണ്ടെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുളള കൂടുതല്‍ വിവരങ്ങളൊന്നും...
തൊഴിലാളികളെ ഫാക്ടറിയ്ക്കുള്ളിൽ തീയിട്ട് കൊലപ്പെടുത്താൻ നോക്കി; കുക്കറുകൾ പൊട്ടിത്തെറിച്ചിരുന്നു എങ്കിൽ ഉണ്ടാകുമായിരുന്നത് വലിയ ദുരന്തം; പിന്നിൽ വൻ ഗൂഢാലോചന:...
താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്‍റില്‍ നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി ഉടമ കെ സുജീഷ്. നാട്ടിലെ സമരക്കാർക്ക് ഒറ്റക്ക് ആക്രമണം നടത്താൻ കഴിയില്ലെന്നും പിന്നില്‍ വലിയ ആസൂത്രണം നടന്നെന്നുമാണ് പ്രതികരണം.പൊലീസിനെ പേടിയില്ലാത്ത...
തമ്മനം ഫൈസലും ചോക്ലേറ്റ് ബിനുവും നേര്‍ക്കുനേര്‍; സുഹൃത്തിന്‍റെ മകന്‍റെ മാമോദിസ ചടങ്ങിനെത്തിയ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടൽ: വിശദാംശങ്ങൾ വായിക്കാം
കൊച്ചിയില്‍ സുഹൃത്തിന്‍റെ മകന്‍റെ മാമോദിസ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗുണ്ടകള്‍ ഏറ്റുമുട്ടി. തമ്മനം ഫൈസലും ലഹരിക്കേസുകളിലടക്കം പ്രതിയായ ചോക്ലേറ്റ് ബിനുവും തമ്മിലായിരുന്നു കയ്യാങ്കളി. തൈക്കൂടം പള്ളിക്ക് സമീപത്തെ ഹാളിലാണ് ചടങ് സംഘടിപ്പിച്ചത്.ഇവിടെ ഉച്ചയ്ക്ക് രണ്ട്...
‘കള്ളക്കേസില്‍ പാവങ്ങളെ കസ്റ്റഡിയിലെടുക്കുന്നോ? കത്തിക്കും ഞാൻ’: വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കോന്നി എംഎൽഎ ജനീഷ് കുമാർ – വീഡിയോ...
കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസില്‍ വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ കെ യു ജനീഷ് കുമാർ എംഎല്‍എ ബലമായി മോചിപ്പിച്ചു. പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തയാളെയാണ് മോചിപ്പിച്ചത്. കൈതകൃഷി പാട്ടത്തിനെടുത്തവർ സോളാർ...
മീനച്ചിൽ താലൂക്കിൽ മാത്രം ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെൺകുട്ടികളെ; സംസ്ഥാനം മുഴുവൻ കത്തിക്കാനുള്ള സ്ഫോടക വസ്തുക്കൾ...
മീനച്ചില്‍ താലൂക്കില്‍ മാത്രം ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെയെന്ന് ബിജെപി നേതാവ് പി.സി ജോർജ്.അതില്‍ 41 പെണ്‍കുട്ടികളെ തിരിച്ചുകിട്ടിയെന്നും പി.സി ജോർജ് പറയുന്നു. ലഹരി ഭീകരതയ്‌ക്കെതിരെ പാലാ ബിഷപ്പ് പാലായില്‍ വിളിച്ച...
മന്ത്രി രാജേഷിന്റെ വിഷമം മാറ്റാൻ ഒരുമിച്ചെത്തി സതീശനും ചെന്നിത്തലയും; നേതാക്കളുടെ സംയുക്ത വാര്‍ത്താ സമ്മേളനം – വീഡിയോ
കേരളത്തിലെ മദ്യനയം മാറ്റിയെന്നും ഇപ്പോള്‍ അപേക്ഷ നല്‍കിയാന്‍ അനുമതി കിട്ടുമെന്ന് മധ്യപ്രദേശിലെയും പഞ്ചാബിലെയും കമ്ബനി മാത്രം എങ്ങനെ അറിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.കേരളത്തിലെ ഒരു ഡിസ്റ്റിലറി പോലും പാലക്കാട്ടെ ബ്രൂവറിയുമായി ബന്ധപ്പെട്ട...
സോഷ്യല്‍ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയിൽ; വിശദാംശങ്ങൾ വായിക്കാം
സോഷ്യല്‍ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍. നെടുമ്പാശ്ശേരി എയര്‍പോട്ടിന് സമീപത്തെ എം ജെ റസിഡൻസിയില്‍ വച്ചാണ് പിടിയിലായത്.ലഹരി ഉപയോഗിക്കാനും വില്‍ക്കാനും റൂം എടുത്ത് കഴിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു....
കേരളത്തിലെ ലുലു മാളുകളിൽ ഓഫർ പെരുമഴ; മൂന്നാം തീയതി മുതൽ ആറാം തീയതി വരെ 50 ശതമാനം...
ആകർഷകമായ വില കിഴിവുകളുമായി സംസ്ഥാനത്തെ ലുലുമാളുകളിലും ലുലു ഡെയ്ലിയിലും ഷോപ്പിങ് ഉത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. ബുധനാഴ്ച തുടങ്ങുന്ന ഷോപ്പിങ്ങ് ഉത്സവം ആറാം തീയതി വരെ തുടരും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , കോട്ടയം,...
യുവതിയുടെ പ്രസവം മൊബൈൽ ഫോണിൽ ചിത്രീകരിച്ച് വാട്സാപ്പിൽ പങ്കുവെച്ചു; സർക്കാർ ഡോക്ടർക്ക് എതിരെയുള്ള കേസ് റദ്ദാക്കാൻ ആവില്ലെന്ന് കേരള...
യുവതി മൂന്ന് കുട്ടികള്‍ക്ക് സിസേറിയനിലൂടെ ജന്മം നല്‍കിയത് പകർത്തി വാട്സ്‌ആപ്പില്‍ പങ്കുവച്ചതിന് ഡോക്ടർ അടക്കമുള്ളവർക്കെതിരെ രജിസ്റ്റർചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. കണ്ണൂർ പയ്യന്നൂർ സർക്കാർ താലൂക്ക് ആശുപത്രിയിലെ ഡോക്ടറായിരുന്ന പി.പി. സുനില്‍, ജീവനക്കാരനായിരുന്ന...
18 വയസിന് മുന്‍പേ ലൈസന്‍സ്? കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ക്രമക്കേട് ആരോപണം, അന്വേഷണം തുടങ്ങി ; വിശദാംശങ്ങൾ...
മുന്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണം ആരംഭിച്ചു.18 വയസ് തികയുന്നതിന് മുൻപേ ഗണേഷ് കുമാർ ലൈസൻസ് കരസ്ഥമാക്കി എന്ന ആക്ഷേപമാണ്...
15 വര്‍ഷത്തിന് ശേഷം കെഎസ്ഇബി വര്‍ക്കര്‍ നിയമനം; ഏപ്രില്‍ 30ന് വിജ്ഞാപനം പുറത്തിറക്കും; വിശദാംശങ്ങൾ വായിക്കാം
കെഎസ്‌ഇബി വര്‍ക്കര്‍ (മസ്ദൂര്‍) തസ്തികയിലേക്കുള്ള വിജ്ഞാപനം ഏപ്രില്‍ 30ന് പ്രസിദ്ധീകരിക്കുമെന്ന് കേരള പി.എസ്.സി അറിയിച്ചു.പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പി.എസ്.സി ഈ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്.
ഇത്തവണ 985 ഒഴിവുകളാണ് വന്നിട്ടുള്ളത്. 139 ഒഴിവുകളാണ്...
കുതിച്ചുയർന്ന് വെളിച്ചെണ്ണയുടെയും ബിരിയാണി അരിയുടെയും വില; ഭക്ഷ്യവസ്തുക്കളുടെ വില കൂട്ടിയില്ലെങ്കിൽ കട പൂട്ടേണ്ടി വരുമെന്ന് ഹോട്ടലുടമകൾ: ...
സംസ്ഥാനത്തെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില വർധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. നിത്യോപയോഗ സാധനങ്ങളുടെ വിലവർധന മൂലം വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു.
ഈ മാസം...
12 വയസ്സുകാരനെ മദ്യം കുടിപ്പിച്ചു; ഇടുക്കി പീരുമേട്ടിൽ യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
പീരുമേട്ടില്‍ പന്ത്രണ്ട് വയസ്സുള്ള ആണ്‍കുട്ടിക്ക് മദ്യം നല്‍കിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് പീരുമേട് പൊലീസിന്റെ പിടിയിലായത്.കട്ടൻ ചായ ആണെന്ന് വിശ്വസിപ്പിച്ച് നിർബന്ധിച്ചു മദ്യം കുടിപ്പിച്ചു എന്നാണ്...
മദ്യം കഴിച്ച് അവശനിലയിൽ പൂരപ്പറമ്പിൽ കണ്ടെത്തിയത് 15 വയസ്സ് മാത്രം പ്രായമുള്ള കുട്ടികളെ; വാങ്ങി നൽകിയ യുവാവ്...
പൂരാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്‍കിയ പ്രതി പിടിയില്‍. കൂനത്തറ സ്വദേശി ക്രിസ്റ്റിയെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്.15 വയസുള്ള രണ്ട് വിദ്യാർത്ഥികള്‍ക്ക് പ്രതി മദ്യം വാങ്ങി നല്‍കുകയായിരുന്നു.
അമിതമായ അളവില്‍...
രാജ്യസഭാ എംപി പദവി ഉപേക്ഷിച്ച് വീണ്ടും പാലായിൽ മത്സരിക്കുമെന്ന സൂചനയുമായി ജോസ് കെ മാണി; രൂക്ഷ പരിഹാസവുമായി...
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന നല്‍കി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തില്‍ നടന്ന...
ജപ്തി ചെയ്ത വസ്തു വിറ്റ് കിട്ടിയ അധിക തുകയായ 10 ലക്ഷം തിരികെ കിട്ടണം: സഹകരണ ബാങ്കിനുള്ളിൽ ...
ബാങ്കിനുള്ളില്‍ പെട്രോളുമായി പ്രതിഷേധം. തൃശൂർ തിരൂർ സഹകരണ ബാങ്കില്‍ പെട്രോളുമായി സ്ത്രീയുടെ പ്രതിഷേധം. ബാങ്ക് ലേലത്തില്‍ സ്ഥലം വിറ്റ ശേഷം ലഭിച്ച അധിക തുക നല്‍കാത്തതിലാണ് പോട്ടോർ സ്വദേശിയായ സരസ്വതി ആത്മഹത്യാ ഭീഷണി...
രാജ്യത്ത് കാർഷിക മേഖലയിലും, നിർമ്മാണ മേഖലയിലും ഏറ്റവും കൂടുതൽ വേതനം കൊടുക്കുന്നത് കേരളത്തിൽ; പക്ഷേ ഗുണഭോക്താക്കൾ അന്യസംസ്ഥാന...
എന്തുകൊണ്ടാണ് ഇത്രയേറെ അതിഥിത്തൊഴിലാളികള്‍ കേരളത്തിലേക്കെത്തുന്നത്. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ടുള്ള ആര്‍ബിഐയുടെ കണക്ക് വന്നിരിക്കുകയാണ്. കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളി ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി വരുമാനം നേടിയതായി ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ആര്‍ബിഐയുടെ ഹാന്‍ഡ്ബുക്ക്...


























